തിരുവനന്തപുരം: വിഴിഞ്ഞം പുല്ലൂര്‍ക്കോണം ക്ഷേത്രത്തിന് നേരെ ആക്രമണം നടത്തിയ പ്രതി പിടിയില്‍. വിഴിഞ്ഞം സ്വദേശി സലാവുദ്ദീനാണ് പിടിയിലായത്. ഇയാള്‍ മദ്യം നിറച്ച കുപ്പികള്‍ ക്ഷേത്രത്തിന് നേരെ വലിച്ചെറിയുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതിയെ തിരിച്ചറിയുകയായിരുന്നു. വീഡിയോ റിപ്പോര്‍ട്ട് കാണാം…
Comments