കശ്മീരും ഇന്ത്യയും വെവ്വേറെ രാജ്യങ്ങളെന്ന പരാമർശം; ചോദ്യ പേപ്പറിലെ തെറ്റിൽ വിശദമായ അന്വേഷണമെന്ന് ബിഹാർ സർക്കാർ
Sunday, February 5 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

കശ്മീരും ഇന്ത്യയും വെവ്വേറെ രാജ്യങ്ങളെന്ന പരാമർശം; ചോദ്യ പേപ്പറിലെ തെറ്റിൽ വിശദമായ അന്വേഷണമെന്ന് ബിഹാർ സർക്കാർ

by Janam Web Desk
Oct 19, 2022, 06:13 pm IST
A A

പട്‌ന: കശ്മീരും ഇന്ത്യയും വെവ്വേറെ രാജ്യങ്ങളാണെന്ന രീതിയിൽ തയ്യാറാക്കിയ ചോദ്യ പേപ്പർ വിവാദമായതോടെ പ്രതികരണവുമായി ബിഹാർ സർക്കാർ. ഏഴാം ക്ലാസ് ഇംഗ്ലീഷ് പരീക്ഷയുടെ ചോദ്യ പേപ്പറിൽ രാജ്യവിരുദ്ധ പരാമർശമുണ്ടായ സംഭവത്തിൽ വൻ പ്രതിഷേധമുയർന്ന സാഹചര്യത്തിലാണ് സർക്കാർ പ്രതികരണവുമായി രംഗത്തെത്തിയത്. സംഭവം വിശദമായി അന്വേഷിക്കുമെന്നാണ് റൂറൽ ഡെവലപ്‌മെന്റ് വകുപ്പ് മന്ത്രി ശ്രാവൺ കുമാർ പ്രതികരിച്ചത്. ആരെങ്കിലും ഇതിന് ഉത്തരവാദിയായിട്ടുണ്ടെങ്കിൽ അവർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ തയ്യാറാണെന്ന് മന്ത്രി പറഞ്ഞു.

ബിഹാറിലെ ഒന്ന് മുതൽ എട്ട് വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ഒക്ടോബർ 12 മുതൽ ആരംഭിച്ച പരീക്ഷ ഇന്നലെയായിരുന്നു അവസാനിച്ചത്. ഇതിനിടെ ഏഴാം ക്ലാസുകാർക്ക് നടത്തിയ ഇംഗ്ലീഷ് പരീക്ഷയാണ് വിവാദമായത്.

താഴെ പറയുന്ന രാജ്യങ്ങളിലെ ജനതയെ എന്താണ് വിളിക്കുന്നത് എന്നായിരുന്നു പരീക്ഷയ്‌ക്ക് നൽകിയ ചോദ്യം. ചൈനയിലുള്ളവരെ ചൈനീസ് ജനതയെന്ന് വിളിക്കുന്നു എന്ന് ഉദാഹരണവും നൽകിയിരുന്നു. ഇതിന് പിന്നാലെ നേപ്പാൾ, ഇംഗ്ലണ്ട്, ഇന്ത്യ എന്നീ രാജ്യങ്ങളിലെ ജനതയെ എന്താണ് വിളിക്കുന്നതെന്ന് എഴുതണമെന്ന് ആവശ്യപ്പെട്ടു. ഇക്കൂട്ടത്തിലാണ് കശ്മീരും ഉൾപ്പെടുത്തിയത്. കശ്മീർ എന്ന രാജ്യത്തെ ജനങ്ങളെ എന്താണ് പറയുക എന്നതായിരുന്നു ചോദ്യപേപ്പിറിൽ ഉദ്ദേശിച്ചത്. The people of Kashmir called? എന്നതായിരുന്നു ചോദ്യം. ഇതിനോടൊപ്പം The people of India are called? The people of England are called? The people of Nepal are called?  എന്ന ചോദ്യങ്ങളുമുണ്ടായിരുന്നു.

ബിഹാറിലെ മൂന്ന് ജില്ലകളിലെ പരീക്ഷാർത്ഥികൾക്കാണ് ഈ ചോദ്യപേപ്പർ ലഭിച്ചത്. ബിഹാർ എഡ്യുക്കേഷൻ ബോർഡിൽ നിന്നാണ് ചോദ്യ പേപ്പർ ലഭിച്ചതെന്നും അത് തെറ്റുപറ്റിയതാകാമെന്നും സ്‌കൂളിലെ പ്രധാനാദ്ധ്യാപകർ നേരത്തെ പ്രതികരിച്ചിരുന്നു. കശ്മീർ ഇന്ത്യയുടെ ഭാഗമല്ലെന്നും മറ്റൊരു രാജ്യമാണെന്നും കരുതുന്ന ബിഹാർ സർക്കാരിന്റെ നയമാണ് ഇതിലൂടെ വ്യക്തമായതെന്നായിരുന്നു ബിജെപി ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളുടെ ആരോപണം. ഇതിന്റെ പശ്ചാത്തലത്തിലാണ് സർക്കാർ പ്രതികരണവുമായി എത്തിയത്.

Tags: indiaKashmirBihar
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

വിദ്യാഭ്യാസ രംഗത്ത് പ്രധാനമന്ത്രി ഡൽഹി മാതൃക പിന്തുടരണമെന്ന് കെജ് രിവാൾ; കെട്ടിടത്തിന്റെ മാതൃക മാത്രം വരച്ച് പരസ്യം പിടിക്കുന്നതാണോയെന്ന് സോഷ്യൽ മീഡിയ

Next Post

കൊറോണ കാലത്തെ ഇന്ത്യയുടെ മരുന്ന് വിതരണം ലോകത്തുണ്ടാക്കിയത് വലിയ ചലനം ; അഭിനന്ദിച്ച് ഗുട്ടാറസ്

More News from this section

വേറിട്ട സ്വരമാധുര്യം; വാണി ജയറാമിന് അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി

സുപ്രീം കോടതിയിലേക്ക് അഞ്ച് പുതിയ ജഡ്ജിമാർ; നിയമനം അംഗീകരിച്ച് രാഷ്‌ട്രപതി

സുപ്രീം കോടതിയിലേക്ക് അഞ്ച് പുതിയ ജഡ്ജിമാർ; നിയമനം അംഗീകരിച്ച് രാഷ്‌ട്രപതി

മഞ്ഞുവീഴ്ചയ്‌ക്കിടയിലും ആയോധന കലകൾ അഭ്യസിച്ച് ജമ്മുവിലെ പെൺകുട്ടികൾ

മഞ്ഞുവീഴ്ചയ്‌ക്കിടയിലും ആയോധന കലകൾ അഭ്യസിച്ച് ജമ്മുവിലെ പെൺകുട്ടികൾ

ഹൃദയസ്തംഭനം സംഭവിക്കുന്നത് രാവിലെ നാല് മണിക്കും പത്ത് മണിക്കുമിടയിൽ; കാരണമിത്

ആര്‍മി റിക്രൂട്ട്‌മെന്‍റിന് തയ്യാറെടുക്കുകയായിരുന്ന 18 കാരന്‍ ഓട്ടത്തിനിടെ കുഴഞ്ഞ് വീണ് മരിച്ചു

യുപി പോലീസ് ജീവിക്കാൻ സമ്മതിക്കുന്നില്ല , സാധനങ്ങൾ വല്ലിച്ചെറിയുന്നു ; വ്യാജ പ്രചാരണവുമായി കശ്മീരിലെ തീവ്ര ഇസ്ലാമിസ്റ്റ് യുവാക്കൾ , എതിർത്ത് യുപിയിലെ കശ്മീരികൾ രംഗത്ത്

യുപി പോലീസ് ജീവിക്കാൻ സമ്മതിക്കുന്നില്ല , സാധനങ്ങൾ വല്ലിച്ചെറിയുന്നു ; വ്യാജ പ്രചാരണവുമായി കശ്മീരിലെ തീവ്ര ഇസ്ലാമിസ്റ്റ് യുവാക്കൾ , എതിർത്ത് യുപിയിലെ കശ്മീരികൾ രംഗത്ത്

യുപിക്ക് 10,000 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ച് സഞ്ജീവ് ഗോയങ്ക: മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തി

യുപിക്ക് 10,000 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ച് സഞ്ജീവ് ഗോയങ്ക: മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തി

Load More

Latest News

വിവാഹ വാഗ്ദാനം നൽകി 41 ലക്ഷം രൂപ തട്ടി ; യുവതി പിടിയിൽ

വിവാഹ വാഗ്ദാനം നൽകി 41 ലക്ഷം രൂപ തട്ടി ; യുവതി പിടിയിൽ

കൊല്ലത്ത് പട്ടാപ്പകൽ സ്ത്രീകൾ വൃദ്ധയെ ആക്രമിച്ച് മാല മോഷ്‌ടിച്ചു ; കവര്‍ച്ച പുറകില്‍ നിന്ന് ചവിട്ടിവീഴ്‌ത്തി

കൊല്ലത്ത് പട്ടാപ്പകൽ സ്ത്രീകൾ വൃദ്ധയെ ആക്രമിച്ച് മാല മോഷ്‌ടിച്ചു ; കവര്‍ച്ച പുറകില്‍ നിന്ന് ചവിട്ടിവീഴ്‌ത്തി

വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അശ്ലീല സന്ദേശമയച്ച സിപിഎം ലോക്കൽ സെക്രട്ടറിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി; നടപടി പെരിയ ഇരട്ടക്കൊലക്കേസ് പ്രതിക്കെതിരെ

വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അശ്ലീല സന്ദേശമയച്ച സിപിഎം ലോക്കൽ സെക്രട്ടറിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി; നടപടി പെരിയ ഇരട്ടക്കൊലക്കേസ് പ്രതിക്കെതിരെ

കുറ്റകൃത്യങ്ങളുടെ കേന്ദ്രമായി കറാച്ചി; ഒറ്റദിവസം റിപ്പോർട്ട് ചെയ്തത് 140 കേസുകൾ; ഇതിൽ 3 കൊലപാതകങ്ങളും

കുറ്റകൃത്യങ്ങളുടെ കേന്ദ്രമായി കറാച്ചി; ഒറ്റദിവസം റിപ്പോർട്ട് ചെയ്തത് 140 കേസുകൾ; ഇതിൽ 3 കൊലപാതകങ്ങളും

പാകിസ്താന് പിന്നാലെ ബംഗ്ലാദേശും? സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നു; ഷെയ്ഖ് ഹസീനയ്‌ക്കെതിരെ പ്രക്ഷോഭവുമായി ജനങ്ങൾ

പാകിസ്താന് പിന്നാലെ ബംഗ്ലാദേശും? സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നു; ഷെയ്ഖ് ഹസീനയ്‌ക്കെതിരെ പ്രക്ഷോഭവുമായി ജനങ്ങൾ

‘പുഴമുതൽ പുഴ വരെ’ റിലീസ് മാർച്ച് 3 ന് : തൂവൂരിലെ കിണറിലും, നാഗാളികാവിലെ കിണറിലും അന്തിയുറങ്ങുന്നവർക്കുള്ള ബലിച്ചോറാണിതെന്ന് രാമസിംഹൻ

‘പുഴമുതൽ പുഴ വരെ’ റിലീസ് മാർച്ച് 3 ന് : തൂവൂരിലെ കിണറിലും, നാഗാളികാവിലെ കിണറിലും അന്തിയുറങ്ങുന്നവർക്കുള്ള ബലിച്ചോറാണിതെന്ന് രാമസിംഹൻ

ഇന്ത്യ ലോകരാജ്യങ്ങൾക്ക് മാതൃക; പരിസ്ഥിതി സംരക്ഷണവും സാമ്പത്തിക വികസനവും ഒരുപോലെ യാഥാർത്ഥ്യമാക്കാൻ ഇന്ത്യയ്‌ക്ക് കഴിഞ്ഞെന്ന് പ്രധാനമന്ത്രി

ഊർജ്ജ വാരാചരണം; പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച ബെംഗളൂരുവിൽ ഉദ്ഘാടനം ചെയ്യും

സ്വന്തം ശരീരത്തിലെ രക്തം ഒഴുകുന്നതിന്റെ ശബ്ദം കേൾക്കാം;  ഹൃദയമിടിപ്പും ശ്വാസനിശ്വാസവും ഉച്ചത്തിൽ മുഴങ്ങും; ലോകത്തിലെ ഏറ്റവും നിശബ്ദമായ മുറിയുടെ സവിശേഷതകൾ

സ്വന്തം ശരീരത്തിലെ രക്തം ഒഴുകുന്നതിന്റെ ശബ്ദം കേൾക്കാം;  ഹൃദയമിടിപ്പും ശ്വാസനിശ്വാസവും ഉച്ചത്തിൽ മുഴങ്ങും; ലോകത്തിലെ ഏറ്റവും നിശബ്ദമായ മുറിയുടെ സവിശേഷതകൾ

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Video
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Yatra
  • Viral
  • Variety
  • Science
  • Education
  • Career
  • Podcast
  • Pet
  • Factory
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies