കൊച്ചി: താന്‍ തന്റെ വാദങ്ങളില്‍ നിന്നും പിന്നോട്ട് പോയിട്ടില്ലെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌നാ സുരേഷ്. ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം കുറച്ചുദിവസം വിശ്രമത്തിലായിരുന്നു. എന്നാല്‍ ചില മാദ്ധ്യമങ്ങളില്‍ തന്നെ ചിലര്‍ വിലയ്‌ക്കെടുത്തു എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. അതിനാലാണ് ഇപ്പോള്‍ മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ വീണ്ടും വരേണ്ടിവന്നത്. പുതിയ ജോലി ലഭിച്ചതിനാല്‍ ബെംഗളുരുവിലേയ്‌ക്ക് മാറേണ്ടതുണ്ടെന്നും ഇതിന് കോടതിയുടെ അനുവാദം തേടുമെന്നും സ്വപ്‌ന പറഞ്ഞു. വീഡിയോ…
Comments