ഗവർണർക്ക് നേരെയുള്ള കയ്യേറ്റ ശ്രമം; നടപടിയെടുക്കാത്ത മുഖ്യമന്ത്രി രാജിവയ്ക്കണം; രാഗേഷിനെ അറസ്റ്റ് ചെയ്യണമെന്ന് കെ. സുരേന്ദ്രൻ- k surendran
Thursday, September 28 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

ഗവർണർക്ക് നേരെയുള്ള കയ്യേറ്റ ശ്രമം; നടപടിയെടുക്കാത്ത മുഖ്യമന്ത്രി രാജിവയ്‌ക്കണം; രാഗേഷിനെ അറസ്റ്റ് ചെയ്യണമെന്ന് കെ. സുരേന്ദ്രൻ- k surendran

Janam Web Desk by Janam Web Desk
Sep 19, 2022, 06:26 pm IST
A A
FacebookTwitterWhatsAppTelegram

പത്തനംതിട്ട: ഗവർണർക്ക് നേരെ കയ്യേറ്റം ഉണ്ടായിട്ടും നടപടി സ്വീകരിക്കാത്ത മുഖ്യമന്ത്രി പിറണായി വിജയൻ രാജിവയ്‌ക്കണം എന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. മുഖ്യമന്ത്രിയ്‌ക്ക് പദവിയിൽ തുടരാൻ ധാർമ്മികമായ അവകാശം ഇല്ല. അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിനെ അറസ്റ്റ് ചെയ്യണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

ഗവർണർക്കെതിരെ കയ്യേറ്റം ഉണ്ടായിട്ടും നടപടി സ്വീകരിക്കാത്ത സർക്കാർ നടപടി വസ്തുതാപരമായാണ് ഗവർണർ വെളിപ്പെടുത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയ്‌ക്ക് പദവിയിൽ തുടരാനുള്ള യാതൊരു ധാർമ്മികമായ അവകാശവും ഇല്ല. മുഖ്യമന്ത്രി രാജിവയ്‌ക്കണം. ഏഴ് വർഷംവരെ കഠിന തടവും പിഴയും ലഭിക്കാവുന്ന ഒരു കുറ്റകൃത്യമാണ് ചെയ്തത്. ഗവർണറെ തടഞ്ഞത് ഗുരുതര കുറ്റകൃത്യമാണെന്ന് അറിഞ്ഞിട്ടും മുഖ്യമന്ത്രി യാതൊരു നടപടിയും സ്വീകരിച്ചില്ല. ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി എന്ന നിലയിൽ ഇതിന്റെ പൂർണ ഉത്തരവാദിത്വം മുഖ്യമന്ത്രിയ്‌ക്കാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഗവർണർക്ക് നേരെ നടന്നത് ആസൂത്രിത ആക്രമണമാണ്. ഇത് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. പ്ലക്കാർഡുമായാണ് പരിപാടിയിലേക്ക് പ്രതിഷേധക്കാർ എത്തിയത്. ഗവർണർക്കെതിരെ നേരത്തെ തന്നെ വിദ്യാർത്ഥികളെ സജ്ജമാക്കി നിർത്തിയിരുന്നു. ഗവർണർക്ക് നേരെയുള്ള കയ്യേറ്റം ചോദ്യം ചെയ്യാത്ത നടപടി നിയമവാഴ്ചയെ അട്ടിമറിക്കാൻ ശ്രമിക്കുന്നതാണ്. മുഖ്യമന്ത്രി രാജിവെച്ച് ജുഡീഷ്യൽ അന്വേഷണം നേരിടണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. പ്രതിഷേധക്കാരെ തടയാൻ എത്തിയ പോലീസുകാരെ തടഞ്ഞ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിനെ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: K SurendranGovernorBJP
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

വിവരാവകാശ പ്രവർത്തകന് നേരെ ആക്രമണം; നാലംഗ സംഘത്തെ തിരഞ്ഞ് പോലീസ്

വിവരാവകാശ പ്രവർത്തകന് നേരെ ആക്രമണം; നാലംഗ സംഘത്തെ തിരഞ്ഞ് പോലീസ്

ഗുരുവായൂരപ്പന്റെ കാണിക്കപ്പണവും സഹകരണക്കൊള്ളയിൽപ്പെട്ടോ; ദേവസ്വം പണം സഹകരണസംഘങ്ങളിലേക്ക് മറിച്ചിട്ടുണ്ടോ എന്നന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

ഗുരുവായൂരപ്പന്റെ കാണിക്കപ്പണവും സഹകരണക്കൊള്ളയിൽപ്പെട്ടോ; ദേവസ്വം പണം സഹകരണസംഘങ്ങളിലേക്ക് മറിച്ചിട്ടുണ്ടോ എന്നന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

പുൽപ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ് കേസ്; കെകെ എബ്രഹാമിന്റെ വിശ്വസ്തനും ഇടനിലക്കാരനുമായ പ്രതി അറസ്റ്റിൽ

പുൽപ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ് കേസ്; കെകെ എബ്രഹാമിന്റെ വിശ്വസ്തനും ഇടനിലക്കാരനുമായ പ്രതി അറസ്റ്റിൽ

വിദ്യാർത്ഥിനികളോട് അപമര്യാദയായി പെരുമാറി, ഫോണിലേക്ക് അശ്ലീല സന്ദേശങ്ങളും വീഡിയോയും അയച്ചു; അദ്ധ്യാപകൻ പിടിയിൽ

വിദ്യാർത്ഥിനികളോട് അപമര്യാദയായി പെരുമാറി, ഫോണിലേക്ക് അശ്ലീല സന്ദേശങ്ങളും വീഡിയോയും അയച്ചു; അദ്ധ്യാപകൻ പിടിയിൽ

പിണറായിയും മകളും തട്ടിപ്പിലൂടെ ഉണ്ടാക്കിയെടുത്ത ഭണ്ഡാരപ്പെട്ടിക്ക് കാവൽ നിൽക്കുന്നത് വി.ഡി സതീശൻ; സർക്കാരിന്റെ അഴിമതിക്ക് കുട പിടിക്കുന്ന ഒരു പ്രതിപക്ഷം: കെ.സുരേന്ദ്രൻ

കലം മുഴുവൻ കറുത്ത വറ്റാണ്; സഹകരണ പ്രസ്ഥാനത്തെ ഈ നിലയിലാക്കിയ കാരണഭൂതൻ പിണറായി; കള്ളപ്പണക്കാർക്ക് വേണ്ടിയാണ് മുഖ്യമന്ത്രി ഭരിക്കുന്നത്: കെ.സുരേന്ദ്രൻ

ചില ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ആശങ്കയുണ്ട്; ഏകീകൃത സിവിൽ കോഡിനെതിരെ പാർലമെന്റിൽ ഏകകണ്ഠമായ അഭിപ്രായം സ്വീകരിക്കണം: പിണറായി വിജയൻ

ഒരു പാത്രം ചോറില്‍ ഒരു കറുത്ത വറ്റുണ്ടെങ്കില്‍ ആകെ മോശമാണെന്നു പറയരുത്…! ഇ.ഡിയുടെ ഉദ്ദശ്യങ്ങള്‍ ഇവിടെ വിജയിക്കില്ല; ഇവിടെയുള്ളത് വേറിട്ടൊരു സംസ്‌കാരം: മുഖ്യമന്ത്രി

Load More

Latest News

ജപ്പാന്റെ ചാന്ദ്ര ദൗത്യം സ്ലിം; ലക്ഷ്യത്തിലെത്താൻ ഇനിയും മാസങ്ങൾ; പ്രതീക്ഷകൾ വാനോളം

ജപ്പാന്റെ ചാന്ദ്ര ദൗത്യം സ്ലിം; ലക്ഷ്യത്തിലെത്താൻ ഇനിയും മാസങ്ങൾ; പ്രതീക്ഷകൾ വാനോളം

‘അഴിമതി ജനാധിപത്യത്തിന്റെയും വികസനത്തിന്റെയും കൊലയാളി’ സ്ത്രീകളുടെ അവകാശങ്ങൾക്ക് ഊന്നൽ നൽകിയില്ലെങ്കിൽ സമൂഹത്തിന് പുരോഗതിയുണ്ടാകില്ല: ഉപരാഷ്‌ട്രപതി

‘അഴിമതി ജനാധിപത്യത്തിന്റെയും വികസനത്തിന്റെയും കൊലയാളി’ സ്ത്രീകളുടെ അവകാശങ്ങൾക്ക് ഊന്നൽ നൽകിയില്ലെങ്കിൽ സമൂഹത്തിന് പുരോഗതിയുണ്ടാകില്ല: ഉപരാഷ്‌ട്രപതി

ഭാരതത്തെ നമുക്ക് ശാക്തീകരിക്കാം, ദൃഢമാക്കാം: യൂട്യൂബർമാർക്ക് പ്രധാനമന്ത്രിയുടെ സന്ദേശം

ഭാരതത്തെ നമുക്ക് ശാക്തീകരിക്കാം, ദൃഢമാക്കാം: യൂട്യൂബർമാർക്ക് പ്രധാനമന്ത്രിയുടെ സന്ദേശം

ഷൂട്ടൗട്ടില്‍ നേപ്പാളിനെ കീഴടക്കി,ഇന്ത്യ അണ്ടര്‍ 19 സാഫ് കപ്പ് ഫൈനലില്‍; കലാശ പോരില്‍ എതിരാളി പാകിസ്താന്‍

ഷൂട്ടൗട്ടില്‍ നേപ്പാളിനെ കീഴടക്കി,ഇന്ത്യ അണ്ടര്‍ 19 സാഫ് കപ്പ് ഫൈനലില്‍; കലാശ പോരില്‍ എതിരാളി പാകിസ്താന്‍

കൂടുതൽ ദൗത്യങ്ങൾക്കായി ഐഎസ്ആർഒ തയ്യാറെടുക്കുന്നു: ചെയർമാൻ എസ് സോമനാഥ്

പരാജയങ്ങളിൽ പരസ്പരം കുറ്റപ്പെടുത്താറില്ല; എല്ലാ തീരുമാനങ്ങളും കൂട്ടായി എടുക്കുന്നതാണ്; ഇതാണ് ഇസ്രോയുടെ നേട്ടങ്ങൾക്ക് കാരണം: ഇസ്രോ മേധാവി

രാജ്യത്ത് റോക്കറ്റുകളിൽ ഉപയോഗിക്കുന്ന 95 ശതമാനം ഉപകരണങ്ങളും തദ്ദേശീയമായി നിർമ്മിക്കുന്നത്; ഐഎസ്ആർഒ മേധാവി എസ് സോമനാഥ്

രാജ്യത്ത് റോക്കറ്റുകളിൽ ഉപയോഗിക്കുന്ന 95 ശതമാനം ഉപകരണങ്ങളും തദ്ദേശീയമായി നിർമ്മിക്കുന്നത്; ഐഎസ്ആർഒ മേധാവി എസ് സോമനാഥ്

ജനങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കാൻ പോകുന്നു; അയോദ്ധ്യ രാമക്ഷേത്രം ജനുവരി 26-ന് മുമ്പ് ഭക്തർക്കായി തുറക്കും: ക്ഷേത്ര നിർമ്മാണ കമ്മിറ്റി ചെയർമാൻ നൃപേന്ദ്ര മിശ്ര

ജനങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കാൻ പോകുന്നു; അയോദ്ധ്യ രാമക്ഷേത്രം ജനുവരി 26-ന് മുമ്പ് ഭക്തർക്കായി തുറക്കും: ക്ഷേത്ര നിർമ്മാണ കമ്മിറ്റി ചെയർമാൻ നൃപേന്ദ്ര മിശ്ര

ഇനി അല്‍പ്പം ശ്വാസം വിടാം…! മൂന്നാം ഏകദിനത്തില്‍ ഓസ്‌ട്രേലിയക്ക് ആശ്വാസ ജയം

ഇനി അല്‍പ്പം ശ്വാസം വിടാം…! മൂന്നാം ഏകദിനത്തില്‍ ഓസ്‌ട്രേലിയക്ക് ആശ്വാസ ജയം

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies