ട്വിറ്റർ സ്വന്തമാക്കാൻ ഇലോൺ മസ്‌കിന് അനുമതി നൽകി ഓഹരി ഉടമകൾ; തീരുമാനം ഒക്ടോബറിൽ കരാർ ലംഘന കേസ് കോടതി പരിഗണിക്കാനിരിക്കേ
Thursday, June 1 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World

ട്വിറ്റർ സ്വന്തമാക്കാൻ ഇലോൺ മസ്‌കിന് അനുമതി നൽകി ഓഹരി ഉടമകൾ; തീരുമാനം ഒക്ടോബറിൽ കരാർ ലംഘന കേസ് കോടതി പരിഗണിക്കാനിരിക്കേ

Janam Web Desk by Janam Web Desk
Sep 14, 2022, 06:26 pm IST
A A

ന്യൂയോർക്ക്: ട്വിറ്റർ സ്വന്തമാക്കാൻ  ഇലോൺ മസ്‌ക് നടത്തുന്ന ശ്രമത്തിന്  അനുമതി നൽകി  ഓഹരി ഉടമകൾ. ഏറെ അനിശ്ചിതത്വത്തിലേയ്‌ക്ക് പോയ ട്വിറ്റർ ഉടമസ്ഥാവകാശ വിഷയത്തിൽ ഇലോൺ മസ്‌കിനെ അംഗീകരിച്ച് ബഹുഭൂരിപക്ഷം ഓഹരി ഉടമകളും രംഗത്തെത്തി. 44 ബില്യൺ ഡോളറിനാണ് ട്വിറ്ററിന്റെ ഉടമസ്ഥാവകാശത്തിനായി മസ്‌ക് സന്നദ്ധത പ്രകടിപ്പിച്ചത്. എന്നാൽ ട്വിറ്റർ നടപടികൾ  വേഗത്തിലാക്കുന്നതിനിടെ ഇലോൺ മസ്‌ക്  വെച്ച മുൻഉപാധികളാണ് കൈമാറ്റം അനിശ്ചിതത്വത്തിലാക്കിയത്.  ഇതോടെ കരാർ ലംഘനം നടത്തിയെന്ന പേരിൽ ട്വിറ്റർ മസ്കിനെതിരെ നൽകിയ കേസ് കോടതി ഒക്ടോ ബറിൽ പരിഗണിക്കാനിരിക്കേയാണ് നിലവിലെ ഓഹരി ഉടമകളുടെ തീരുമാനം മസ്കിന് അനുകൂലമായി വന്നിരിക്കുന്നത്.

ട്വിറ്റർ ഉപയോക്താക്കളിലെ വ്യാജ അക്കൗണ്ടുകളെ ചൊല്ലിയാണ് മസ്‌ക് മുൻ ഉപാധി വെച്ചത്. വ്യാജന്മാർ ആരൊക്കെയാണ് എന്നതിന്റെ മുഴുവൻ രേഖകളും തനിക്ക് പരിശോധിക്ക ണമെന്ന മസ്‌കിന്റെ ആവശ്യം ട്വിറ്റർ നിഷേധിച്ചതോടെയാണ് കൈമാറ്റം അനിശ്ചിതത്വ ത്തിലായത്. കരാർ ധാരണകളുടെ ലംഘനമാണ് മസ്‌ക് നടത്തിയതെന്ന് കാണിച്ച് ട്വിറ്റർ കോടതിയെ സമീപിച്ചിരുന്നു. വരുന്ന ഒക്ടോബറിലേയ്‌ക്കാണ് കോടതി കേസ് പരിഗണി ച്ചിരുന്നത്.

മസ്‌ക് ട്വിറ്ററിനെ സ്വന്തമാക്കാൻ തീരുമാനിച്ചതോടെ ഓഹരി കമ്പോളത്തിൽ ട്വിറ്ററിന്റെ മൂല്യം വലിയ തോതിൽ ഉയർന്നിരുന്നു. അതേ സമയം ധാരണ തെറ്റിയതോടെ ട്വിറ്ററിന്റെ ഓഹരി മൂല്യത്തിൽ വലിയ ഇടിവാണ് സംഭവിച്ചത്. മസ്‌കിന് യഥാർത്ഥത്തിൽ താൽപ്പര്യ മുണ്ടായിട്ടല്ല ട്വിറ്ററിനെ സ്വന്തമാക്കാൻ മുന്നോട്ട് വന്നത്. കരാറിൽ നിന്ന് തലയൂരാനാണ് അനാവശ്യ മുൻ ഉപാധി വെച്ചതെന്നും ട്വിറ്റർ കോടതിയിൽ നൽകിയ പരാതിയിൽ പറയുന്നു.

വാര്‍ത്തകള്‍ വാട്‌സ്ആപില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക് ചെയ്ത് ഗ്രൂപ്പില്‍ ചേരുക.
Tags: TWITTER-MUSK
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

ഇന്ത്യയിൽ നിർമ്മിക്കുന്ന സെമികണ്ടക്ടറുകൾ ലാപ്ടോപ്പിന്റെ വില ഒരു ലക്ഷത്തിൽ നിന്ന് 40,000 രൂപയായി കുറയ്‌ക്കുമെന്ന് വേദാന്ത ചെയർമാൻ അനിൽ അഗർവാൾ-semiconductors will reduce laptop cost

Next Post

‘അവർ സമൂഹത്തിന് നന്മ ചെയ്യുന്നവരാണ്‘: സുരക്ഷാ ജീവനക്കാരെ മർദ്ദിച്ച സംഭവത്തിൽ ഡി വൈ എഫ് ഐ പ്രവർത്തകർക്ക് ജാമ്യം നൽകണമെന്ന് പ്രതിഭാഗം- DYFI activists seeks bail

More News from this section

പാകിസ്താനിലെ വ്യാജ മലബാര്‍ ഗോള്‍ഡ് ജ്വല്ലറി പൂട്ടിച്ചു : പ്രതി അറസ്റ്റില്‍ , ഒടുവില്‍ മാപ്പ് പറച്ചില്‍

പാകിസ്താനിലെ വ്യാജ മലബാര്‍ ഗോള്‍ഡ് ജ്വല്ലറി പൂട്ടിച്ചു : പ്രതി അറസ്റ്റില്‍ , ഒടുവില്‍ മാപ്പ് പറച്ചില്‍

മസ്ജിദുകളും , മിനാരങ്ങളും തകർത്ത് ചൈനയിലെ കമ്യൂണിസ്റ്റ് സർക്കാർ : എതിർപ്പുമായി ഇസ്ലാമിസ്റ്റുകൾ , സമരക്കാരെ അടിച്ചമർത്താൻ കൂടുതൽ പോലീസിനെ വിന്യസിച്ചു

മസ്ജിദുകളും , മിനാരങ്ങളും തകർത്ത് ചൈനയിലെ കമ്യൂണിസ്റ്റ് സർക്കാർ : എതിർപ്പുമായി ഇസ്ലാമിസ്റ്റുകൾ , സമരക്കാരെ അടിച്ചമർത്താൻ കൂടുതൽ പോലീസിനെ വിന്യസിച്ചു

എവറസ്റ്റ് കീഴടക്കണമോ?; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങൾക്കും കഴിയും..

എവറസ്റ്റ് കീഴടക്കണമോ?; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങൾക്കും കഴിയും..

അന്താരാഷ്‌ട്ര ക്യാമ്പസ് യാഥാർത്ഥ്യമാക്കാൻ ഐഐടി മദ്രാസ്; ടാൻസാനിയയിലെ ക്യാമ്പസ് ആഫ്രിക്കൻ ജനതയുടെ ഉന്നമനത്തിനുള്ള പ്രധാന കേന്ദ്രമാകും

അന്താരാഷ്‌ട്ര ക്യാമ്പസ് യാഥാർത്ഥ്യമാക്കാൻ ഐഐടി മദ്രാസ്; ടാൻസാനിയയിലെ ക്യാമ്പസ് ആഫ്രിക്കൻ ജനതയുടെ ഉന്നമനത്തിനുള്ള പ്രധാന കേന്ദ്രമാകും

‘സൗദി’ ഒരു ദിവസം ചിലവാക്കുന്നത് 70 ലക്ഷം രൂപ; കോടീശ്വരന്റെ ഭാര്യയുടെ വിസ്മയിപ്പിക്കുന്ന ആഡംബര ജീവിതം

‘സൗദി’ ഒരു ദിവസം ചിലവാക്കുന്നത് 70 ലക്ഷം രൂപ; കോടീശ്വരന്റെ ഭാര്യയുടെ വിസ്മയിപ്പിക്കുന്ന ആഡംബര ജീവിതം

രാത്രിയിൽ ഉറക്കമില്ല; അമിത മദ്യപാനവും പുകവലിയും;കൈത്തണ്ടയിൽ പോറലും പാടുകളും;സ്‌ട്രെസ് മൂലമെന്നു വ്യാഖ്യാനം; കമ്യൂണിസ്റ്റ് ഏകാധിപതി കിം ജോങ്ങ് ഉന്നിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വിട്ട് രഹസ്യാന്വേഷണ ഏജൻസി

Load More

Latest News

ഈ സ്കൂളിലെ വിദ്യാർത്ഥികളുടെ അക്കൗണ്ടിലേയ്‌ക്ക് എല്ലാ മാസവും 29ന് 300 രൂപ ക്രെഡിറ്റാകും ; പൂർവവിദ്യാർത്ഥി നൽകുന്ന സമ്മാനം

ഈ സ്കൂളിലെ വിദ്യാർത്ഥികളുടെ അക്കൗണ്ടിലേയ്‌ക്ക് എല്ലാ മാസവും 29ന് 300 രൂപ ക്രെഡിറ്റാകും ; പൂർവവിദ്യാർത്ഥി നൽകുന്ന സമ്മാനം

ലാഡ്‌ലി ബെഹ്ന പദ്ധതിയിലൂടെ പ്രതിമാസം 1,000 രൂപ; അർഹരായ സ്ത്രീകൾക്ക് നേരിട്ടെത്തി അനുമതി കത്തുകൾ നൽകി മദ്ധ്യപ്രദേശ് മുഖ്യമന്ത്രി

ലാഡ്‌ലി ബെഹ്ന പദ്ധതിയിലൂടെ പ്രതിമാസം 1,000 രൂപ; അർഹരായ സ്ത്രീകൾക്ക് നേരിട്ടെത്തി അനുമതി കത്തുകൾ നൽകി മദ്ധ്യപ്രദേശ് മുഖ്യമന്ത്രി

മദ്യപിച്ച് കട അടിച്ചു തകർത്ത കേസ് ; പ്രതി പിടികൂടി; പോലീസിന് നേരെ പട്ടിയെ അഴിച്ചുവിട്ടു, ആശുപത്രിയിലെ വനിത ഡോക്ടർക്ക് മുന്നിലും പരാക്രമം

മദ്യപിച്ച് കട അടിച്ചു തകർത്ത കേസ് ; പ്രതി പിടികൂടി; പോലീസിന് നേരെ പട്ടിയെ അഴിച്ചുവിട്ടു, ആശുപത്രിയിലെ വനിത ഡോക്ടർക്ക് മുന്നിലും പരാക്രമം

മാനന്തവാടിയിൽ കടുവയിറങ്ങി; മയക്കുവെടി വെക്കാനെത്തി വനംവകുപ്പ്; പ്രദേശത്ത് നിരോധനാജ്ഞ

തൃശ്ശൂരിൽ തുടർച്ചയായി രണ്ടാം ദിവസവും പുലിയിറങ്ങി ; ആശങ്കയിൽ ജനങ്ങൾ

ഹിമാലയൻ സന്ദർശനത്തിന് പ്രധാനമന്ത്രിയെ ക്ഷണിച്ച് നേപ്പാൾ തലവൻ ദഹൽ

ഹിമാലയൻ സന്ദർശനത്തിന് പ്രധാനമന്ത്രിയെ ക്ഷണിച്ച് നേപ്പാൾ തലവൻ ദഹൽ

അയോദ്ധ്യാ വിമാനത്താവളം: അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ റൺവേ ജോലികൾ പൂർത്തിയായി ; യോഗിയുടെ സ്വപ്‌ന പദ്ധതി ഭക്തർക്കായി ഉടൻ സമർപ്പിക്കും

അയോദ്ധ്യാ വിമാനത്താവളം: അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ റൺവേ ജോലികൾ പൂർത്തിയായി ; യോഗിയുടെ സ്വപ്‌ന പദ്ധതി ഭക്തർക്കായി ഉടൻ സമർപ്പിക്കും

ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം നൽകാൻ ഏറ്റവും കൂടുതൽ ജീവൻ ബലിയർപ്പിച്ചത് മുസ്ലീങ്ങൾ; രാഷ്‌ട്രീയ പാർട്ടികൾ വേണോ, അതോ അള്ളാഹു വേണോ എന്ന് മുസ്ലീങ്ങൾ ചിന്തിക്കണം: ഒവൈസി- Asaduddin Owaisi, Muslims, India

ഇസ്ലാം അപകടത്തിലാകില്ല, ഇന്ത്യ അപകടത്തിലാകും; കേരള സ്റ്റോറി മുഴുവൻ നുണയാണെന്ന് അസദുദ്ദീൻ ഒവൈസി

ലോകത്തിലെ ആദ്യ 3-ഡി പ്രിന്റഡ് ക്ഷേത്രം രാജ്യത്ത്; സവിശേഷതകൾ ഏറെ..

ലോകത്തിലെ ആദ്യ 3-ഡി പ്രിന്റഡ് ക്ഷേത്രം രാജ്യത്ത്; സവിശേഷതകൾ ഏറെ..

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies