എറണാകുളം : ആലുവ മാർത്താണ്ഡവർമ്മ പാലത്തിൽ നിന്ന് അച്ഛൻ മകളുമായി പുഴയിൽ ചാടി. ചെങ്ങമനാട് സ്വദേശി ലൈജു, മകൾ ആര്യനന്ദ (6) എന്നിവരാണ് പുഴയിൽ ചാടിയത്.ഇവർക്കായി ഫയർ ഫോഴ്സും പോലീസും തെരച്ചിൽ നടത്തുകയാണ്.

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies
Comments