എസ്. ജയശങ്കറിനെ പ്രകീർത്തിച്ച് യുഎഇ; ഇന്ത്യയുടെ വിദേശനയം ലോകവേദിയിൽ അവതരിപ്പിക്കുന്ന രീതി മതിപ്പുളവാക്കുന്നതെന്ന് യുഎഇ മന്ത്രി ഒമർ സുൽത്താൻ അൽ ഒലാമ
Wednesday, March 29 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World Gulf

എസ്. ജയശങ്കറിനെ പ്രകീർത്തിച്ച് യുഎഇ; ഇന്ത്യയുടെ വിദേശനയം ലോകവേദിയിൽ അവതരിപ്പിക്കുന്ന രീതി മതിപ്പുളവാക്കുന്നതെന്ന് യുഎഇ മന്ത്രി ഒമർ സുൽത്താൻ അൽ ഒലാമ

Janam Web DeskbyJanam Web Desk
Oct 26, 2022, 05:37 pm IST
A A

ന്യൂഡൽഹി: ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ്. ജയശങ്കറിനെ പ്രകീർത്തിച്ച് യുഎഇയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സഹമന്ത്രി ഒമർ സുൽത്താൻ അൽ ഒലാമ. ആഗോളതലത്തിൽ നടക്കുന്ന രാഷ്‌ട്രീയ യുദ്ധങ്ങൾക്കും വടംവലികൾക്കുമിടയിൽ ഇന്ത്യയുടെ വിദേശനയം ഈ ലോകത്തിന് മുമ്പിൽ അവതരിപ്പിക്കുന്ന രീതി അത്യധികം മികച്ചതാണെന്നും ജയശങ്കറിന്റെ സമീപനത്തിൽ തനിക്ക് വളരെയേറെ മതിപ്പുണ്ടെന്നും ഒമർ സുൽത്താൻ പറഞ്ഞു. കേന്ദ്രമന്ത്രിമാരും നിരവധി പാർലമെന്റ് അംഗങ്ങളും അടങ്ങുന്ന CyFY2022 എന്ന പരിപാടിയുടെ വെർച്ച്വൽ സമ്മേളനത്തിൽ സംസാരിക്കവെയാണ് യുഎഇ മന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്.

”ലോകം ഏകധ്രുവമായും വ്യത്യസ്ത ധ്രുവങ്ങളായും എല്ലാം നിലനിന്നിട്ടുണ്ടെന്ന് ചരിത്രം പരിശോധിച്ചാലറിയാം. ഏതെങ്കിലുമൊരു പക്ഷം തിരഞ്ഞെടുക്കാൻ നാം നിർബന്ധിതരാകുന്ന ഘട്ടം പലപ്പോഴുമുണ്ടായിട്ടുണ്ട്. പക്ഷെ അവിടെയെല്ലാം നിങ്ങൾ സ്വീകരിച്ച നിലപാട് എന്നിൽ മതിപ്പുളവാക്കി. നിങ്ങളുടെ വിദേശകാര്യമന്ത്രി നടത്തിയ പല പ്രസംഗങ്ങളും കാണാനിടയായിട്ടുണ്ട്. ഇന്ന് യുഎഇക്കും ഇന്ത്യയ്‌ക്കും ഒരു കാര്യം വളരെ വ്യക്തമായിട്ടറിയാം. നാം ഒരു പക്ഷത്തെ തിരഞ്ഞെടുക്കേണ്ടതില്ല” ഒമർ സുൽത്താൻ അൽ ഒലാമ പറഞ്ഞു,

യുഎഇ ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കുകയാണെങ്കിൽ അമേരിക്കയുമായി പ്രവർത്തിക്കാൻ കഴിയില്ലെന്ന് അതിന് അർത്ഥമില്ല. മൂവർക്കും ഒരുമിച്ച് പ്രവർത്തിക്കാം. I2U2 (ഇന്ത്യ-ഇസ്രായേൽ-യുഎഇ-യുഎസ്എ) ഗ്രൂപ്പ് ഇതിന് മികച്ച ഒരു ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വ്യാപാരത്തിന്റെയും നിക്ഷേപത്തിന്റെയും പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു. വാണിജ്യ ഇടപാടുകളിലൂടെ ഈ ലോകത്ത് നമ്മുടേതായ അടിത്തറ പാകാനുള്ള സമയമാണിതെന്നും ഇന്ത്യ, യുഎഇ പോലുള്ള രാജ്യങ്ങൾക്ക് ആഗോളതലത്തിൽ തങ്ങളുടെ കാൽപ്പാടുകൾ വർദ്ധിപ്പിക്കാൻ ഒരുമിച്ച് പ്രവർത്തിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: UAEs jayashankar
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

യുക്രെയ്ൻ അറ്റകൈ പ്രയോഗത്തിന്; രാസായുധ-ആണവായുധ ആക്രമണമുണ്ടാകുമെന്ന ഭയവുമായി റഷ്യ; ഇന്ത്യ ഇടപെടണമെന്ന് റഷ്യ; രാജ്‌നാഥ് സിംഗിനെ ഫോണിൽ വിളിച്ച് റഷ്യൻ പ്രതിരോധ മന്ത്രി

Next Post

അവസരവാദി, അഴിമതിക്കാരൻ, ഹവാല കേസിലെ പേരുകളിലൊരാൾ; വിവരക്കേടിന്റെ ആൾരൂപം; ​ഗവർണറെ അധിക്ഷേപിച്ച് എം.സ്വരാജ്

More News from this section

‘ഭ്രഷ്ടചാരി ബച്ചാവോ അഭിയാൻ’: കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി

‘ഭ്രഷ്ടചാരി ബച്ചാവോ അഭിയാൻ’: കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി

പുകവലി നിർത്തിയിട്ടും ചുണ്ടിലെ കറുപ്പ് നിറം പോകുന്നില്ലേ; വഴിയുണ്ട്..

പുകവലി നിർത്തിയിട്ടും ചുണ്ടിലെ കറുപ്പ് നിറം പോകുന്നില്ലേ; വഴിയുണ്ട്..

പ്രതികളുടെ പല്ല് പിഴുതു, വൃഷണങ്ങൾ ചവിട്ടിയുടച്ചു; എഎസ്പിയെ സ്ഥലം മാറ്റി

പ്രതികളുടെ പല്ല് പിഴുതു, വൃഷണങ്ങൾ ചവിട്ടിയുടച്ചു; എഎസ്പിയെ സ്ഥലം മാറ്റി

വില 164 കോടി രൂപ; 57 മഞ്ഞ വജ്രങ്ങളുമായി ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള വാച്ച്; നിർമാണ ദൃശ്യങ്ങൾ ഇതാ..

വില 164 കോടി രൂപ; 57 മഞ്ഞ വജ്രങ്ങളുമായി ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള വാച്ച്; നിർമാണ ദൃശ്യങ്ങൾ ഇതാ..

‘പ്രധാനമന്ത്രിയ്‌ക്കൊപ്പമുള്ള ചിത്രം’ ,നിങ്ങളുടെ സ്വപ്‌നമാണോ? ആഗ്രഹം സഫലമാക്കാൻ നമോ ആപ്പ്; അറിയാം വിവരങ്ങൾ

‘പ്രധാനമന്ത്രിയ്‌ക്കൊപ്പമുള്ള ചിത്രം’ ,നിങ്ങളുടെ സ്വപ്‌നമാണോ? ആഗ്രഹം സഫലമാക്കാൻ നമോ ആപ്പ്; അറിയാം വിവരങ്ങൾ

മൃതദേഹമെന്ന് തെറ്റിദ്ധരിപ്പിച്ചു; ശവപ്പെട്ടിയ്‌ക്കുള്ളിൽ കടത്തിയത് 212 കുപ്പി മദ്യം;  ആംബുലൻസ് ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർ പിടിയിൽ

മൃതദേഹമെന്ന് തെറ്റിദ്ധരിപ്പിച്ചു; ശവപ്പെട്ടിയ്‌ക്കുള്ളിൽ കടത്തിയത് 212 കുപ്പി മദ്യം; ആംബുലൻസ് ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർ പിടിയിൽ

Load More

SWASTHYA AYURVEDA

https://janamtv.com/wp-content/uploads/2023/02/swasthya-video.mp4

More Gulf News

റമദാൻ; ലേബർ ക്യാമ്പുകളിൽ ഇഫ്താർ കിറ്റ് വിതരണം; അഞ്ച് ദിവസത്തിനുള്ളിൽ വിതരണം ചെയ്തത് 15,000-ത്തിലധികം കിറ്റുകൾ

റമദാൻ; ലേബർ ക്യാമ്പുകളിൽ ഇഫ്താർ കിറ്റ് വിതരണം; അഞ്ച് ദിവസത്തിനുള്ളിൽ വിതരണം ചെയ്തത് 15,000-ത്തിലധികം കിറ്റുകൾ

സൗദിയിൽ ഉംറ തീർത്ഥാടകർ സഞ്ചരിച്ച ബസിന് തീപിടിച്ചു; 20 മരണം, 29 പേർക്ക് പരിക്ക്

സൗദിയിൽ ഉംറ തീർത്ഥാടകർ സഞ്ചരിച്ച ബസിന് തീപിടിച്ചു; 20 മരണം, 29 പേർക്ക് പരിക്ക്

കോഴിയിറച്ചിക്കും മുട്ടയ്‌ക്കും കുത്തനെ വില ഉയർന്നു; ആശങ്ക വേണ്ടെന്ന് യുഎഇ സർക്കാർ; റമദാൻ കാലത്ത് അവശ്യ സാധനങ്ങൾക്ക് 70% വരെ വില കുറയ്‌ക്കുമെന്ന് വാഗ്ദാനം

കോഴിയിറച്ചിക്കും മുട്ടയ്‌ക്കും കുത്തനെ വില ഉയർന്നു; ആശങ്ക വേണ്ടെന്ന് യുഎഇ സർക്കാർ; റമദാൻ കാലത്ത് അവശ്യ സാധനങ്ങൾക്ക് 70% വരെ വില കുറയ്‌ക്കുമെന്ന് വാഗ്ദാനം

ബികെഎസ് ജിസിസി കലോത്സവം 2023 സംഘടിപ്പിക്കുന്നു

ബികെഎസ് ജിസിസി കലോത്സവം 2023 സംഘടിപ്പിക്കുന്നു

ബഹ്റൈൻ കെഎസ്‌സിഎ വൈഖരി പുരസ്‌കാരം ശ്രീജിത്ത് പണിക്കർക്ക്; ഏപ്രിൽ 21-ന് സമ്മാനിക്കും

ബഹ്റൈൻ കെഎസ്‌സിഎ വൈഖരി പുരസ്‌കാരം ശ്രീജിത്ത് പണിക്കർക്ക്; ഏപ്രിൽ 21-ന് സമ്മാനിക്കും

ബഹ്റൈൻ കെഎസ്‌സിഎ മന്നം പുരസ്‌കാരം ഉണ്ണി മുകുന്ദന്; ഏപ്രിൽ 21-ന് സമ്മാനിക്കും

ബഹ്റൈൻ കെഎസ്‌സിഎ മന്നം പുരസ്‌കാരം ഉണ്ണി മുകുന്ദന്; ഏപ്രിൽ 21-ന് സമ്മാനിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Yatra
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies