പോപ്പുലർ ഫ്രണ്ടിനെതിരായ നടപടി ; ഏകോപനം അജിത് ഡോവൽ ; പഴുതടച്ച് ആസൂത്രണം
Sunday, September 24 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

പോപ്പുലർ ഫ്രണ്ടിനെതിരായ നടപടി ; ഏകോപനം അജിത് ഡോവൽ ; പഴുതടച്ച് ആസൂത്രണം

Janam Web Desk by Janam Web Desk
Sep 23, 2022, 11:58 am IST
A A
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഐഎൻഎസ് വിക്രാന്ത് കമ്മീഷൻ ചെയ്യുന്നതിനായി ഈ മാസം രണ്ടാം തിയതിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിലെത്തിയത്. ഇൗ സമയം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നേതൃത്വത്തിലുള്ള അദ്ദേഹത്തിന്റെ സുരക്ഷാ സംഘം കേരളത്തിലെ പോപ്പുലർ ഫ്രണ്ടിന്റെ വേരറുക്കാനുള്ള നീക്കങ്ങൾ നടത്തിക്കൊണ്ടിരിക്കുകയായിരുന്നുവെന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന വിവരം.

ഐഎൻഎസ് വിക്രാന്ത് കമ്മീഷൻ ചെയ്യുന്നതിന്റെ ഭാഗമായി അജിത് ഡോവലും കൊച്ചിയിൽ എത്തിയിരുന്നു. പോപ്പുലർ ഫ്രണ്ട് ഭീകരർക്കെതിരെ നടപടിയെടുക്കുന്നതുമായി ബന്ധപ്പെട്ട് കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥരുമായി അദ്ദേഹം പല തവണ കൂടിക്കാഴ്ചകൾ നടത്തുകയും ചെയ്തു. ഇവിടെ നിന്ന് നേരെ മുംബൈയിലേക്കായിരുന്നു അജിത് ഡോവൽ പോയത്. അവിടെ വച്ചും സുരക്ഷാ ഉദ്യോഗസ്ഥരുമായി നിരവധി കൂടിക്കാഴ്ചകൾ നടത്തി.

കേരളത്തിൽ നിന്ന് എൻഎസ്എ മുംബൈയിലേക്ക് പോയി, അവിടെ ഗവർണറുടെ ഹൗസിൽ താമസിക്കുകയും സുരക്ഷാ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിനും, ഉറി സർജ്ജിക്കൽ സ്‌ട്രൈക്കിനും മുൻപ് നടത്തിയ അതേ രഹസ്യാത്മകതയോടെയാണ് സുരക്ഷാ ഏജൻസികളുമായുള്ള കൂടിക്കാഴ്ചകൾ നടന്നത്. ഇസ്ലാമിക നേതാക്കളുമായി കൂടിയാലോചിച്ച് മൂന്ന് – നാല് മാസങ്ങൾക്ക് മുൻപ് തന്നെ ഈ ഓപ്പറേഷൻ ആസൂത്രണം ചെയ്തിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിർദ്ദേശപ്രകാരമാണ് ഇതേക്കുറിച്ചുള്ള വിവരങ്ങൾ പൂർണമായും മറച്ചുവച്ചത്. തുടർന്ന് ഇന്നലെ എൻഐഎയുടെ 200ഓളം ഉദ്യോഗസ്ഥരും തീവ്രവാദ വിരുദ്ധ സേനകളും ഒരുമിച്ച് ഒരേസമയത്താണ് തിരച്ചിൽ നടത്തിയത്. 15 സംസ്ഥാനങ്ങളിലായി 150ഓളം ലൊക്കേഷനുകളിൽ നടത്തിയ പരിശോധന നടത്തി. 106 പിഎഫ്‌ഐ നേതാക്കളും അംഗങ്ങളുമാണ് രാജ്യവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ അറസ്റ്റിലായത്.

പിഎഫ്‌ഐ ഭീകരരെ പിടികൂടി ചോദ്യം ചെയ്യുന്നതിനും, വിവിധ സ്ഥലങ്ങളിൽ എത്തിക്കുന്നതിനുമായി വിമാനങ്ങൾ ഉൾപ്പെടെ കൃത്യസമയത്ത് സജ്ജീകരിച്ചിരുന്നു. ഈ സമയമത്രയും ഓപ്പറേഷന്റെ മുഴുവൻ കാര്യങ്ങളും ഏകോപിപ്പിച്ചത് അജിത് ഡോവലാണ്. ഈ പരിശോധന നടത്തിയ ഒരിടത്തും ഒരു ബുള്ളറ്റ് പോലും പ്രയോഗിക്കേണ്ടി വന്നില്ലെന്നത് ഏറ്റവും ശ്രദ്ധേയമായ കാര്യമാണെന്നാണ് സുരക്ഷാ ഏജൻസികൾ ചൂണ്ടിക്കാണിക്കുന്നത്.

ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഹിന്ദു ക്ഷേത്രം; ന്യൂജേഴ്‌സിയിൽ ഒരുങ്ങുന്ന സ്വാമിനാരായൺ അക്ഷർധാമിന് പ്രത്യേകതകളേറെ.. 

ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഹിന്ദു ക്ഷേത്രം; ന്യൂജേഴ്‌സിയിൽ ഒരുങ്ങുന്ന സ്വാമിനാരായൺ അക്ഷർധാമിന് പ്രത്യേകതകളേറെ.. 

കോലിക്ക് ഇനി അല്പം വിശ്രമിക്കാം : ഇന്ത്യൻ ടീമിന്റെ നായക സ്ഥാനം ഏറ്റെടുത്ത് രോഹിത് ശർമ

കോഹ്ലിയെയും ഗില്ലിനെയും വെട്ടി, തനിക്കിഷ്ടപ്പെട്ട പ്രിയ താരം ‘ഇവൻ’; തുറന്ന് പറഞ്ഞ് ഇന്ത്യൻ നായകൻ

കണക്കുക്കൂട്ടലുകൾ കിറുകൃതം; റമിത വെടിവച്ചിട്ട വെങ്കലത്തിന് പൊൻതിളക്കം

കണക്കുക്കൂട്ടലുകൾ കിറുകൃതം; റമിത വെടിവച്ചിട്ട വെങ്കലത്തിന് പൊൻതിളക്കം

ഖലിസ്ഥാനെതിരെ കടുത്ത നടപടിയുമായി ഭാരതം; ഭീകരവാദികളുടെ പേര് വിവരങ്ങൾ പുറത്തിറക്കി എൻഐഎ

ഖലിസ്ഥാനെതിരെ കടുത്ത നടപടിയുമായി ഭാരതം; ഭീകരവാദികളുടെ പേര് വിവരങ്ങൾ പുറത്തിറക്കി എൻഐഎ

ചെറിയ കൈയബദ്ധം നാറ്റിക്കരുത്…! എന്റെ വിവാഹത്തിന് എന്നെ അഭിനന്ദിക്കാന്‍ ഞാന്‍ മതി…! ഷഹീന്‍ അഫ്രീദി വീണ്ടും എയറില്‍

ചെറിയ കൈയബദ്ധം നാറ്റിക്കരുത്…! എന്റെ വിവാഹത്തിന് എന്നെ അഭിനന്ദിക്കാന്‍ ഞാന്‍ മതി…! ഷഹീന്‍ അഫ്രീദി വീണ്ടും എയറില്‍

ഈ വിഷയങ്ങളിൽ ഓൺലൈൻ, വിദൂരവിദ്യാഭ്യാസ പ്രോഗ്രാമുകൾ അനുവദിക്കില്ല; മാർഗരേഖ പുറത്തുവിട്ട് യുജിസി

ഈ വിഷയങ്ങളിൽ ഓൺലൈൻ, വിദൂരവിദ്യാഭ്യാസ പ്രോഗ്രാമുകൾ അനുവദിക്കില്ല; മാർഗരേഖ പുറത്തുവിട്ട് യുജിസി

Load More

Latest News

കെ.ജി ജോർജിന്റെ വിയോഗം മലയാള സിനിമയ്‌ക്ക് തീരാ നഷ്ടം; വേറിട്ട പാത തുറന്ന പ്രതിഭ: കെ.സുരേന്ദ്രൻ

കെ.ജി ജോർജിന്റെ വിയോഗം മലയാള സിനിമയ്‌ക്ക് തീരാ നഷ്ടം; വേറിട്ട പാത തുറന്ന പ്രതിഭ: കെ.സുരേന്ദ്രൻ

പൂവിന് പുതിയ പൂന്തെന്നലി‘ലെ മമ്മൂട്ടിയുടെ ഷർട്ട്, റാംജി റാവു അണിഞ്ഞ കഥ; അറിയാക്കഥ വെളിപ്പെടുത്തി ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ

പൂവിന് പുതിയ പൂന്തെന്നലി‘ലെ മമ്മൂട്ടിയുടെ ഷർട്ട്, റാംജി റാവു അണിഞ്ഞ കഥ; അറിയാക്കഥ വെളിപ്പെടുത്തി ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ

മലയാള ചലച്ചിത്രരംഗത്തിന് നികത്താനാവാത്ത നഷ്ടം; കെ ജി ജോർജിന്റെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

മലയാള ചലച്ചിത്രരംഗത്തിന് നികത്താനാവാത്ത നഷ്ടം; കെ ജി ജോർജിന്റെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

ഏകദിനം കളിക്കാന്‍ ടെസ്റ്റില്‍ നിന്ന് വിരമിച്ചു…! ഇപ്പോൾ പരിക്കേറ്റ് ലോകകപ്പ് ടീമില്‍ നിന്ന് പുറത്ത്? ശ്രീലങ്കന്‍ സൂപ്പര്‍ താരത്തിന് ശനിദശ

ഏകദിനം കളിക്കാന്‍ ടെസ്റ്റില്‍ നിന്ന് വിരമിച്ചു…! ഇപ്പോൾ പരിക്കേറ്റ് ലോകകപ്പ് ടീമില്‍ നിന്ന് പുറത്ത്? ശ്രീലങ്കന്‍ സൂപ്പര്‍ താരത്തിന് ശനിദശ

ഏഴാമത് ദീപ ജ്യോതിയിൽ തിളങ്ങാൻ തയ്യാറെടുത്ത് അയോദ്ധ്യ; 21 ലക്ഷം വിളക്കുകൾ തെളിയിക്കും; അണിനിരക്കാൻ 25,000 പ്രവർത്തകർ; ചരിത്രം സൃഷ്ടിക്കാൻ യോ​ഗി സർക്കാർ

ഏഴാമത് ദീപ ജ്യോതിയിൽ തിളങ്ങാൻ തയ്യാറെടുത്ത് അയോദ്ധ്യ; 21 ലക്ഷം വിളക്കുകൾ തെളിയിക്കും; അണിനിരക്കാൻ 25,000 പ്രവർത്തകർ; ചരിത്രം സൃഷ്ടിക്കാൻ യോ​ഗി സർക്കാർ

പരമ്പര പിടിക്കാൻ ഇന്ത്യ; ബുമ്രയ്‌ക്ക് വിശ്രമം; ഓസ്‌ട്രേലിയയെ നയിക്കുന്നത് സ്റ്റീവൻ സ്മിത്ത്

പരമ്പര പിടിക്കാൻ ഇന്ത്യ; ബുമ്രയ്‌ക്ക് വിശ്രമം; ഓസ്‌ട്രേലിയയെ നയിക്കുന്നത് സ്റ്റീവൻ സ്മിത്ത്

ഖലിസ്ഥാൻ അനുകൂല ബോർഡുകളും ഉച്ചഭാഷണികളും നീക്കം ചെയ്ത് കനേഡിയൻ ഗുരുദ്വാരകൾ

ഖലിസ്ഥാൻ അനുകൂല ബോർഡുകളും ഉച്ചഭാഷണികളും നീക്കം ചെയ്ത് കനേഡിയൻ ഗുരുദ്വാരകൾ

സൂര്യൻ രാവും പകലും വിഭജിക്കുന്നത് കാണണോ!! വിസ്മയിപ്പിക്കുന്ന ചിത്രം പങ്കുവെച്ച് യൂറോപ്യൻ ബഹിരാകാശ ഏജൻസി

സൂര്യൻ രാവും പകലും വിഭജിക്കുന്നത് കാണണോ!! വിസ്മയിപ്പിക്കുന്ന ചിത്രം പങ്കുവെച്ച് യൂറോപ്യൻ ബഹിരാകാശ ഏജൻസി

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies