ഭീഷണി നിലനിൽക്കുന്നു; മുകേഷ് അംബാനിയ്ക്ക് ഇസഡ് പ്ലസ് സുരക്ഷ- Mukesh Ambani, Z+ category
Sunday, April 2 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News

ഭീഷണി നിലനിൽക്കുന്നു; മുകേഷ് അംബാനിയ്‌ക്ക് ഇസഡ് പ്ലസ് സുരക്ഷ- Mukesh Ambani, Z+ category

Janam Web DeskbyJanam Web Desk
Sep 29, 2022, 06:31 pm IST
A A

മുബൈ: ശതകോടീശ്വരനും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനുമായ മുകേഷ് അംബാനിയുടെ സുരക്ഷ വർദ്ധിപ്പിച്ചു. രഹസ്യാന്വേഷണ ഏജൻസിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അംബാനിയുടെ സുരക്ഷ വർദ്ധിപ്പിച്ചിരിക്കുന്നത്. ഭീഷണികൾ നിൽനിൽക്കുന്നുണ്ട് എന്നാണ് രഹസ്യാന്വേഷണ ഏജൻസിയുടെ റിപ്പോർട്ടുകൾ. ഇതിന്റെ അടിസ്ഥാനത്തിൽ അംബാനിയുടെ സുരക്ഷാ ഇസഡ് പ്ലസ് വിഭാഗത്തിലേക്ക് ഉയർത്തിയെന്നാണ് പുറത്തു വരുന്ന വാർത്തകൾ.

നേരത്തെ ‘ഇസഡ് കാറ്റഗറി’ സുരക്ഷ ആയിരുന്നു മുകേഷ് അംബാനിക്ക് നൽകിയിരുന്നത്. കഴിഞ്ഞ വർഷം മുകേഷ് അംബാനിയുടെ വസതിയായ ആന്റിലയ്‌ക്ക് പുറത്ത് നിന്ന് സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ഇദ്ദേഹത്തിന്റെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനെപ്പറ്റി എംഎച്ച്എ ചർച്ച ചെയ്തിരുന്നു. ഇസഡ് പ്ലസിന് രണ്ടാമത്തെ ഉയർന്ന സുരക്ഷാ പരിരക്ഷയുണ്ട്. ഇസഡ് പ്ലസ് കാറ്റഗറിയുടെ ഭാ​ഗമായി 10-ലധികം എൻഎസ്ജി കമാൻഡോകളും പോലീസ് ഓഫീസർമാരും ഉൾപ്പെടുന്ന 55 പേരടങ്ങുന്ന സംഘത്തെയാണ് സുരക്ഷയ്‌ക്ക് നിയോ​ഗിക്കുന്നത്.

രഹസ്യാന്വേഷണ ഏജൻസി നൽകുന്ന വിവരങ്ങൾ അനുസരിച്ചാണ് വ്യത്യസ്ത തരത്തിലുള്ള സുരക്ഷ ഒരുക്കുന്നത്. അപകടസാധ്യതകൾ വിലയിരുത്തിയ ശേഷം, സുരക്ഷാ വിഭാഗത്തെ അഞ്ച് ഗ്രൂപ്പുകളായി തരം തിരിക്കുന്നു. X, Y, Z, Z+, SPG എന്നിങ്ങനെയാണ് സുരക്ഷ കാറ്റഗറികൾ. വിഐപികൾക്കും വിവിഐപികൾക്കും കായികതാരങ്ങൾക്കും സിനിമാ താരങ്ങൽക്കും രാഷ്‌ട്രീയക്കാർക്കുമടക്കം ഇത്തരം സുരക്ഷ നൽകി വരുന്നു. ആഭ്യന്തമന്ത്രി അമിത് ഷാ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ എന്നിവർക്ക് ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയാണ് നൽകുന്നത്.

Tags: mukesh ambaniZ category
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

പ്ലസ് വൺ വിദ്യാർത്ഥിയെ റാഗിംഗിന് ഇരയാക്കിയ സംഭവം ; എട്ട് വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ

Next Post

ഹർത്താൽ ദിനത്തിലെ അക്രമം; സംസ്ഥാനത്ത് ഇന്നും പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ വ്യാപക പരിശോധന; നിരവധി പേർ അറസ്റ്റിൽ

More News from this section

ജി20 ഷെർപ്പാ സമ്മേളനം ഇന്ന് സമാപിക്കും; ലോകനേതാക്കൾ പിരിയുക കുമരകത്തെ ശാന്തമ്മ ചേച്ചിയുടെ ചായ നുണഞ്ഞ്; അറിയാം ചായവള്ളത്തെ കുറിച്ച്

ജി20 ഷെർപ്പാ സമ്മേളനം ഇന്ന് സമാപിക്കും; ലോകനേതാക്കൾ പിരിയുക കുമരകത്തെ ശാന്തമ്മ ചേച്ചിയുടെ ചായ നുണഞ്ഞ്; അറിയാം ചായവള്ളത്തെ കുറിച്ച്

accident

വേളാങ്കണ്ണിക്ക് പോയ തീർത്ഥാടക സംഘത്തിന്റെ ബസ് മറിഞ്ഞു; രണ്ട് മരണം; 40 പേർക്ക് പരിക്ക്

ഹരിത കർമസേനയുടെ യൂസർ ഫീ നൽകിയില്ലെങ്കിൽ അത് കെട്ടിട നികുതി കുടിശ്ശികയാക്കി കണക്കാക്കും

ഹരിത കർമസേനയുടെ യൂസർ ഫീ നൽകിയില്ലെങ്കിൽ അത് കെട്ടിട നികുതി കുടിശ്ശികയാക്കി കണക്കാക്കും

രാമനവമി ദിനത്തിലെ സംഘർഷം; സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്താൻ അമിത് ഷാ ഇന്ന് ബിഹാറിൽ

രാമനവമി ദിനത്തിലെ സംഘർഷം; സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്താൻ അമിത് ഷാ ഇന്ന് ബിഹാറിൽ

ബീഹാറിലെ സസാറാമിൽ ബോംബ് സ്ഫോടനം;അഞ്ച് പേർക്ക് പരിക്ക്

ബീഹാറിലെ സസാറാമിൽ ബോംബ് സ്ഫോടനം;അഞ്ച് പേർക്ക് പരിക്ക്

കുപ്രസിദ്ധ ഗുണ്ടാ തലവനെ വധിച്ച് ഉത്തർപ്രദേശ് പോലീസ്; കൊല്ലപ്പെട്ടത് തലയ്‌ക്ക് അരലക്ഷം വിലയിട്ട കൊടും കുറ്റവാളി

കുപ്രസിദ്ധ ഗുണ്ടാ തലവനെ വധിച്ച് ഉത്തർപ്രദേശ് പോലീസ്; കൊല്ലപ്പെട്ടത് തലയ്‌ക്ക് അരലക്ഷം വിലയിട്ട കൊടും കുറ്റവാളി

Load More

Latest News

ഇന്ന് ഓശാന ഞായർ: വിശുദ്ധ വാരാചരണത്തിന് ഇന്ന് തുടക്കം

ഇന്ന് ഓശാന ഞായർ: വിശുദ്ധ വാരാചരണത്തിന് ഇന്ന് തുടക്കം

കരിക്കകത്തമ്മയ്‌ക്ക് പൊങ്കാല ഇന്ന്; ഭക്തിസാന്ദ്രമായി അനന്തപുരിയുടെ മണ്ണ്..

കരിക്കകത്തമ്മയ്‌ക്ക് പൊങ്കാല ഇന്ന്; ഭക്തിസാന്ദ്രമായി അനന്തപുരിയുടെ മണ്ണ്..

ബംഗാളിൽ ബിജെപി നേതാവിനെ വെടിവെച്ച് കൊലപ്പെടുത്തി

ബംഗാളിൽ ബിജെപി നേതാവിനെ വെടിവെച്ച് കൊലപ്പെടുത്തി

”ശമ്പളരഹിത സേവനം 41-ാം ദിവസം”; പ്രതിഷേധമറിയിച്ച് ഡ്യൂട്ടി ചെയ്ത വനിതാ കണ്ടക്ടർക്കെതിരെ സർക്കാർ നടപടി; അഖിലയെ സ്ഥലംമാറ്റി

‘ഞാൻ ബസിനു കല്ലെറിയുകയോ യാത്രക്കാർക്കു തടസ്സം വരുത്തുകയോ ചെയ്തില്ലല്ലോ’ : കെഎസ്ആർടിസി അധികൃതരോട് അഖില

ഫുട്‌ബോൾ ഫൈനൽ ആവേശത്തിൽ കേരളം കുടിച്ചത് കോടികളുടെ മദ്യം; റെക്കോർഡ് വിൽപ്പന

കുടിയന്മാർക്ക് ഇരുട്ടടി!! സർക്കാർ പ്രഖ്യാപിച്ചതിനേക്കാൾ അധികം തുക മദ്യത്തിന് നൽകണം; കാരണമിത്

ഐപിഎൽ മത്സര ദിവസങ്ങളിൽ കൂടുതൽ സമയം സർവീസ് നടത്താനൊരുങ്ങി ബെംഗളൂരു മെട്രോ; യാത്ര നിരക്കും കുറച്ചു

ഐപിഎൽ മത്സര ദിവസങ്ങളിൽ കൂടുതൽ സമയം സർവീസ് നടത്താനൊരുങ്ങി ബെംഗളൂരു മെട്രോ; യാത്ര നിരക്കും കുറച്ചു

‘മിഴികൾ വാനിലാരേ തേടും’; ധ്യാൻ ശ്രീനിവാസന്റെ ബുള്ളറ്റ് ഡയറീസിലെ ആദ്യ ഗാനം പുറത്തിറങ്ങി

‘മിഴികൾ വാനിലാരേ തേടും’; ധ്യാൻ ശ്രീനിവാസന്റെ ബുള്ളറ്റ് ഡയറീസിലെ ആദ്യ ഗാനം പുറത്തിറങ്ങി

നവോത്ഥാനം, വനിതാ മതിൽ, സ്ത്രീസ്വാതന്ത്ര്യം.. ഇതെല്ലാം ഭാഷയെ വ്യഭിചരിക്കുന്ന പദങ്ങൾ മാത്രമാകുന്നു; വനിതാ കണ്ടക്ടർക്കെതിരായ നടപടിയിൽ പ്രതികരിച്ച് ഹരീഷ് പേരടി 

നവോത്ഥാനം, വനിതാ മതിൽ, സ്ത്രീസ്വാതന്ത്ര്യം.. ഇതെല്ലാം ഭാഷയെ വ്യഭിചരിക്കുന്ന പദങ്ങൾ മാത്രമാകുന്നു; വനിതാ കണ്ടക്ടർക്കെതിരായ നടപടിയിൽ പ്രതികരിച്ച് ഹരീഷ് പേരടി 

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Yatra
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies