തിരുവനന്തപുരം; മരുന്ന് വാങ്ങാൻ എന്ന വ്യാജേന എത്തിയ യുവാവ് മാല കവർന്നു.ബാലരാമപുരം മുടവൂർപ്പാറ താന്നി വിളയിൽ ഉത്രാടം മെഡിക്കൽ സ്റ്റോറിലെ ജീവനക്കാരിയായ ഗോപികയുടെ മാലയാണ് മോഷ്ടാവ് കവർന്നത്.
വൈകിട്ട് ആറരയ്ക്കാണ് സംഭവം.ഒന്നര പവന്റ മാലയാണ് കവർന്നത്. മോഷാടാവിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് വഭിച്ചു. ഇതിന്റെ സഹായത്തോടെ ബാലരാമപുരം പോലീസ് അന്വേഷണം തുടങ്ങി.
Comments