ഭോപ്പാല്‍: ദശാബ്ദങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ മണ്ണില്‍ ചീറ്റപ്പുലിയുടെ കാല്പാദം പതിഞ്ഞു. നമീബിയയില്‍ നിന്നും വിമാന മാര്‍ഗം എത്തിച്ച ചീറ്റപ്പുലികളെ പ്രധാനമന്ത്രി മദ്ധ്യപ്രദേശിലെ കുനോ ദേശീയ ഉദ്യാനത്തില്‍ തുറന്നു വിട്ടു. സംഭവത്തെ ചരിത്ര സംഭവമെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി നമീബിയ സര്‍ക്കാരിന് നന്ദി അറിയിച്ചു. പ്രകൃതി സംരക്ഷണത്തിലേയ്ക്കുള്ള പുതിയ കാല്‍വെയ്പ്പാണ് നടന്നിരിക്കുന്നതെന്നും നരേന്ദ്രമോദി പറഞ്ഞു. വീഡിയോ…
Comments