വിവാഹ സമയത്ത് ഭർത്താവ് പെണ്ണായിരുന്നു; തിരിച്ചറിഞ്ഞത് എട്ട് വർഷത്തിന് ശേഷം; പരാതിയുമായി യുവതി
Tuesday, February 7 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

വിവാഹ സമയത്ത് ഭർത്താവ് പെണ്ണായിരുന്നു; തിരിച്ചറിഞ്ഞത് എട്ട് വർഷത്തിന് ശേഷം; പരാതിയുമായി യുവതി

by Janam Web Desk
Sep 16, 2022, 10:20 am IST
A A

ലക്‌നൗ : ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ ഭർത്താവിനെതിരെ പരാതിയുമായി 40 കാരി. പുരുഷനാകാൻ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയത് തന്നിൽ നിന്ന് മറച്ചുവെച്ചുവെന്ന് യുവതി പരാതിയിൽ ആരോപിച്ചു. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം. പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ് വർദ്ധൻ എന്നയാൾക്കെതിരെ വഞ്ചന, പ്രകൃതി വിരുദ്ധ ലൈംഗികത എന്നീ കുറ്റങ്ങൾ ചുമത്തി പോലീസ് കേസെടുത്തു.

ഒൻപത് വർഷങ്ങൾക്ക് മുൻപ് മാട്രിമോണി സൈറ്റിലൂടെയാണ് യുവതി വിരാജ് വർദ്ധനെ പരിചയപ്പെടുന്നത്. 2011 ൽ നടന്ന അപകടത്തിൽ യുവതിയുടെ ആദ്യ ഭർത്താവ് മരിച്ചിരുന്നു. ഇവർക്ക് 14 വയസ് പ്രായമുള്ള മകളുണ്ട്. ഇതിന് പിന്നാലെയാണ് ഇവർ രണ്ടാമത് വിവാഹിതയായത്. 2014 ലായിരുന്നു വിരാജ് വർദ്ധനുമായുള്ള വിവാഹം.

ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിൽ വിവാഹംനടന്നു. വിവാഹ ശേഷം യുവതിയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ ഇയാൾ തയ്യാറായില്ല. ദിവസങ്ങളോളം ഇയാൾ ഒഴിവ് പറഞ്ഞുകൊണ്ടേയിരുന്നു. യുവതി കാരണം തിരക്കിയതോടെ കുറച്ച് വർഷങ്ങൾക്ക് മുൻപ് റഷ്യയിലായിരിക്കെ അപകടത്തിൽ പെട്ടുവെന്നും അത് തന്നെ ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ കഴിവില്ലാത്തവനാക്കിയെന്നും ഇയാൾ പറഞ്ഞു. ചെറിയ ഒരു ശസ്ത്രക്രിയ കൂടി ബാക്കിയുണ്ടെന്നാണ് ഇയാൾ യുവതിയോട് പറഞ്ഞത്.

തുടർന്ന് 2020 ൽ ഭാരം കുറയ്‌ക്കുന്ന ശസ്ത്രക്രിയയ്‌ക്ക് എന്ന് പറഞ്ഞ് കൊൽക്കത്തയിലേക്ക് പോയി. പിന്നീടാണ് യുവാവ് സത്യങ്ങൾ വെളിപ്പെടുത്തിയത്. താൻ പണ്ട് സ്ത്രീയായിരുന്നു എന്നും ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി പുരുഷനായി മാറിയതാണെന്നും ഇയാൾ പറഞ്ഞു. വിജയ്ത എന്നായിരുന്നു ഇയാളുടെ പണ്ടത്തെ പേര്.

തുടർന്ന് വിരാജ് യുവതിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു. പുറത്തുപറഞ്ഞാൽ കൊല്ലുമെന്നും ഇയാൾ ഭീഷണിപ്പെടുത്തി. തുടർന്നാണ് യുവതി പോലീസിൽ പരാതിപ്പെട്ടത്.

Tags: sex changecomplaintHUSBAND WAS WOMANsex change operation
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

മധ്യപ്രദേശിന്റെ മുഖച്ഛായ മാറും; ഏഴ് ദേശീയപാതകൾ ഉദ്ഘാടനം ചെയ്ത് കേന്ദ്രമന്ത്രി നിതിൻ ​ഗഡ്കരി- 7 highway projects, Madhya Pradesh, Nitin Gadkari

Next Post

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിലർ ലോറിയിൽ നിന്ന് ഇരുമ്പ് ഷീറ്റുകൾ കെട്ടുപൊട്ടി വീണു; രണ്ട് യാത്രക്കാർക്ക് ദാരുണാന്ത്യം

More News from this section

ഇന്ത്യയുടെ ആഭ്യന്തര വ്യോമഗതാഗത നിരക്കിൽ വൻ വർദ്ധനവ്; 86 ശതമാനം ഉയർന്നു

ഇന്ത്യയുടെ ആഭ്യന്തര വ്യോമഗതാഗത നിരക്കിൽ വൻ വർദ്ധനവ്; 86 ശതമാനം ഉയർന്നു

‘സ്വര്‍ണവും പണവും മോഷ്‌ടിച്ചു’; രാഖി സാവന്തിന്‍റെ പരാതിയില്‍ ഭര്‍ത്താവ് ആദില്‍ ദുരാനി ഖാന്‍ അറസ്‌റ്റില്‍

‘സ്വര്‍ണവും പണവും മോഷ്‌ടിച്ചു’; രാഖി സാവന്തിന്‍റെ പരാതിയില്‍ ഭര്‍ത്താവ് ആദില്‍ ദുരാനി ഖാന്‍ അറസ്‌റ്റില്‍

ചരിത്രം കുറിച്ച് ആദ്യ ഇന്ത്യൻ-അമേരിക്കൻ വിദ്യാർത്ഥിനി; ഹാർവേഡ് ലോ റിവ്യൂവിന്റെ പ്രസിഡന്റായി അപ്‌സര ഐയ്യർ

ചരിത്രം കുറിച്ച് ആദ്യ ഇന്ത്യൻ-അമേരിക്കൻ വിദ്യാർത്ഥിനി; ഹാർവേഡ് ലോ റിവ്യൂവിന്റെ പ്രസിഡന്റായി അപ്‌സര ഐയ്യർ

പാകിസ്താനിൽ വരുന്നില്ലെങ്കിൽ ഇന്ത്യ നരകത്തിൽ പോകട്ടെയെന്ന് ജാവേദ് മിയാൻദാദ് ; എന്തായാലും ‘ആ നരകത്തിലേക്ക് ഇല്ലെന്ന് ‘ വെങ്കിടേഷ് പ്രസാദ്

പാകിസ്താനിൽ വരുന്നില്ലെങ്കിൽ ഇന്ത്യ നരകത്തിൽ പോകട്ടെയെന്ന് ജാവേദ് മിയാൻദാദ് ; എന്തായാലും ‘ആ നരകത്തിലേക്ക് ഇല്ലെന്ന് ‘ വെങ്കിടേഷ് പ്രസാദ്

അതാണ് ക്രിക്കറ്റിനും, കളിക്കാർക്കും നല്ലത് ; ഏഷ്യാകപ്പ് പാകിസ്താനിൽ നിന്ന് മാറ്റുന്നതാണ് നല്ലതെന്ന് പാക് താരം അബ്ദുള്‍ റസാഖ്

അതാണ് ക്രിക്കറ്റിനും, കളിക്കാർക്കും നല്ലത് ; ഏഷ്യാകപ്പ് പാകിസ്താനിൽ നിന്ന് മാറ്റുന്നതാണ് നല്ലതെന്ന് പാക് താരം അബ്ദുള്‍ റസാഖ്

ജാർഖണ്ഡിൽ സ്‌ഫോടനം ; സിആർപിഎഫ് ഉദ്യോഗസ്ഥന് പരിക്ക്

ജാർഖണ്ഡിൽ സ്‌ഫോടനം ; സിആർപിഎഫ് ഉദ്യോഗസ്ഥന് പരിക്ക്

Load More

Latest News

ലുധിയാന കോടതിയ്‌ക്ക് പുറത്ത് വെടിവെയ്പ്പ്

ലുധിയാന കോടതിയ്‌ക്ക് പുറത്ത് വെടിവെയ്പ്പ്

ഇന്ത്യൻ പ്രവാസികൾക്ക് 15 വർഷത്തിനുള്ളിൽ 1,400 ദശലക്ഷം ഡോളറിന്റെ തൊഴിലവസരം; ക്യൂബ ട്രേഡ് കമ്മിഷണർ അഡ്വ. കെ. ജി. അനികുമാറിന് സ്വീകരണം നൽകി ദുബായ് പൗരാവലി

ഇന്ത്യൻ പ്രവാസികൾക്ക് 15 വർഷത്തിനുള്ളിൽ 1,400 ദശലക്ഷം ഡോളറിന്റെ തൊഴിലവസരം; ക്യൂബ ട്രേഡ് കമ്മിഷണർ അഡ്വ. കെ. ജി. അനികുമാറിന് സ്വീകരണം നൽകി ദുബായ് പൗരാവലി

PM Modi

കേന്ദ്രസർക്കാരിന്റെ അഭിമാന പദ്ധതി ബെംഗളൂരു-മൈസൂർ എക്‌സ്പ്രസ് വേ മാർച്ചിൽ യാഥാർത്ഥ്യമാകും: പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും

കേരളത്തിലെ ആഭ്യന്തരവകുപ്പിന് തീവ്രവാദികളെ നിയന്ത്രിക്കാനാവുന്നില്ലെങ്കില്‍ ആ പണി ആര്‍എസ്എസിനെ ഏല്‍പ്പിക്കണമെന്ന് എപി അബ്ദുള്ളക്കുട്ടി. നാഗ്പൂരില്‍ നിന്ന് ഒരു വിസിലടിച്ചാല്‍ മതി തീവ്രവാദികള്‍ പിന്നെ ഈ ഭൂമുഖത്തുണ്ടാവില്ലെന്നും അബ്ദുള്ളക്കുട്ടി

‘ഞാന്‍ 25 സീറ്റുകള്‍ ചോദിച്ചു, ഒന്ന് പോലും തരില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു’ : അള്ളാന്റെ വിളി വന്നാല്‍ ഹജ്ജിന് പോയാല്‍ മതിയെന്ന സന്ദേശമാണ് പ്രധാനമന്ത്രി അന്ന് പഠിപ്പിച്ചതെന്ന് അബ്ദുള്ളക്കുട്ടി

വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഭൂട്ടാൻ നാഷണൽ അസംബ്ലി സ്പീക്കർ വാങ്ചുക് നംഗ്യേലുമായി കൂടിക്കാഴ്ച നടത്തി

വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഭൂട്ടാൻ നാഷണൽ അസംബ്ലി സ്പീക്കർ വാങ്ചുക് നംഗ്യേലുമായി കൂടിക്കാഴ്ച നടത്തി

ഇന്ത്യ ‘ദോസ്ത്’; സഹായത്തിന് നന്ദി അറിയിച്ച് തുർക്കി

ഇന്ത്യ ‘ദോസ്ത്’; സഹായത്തിന് നന്ദി അറിയിച്ച് തുർക്കി

വിവാഹ പരസ്യം; ചിന്തയെ പരിഹസിച്ച് അഡ്വ. ജയശങ്കർ

ലളിത ജീവിതം, ഉയർന്ന ചിന്ത ; അമ്മയുടെ ചികിത്സ സർക്കാർ ചിലവിൽ മയോ ക്ലിനിക്കിൽ നടത്താതെ റിസോർട്ടിനെ അഭയം പ്രാപിച്ച ആ മനസ്സ് ആരും കാണാതെ പോകരുത്

Congress

ബാലാസാഹേബ് തൊറാട്ടിന്റെ രാജി : ബിജെപിയുടെ വാതിലുകൾ എല്ലാവർക്കുമായി തുറന്നിട്ടുണ്ടെന്ന് മഹാരാഷ്‌ട്ര ബിജെപി അദ്ധ്യക്ഷൻ : കോൺഗ്രസ് ആത്മപരിശോധന നടത്തേണ്ടത് അനിവാര്യം

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Video
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Yatra
  • Viral
  • Variety
  • Science
  • Education
  • Career
  • Podcast
  • Pet
  • Factory
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies