ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ടിനെതിരായ എന്‍ഐഎ നടപടിക്ക് പിന്നാലെ ഡല്‍ഹിയില്‍ ഉന്നതതല യോഗം വിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. 10 സംസ്ഥാനങ്ങളിലായി നടന്ന റെയ്ഡിന് പിന്നാലെ 106 പിഎഫ്ഐ നേതാക്കളെ എന്‍ഐഎ കസ്റ്റഡിയില്‍ എടുത്തു. കേരളത്തില്‍ നിന്നടക്കം നിര്‍ണായക രേഖകളാണ് ദേശീയ അന്വേഷണ ഏജന്‍സിക്ക് ലഭിച്ചത്. പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനത്തിലേയ്ക്കടക്കം നടപടികള്‍ നീങ്ങുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. വീഡിയോ…
Comments