കൊച്ചി: കൊച്ചിയിൽ വീണ്ടും കൊലപാതകം.വീട്ടിൽ മൃതദേഹം പ്ലാസ്റ്റിക് കവറിനുളളിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തി. കടവന്ത്ര എളംകുളത്തിന് സമീപം ഗിരിനഗറിലാണ് സംഭവം. മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കമുണ്ടെന്നും അഴുകിയ നിലയിലുമാണെന്ന് പോലീസ് വ്യക്തമാക്കി.
പോലീസ് സംഭവ സ്ഥലത്തെത്തി. പരിശോധനകൾ പുരോഗമിക്കുകായണെന്ന് പോലീസ് അറിയിച്ചു. സ്ത്രീയുടെ മൃതദേഹമാണെന്നാണ് പ്രാഥമിക വിവരം. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments