വളഞ്ഞിട്ടാക്രമണം; വിട്ടുകൊടുക്കാതെ റഷ്യ; അഖണ്ഡത സംരക്ഷിക്കാൻ ആരുടേയും പിന്തുണ വേണ്ട: യുഎന്നിൽ പൊട്ടിത്തെറിച്ച് റഷ്യ; പച്ചക്കള്ളമെന്ന് യുക്രെയ്ൻ
Monday, March 27 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World

വളഞ്ഞിട്ടാക്രമണം; വിട്ടുകൊടുക്കാതെ റഷ്യ; അഖണ്ഡത സംരക്ഷിക്കാൻ ആരുടേയും പിന്തുണ വേണ്ട: യുഎന്നിൽ പൊട്ടിത്തെറിച്ച് റഷ്യ; പച്ചക്കള്ളമെന്ന് യുക്രെയ്ൻ

Janam Web DeskbyJanam Web Desk
Sep 23, 2022, 09:07 pm IST
A A

ന്യൂയോർക്ക്: ഐക്യരാഷ്‌ട്രസഭയിൽ വീറ്റോ പവറുള്ള റഷ്യ തങ്ങൾക്ക് നേരെയുള്ള വളഞ്ഞി ട്ടാക്രമത്തെ ശക്തമായി പ്രതിരോധിക്കുന്നു. യുഎന്നിൽ യുക്രെയ്‌ന് വേണ്ടി ഭൂരിപക്ഷം രാജ്യ ങ്ങളും റഷ്യയെ കടുത്ത ഭാഷയിൽ വിമർശിച്ചതിനെതിരെ വിദേശകാര്യ മന്ത്രി സെർഗേ ലാവ്‌റോവാണ് പ്രതികരിച്ചത്.

യുഎന്നിൽ 14 രാജ്യങ്ങൾ റഷ്യയ്‌ക്ക് മറുപടി നൽകാൻ ബാക്കിനിൽക്കേ സഭയിലെത്തിയ റഷ്യൻ വിദേശകാര്യ മന്ത്രി തന്റെ പ്രസംഗം നടത്തിയ ശേഷം മറുപടി കേൾക്കാതെ സഭ വിട്ടത് കൂടുതൽ വിമർശനങ്ങൾ ക്ഷണിച്ചു വരുത്തി. ആണവായുധം ഉപയോഗിക്കുമെന്ന് പറഞ്ഞത് വെറുംവാക്കല്ലെന്ന പുടിന്റെ ഭീഷണിയെ സഭാംഗങ്ങൾ കടുത്ത ഭാഷയിലാണ് വിമർശിച്ചത്.

തങ്ങളുടെ അഖണ്ഡതയെ ചോദ്യംചെയ്യുന്ന കാലങ്ങളായുള്ള ശ്രമത്തിനെതിരെ പലതവണ മുന്നറിയിപ്പ് നൽകിയിട്ടും ആരും ചെവിക്കൊണ്ടില്ലെന്നും ഒരടി പിന്നോട്ടില്ലെന്നുമാണ് റഷ്യയുടെ നിലപാട്. റഷ്യൻ വിദേശകാര്യമന്ത്രി നാറ്റോ സഖ്യത്തെ വിമത ഭീകര സൈനിക രെന്നും നിയോ നാസികളെന്നും വിളിച്ചുകൊണ്ടാണ് പ്രതികരിച്ചത്. 2014 മുതൽ യുക്രെയ്‌നെ മറയാക്കി നടത്തിക്കൊണ്ടിരിക്കുന്ന ഒളിയാക്രമണത്തെ പ്രതിരോധിക്കുക മാത്രമാണ് തങ്ങൾ ചെയ്യുന്നതെന്നും റഷ്യ ആവർത്തിച്ചു.

ഏഴുമാസമായി തങ്ങൾ പോരാടുകയാണ്. പാശ്ചാത്യലോകം യുദ്ധം എത്രകണ്ട് മുന്നോട്ട് കൊണ്ടുപോകാമെന്നാണ് നോക്കുന്നത്. യഥാർത്ഥത്തിൽ നിങ്ങൾ യുക്രെയ്‌നെ പ്രതിസന്ധി യിലാക്കുകയാണ്. തങ്ങളെ ആക്രമിക്കാൻ ശ്രമിക്കുന്ന ശത്രുരാജ്യങ്ങൾക്ക് ആര് ഇടം കൊടുത്താലും അതിനെ പ്രതിരോധിക്കുമെന്ന മുന്നറിയിപ്പും റഷ്യ ആവർത്തിച്ചു.

സഭയിൽ പ്രതികരിച്ച ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി റഷ്യയുടെ പെരുമാറ്റത്തിൽ അത്ഭുതമില്ലെന്ന് പരിഹസിച്ചു. റഷ്യൻ നയതന്ത്ര ഉദ്യോഗസ്ഥർ പറയുന്നതെല്ലാം പച്ചക്കള്ള മാണെന്നാണ് യുക്രെയ്ൻ വിദേശകാര്യമന്ത്രി ദിമിത്രോ കുലേബ സഭയിൽ മറുപടി നൽകി യത്. യുക്രെയ്‌നിലെ ഓരോ പ്രദേശവും തകർക്കാൻ തന്നെയാണ് റഷ്യ  ശ്രമിക്കുന്നതെന്നും തിരിച്ചടി ലഭിച്ചിട്ടുണ്ടെന്നും ദിമിത്രോ കുലേബ പറഞ്ഞു.

Tags: UN-rUSSIA-UKRAINE
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

ഹർത്താലോ അതോ കലാപശ്രമമോ? ; സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 157 കേസ്; 170 അറസ്റ്റ്; 368 പേർ കരുതൽ തടങ്കലിൽ.

Next Post

നവരാത്രി ഉത്സവം: മനോഹരമായ ദുർഗാ ദേവിയുടെ വിഗ്രഹം നിർമ്മിച്ചത് 5 കോടി ചോക്ക് പെൻസിൽ കൊണ്ട്: രാജ്യത്ത് ആദ്യമായി നിർമ്മിക്കുന്ന ഏറ്റവും വലിയ വിഗ്രഹമെന്ന് അവകാശം

More News from this section

കയ്യേറ്റം ചെയ്‌തെന്ന് പരാതി നൽകി കാമുകി; മാർവൽ താരം ജോനാഥൻ മേജേഴ്‌സ് അറസ്റ്റിൽ

കയ്യേറ്റം ചെയ്‌തെന്ന് പരാതി നൽകി കാമുകി; മാർവൽ താരം ജോനാഥൻ മേജേഴ്‌സ് അറസ്റ്റിൽ

എയർ ട്രാഫിക് കൺട്രോൾ ഡിപ്പാർട്‌മെന്റിലെ ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു; എയർഇന്ത്യ, നേപ്പാൾ എയർലൈൻസ് വിമാനങ്ങൾ നേർക്കുനേർ; പിന്നീട് സംഭവിച്ചത്

എയർ ട്രാഫിക് കൺട്രോൾ ഡിപ്പാർട്‌മെന്റിലെ ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു; എയർഇന്ത്യ, നേപ്പാൾ എയർലൈൻസ് വിമാനങ്ങൾ നേർക്കുനേർ; പിന്നീട് സംഭവിച്ചത്

പെൺകുട്ടികളുടെ വിദ്യാഭ്യാസം വിലക്കുന്ന നിലപാടിൽ നിന്ന് പിന്മാറണം; താലിബാൻ ഭരണകൂടത്തിന് താക്കീതുമായി ഹ്യൂമൺ റൈറ്റ്‌സ് വാച്ച്

പെൺകുട്ടികളുടെ വിദ്യാഭ്യാസം വിലക്കുന്ന നിലപാടിൽ നിന്ന് പിന്മാറണം; താലിബാൻ ഭരണകൂടത്തിന് താക്കീതുമായി ഹ്യൂമൺ റൈറ്റ്‌സ് വാച്ച്

ഇന്ത്യൻ വംശജയായ പെൺകുട്ടിയുടെ കൊലപാതകം; യുഎസിൽ 35-ക്കാരന് 100 വർഷത്തെ കഠിനതടവ്

ഇന്ത്യൻ വംശജയായ പെൺകുട്ടിയുടെ കൊലപാതകം; യുഎസിൽ 35-ക്കാരന് 100 വർഷത്തെ കഠിനതടവ്

80- വയസിനുള്ളിൽ രക്തം ദാനം ചെയ്തത് 203 തവണ; ഗിന്നസ് റെക്കോർഡ് നേടി അമേരിക്കൻ സ്വദേശി ജോസഫിൻ

80- വയസിനുള്ളിൽ രക്തം ദാനം ചെയ്തത് 203 തവണ; ഗിന്നസ് റെക്കോർഡ് നേടി അമേരിക്കൻ സ്വദേശി ജോസഫിൻ

‘മുസ്ലീങ്ങളെ പ്രകോപിപ്പിക്കരുത്.. മതഭ്രാന്ത് നന്നല്ല‘: പ്രവാചക വിവാദത്തിൽ പ്രതികരണവുമായി താലിബാൻ

താലിബാനുമായി സഹകരിക്കാൻ മറ്റ് രാജ്യങ്ങൾക്ക് ആഗ്രഹമുണ്ട്; താലിബാൻ വക്താവ് സബിഹുല്ല മുജാഹിദ്

Load More

Latest News

ഇടത് ജനദ്രോഹ നയങ്ങൾക്കെതിരെ എൻഡിഎയുടെ സെക്രട്ടറിയേറ്റ് മാർച്ച് ഇന്ന്

ഇടത് ജനദ്രോഹ നയങ്ങൾക്കെതിരെ എൻഡിഎയുടെ സെക്രട്ടറിയേറ്റ് മാർച്ച് ഇന്ന്

വീര സവർക്കറിനെതിരായ പരാമർശം; രാഹുൽ ഗാന്ധിക്ക് താക്കീതുമായി ഉദ്ദവ് താക്കറെ

വീര സവർക്കറിനെതിരായ പരാമർശം; രാഹുൽ ഗാന്ധിക്ക് താക്കീതുമായി ഉദ്ദവ് താക്കറെ

mohanlall innocent movies

‘വാര്യരെ’ എന്ന വിളിക്കേൾക്കാൻ ഇനി ഇന്നസെന്റില്ല: വേദനയോടെ മോഹൻലാൽ; ‘പോയില്ലെന്ന് വിശ്വസിക്കാനാണ് മനസ്സ് പറയുന്നത്, എന്റെ ഇന്നസെന്റ് കൂടെ ഉണ്ടാവും’

ത്രിദിന സംയുക്ത സൈനിക ഉദ്യോഗസ്ഥരുടെ സമ്മേളനം; പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്യും

ത്രിദിന സംയുക്ത സൈനിക ഉദ്യോഗസ്ഥരുടെ സമ്മേളനം; പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്യും

ഡൽഹി-ഡെറാഡൂൺ എകസ്പ്രസ്‌വേ 2024 ജനുവരിയിൽ; നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി

ഡൽഹി-ഡെറാഡൂൺ എകസ്പ്രസ്‌വേ 2024 ജനുവരിയിൽ; നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി

innocent

വാക്കുകൾ മുറിയുന്നു… കണ്ണുകളിൽ ഇരുട്ടു മൂടുന്നു ; നൽകിയ ചിരികൾക്ക്, സ്നേഹത്തിന്, ഓർമ്മകൾക്ക് നന്ദി ; ഇന്നസെന്റിന്റെ വിടവാങ്ങലിൽ വിങ്ങിപ്പൊട്ടി സിനിമാലോകം

‘പകരം വെക്കാനില്ലാത്ത പകർന്നാട്ടങ്ങളിലൂടെ വിസ്മയിപ്പിച്ച നടൻ’; അനുശോചിച്ച് കേന്ദ്രമന്ത്രി വി.മുരളീധരൻ

‘പകരം വെക്കാനില്ലാത്ത പകർന്നാട്ടങ്ങളിലൂടെ വിസ്മയിപ്പിച്ച നടൻ’; അനുശോചിച്ച് കേന്ദ്രമന്ത്രി വി.മുരളീധരൻ

innocent

മലയാളസിനിമയ്‌ക്കും മലയാളികൾക്കും ഇന്ന് കറുത്ത തിങ്കൾ; ഓർമ്മയായി ഇന്നസെന്റ്; സംസ്‌കാരം ചൊവ്വാഴ്ച; കൊച്ചിയിലും ഇരിങ്ങാലക്കുടയിലും പൊതുദർശനം

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Yatra
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies