ജന്മദിനമാഘോഷത്തിൽ കേക്ക് മുറിച്ചത് വടി വാളുകൊണ്ട്; 17 കാരനെതിരെ കേസെടുത്ത് പോലീസ്
Wednesday, May 31 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

ജന്മദിനമാഘോഷത്തിൽ കേക്ക് മുറിച്ചത് വടി വാളുകൊണ്ട്; 17 കാരനെതിരെ കേസെടുത്ത് പോലീസ്

Janam Web Desk by Janam Web Desk
Sep 19, 2022, 06:03 pm IST
A A

മുംബൈ: സുഹൃത്തുക്കളോടൊപ്പം ജന്മദിന ആഘോഷ വേളയിൽ വടിവാളുകൊണ്ട് കേക്ക് മുറിച്ച 17കാരനായ യുവാവിനെതിരെ കേസടുത്ത് പോലീസ്. ജന്മദിന ആഘോഷത്തിന്റെ ഭാഗമായി വിജനമായ പരിസരത്ത് വെച്ച് സുഹൃത്തുക്കളുമായി ചേർന്ന് കേക്ക് മുറിക്കുന്ന വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ ഇവർ പങ്കുവെച്ചിരുന്നു.

സംഭവം ശ്രദ്ധയിൽ പെട്ട പോലീസ് യുവാവിനെതിരെ സ്വമേധയാ കേസെടുക്കുകയായിരുന്നു. ഇയാൾ വടി വാളുകൊണ്ട് 21 കേക്കാണ് മുറിച്ചത്. മുംബൈയിലെ ബോറിവലി ഏരിയയിലെ ആളൊഴിഞ്ഞ പ്രദേശത്ത് വെച്ചാണ് ഇവർ ആഘോഷം സംഘടിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.

വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതോടെ യുവാക്കൾ വെട്ടിലാവുകയായിരുന്നു. സംഭവത്തെ തുടർന്ന് കേസെടുത്ത വിവരം അറിഞ്ഞ യുവാവും സംഘവും ഒളിവിലാണ്. ഇവരുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തുമെന്നും എവിടെ നിന്നാണ് ഇവർക്ക് വാൾ ലഭിച്ചതെന്നുമുള്ള വിവരങ്ങൾ തേടുമെന്നും പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്ആപില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക് ചെയ്ത് ഗ്രൂപ്പില്‍ ചേരുക.
Tags: BIRTHDAY CELIBRATION
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

‘ഗവർണർ സ്വീകരിക്കുന്നത് ജനഹിതം അറിഞ്ഞു കൊണ്ടുള്ള നിലപാട്‘: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയെ പുറത്താക്കണമെന്ന് കേന്ദ്രമന്ത്രി- V Muraleedharan on Governor’s Press meet

Next Post

കാപ്‌സ്യൂൾ രൂപത്തിൽ സ്വർണ്ണക്കടത്ത്; കരിപ്പൂരിൽ ഒരാൾ പിടിയിൽ

More News from this section

’21-ാം നൂറ്റാണ്ടിലെ കൗരവർ’ എന്ന പരാമർശം; രാഹുലിനെതിരെ വീണ്ടും അപകീർത്തി കേസ് 

മൈക്ക് കണ്ടപ്പോൾ ആവേശം മൂത്ത് രാഹുൽ : കോൺഗ്രസ് ഭരിച്ചിരുന്ന 1980 കളിൽ ഇന്ത്യയിലെ ദളിതരുടെ അവസ്ഥ വളരെ മോശമായിരുന്നുവെന്ന് തുറന്നുപറച്ചിൽ

‘2013 ന് ശേഷം ഇന്ത്യ അതിവേഗം വളർന്നു; സർക്കാരിന്റെ നയങ്ങൾ രാജ്യത്തെ മുന്നോട്ടുനയിച്ചു’; നേട്ടങ്ങൾ അക്കമിട്ട് നിരത്തി മോർഗൻ സ്റ്റാൻലി

‘2013 ന് ശേഷം ഇന്ത്യ അതിവേഗം വളർന്നു; സർക്കാരിന്റെ നയങ്ങൾ രാജ്യത്തെ മുന്നോട്ടുനയിച്ചു’; നേട്ടങ്ങൾ അക്കമിട്ട് നിരത്തി മോർഗൻ സ്റ്റാൻലി

അഹമ്മദ് നഗർ ഇനി അഹല്യ നഗർ; സുപ്രധാന പ്രഖ്യാപനം ദേവി അഹല്യഭായ് ഹോൾക്കറുടെ ജന്മവാർഷികത്തിൽ

അഹമ്മദ് നഗർ ഇനി അഹല്യ നഗർ; സുപ്രധാന പ്രഖ്യാപനം ദേവി അഹല്യഭായ് ഹോൾക്കറുടെ ജന്മവാർഷികത്തിൽ

ആറ് മണിക്കൂർ നീണ്ട പരിശീലന പറത്തൽ; ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ കരുത്ത് തെളിയിച്ച് റാഫേൽ

ആറ് മണിക്കൂർ നീണ്ട പരിശീലന പറത്തൽ; ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ കരുത്ത് തെളിയിച്ച് റാഫേൽ

ഭാരതം അതിവേഗം വളരുന്നു; 2023-ലെ ആദ്യപാദത്തിൽ ജിഡിപി വളർച്ചാ നിരക്കിൽ 6.1 ശതമാനത്തിന്റെ വർദ്ധന

ഭാരതം അതിവേഗം വളരുന്നു; 2023-ലെ ആദ്യപാദത്തിൽ ജിഡിപി വളർച്ചാ നിരക്കിൽ 6.1 ശതമാനത്തിന്റെ വർദ്ധന

അണിയറ പ്രവർത്തകർക്കൊപ്പം ദേശീയഗാനം പാടി പുതിയ സിനിമയുടെ ഷൂട്ടിംഗ് അവസാനിപ്പിച്ച് മൻസൂർ അലിഖാൻ

അണിയറ പ്രവർത്തകർക്കൊപ്പം ദേശീയഗാനം പാടി പുതിയ സിനിമയുടെ ഷൂട്ടിംഗ് അവസാനിപ്പിച്ച് മൻസൂർ അലിഖാൻ

Load More

Latest News

acid-rain

സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറുകളിൽ ശക്തമായ മഴയ്‌ക്ക് സാധ്യത: ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

മുടി നീട്ടി വളർത്തി; അ‍ഞ്ചു വയസ്സുകാരന് പ്രവേശനം നിഷേധിച്ച് മലപ്പുറത്തെ സ്വകാര്യ സ്കൂൾ; ചൈൽഡ് ലൈനിൽ പരാതി നൽകി കുടുംബം

മുടി നീട്ടി വളർത്തി; അ‍ഞ്ചു വയസ്സുകാരന് പ്രവേശനം നിഷേധിച്ച് മലപ്പുറത്തെ സ്വകാര്യ സ്കൂൾ; ചൈൽഡ് ലൈനിൽ പരാതി നൽകി കുടുംബം

‘സ്റ്റാലിനെ വിളിച്ചല്ലോ…’; കർണാടക സത്യപ്രതിജ്ഞയ്‌ക്ക് മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിക്കാത്തതിനെ വിമർശിച്ച് മന്ത്രി മുഹമ്മദ് റിയാസ്

‘സ്റ്റാലിനെ വിളിച്ചല്ലോ…’; കർണാടക സത്യപ്രതിജ്ഞയ്‌ക്ക് മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിക്കാത്തതിനെ വിമർശിച്ച് മന്ത്രി മുഹമ്മദ് റിയാസ്

കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ എസ്എഫ്‌ഐ ആൾമാറാട്ടം; ഒത്തുകളിച്ച് പോലീസ്; അന്വേഷണം മന്ദഗതിയിൽ

കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ എസ്എഫ്‌ഐ ആൾമാറാട്ടം; ഒത്തുകളിച്ച് പോലീസ്; അന്വേഷണം മന്ദഗതിയിൽ

വേനലവധിക്ക് വിട; നാളെ മുതൽ സ്കൂൾ തുറക്കും: മുൻ കരുതലുമായി പോലീസ്

വേനലവധിക്ക് വിട; നാളെ മുതൽ സ്കൂൾ തുറക്കും: മുൻ കരുതലുമായി പോലീസ്

സേവാഭാരതിയുടെ തണലിൽ കുമാരിക്കും മകൾക്കും സ്വപ്‌നവീട്; താക്കോൽ ദാനം നിർവഹിച്ച് സുരേഷ് ഗോപി

സേവാഭാരതിയുടെ തണലിൽ കുമാരിക്കും മകൾക്കും സ്വപ്‌നവീട്; താക്കോൽ ദാനം നിർവഹിച്ച് സുരേഷ് ഗോപി

കേന്ദ്ര സർക്കാരിന്റെ കർഷക സൗഹൃദ പദ്ധതികൾക്ക് കേരളത്തിൽ വൻ സ്വീകാര്യത; ജനപ്രിയ പദ്ധതികൾ ഇവ

കേന്ദ്ര സർക്കാരിന്റെ കർഷക സൗഹൃദ പദ്ധതികൾക്ക് കേരളത്തിൽ വൻ സ്വീകാര്യത; ജനപ്രിയ പദ്ധതികൾ ഇവ

ചോറ്റാനിക്കര ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ യുവാവിനെ ഭീഷണിപ്പെടുത്തി കവർച്ച; നാല് പേർ പിടിയിൽ

അവിഹിത ബന്ധം ചോദ്യം ചെയ്ത ഭാര്യയെ കൊലപ്പെടുത്തി യുവാവ് : മൃതദേഹം ഉപേക്ഷിച്ച് വരും വഴി യുവാവിനെ കാമുകിയുടെ ഭർത്താവ് തലയ്‌ക്കടിച്ച് കൊന്നു

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies