'ഒളിവിലെ ഖേദം'; ഒളിവില്‍ പോയതിന് എല്‍ദോസ് ഖേദം അറിയിച്ചു; നടപടി ഉടനില്ലെന്ന് സുധാകരന്‍- Eldhose Kunnapilllil, K. Sudhakaran
Thursday, June 1 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

‘ഒളിവിലെ ഖേദം’; ഒളിവില്‍ പോയതിന് എല്‍ദോസ് ഖേദം അറിയിച്ചു; നടപടി ഉടനില്ലെന്ന് സുധാകരന്‍- Eldhose Kunnapilllil, K. Sudhakaran

Janam Web Desk by Janam Web Desk
Oct 21, 2022, 05:47 pm IST
A A

തിരുവനന്തപുരം: പീഡനക്കേസ് പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളിൽ എംഎല്‍എക്കെതിരെ ഉടനെ നടപടി സ്വീകരിക്കുന്നില്ലെന്ന് കെപിസിസി അദ്ധ്യക്ഷന്‍ കെ.സുധാകരന്‍. സംഭവത്തിൽ അച്ചടക്ക സമിതിയുമായി ആലോചിച്ച ശേഷമായിരിക്കും നടപടി സ്വീകരിക്കുക എന്നാണ് സുധാകരന്റെ പ്രതികരണം. നിരവധി കാര്യങ്ങൾ പരി​ഗണിച്ച ശേഷമായിരിക്കും നടപടിയിലേയ്‌ക്ക് കടക്കുക എന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

എല്‍ദോസ് കുന്നപ്പിള്ളിൽ തന്നെ വിളിച്ചിരുന്നു എന്നും സുധാകരൻ പറഞ്ഞു. പരാതിക്ക് പിന്നാലെ ഒളിവില്‍ പോയതിന് എല്‍ദോസ് ഖേദം അറിയിച്ചു. പരാതിക്ക് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന ആരോപണവും പരിശോധിക്കുമെന്ന് സുധാകരൻ കൂട്ടിച്ചേർത്തു. എല്‍ദോസ് കുന്നപ്പിളളിലിനെതിരെ ഉടന്‍ നടപടിയുണ്ടാകുമെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പ്രതികരിച്ചിരുന്നത്.

എല്‍ദോസിന് ജാമ്യം അനുവദിച്ചതിന് പിന്നാലെ എംഎല്‍എ ഓഫീസില്‍ കോൺ​ഗ്രസ് പ്രവർത്തകർ ലഡു വിതരണം നടത്തിയിരുന്നു. എന്നാൽ ലഡു വിതരണത്തില്‍ അസ്വഭാവികതയില്ല എന്നും ജാമ്യം ലഭിച്ചതിന്റെ സന്തോഷം പ്രവര്‍ത്തകര്‍ പങ്കിട്ടതാവാമെന്നുമാണ് വി.ഡി.സതീശൻ സംഭവത്തെ ന്യായീകരിച്ചത്. അതേസമയം, എല്‍ദോസിനെതിരെ നടപടി വൈകുന്നതില്‍ കെപിസിസിക്കെതിരെ അമര്‍ഷം പ്രകടിപ്പിച്ച് കെ.മുരളീധരന്‍ രംഗത്തെത്തി.

വാര്‍ത്തകള്‍ വാട്‌സ്ആപില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക് ചെയ്ത് ഗ്രൂപ്പില്‍ ചേരുക.
Tags: rape caseK SUDHAKARAN
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

കൃഷ്ണൻ അർജുനന് ജിഹാദിന്റെ പാഠങ്ങൾ നൽകിയെന്ന് ശിവരാജ് പാട്ടീൽ; ഹിന്ദുവികാരം വ്രണപ്പെടുത്തിയ കോൺഗ്രസ് നേതാവിനെതിരെ പ്രതിഷേധം ശക്തമാകുന്നു; കേസെടുക്കണമെന്ന ആവശ്യവുമായി ഹിന്ദു സേന – Hindu Sena seeks FIR against ex-home minister for Gita-Quran remark

Next Post

അടൂരിൽ പത്തോളം പേർക്ക് തെരുവുനായ ആക്രമണത്തിൽ പരിക്ക് ; ആക്രമണത്തിന് ഇരയായത് പ്രഭാത സവാരിക്ക് ഇറങ്ങിയവർ ഉൾപ്പെടെ

More News from this section

ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കൽ ജലന്ധർ ബിഷപ്പ് സഥാനത്ത് നിന്ന് രാജി വെച്ചു

ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കൽ ജലന്ധർ ബിഷപ്പ് സഥാനത്ത് നിന്ന് രാജി വെച്ചു

മാറനല്ലൂർ കണ്ടല ഹൈസ്‌കൂൾ കെട്ടിടം തകർന്നു; വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രമെന്ന സർക്കാർ വാദത്തിന് വിള്ളൽ

മാറനല്ലൂർ കണ്ടല ഹൈസ്‌കൂൾ കെട്ടിടം തകർന്നു; വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രമെന്ന സർക്കാർ വാദത്തിന് വിള്ളൽ

ഒരാൾ ക്യാനുമായി കയറിപോകുന്ന ദൃശ്യങ്ങൾ പുറത്ത്; ട്രെയിൻ കത്തിച്ചതെന്ന് സൂചന; സംഭവം ഭാരത് പെട്രോളിയം ഇന്ധന സംഭരണിക്ക് സമീപം

കണ്ണൂർ എക്‌സിക്യൂട്ടീവ് ട്രെയിനിലെ തീപിടിത്തം; ഒരാൾ കസ്റ്റഡിയിൽ

82 ലക്ഷത്തിന് മുഖ്യമന്തിക്ക് ഒപ്പമിരിക്കാം; യുഎസിലെ ലോകകേരള സഭ സമ്മേളനത്തിന് താരിഫ് കാർഡ്

82 ലക്ഷത്തിന് മുഖ്യമന്തിക്ക് ഒപ്പമിരിക്കാം; യുഎസിലെ ലോകകേരള സഭ സമ്മേളനത്തിന് താരിഫ് കാർഡ്

പ്രീമിയം മദ്യക്കുപ്പി മോഷ്ടിച്ച കള്ളൻ പിടിയിൽ

പ്രീമിയം മദ്യക്കുപ്പി മോഷ്ടിച്ച കള്ളൻ പിടിയിൽ

പുതിയ അദ്ധ്യയന വർഷത്തിന് തുടക്കമായി; സംസ്ഥാനത്ത് വീണ്ടും വിദ്യാലയങ്ങൾ തുറന്നു; പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി

പുതിയ അദ്ധ്യയന വർഷത്തിന് തുടക്കമായി; സംസ്ഥാനത്ത് വീണ്ടും വിദ്യാലയങ്ങൾ തുറന്നു; പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി

Load More

Latest News

രാത്രിയിൽ ഉറക്കമില്ല; അമിത മദ്യപാനവും പുകവലിയും;കൈത്തണ്ടയിൽ പോറലും പാടുകളും;സ്‌ട്രെസ് മൂലമെന്നു വ്യാഖ്യാനം; കമ്യൂണിസ്റ്റ് ഏകാധിപതി കിം ജോങ്ങ് ഉന്നിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വിട്ട് രഹസ്യാന്വേഷണ ഏജൻസി

ഭാര്യ ഫേസ്ബുക്കിനും ഇൻസ്റ്റഗ്രാമിനും അടിമ; നിയന്ത്രിക്കണമെന്ന് നിർദ്ദേശിച്ച് ഭർത്താവ്; വിവാഹ ബന്ധം വേർപ്പെടുത്തി നവവധു

ഭാര്യ ഫേസ്ബുക്കിനും ഇൻസ്റ്റഗ്രാമിനും അടിമ; നിയന്ത്രിക്കണമെന്ന് നിർദ്ദേശിച്ച് ഭർത്താവ്; വിവാഹ ബന്ധം വേർപ്പെടുത്തി നവവധു

നെതർലാൻഡിൽ ഭീകരാക്രമണ ഭീഷണി വർധിക്കുന്നു; തെളിവുകൾ നിരത്തി സർക്കാർ ഏജൻസി

നെതർലാൻഡിൽ ഭീകരാക്രമണ ഭീഷണി വർധിക്കുന്നു; തെളിവുകൾ നിരത്തി സർക്കാർ ഏജൻസി

എന്റെ വ്യക്തിപരമായ വിശ്വാസങ്ങൾ എന്റേത് മാത്രമാണ്; ഞാൻ വീണ്ടും ഇതേ സ്ഥലങ്ങൾ സന്ദർശിക്കും; ഉജ്ജയിനി ക്ഷേത്ര സന്ദർശനവുമായി ബന്ധപ്പെട്ട വിമർശനങ്ങളോട് പ്രതികരിച്ച് സാറ അലി ഖാൻ

എന്റെ വ്യക്തിപരമായ വിശ്വാസങ്ങൾ എന്റേത് മാത്രമാണ്; ഞാൻ വീണ്ടും ഇതേ സ്ഥലങ്ങൾ സന്ദർശിക്കും; ഉജ്ജയിനി ക്ഷേത്ര സന്ദർശനവുമായി ബന്ധപ്പെട്ട വിമർശനങ്ങളോട് പ്രതികരിച്ച് സാറ അലി ഖാൻ

‘അടിച്ചുഫിറ്റായി’ ഡോക്ടർ; കണ്ടെത്തിയത് ഓപ്പറേഷൻ തീയേറ്ററിനുള്ളിൽ നിന്നും; സംഭവം ശസ്ത്രക്രിയക്ക് തൊട്ടുമുമ്പ്

‘അടിച്ചുഫിറ്റായി’ ഡോക്ടർ; കണ്ടെത്തിയത് ഓപ്പറേഷൻ തീയേറ്ററിനുള്ളിൽ നിന്നും; സംഭവം ശസ്ത്രക്രിയക്ക് തൊട്ടുമുമ്പ്

കാലിലെ പൊടിയും തട്ടി, ജീപ്പും പറത്തി നായകന്റെ വരവ്; മഹേഷ് ബാബു ചിത്രത്തിന്റെ ടീസര്‍ പുറത്ത്

കാലിലെ പൊടിയും തട്ടി, ജീപ്പും പറത്തി നായകന്റെ വരവ്; മഹേഷ് ബാബു ചിത്രത്തിന്റെ ടീസര്‍ പുറത്ത്

മണിപ്പൂർ സംഘർഷം; അമിത് ഷായുടെ സന്ദർശനം പൂർത്തിയായി; സംസ്ഥാനത്തെ അക്രമ സംഭവങ്ങളുടെ വസ്തുത പരിശോധിക്കാൻ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ

മണിപ്പൂർ സംഘർഷം; അമിത് ഷായുടെ സന്ദർശനം പൂർത്തിയായി; സംസ്ഥാനത്തെ അക്രമ സംഭവങ്ങളുടെ വസ്തുത പരിശോധിക്കാൻ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ

എൻസിആർടി പാഠപുസ്തങ്ങളിൽ നിന്നും ഖലിസ്ഥാൻ പരാമർശം നീക്കും; ഉള്ളടക്കം നീക്കുന്നത് പന്ത്രണ്ടാം ക്ലാസ് പൊളിററിക്കൽ സയൻസ് പുസ്തകത്തിൽ നിന്നും

എൻസിആർടി പാഠപുസ്തങ്ങളിൽ നിന്നും ഖലിസ്ഥാൻ പരാമർശം നീക്കും; ഉള്ളടക്കം നീക്കുന്നത് പന്ത്രണ്ടാം ക്ലാസ് പൊളിററിക്കൽ സയൻസ് പുസ്തകത്തിൽ നിന്നും

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies