ഹിന്ദുക്ഷേത്രങ്ങൾക്ക് നേരെയും ഹൈന്ദവചിഹ്നങ്ങൾക്ക് നേരെയും ആക്രമണം,ഇന്ത്യയ്‌ക്കെതിരെ ഹിതപരിശോധനയുമായി ഖാലിസ്ഥാൻ വാദികൾ; യുകെയും കാനഡയും ശക്തമായ നിരീക്ഷണത്തിലാണെന്ന് ഇന്ത്യ
Saturday, September 30 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

ഹിന്ദുക്ഷേത്രങ്ങൾക്ക് നേരെയും ഹൈന്ദവചിഹ്നങ്ങൾക്ക് നേരെയും ആക്രമണം,ഇന്ത്യയ്‌ക്കെതിരെ ഹിതപരിശോധനയുമായി ഖാലിസ്ഥാൻ വാദികൾ; യുകെയും കാനഡയും ശക്തമായ നിരീക്ഷണത്തിലാണെന്ന് ഇന്ത്യ

India puts UK, Canada on notice over Sikh radicals and attacks on Hindu temples

Janam Web Desk by Janam Web Desk
Sep 21, 2022, 01:43 pm IST
A A
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: യുകെയിലും കാനഡയിലും ഹിന്ദുമതചിഹ്നങ്ങൾക്ക് നേരെ തുടരെയുണ്ടാകുന്ന ആക്രമണവും ഖാലിസ്ഥാനികളുടെ പ്രതിഷേധവും ശക്തമായി നിരീക്ഷിച്ച് കേന്ദ്രസർക്കാർ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഹൈന്ദവക്ഷേത്രങ്ങൾക്ക് നേരെയും ഹിന്ദുമത ചിഹ്നങ്ങൾക്ക് നേരെയും മതമൗലികവാദികൾ അക്രമം അഴിച്ചുവിട്ടിരുന്നു. രണ്ട് ക്ഷേത്രങ്ങൾക്ക് നേരെയാണ് മതമൗലികവാദികൾ അക്രമം അഴിച്ച് വിട്ടത്.

കാനഡയിൽ ഖാലിസ്ഥാനെ പിന്തുണച്ച് കഴിഞ്ഞ ദിവസം വോട്ടെടുപ്പ് നടത്തിയിരുന്നു.സിഖ്‌സ് ഫോർ ജസ്റ്റിസ് എന്ന നിരോധിത ഖാലിസ്ഥാൻ അനുകൂല സംഘടനയുടെ ആഹ്വാനം അനുസരിച്ചാണ് പ്രത്യേക സിഖ് രാജ്യമെന്ന റഫറണ്ടത്തിനായി വോട്ടിംഗ് നടന്നത്. സിഖ് ഭീകരരുടെ നീക്കത്തിൽ കാനഡ ഔദ്യോഗികമായി ഇതുവരെ പ്രതികരിക്കാത്തതും ഇന്ത്യ ജാഗ്രതയോടെയാണ് നിരീക്ഷിക്കുന്നത്.

വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും യുകെയിലെയും കാനഡയിലെയും ഈ സംഭവ വികാസങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കിയിരുന്നു.ഇരു രാജ്യങ്ങളിലെയും ഇന്ത്യാ വിരുദ്ധപ്രതിഷേധങ്ങൾക്കെതിരെയും നീക്കങ്ങൾക്കെതിരെയും ശക്തമായ ഭാഷയിൽ തന്നെ മറുപടി നൽകാനാണ് കേന്ദ്രസർക്കാർ ആലോചിക്കുന്നത്.

ഖാലിസ്ഥാൻ ഭീകരരുടെ ഹിതപരിശോധനയുമായി ബന്ധപ്പെട്ട് ഇത് വരെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ കാനഡയിലേക്ക് മൂന്ന് നയതന്ത്ര സന്ദേശങ്ങളാണ് അയച്ചത്. കാനഡ ഇന്ത്യയുടെപരമാധികാരത്തെ മാനിക്കുന്നുവെന്നും ഖാലിസ്ഥാനികളുടെ ജനഹിത പരിശോധനയെ അംഗീകരിക്കുന്നില്ലെന്നും ട്രൂഡോ സർക്കാർ സെപ്തംബർ 16-ന് നരേന്ദ്ര മോദി സർക്കാരിന് മറുപടി നൽകി. കാനഡയിൽ വ്യക്തികൾക്ക് ഒത്തുകൂടാനും സമാധാനപരമായും നിയമപരമായും അങ്ങനെ ചെയ്യുന്നിടത്തോളം കാലം അവരുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനും അവകാശമുണ്ടെന്ന് കൂട്ടിച്ചേർത്തു.

ഇന്ത്യാ വിരുദ്ധ സിഖ് തീവ്രവാദികൾക്കെതിരെ നടപടിയെടുക്കാത്തത് അവരുടെ പ്രവൃത്തികൾക്ക് കൂട്ടുനിൽക്കുന്നതിന് തുല്യമാണെന്ന് യുകെ, കാനഡ യുഎസ് എന്നീ രാജ്യങ്ങളോട് ഇന്ത്യ വളരെ വ്യക്തമായി വ്യക്തമാക്കിയിട്ടുണ്ട്.

ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

സെലബ്രിറ്റി ക്രിക്കറ്റ് ലീഗിനിടെ കൂട്ടത്തല്ല്; താരങ്ങൾ തമ്മിൽ ബാറ്റുകൾകൊണ്ട് ഏറ്റുമുട്ടി, ആറുപേർ ആശുപത്രിയിൽ; വീഡിയോ വൈറൽ

സെലബ്രിറ്റി ക്രിക്കറ്റ് ലീഗിനിടെ കൂട്ടത്തല്ല്; താരങ്ങൾ തമ്മിൽ ബാറ്റുകൾകൊണ്ട് ഏറ്റുമുട്ടി, ആറുപേർ ആശുപത്രിയിൽ; വീഡിയോ വൈറൽ

വരുന്ന വർഷം ചന്ദ്രനിൽ തിരക്ക്!! നാലാം ദൗത്യത്തിനായി ഇന്ത്യയും ജപ്പാനും കൈകോർക്കുന്നു; ഇന്ദുവിലൊരുങ്ങുന്ന  മറ്റ് ദൗത്യങ്ങൾ ഇതാ..

വരുന്ന വർഷം ചന്ദ്രനിൽ തിരക്ക്!! നാലാം ദൗത്യത്തിനായി ഇന്ത്യയും ജപ്പാനും കൈകോർക്കുന്നു; ഇന്ദുവിലൊരുങ്ങുന്ന മറ്റ് ദൗത്യങ്ങൾ ഇതാ..

‘വാക്കുകൾക്ക് അതീതം’; പാകിസ്താനെ തകർത്തതിന് പിന്നാലെ പ്രതികരണവുമായി ഇന്ത്യൻ ടീം

‘വാക്കുകൾക്ക് അതീതം’; പാകിസ്താനെ തകർത്തതിന് പിന്നാലെ പ്രതികരണവുമായി ഇന്ത്യൻ ടീം

371 ദിവസം ബഹിരാകാശത്ത് ചിലവഴിച്ച് റെക്കോർഡ് സ്വന്തമാക്കി തിരികെ ഭൂമിയിലെത്തി റൂബിയോ; സഞ്ചരിച്ചത് 25.1 കോടി കിലോമീറ്റർ

371 ദിവസം ബഹിരാകാശത്ത് ചിലവഴിച്ച് റെക്കോർഡ് സ്വന്തമാക്കി തിരികെ ഭൂമിയിലെത്തി റൂബിയോ; സഞ്ചരിച്ചത് 25.1 കോടി കിലോമീറ്റർ

10-2; ഏഷ്യൻ ഗെയിംസ് പുരുഷ ഹോക്കിയിൽ പാകിസ്താനെ തകർത്ത് ഇന്ത്യ

10-2; ഏഷ്യൻ ഗെയിംസ് പുരുഷ ഹോക്കിയിൽ പാകിസ്താനെ തകർത്ത് ഇന്ത്യ

ചൊവ്വയിൽ പൊടിച്ചുഴലി; ദൃശ്യങ്ങൾ പകർത്തി നാസയുടെ പെർസിവിയറൻസ് റോവർ

ചൊവ്വയിൽ പൊടിച്ചുഴലി; ദൃശ്യങ്ങൾ പകർത്തി നാസയുടെ പെർസിവിയറൻസ് റോവർ

Load More

Latest News

ചരിത്രത്തിലാദ്യം; ഏഷ്യൻ ഗെയിംസ് ബാഡ്മിന്റണിൽ ഇന്ത്യൻ പുരുഷ ടീം ഫൈനലിൽ

ചരിത്രത്തിലാദ്യം; ഏഷ്യൻ ഗെയിംസ് ബാഡ്മിന്റണിൽ ഇന്ത്യൻ പുരുഷ ടീം ഫൈനലിൽ

ചാക്കോച്ചനും മഞ്ജു വാര്യരും വീണ്ടും ഒന്നിക്കുന്നു; ചിത്രം ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പം

ചാക്കോച്ചനും മഞ്ജു വാര്യരും വീണ്ടും ഒന്നിക്കുന്നു; ചിത്രം ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പം

ടാറ്റാ, ബൈ ബൈ..! ഭൂമിയുടെ സ്വാധീന വലയം കടന്ന് ആദിത്യ എൽ-1; ഇനി ലക്ഷ്യം ലാഗ്രഞ്ച് പോയിന്റ്

ടാറ്റാ, ബൈ ബൈ..! ഭൂമിയുടെ സ്വാധീന വലയം കടന്ന് ആദിത്യ എൽ-1; ഇനി ലക്ഷ്യം ലാഗ്രഞ്ച് പോയിന്റ്

 ഇനിയുള്ള പഠനം സൗരയൂഥത്തിനപ്പുറം! രാജ്യത്തിന്റെ ആദ്യത്തെ പോളാരിമെട്രി ദൗത്യം; എന്താണ് ഇസ്രോ മേധാവി പരാമർശിച്ച ‘എക്‌സ്‌പോസാറ്റ്’ ദൗത്യം?

 ഇനിയുള്ള പഠനം സൗരയൂഥത്തിനപ്പുറം! രാജ്യത്തിന്റെ ആദ്യത്തെ പോളാരിമെട്രി ദൗത്യം; എന്താണ് ഇസ്രോ മേധാവി പരാമർശിച്ച ‘എക്‌സ്‌പോസാറ്റ്’ ദൗത്യം?

ശബരിമല തീർത്ഥാടനം വിജയകരമാക്കേണ്ടത് കേരളത്തിന്റെ ആവശ്യം; ഇത്തവണ കൂടുതൽ തീർത്ഥാടകർ എത്തുമെന്ന് പ്രതീക്ഷിക്കുന്നു: ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ

ശബരിമല തീർത്ഥാടനം വിജയകരമാക്കേണ്ടത് കേരളത്തിന്റെ ആവശ്യം; ഇത്തവണ കൂടുതൽ തീർത്ഥാടകർ എത്തുമെന്ന് പ്രതീക്ഷിക്കുന്നു: ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ

ഛത്തീസ്ഗഡിൽ മാറ്റത്തിന്റെ അന്തരീക്ഷം; കോൺഗ്രസ് അതിക്രമങ്ങൾ വച്ചുപൊറുപ്പിക്കില്ലെന്ന് ജനങ്ങൾ തീരുമാനിച്ച് കഴിഞ്ഞു: പ്രധാനമന്ത്രി നരേന്ദ്രമോദി

ഛത്തീസ്ഗഡിൽ മാറ്റത്തിന്റെ അന്തരീക്ഷം; കോൺഗ്രസ് അതിക്രമങ്ങൾ വച്ചുപൊറുപ്പിക്കില്ലെന്ന് ജനങ്ങൾ തീരുമാനിച്ച് കഴിഞ്ഞു: പ്രധാനമന്ത്രി നരേന്ദ്രമോദി

അരിക്കൊമ്പൻ മര്യാദക്കാരൻ, കപട പരിസ്ഥിതിവാദികൾ ഇല്ലായിരുന്നുവെങ്കില് ആന ചിന്നക്കനാലിൽ ഉണ്ടാകുമായിരുന്നു: മന്ത്രി എ.കെ. ശശീന്ദ്രൻ

അരിക്കൊമ്പൻ മര്യാദക്കാരൻ, കപട പരിസ്ഥിതിവാദികൾ ഇല്ലായിരുന്നുവെങ്കില് ആന ചിന്നക്കനാലിൽ ഉണ്ടാകുമായിരുന്നു: മന്ത്രി എ.കെ. ശശീന്ദ്രൻ

കന്നിമാസ പൂജകൾക്കായി ശബരിമല ക്ഷേത്രം സെപ്റ്റംബര്‍ 17ന് തുറക്കും ; 22 വരെ ദര്‍ശനം

മണ്ഡലകാലം; ശുചീകരണ പ്രവർത്തനങ്ങൾക്കായി 1000 വിശുദ്ധിസേന വോളന്റിയർമാരെ നിയോഗിക്കും: കളക്ടർ ദിവ്യ എസ്. അയ്യർ

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies