നിയമലംഘനം; സോണിയ ഗാന്ധി അദ്ധ്യക്ഷയായ രണ്ട് സംഘടനകളുടെ രജിസ്‌ട്രേഷൻ റദ്ദാക്കി കേന്ദ്രസർക്കാർ
Thursday, September 21 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

നിയമലംഘനം; സോണിയ ഗാന്ധി അദ്ധ്യക്ഷയായ രണ്ട് സംഘടനകളുടെ രജിസ്‌ട്രേഷൻ റദ്ദാക്കി കേന്ദ്രസർക്കാർ

Modi govt cancels FCRA licence of Rajiv Gandhi Foundation and Rajiv Gandhi Charitable Trust, both are chaired by Sonia Gandhi

Janam Web Desk by Janam Web Desk
Oct 23, 2022, 10:59 am IST
A A
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി അദ്ധ്യക്ഷയായ രണ്ട് സംഘനകളുടെ രജിസ്‌ട്രേഷൻ റദ്ദാക്കി കേന്ദ്രസർക്കാർ.വിദേശ സംഭാവന നിയന്ത്രണ നിയമ പ്രകാരമാണ് നടപടി.രാജീവ് ഗാന്ധി ഫൗണ്ടേഷൻ, രാജീവ് ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റ് എന്നീ സംഘടനകളുടെ രജിസ്‌ട്രേഷനാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം റദ്ദാക്കിയത്. നെഹ്‌റു കുടുംബവുമായി ബന്ധമുള്ള ഒരു സർക്കാരിതര സംഘടനയാണ് രാജീവ് ഗാന്ധി ഫൗണ്ടേഷൻ.

എഫ്‌സിആർഎ ലൈസൻസ് റദ്ദാക്കിയ വിവരം അറിയിച്ചുകൊണ്ടുള്ള നോട്ടീസ് രാജീവ് ഗാന്ധി ഫൗണ്ടേഷൻ ഭാരവാഹികൾക്ക് അയച്ചിട്ടുണ്ട്. നെഹ്‌റു കുടുംബം നടത്തുന്ന എൻജിഒകളിലെ ക്രമക്കേടുകൾ അന്വേഷിക്കാൻ 2020 ൽ ആഭ്യന്തര മന്ത്രാലയം രൂപീകരിച്ച ഇന്റർ മിനിസ്റ്റീരിയൽ കമ്മിറ്റി നടത്തിയ അന്വേഷണത്തിന് ശേഷമാണ് നടപടി.

രാജീവ് ഗാന്ധി ഫൗണ്ടേഷനിൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, രാഹുൽ ഗാന്ധി, പ്രിയങ്ക വാദ്ര, മുൻ കേന്ദ്രമന്ത്രി പി ചിദംബരം എന്നിവർ അംഗങ്ങളാണ്. ഇരു സംഘടനകളിലേയും ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണം കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐക്ക് കൈമാറാൻ സാധ്യതയുണ്ടെന്നാണ് വിവരം.

ഇതുവരെ രാജ്യത്ത് ആറായിരത്തിലധികം സന്നദ്ധ സംഘടകളുടെ രജിസ്‌ട്രേഷൻ ഇതിനോടകം തന്നെ റദ്ദാക്കിയിട്ടുണ്ട്. ലൈസൻസ് പുതുക്കാൻ അപേക്ഷ നൽകാത്തവ,തൃപ്തികരമല്ലാത്ത രേഖകളല്ലാത്തതിനാൽ ആഭ്യന്തരമന്ത്രാലയം അപേക്ഷ തള്ളിയവ എന്നിങ്ങനെ പലകാരണങ്ങളാലാണ് 6003 സംഘടനകളുടെ വിദേശഫണ്ട് സ്വീകരിക്കാനുള്ള ലൈസൻസ് റദ്ദാക്കിയത്.

Tags: RAJIV GANDHI FOUNDATIONsonia gandhi
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

രാജ്യത്തെ മുന്നോട്ട് നയിക്കുന്നത് ബംഗാൾ; ഇന്ത്യ സ്‌പെയിൻ ബന്ധത്തിൽ സംസ്ഥാനം വഹിക്കുന്നത് പ്രധാന പങ്ക്: മമത ബാനർജി

രാജ്യത്തെ മുന്നോട്ട് നയിക്കുന്നത് ബംഗാൾ; ഇന്ത്യ സ്‌പെയിൻ ബന്ധത്തിൽ സംസ്ഥാനം വഹിക്കുന്നത് പ്രധാന പങ്ക്: മമത ബാനർജി

തിലകം തൊട്ട്..അനുഗ്രഹം തേടി ഷാരൂഖ്; ലാല്‍ബാഗ്ച രാജ വിനായക ക്ഷേത്രത്തില്‍ പ്രത്യേക പൂജകള്‍ നടത്തിയത് മകനൊപ്പം, വീഡിയോ

തിലകം തൊട്ട്..അനുഗ്രഹം തേടി ഷാരൂഖ്; ലാല്‍ബാഗ്ച രാജ വിനായക ക്ഷേത്രത്തില്‍ പ്രത്യേക പൂജകള്‍ നടത്തിയത് മകനൊപ്പം, വീഡിയോ

‘ഹൈക്കമ്മീഷൻ സുരക്ഷാ ഭീഷണി നേരിടുന്നു, പ്രവർത്തനങ്ങൾ തടസ്സപ്പെട്ടു’; കനേഡിയൻ പൗരന്മാർക്ക് വിസ അനുവദിക്കുന്നത് നിർത്തിവെച്ചതിൽ വിശദീകരണവുമായി വിദേശകാര്യ മന്ത്രാലയം

‘ഹൈക്കമ്മീഷൻ സുരക്ഷാ ഭീഷണി നേരിടുന്നു, പ്രവർത്തനങ്ങൾ തടസ്സപ്പെട്ടു’; കനേഡിയൻ പൗരന്മാർക്ക് വിസ അനുവദിക്കുന്നത് നിർത്തിവെച്ചതിൽ വിശദീകരണവുമായി വിദേശകാര്യ മന്ത്രാലയം

‘ബിഹാന ദീദി’; നോർമൻ ബോർലോഗ് അവാർഡ് നേടി ഇന്ത്യൻ ശാസ്ത്രജ്ഞ സ്വാതി നായക്

‘ബിഹാന ദീദി’; നോർമൻ ബോർലോഗ് അവാർഡ് നേടി ഇന്ത്യൻ ശാസ്ത്രജ്ഞ സ്വാതി നായക്

തന്നോടൊപ്പം അഭിനയിക്കാൻ പലരും മടിക്കുന്നു; ഖേദമില്ല, കൂടുതല്‍ സ്വാതന്ത്ര്യം ലഭിച്ചുവെന്ന് പ്രകാശ് രാജ്- Prakash Raj, political view, film

തന്നെയും , കുടുംബത്തെയും മോശമായി ചിത്രീകരിക്കുന്നു ; ജീവന് ഭീഷണിയുണ്ടെന്ന് പ്രകാശ് രാജ് , പോലീസിൽ പരാതി

ട്രാക്കിലെ അറ്റകുറ്റപ്പണി; സംസ്ഥാനത്ത് ഇന്നും നാളെയും റദ്ദാക്കിയ ട്രെയിനുകൾ

ട്രെയിൻ അപകടത്തിൽപ്പെടുന്നവർക്കുള്ള നഷ്ടപരിഹാര തുക വർദ്ധിപ്പിച്ച് റെയിൽവേ

Load More

Latest News

ഐഎസ്എല്ലിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് മികച്ച വിജയം നേടും: ഐഎം വിജയൻ

ഐഎസ്എല്ലിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് മികച്ച വിജയം നേടും: ഐഎം വിജയൻ

കോട്ടയത്തിന്റെ കിഴക്കൻ മേഖലകളിൽ ശക്തമായ മഴ തുടരുന്നു; വെള്ളാനിയിൽ ഉരുൾപൊട്ടൽ, വാഗമണ്ണിൽ മണ്ണിടിച്ചിൽ; ഗതാഗതം തടസ്സപ്പെട്ടു

കോട്ടയത്തിന്റെ കിഴക്കൻ മേഖലകളിൽ ശക്തമായ മഴ തുടരുന്നു; വെള്ളാനിയിൽ ഉരുൾപൊട്ടൽ, വാഗമണ്ണിൽ മണ്ണിടിച്ചിൽ; ഗതാഗതം തടസ്സപ്പെട്ടു

25 കോടിയുടെ ഭാഗ്യവാനെ തിരിച്ചറിഞ്ഞു; ലോട്ടറി അടിച്ചത് പാണ്ഡ്യരാജിനും സുഹൃത്തുക്കൾക്കും

25 കോടിയുടെ ഭാഗ്യവാനെ തിരിച്ചറിഞ്ഞു; ലോട്ടറി അടിച്ചത് പാണ്ഡ്യരാജിനും സുഹൃത്തുക്കൾക്കും

ഇതിഹാസങ്ങളുടെ ഉപദേശങ്ങള്‍ക്ക്  വിലക്കെടുക്കാറില്ല; അവസരങ്ങളേറെ ലഭിച്ചിട്ടും പ്രയോജനപ്പെടുത്തിയില്ല; ലോകകപ്പ് ടീമില്‍ നിന്നൊഴിവാക്കിയത് ശരിയായ തീരുമാനം; സമീപനം മാറ്റാതെ സഞ്ജു ടീമിലിടംപിടിക്കില്ല: ശ്രീശാന്ത്

ലോകപ്രശസ്തമായ ലാൻഷൗ സിഗ്വാൻ മസ്ജിദ് തകർത്ത് കമ്യൂണിസ്റ്റ് ചൈന : എതിർത്ത ഇസ്ലാമിസ്റ്റുകളെ ബലം പ്രയോഗിച്ച് ഒതുക്കി , വിമർശിച്ചാൽ ജോലി പോകും

ലോകപ്രശസ്തമായ ലാൻഷൗ സിഗ്വാൻ മസ്ജിദ് തകർത്ത് കമ്യൂണിസ്റ്റ് ചൈന : എതിർത്ത ഇസ്ലാമിസ്റ്റുകളെ ബലം പ്രയോഗിച്ച് ഒതുക്കി , വിമർശിച്ചാൽ ജോലി പോകും

ചാനലിന് പിന്നാലെ പുത്തൻ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്; ഫ്രഷായി ‘ഫ്രഷ്’ ബട്ടൺ വരുന്നു

ലോൺ ആപ്പ് തട്ടിപ്പുകളുമായി ബന്ധപ്പെട്ട പരാതികൾ ഇനി വാട്ട്‌സ്ആപ്പ് മുഖേന അറിയിക്കാം..

തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട; ആന്ധ്രയിൽ നിന്നെത്തിച്ച കഞ്ചാവുമായി നാലംഗ സംഘം പിടിയിൽ

തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട; ആന്ധ്രയിൽ നിന്നെത്തിച്ച കഞ്ചാവുമായി നാലംഗ സംഘം പിടിയിൽ

രോഗിയുടെ മരണവിവരം അറിയിച്ചു; വനിതാ ഡോക്ടറെ ചവിട്ടിവീഴ്‌ത്തി രോഗിയുടെ ഭർത്താവ്; പ്രതിഷേധവുമായി ഡോക്ടർമാർ

കാലിൽ പുഴുവരിച്ച വയോധികന് മെഡിക്കൽ കോളേജിൽ ചികിത്സ നിഷേധിച്ചു

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies