മാസ് കാണിക്കാൻ കെജിഎഫ്-2 ഗാനം ഉപയോഗിച്ചു; പണിപാളി, രാഹുൽ ഗാന്ധിക്കെതിരെ കേസ്
Friday, June 9 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

മാസ് കാണിക്കാൻ കെജിഎഫ്-2 ഗാനം ഉപയോഗിച്ചു; പണിപാളി, രാഹുൽ ഗാന്ധിക്കെതിരെ കേസ്

Case against Rahul Gandhi, others over use of KGF-2 song in Bharat Jodo Yatra video

Janam Web Desk by Janam Web Desk
Nov 4, 2022, 09:17 pm IST
A A

ബെംഗളൂരു: വയനാട് എംപി രാഹുൽ ഗാന്ധി ഉൾപ്പടെയുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെ കേസ് നൽകി എംആർടി മ്യൂസിക് കമ്പനി. രാഹുൽ ഗാന്ധി.സുപ്രിയ ശ്രീനേറ്റ്, ജയ്‌റാം രമേഷ് എന്നിവർക്കെതിരെയാണ് ബെംഗളൂരു ആസ്ഥാനമായുള്ള മ്യൂസിക് കമ്പനി യശ്വന്ത്പൂർ പോലീസിൽ പരാതി നൽകിയത്. പകർപ്പവകാശ നിയമത്തിന്റെ ലംഘനമാണ് കോൺഗ്രസ് നടത്തിയതെന്ന് കമ്പനി ആരോപിക്കുന്നു.

കോൺഗ്രസ് പാർട്ടി തങ്ങളുടെ അനുവാദം വാങ്ങാതെ കെജിഎഫ്-2 വിലെ ഗാനം ഉപയോഗിച്ചെന്നാണ് പരാതി. തങ്ങൾ കോടികൾ മുടക്കി അവകാശം സ്വന്തമാക്കിയ കെജിഎഫ്- 2 ഹിന്ദി പതിപ്പിലെ ഗാനങ്ങൾ, രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ മാർക്കറ്റിംഗ് വീഡിയോകൾ സൃഷ്ടിക്കാനായി ഉപയോഗിച്ചെന്ന് എംആർടി മ്യൂസികിന്റെ പരാതിയിൽ വ്യക്തമാക്കുന്നു.

തങ്ങളുടെ അനുവാദമില്ലാതെ ഗാനം ഉപയോഗിച്ചതെന്നും കോൺഗ്രസ് അത് ഔദ്യോഗിക സോഷ്യൽമീഡിയ അക്കൗണ്ടുകളിലൂടെ സംപ്രേഷണം ചെയ്തുവെന്നും കമ്പനി ആരോപിച്ചു. കോൺഗ്രസ് നടത്തിയ ഈ നിയമവിരുദ്ധ പ്രവർത്തനങ്ങൾ, നിയമവാഴ്ചയോടും സ്വകാര്യ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും അവകാശങ്ങളോടുള്ള സാധാരണക്കാരന്റെയും ബിസിനസ്സുകളോടുമുള്ള അവരുടെ നഗ്‌നമായ അവഗണനയെ പ്രതിഫലിപ്പിക്കുന്നുവെന്നു. നിയമം സംരക്ഷിക്കുന്നതിനും ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമായാണ് ഭാരത് ജോഡോ യാത്ര നടത്തുന്നതെന്ന് പാർട്ടി പറയുന്നു. എന്നിട്ടാണ് ഈ നിയമലംഘനമെന്നും കമ്പനി ചൂണ്ടിക്കാണിക്കുന്നു.

വാര്‍ത്തകള്‍ വാട്‌സ്ആപില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക് ചെയ്ത് ഗ്രൂപ്പില്‍ ചേരുക.
Tags: Rahul GandhiBharat Jodo Yatra
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

ആയുധധാരികൾ ചേർന്ന് കൊള്ളയടിച്ചു ; സഹായം തേടി വിളിച്ചത് ആരാണെന്നറിഞ്ഞ് ഞെട്ടി പോലീസ്

Next Post

ചൈനീസ് പ്ലാന്റുകളിലെ ഐഫോൺ ഉത്പാദനം കുറച്ച് ആപ്പിൾ; ഇന്ത്യയിൽ രണ്ടാമത്തെ നിർമാണ കേന്ദ്രം നവംബർ അവസാനത്തോടെ തുറക്കും -Apple Adds New IPhone 14 Maker in India in Shift From China

More News from this section

സമയം അത്ര ശരിയല്ല; ബോട്ടിൽ കയറവെ വെള്ളത്തിൽ വീണ് മന്ത്രി; ബോട്ട് മറിഞ്ഞ് വീഴുന്നത് രണ്ടാം തവണ

സമയം അത്ര ശരിയല്ല; ബോട്ടിൽ കയറവെ വെള്ളത്തിൽ വീണ് മന്ത്രി; ബോട്ട് മറിഞ്ഞ് വീഴുന്നത് രണ്ടാം തവണ

ഹിമാചലിലെ കൽപ മുതൽ രാജസ്ഥാനിലെ കിംസാഗർ വരെ; രാജ്യത്തെ  മനോഹരമായ 10 ഗ്രാമങ്ങളുടെ ചിത്രം പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര

ഹിമാചലിലെ കൽപ മുതൽ രാജസ്ഥാനിലെ കിംസാഗർ വരെ; രാജ്യത്തെ മനോഹരമായ 10 ഗ്രാമങ്ങളുടെ ചിത്രം പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര

ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ  കുറിച്ചുള്ള പ്രധാനമന്ത്രിയുടെ ദർശനങ്ങൾ അത്ഭുതപ്പെടുത്തുന്നുവെന്ന് എഐ സിഇഒ; ഡിജിറ്റൽ പരിവർത്തനം ത്വരിതപ്പെടുത്താൻ കഴിയുന്ന സഹകരണങ്ങളെ സ്വാഗതം ചെയ്യുന്നതായി നരേന്ദ്രമോദി

ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ  കുറിച്ചുള്ള പ്രധാനമന്ത്രിയുടെ ദർശനങ്ങൾ അത്ഭുതപ്പെടുത്തുന്നുവെന്ന് എഐ സിഇഒ; ഡിജിറ്റൽ പരിവർത്തനം ത്വരിതപ്പെടുത്താൻ കഴിയുന്ന സഹകരണങ്ങളെ സ്വാഗതം ചെയ്യുന്നതായി നരേന്ദ്രമോദി

25-ാം വയസ്സിൽ ബലിദാനിയായ ഭഗവാൻ ബിർസമുണ്ട; ബ്രിട്ടീഷുകാരുടെ തോക്കിന് മുന്നിൽ അമ്പും വില്ലും കൊണ്ട് പോരാടിയ ധീര യോദ്ധാവ്

25-ാം വയസ്സിൽ ബലിദാനിയായ ഭഗവാൻ ബിർസമുണ്ട; ബ്രിട്ടീഷുകാരുടെ തോക്കിന് മുന്നിൽ അമ്പും വില്ലും കൊണ്ട് പോരാടിയ ധീര യോദ്ധാവ്

സോഷ്യൽ മീഡിയയിൽ അരിക്കൊമ്പന്റെ ഫാൻസിനെ കണ്ട് ഞെട്ടി തമിഴ്നാട് വനംവകുപ്പ് ഉദ്യോഗസ്ഥർ; ട്വിറ്ററിലും നിരവധി ഫാൻസ്

സോഷ്യൽ മീഡിയയിൽ അരിക്കൊമ്പന്റെ ഫാൻസിനെ കണ്ട് ഞെട്ടി തമിഴ്നാട് വനംവകുപ്പ് ഉദ്യോഗസ്ഥർ; ട്വിറ്ററിലും നിരവധി ഫാൻസ്

കുടുംബ സംഗമത്തിൽ പങ്കെടുക്കാൻ മകനെ ഇന്ത്യയിലെത്തിക്കണമെന്ന ആവശ്യവുമായി ശിഖർ ധവാൻ

കുടുംബ സംഗമത്തിൽ പങ്കെടുക്കാൻ മകനെ ഇന്ത്യയിലെത്തിക്കണമെന്ന ആവശ്യവുമായി ശിഖർ ധവാൻ

Load More

Latest News

ചായക്കൊപ്പം ചൂടോടെ കൊറിക്കാൻ ഒരു സോയ ചങ്ക്‌സ് ഫ്രൈ ആയാലോ

ചായക്കൊപ്പം ചൂടോടെ കൊറിക്കാൻ ഒരു സോയ ചങ്ക്‌സ് ഫ്രൈ ആയാലോ

ഗുളിക രൂപത്തിൽ ശരീരത്തിനുള്ളിൽ ഒളിപ്പിച്ചത് കോടിക്കണക്കിന് സ്വർണം; രണ്ട് പേർ അറസ്റ്റിൽ

കരിപ്പൂരിൽ വൻ സ്വർണവേട്ട; 1.15 കോടിയുടെ സ്വർണവുമായി രണ്ട് പേർ അറസ്റ്റിൽ

കൊട്ടിയൂർ ഉത്സവത്തോട് അനുബന്ധിച്ച് തീർത്ഥാടകർക്ക് പ്രത്യേക തീർത്ഥാടക യാത്രയുമായി കെഎസ്ആർടിസി

കൊട്ടിയൂർ ഉത്സവത്തോട് അനുബന്ധിച്ച് തീർത്ഥാടകർക്ക് പ്രത്യേക തീർത്ഥാടക യാത്രയുമായി കെഎസ്ആർടിസി

ഗ്യാസ് നിറഞ്ഞ് വയർ വീർത്തിരിക്കുന്നോ?; ഇതൊന്ന് കുടിച്ചുനോക്കൂ

ഗ്യാസ് നിറഞ്ഞ് വയർ വീർത്തിരിക്കുന്നോ?; ഇതൊന്ന് കുടിച്ചുനോക്കൂ

സുരേഷ് ഗോപി ചിത്രം ‘തമിഴരശൻ’ ഒടിടി റിലീസിന്; തീയതി പ്രഖ്യാപിച്ചു

സുരേഷ് ഗോപി ചിത്രം ‘തമിഴരശൻ’ ഒടിടി റിലീസിന്; തീയതി പ്രഖ്യാപിച്ചു

2023 ജൂൺ 11 മുതൽ ജൂൺ 17 വരെ ( ഇടവം 28 മുതൽ മിഥുനം 2 വരെ) ഒരാഴ്‌ച്ചസമയത്തെ ചന്ദ്രരാശി പ്രകാരമുള്ള പൊതു വാരഫലം.

2023 ജൂൺ 11 മുതൽ ജൂൺ 17 വരെ ( ഇടവം 28 മുതൽ മിഥുനം 2 വരെ) ഒരാഴ്‌ച്ചസമയത്തെ ചന്ദ്രരാശി പ്രകാരമുള്ള പൊതു വാരഫലം.

പെറ്റിക്കേസ് രേഖപ്പെടുത്തി വിട്ടയക്കേണ്ട കേസുകളിൽ അനാവശ്യ ഇടപെടലുകൾ പാടില്ല; പോലീസിന് നിർദ്ദേശം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

പെറ്റിക്കേസ് രേഖപ്പെടുത്തി വിട്ടയക്കേണ്ട കേസുകളിൽ അനാവശ്യ ഇടപെടലുകൾ പാടില്ല; പോലീസിന് നിർദ്ദേശം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

മകളുടെ മരണം കൊലപാതകമായിരുന്നോ എന്ന് സംശയം; പെങ്ങളുടെ മരണത്തിൽ അന്വേഷണം വേണം; ശ്രീമഹേഷിനെതിരെ ഭാര്യയുടെ കുടുംബം

മകളുടെ മരണം കൊലപാതകമായിരുന്നോ എന്ന് സംശയം; പെങ്ങളുടെ മരണത്തിൽ അന്വേഷണം വേണം; ശ്രീമഹേഷിനെതിരെ ഭാര്യയുടെ കുടുംബം

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies