50 കഴിഞ്ഞില്ലേ? അങ്ങയെ യുവനേതാവെന്ന് വിളിക്കുന്നത് എന്തുകൊണ്ടാണ്? പതിമൂന്നുകാരിയുടെ ചോദ്യത്തിന് രാഹുൽ നൽകിയ ഉത്തരം ഏറ്റെടുത്ത് ട്രോളന്മാർ
Tuesday, February 7 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

50 കഴിഞ്ഞില്ലേ? അങ്ങയെ യുവനേതാവെന്ന് വിളിക്കുന്നത് എന്തുകൊണ്ടാണ്? പതിമൂന്നുകാരിയുടെ ചോദ്യത്തിന് രാഹുൽ നൽകിയ ഉത്തരം ഏറ്റെടുത്ത് ട്രോളന്മാർ

by Janam Web Desk
Sep 27, 2022, 03:43 pm IST
A A

മലപ്പുറം: ഭാരത് ജോഡോ യാത്രയ്‌ക്കിടെ വയനാട് എംപിയെ ഉത്തരം മുട്ടിച്ച് ഏഴാം ക്ലാസുകാരി.പാലക്കാട് പര്യടനം നടത്തുന്നതിനിടയിലാണ് മുതിർന്ന കോൺഗ്രസ് നേതാവായ അന്തരിച്ച കെ ശങ്കരനാരായണന്റെ കൊച്ചുമകൾ പാർവ്വതി, രാഹുലിന്റെ സമീപമെത്തിയത്.

അമ്പത് വയസ് കഴിഞ്ഞില്ലേ, എന്നിട്ടും യുവ നേതാവെന്ന് വിശേഷിപ്പിക്കുന്നത് എന്തുകൊണ്ടാണ്? ‘ എന്നാണ് രാഹുലിന് പൂക്കൾ നൽകി ഏഴാംക്ലാസുകാരി പാർവതി ചോദിച്ചത്. ഉടൻതന്നെ രാഹുൽ ആ ചോദ്യത്തിന് മറുപടി നൽകുകയും ചെയ്തു.ഞാനങ്ങനെ യൂത്താണെന്ന് ആരോടും പറയാറില്ലല്ലോ. എന്റെ ജോലിയും ഇടപെടലുകളും കാണുന്നവർ അങ്ങനെ വിളിക്കുന്നതാകും. ഞാൻ ആരോടും എന്തെങ്കിലും വിളിക്കാൻ ആവശ്യപ്പെടാറില്ലെന്നായിരുന്നു മറുപടി.

പിന്നീട് പാർവ്വതിയ്‌ക്ക് ചോക്‌ളേറ്റും പൂക്കളുമൊക്കെ നൽകി യാത്രയയക്കുകയായിരുന്നു.പെൺകുട്ടി ചേദിച്ച ചോദ്യവും രാഹുലിന്റെ മറുപടിയുമാണ് ഇപ്പോൾ ട്രോളന്മാർ ഏറ്റെടുത്തിരിക്കുന്നത്.. കോൺഗ്രസ് വൃദ്ധന്മാരുടെ പാർട്ടിയാണെന്നും യുവാക്കൾക്ക് സ്ഥാനമില്ലെന്ന് വരെയെത്തി കമന്റുകളും ട്രോളുകളും. 50 കഴിഞ്ഞിട്ടും കാര്യഗൗരവത്തോടെ പാർട്ടിയെ നയിക്കാതെ ഓടി നടന്ന് പലഹാരം കഴിക്കുകയാണ് ‘പപ്പുമോൻ’ എന്നാണ് മറ്റൊരു കമന്റ്.

Tags: rahul
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

യുവമോർച്ച പ്രവർത്തകരെ ഭീഷണിപ്പെടുത്തി; എസ്ഡിപിഐ നേതാവിനെതിരെ കേസ്

Next Post

രാമലീല റിലീസ് ആയിട്ട് 5 വർഷങ്ങൾ; ജനപ്രിയ നായകനെ വച്ച് പുതിയ ചിത്രത്തിന്റെ ആരംഭവും; സന്തോഷം പങ്കുവെച്ച് സംവിധായകൻ- Arun Gopi, Dileep

More News from this section

കേരളത്തിലെ ആഭ്യന്തരവകുപ്പിന് തീവ്രവാദികളെ നിയന്ത്രിക്കാനാവുന്നില്ലെങ്കില്‍ ആ പണി ആര്‍എസ്എസിനെ ഏല്‍പ്പിക്കണമെന്ന് എപി അബ്ദുള്ളക്കുട്ടി. നാഗ്പൂരില്‍ നിന്ന് ഒരു വിസിലടിച്ചാല്‍ മതി തീവ്രവാദികള്‍ പിന്നെ ഈ ഭൂമുഖത്തുണ്ടാവില്ലെന്നും അബ്ദുള്ളക്കുട്ടി

‘ഞാന്‍ 25 സീറ്റുകള്‍ ചോദിച്ചു, ഒന്ന് പോലും തരില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു’ : അള്ളാന്റെ വിളി വന്നാല്‍ ഹജ്ജിന് പോയാല്‍ മതിയെന്ന സന്ദേശമാണ് പ്രധാനമന്ത്രി അന്ന് പഠിപ്പിച്ചതെന്ന് അബ്ദുള്ളക്കുട്ടി

വിവാഹ പരസ്യം; ചിന്തയെ പരിഹസിച്ച് അഡ്വ. ജയശങ്കർ

ലളിത ജീവിതം, ഉയർന്ന ചിന്ത ; അമ്മയുടെ ചികിത്സ സർക്കാർ ചിലവിൽ മയോ ക്ലിനിക്കിൽ നടത്താതെ റിസോർട്ടിനെ അഭയം പ്രാപിച്ച ആ മനസ്സ് ആരും കാണാതെ പോകരുത്

മദ്യലഹരിയിൽ സംഘർഷം; റബർ കമ്പിന് അടിയേറ്റ പിതാവിന് ദാരുണാന്ത്യം

മദ്യലഹരിയിൽ സംഘർഷം; റബർ കമ്പിന് അടിയേറ്റ പിതാവിന് ദാരുണാന്ത്യം

മലപ്പുറത്ത് ആർഎസ്എസ് ശാഖയിലേക്ക് ഡിവൈഎഫ്‌ഐ മാർച്ച്; പോലീസ് നോക്കി നിൽക്കെ കൊലവിളി മുദ്രാവാക്യം; പ്രതിഷേധം

മലപ്പുറത്ത് ആർഎസ്എസ് ശാഖയിലേക്ക് ഡിവൈഎഫ്‌ഐ മാർച്ച്; പോലീസ് നോക്കി നിൽക്കെ കൊലവിളി മുദ്രാവാക്യം; പ്രതിഷേധം

ബജറ്റിന്റെ ഗുണങ്ങൾ അലംഭാവമില്ലാതെ ജനങ്ങളിലേക്ക് എത്തിക്കൂ.. ; ബിജെപി പാർലമെന്റെറി പാർട്ടി യോഗത്തിൽ പ്രധാനമന്ത്രി

ബജറ്റിന്റെ ഗുണങ്ങൾ അലംഭാവമില്ലാതെ ജനങ്ങളിലേക്ക് എത്തിക്കൂ.. ; ബിജെപി പാർലമെന്റെറി പാർട്ടി യോഗത്തിൽ പ്രധാനമന്ത്രി

‘മുഖ്യമന്ത്രിയോട്  ചോദിച്ചിട്ടാണോ സ്റ്റാഫിന്റെ ബന്ധു അപേക്ഷ നൽകുന്നത്?‘: സർവകലാശാല നിയമന വിവാദത്തിൽ ഗവർണർക്കെതിരെ സ്വയം ന്യായീകരിച്ച് മുഖ്യമന്ത്രി- Pinarayi against Governor

സെസ് സംസ്ഥാനത്തിന് അനിവാര്യമാണ്; സെസ് കുറച്ചാൽ യുഡിഎഫിന് രാഷ്‌ട്രീയ വിജയമാകും; പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി

Load More

Latest News

തുർക്കിയിൽ എൻഡിആർഎഫ് സംഘത്തിന്റെ രക്ഷാപ്രവർത്തനം സജ്ജം

തുർക്കിയിൽ എൻഡിആർഎഫ് സംഘത്തിന്റെ രക്ഷാപ്രവർത്തനം സജ്ജം

എൻസിബി പിടിച്ചെടുത്ത 25,000 കിലോ ഗ്രാം മയക്കുമരുന്ന് നശിപ്പിക്കും; നടപടി ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിൽ – 25,000 Kg Narcotics To Be Destroyed In Presence Of Home Minister Amit Shah

പുതിയ സഹകരണ നയം രൂപീകരിക്കാൻ ദേശീയതല കമ്മിറ്റി സെപ്റ്റംബർ രണ്ടിന് രൂപീകരിച്ചു, അമിത് ഷാ ലോക്‌സഭയിൽ

ഇ-20 സ്‌കോഡ കുഷാക്കും ഫോക്‌സ്വാഗനും ഫ്‌ളാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി

ഇ-20 സ്‌കോഡ കുഷാക്കും ഫോക്‌സ്വാഗനും ഫ്‌ളാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി

ഡൽഹി സർവകലാശാല ബിരുദദാന ചടങ്ങ്; രാഷ്‌ട്രപതി ദ്രൗപദി മുർമു മുഖ്യാതിഥി

ഡൽഹി സർവകലാശാല ബിരുദദാന ചടങ്ങ്; രാഷ്‌ട്രപതി ദ്രൗപദി മുർമു മുഖ്യാതിഥി

ഇന്ത്യയുടെ രണ്ട് സി-17 ഇന്ത്യൻ എയർഫോഴ്സ് വിമാനങ്ങൾ കൂടി തുർക്കിയിലേക്ക് അയക്കും

ഇന്ത്യയുടെ രണ്ട് സി-17 ഇന്ത്യൻ എയർഫോഴ്സ് വിമാനങ്ങൾ കൂടി തുർക്കിയിലേക്ക് അയക്കും

ഇന്ത്യയുടെ ആഭ്യന്തര വ്യോമഗതാഗത നിരക്കിൽ വൻ വർദ്ധനവ്; 86 ശതമാനം ഉയർന്നു

ഇന്ത്യയുടെ ആഭ്യന്തര വ്യോമഗതാഗത നിരക്കിൽ വൻ വർദ്ധനവ്; 86 ശതമാനം ഉയർന്നു

‘സ്വര്‍ണവും പണവും മോഷ്‌ടിച്ചു’; രാഖി സാവന്തിന്‍റെ പരാതിയില്‍ ഭര്‍ത്താവ് ആദില്‍ ദുരാനി ഖാന്‍ അറസ്‌റ്റില്‍

‘സ്വര്‍ണവും പണവും മോഷ്‌ടിച്ചു’; രാഖി സാവന്തിന്‍റെ പരാതിയില്‍ ഭര്‍ത്താവ് ആദില്‍ ദുരാനി ഖാന്‍ അറസ്‌റ്റില്‍

ചരിത്രം കുറിച്ച് ആദ്യ ഇന്ത്യൻ-അമേരിക്കൻ വിദ്യാർത്ഥിനി; ഹാർവേഡ് ലോ റിവ്യൂവിന്റെ പ്രസിഡന്റായി അപ്‌സര ഐയ്യർ

ചരിത്രം കുറിച്ച് ആദ്യ ഇന്ത്യൻ-അമേരിക്കൻ വിദ്യാർത്ഥിനി; ഹാർവേഡ് ലോ റിവ്യൂവിന്റെ പ്രസിഡന്റായി അപ്‌സര ഐയ്യർ

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Video
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Yatra
  • Viral
  • Variety
  • Science
  • Education
  • Career
  • Podcast
  • Pet
  • Factory
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies