മനാമ: ശ്രീനാരായണ ഗുരുവിന്റെ 95-മത് മഹാസമാധി ദിനം ഭക്തിനിർഭരമായി ആചരിച്ചു. ബുധനാഴ്ച രാവിലെ 5:30 മുതൽ വിശേഷാൽ പൂജകളും പ്രാർത്ഥനയും നടന്നു.
ഗുരു-ഭാഗവത പാരായണവും, ഗുരു കൃതികളുടെ പാരായണവും നടന്ന ചടങ്ങിൽ നിരവധി ഗുരു ഭക്തർ പങ്കെടുത്തു. വൈകിട്ട് നടന്ന പ്രാർത്ഥനയിലും തുടർന്നുള്ള അന്നദാനത്തിലും ബഹറിന്റെ പലഭാഗങ്ങളിൽ നിന്നുമായി അനേകം ഗുരുഭക്തരും പങ്കെടുത്തു.
Comments