രംഗങ്ങൾ റീലുകളാക്കി പ്രചരിപ്പിക്കുന്നു; പോലീസിൽ പരാതി നൽകി 'ജയ ജയ ജയ ജയ ഹേ' സിനിമയുടെ നിർമ്മാതാക്കൾ;അന്വേഷണം ആരംഭിച്ച് സൈബർ പോലീസ്‌
Thursday, June 1 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

രംഗങ്ങൾ റീലുകളാക്കി പ്രചരിപ്പിക്കുന്നു; പോലീസിൽ പരാതി നൽകി ‘ജയ ജയ ജയ ജയ ഹേ’ സിനിമയുടെ നിർമ്മാതാക്കൾ;അന്വേഷണം ആരംഭിച്ച് സൈബർ പോലീസ്‌

Janam Web Desk by Janam Web Desk
Nov 12, 2022, 08:43 am IST
A A

എറണാകുളം:  സിനിമയിലെ രംഗങ്ങൾ റീലുകളാക്കി സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിനെതിരെ പോലീസിനെ സമീപിച്ച് ‘ജയ ജയ ജയ ജയ ഹേ’ സിനിമയുടെ നിർമ്മാതാക്കൾ. രംഗങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നൽകിയിരിക്കുന്നത്.

കഴിഞ്ഞ മാസം 28 നായിരുന്നു ചിത്രം തിയറ്ററിൽ റിലീസ് ചെയ്തത്. ഇതിന് പിന്നാലെ ഇതിന്റെ റീലുകൾ സമൂഹമാദ്ധ്യമങ്ങളലിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതോടെയാണ് നിർമ്മാതാക്കൾ പോലീസിനെ സമീപിച്ചത്. ഫോളോവേഴ്‌സിനെ കൂട്ടാനായി തിയറ്ററുകളിൽ നിന്നും പകർത്തിയ സീനുകളാണ് റീലുകളാക്കി പ്രചരിപ്പിക്കുന്നത് എന്നാണ് പരാതിയിൽ പറയുന്നത്. ഇത്തരത്തിൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവരുടെ അക്കൗണ്ട് വിവരങ്ങൾ പരാതിയ്‌ക്കൊപ്പം പോലീസിന് കൈമാറിയിട്ടുണ്ട്. പരാതിയിൽ എറണാകുളം സൈബർ പോലീസ് അന്വേഷണം ആരംഭിച്ചു.

സമകാലിക വിഷയം ചർച്ചയാകുന്ന സിനിമയ്‌ക്ക് വലിയ ജനപ്രീതിയാണ് ലഭിക്കുന്നത്. റിലീസ് ചെയ്ത് രണ്ട് ആഴ്ച കഴിയുമ്പോഴും സിനിമ കാണാൻ തിയറ്ററുകളിൽ വലിയ തിരക്ക് അനുഭവപ്പെടുന്നുണ്ട്. ബേസിൽ ജോസഫും, ദർശന രാജേന്ദ്രനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന  ചിത്രം 10 ദിവസം കൊണ്ട് 25 കോടി രൂപയാണ് നേടിയത്.

വാര്‍ത്തകള്‍ വാട്‌സ്ആപില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക് ചെയ്ത് ഗ്രൂപ്പില്‍ ചേരുക.
Tags: cinemacomplaint
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

15 കാരിയായ മകളെ സ്വന്തം കാമുകനെക്കൊണ്ട് വിവാഹം കഴിപ്പിച്ചു; പിന്നാലെ പീഡനവും; അമ്മയും കാമുകനും അറസ്റ്റിൽ

Next Post

യുപിയിൽ 8500 അനധികൃത മദ്രസകൾ; പഠിക്കുന്നത് 16 ലക്ഷം വിദ്യാർത്ഥികൾ ; റിപ്പോർട്ട് പുറത്ത്

More News from this section

കണ്ണൂരിലെ ട്രെയിൽ തീവെയ്പ്പിന് തീവ്രവാദ ബന്ധമുണ്ട്; സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേട്, കേരളാ പോലിസിന് തീവ്രവാദികളോട് മൃദു സമീപനം: കെ സുരേന്ദ്രന്‍

കണ്ണൂരിലെ ട്രെയിൽ തീവെയ്പ്പിന് തീവ്രവാദ ബന്ധമുണ്ട്; സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേട്, കേരളാ പോലിസിന് തീവ്രവാദികളോട് മൃദു സമീപനം: കെ സുരേന്ദ്രന്‍

വിലയിൽ മുന്നേറ്റം തുടർന്ന് സ്വർണം; ആശങ്കയിൽ സ്വർണപ്രേമികൾ

സ്വർണവില കുത്തനെ താഴേക്ക്; റെക്കോർഡ് വില വർധനവിന് ശേഷം ജൂണിലെ ആദ്യ ദിനം കുറഞ്ഞത് 120 രൂപ

സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു

സംസ്ഥാനത്ത് ഇന്ന് പുതിയ അദ്ധ്യായന വർഷം ആരംഭിച്ചിട്ടും കടുത്ത അദ്ധ്യാപക ക്ഷാമം;സ്ഥിരനിയമനത്തിനു യാതൊരു നടപടിയും എടുക്കാതെ സർക്കാർ

സ്വത്ത് എഴുതി നൽകിയില്ല; പിതാവിന്റെ കാല് തല്ലിയൊടിച്ച് മകൻ; നടപടി എടുക്കാതെ പോലീസ്

സ്വത്ത് എഴുതി നൽകിയില്ല; പിതാവിന്റെ കാല് തല്ലിയൊടിച്ച് മകൻ; നടപടി എടുക്കാതെ പോലീസ്

സംസ്ഥാനത്ത് റോഡിലെ എഐ ക്യാമറക്കെണി; ജനങ്ങളെ പിഴിഞ്ഞ് പിഴ ഈടാക്കുന്നത് ജൂൺ അഞ്ച് തിങ്കളാഴ്ച മുതൽ

സംസ്ഥാനത്ത് റോഡിലെ എഐ ക്യാമറക്കെണി; ജനങ്ങളെ പിഴിഞ്ഞ് പിഴ ഈടാക്കുന്നത് ജൂൺ അഞ്ച് തിങ്കളാഴ്ച മുതൽ

പത്തനംതിട്ടയിൽ സ്‌കൂൾബസ്സ് മറിഞ്ഞ് അപകടം

പത്തനംതിട്ടയിൽ സ്‌കൂൾബസ്സ് മറിഞ്ഞ് അപകടം

Load More

Latest News

ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറിയ പാകിസ്താൻ പൗരനെ ബിഎസ്എഫ് അറസറ്റ് ചെയ്തു

ജമ്മുകശ്മീരിൽ ഇന്ത്യ-പാക് അതിർത്തിയ്‌ക്ക് സമീപം നുഴഞ്ഞ് കയറാൻ ശ്രമിച്ചയാളെ സുരക്ഷാ സേന വെടി വെച്ച് കൊന്നു

ആഗോള ജിപിഎസ് ആകാൻ തയ്യാറെടുത്ത് ഇന്ത്യയുടെ നാവിക്; അമേരിക്കൻ ഗതിനിർണ്ണയ സംവിധാനത്തിന് പകരക്കാരനാകും; രണ്ട് വർഷം കൊണ്ട് ലക്ഷ്യം കൈവരിക്കാൻ ഐഎസ്ആർഒ

ആഗോള ജിപിഎസ് ആകാൻ തയ്യാറെടുത്ത് ഇന്ത്യയുടെ നാവിക്; അമേരിക്കൻ ഗതിനിർണ്ണയ സംവിധാനത്തിന് പകരക്കാരനാകും; രണ്ട് വർഷം കൊണ്ട് ലക്ഷ്യം കൈവരിക്കാൻ ഐഎസ്ആർഒ

ഇന്ത്യൻ റെയിൽവേയുടെ ആദ്യത്തെ ഡിലക്‌സ് ട്രെയിൻ, ആധുനിക പാൻട്രി സൗകര്യങ്ങളുള്ള  ഏക ട്രെയിൻ; ‘ഡെക്കാൻ ക്വീന്’ ഇന്ന് 93-ാം പിറന്നാൾ; അറിയാം ചരിത്രം

ഇന്ത്യൻ റെയിൽവേയുടെ ആദ്യത്തെ ഡിലക്‌സ് ട്രെയിൻ, ആധുനിക പാൻട്രി സൗകര്യങ്ങളുള്ള  ഏക ട്രെയിൻ; ‘ഡെക്കാൻ ക്വീന്’ ഇന്ന് 93-ാം പിറന്നാൾ; അറിയാം ചരിത്രം

‘മാതാപിതാക്കൾ സഹോദരനെ കൂടുതൽ സ്‌നേഹിക്കുന്നു’; 12കാരനായ അനുജനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി 15 കാരി

‘മാതാപിതാക്കൾ സഹോദരനെ കൂടുതൽ സ്‌നേഹിക്കുന്നു’; 12കാരനായ അനുജനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി 15 കാരി

നരസിംഹാവതാരം നടന്ന അഹോബിലത്തെ നവനരസിംഹ ക്ഷേത്രങ്ങളിലേക്ക് ഒരു യാത്ര

നരസിംഹാവതാരം നടന്ന അഹോബിലത്തെ നവനരസിംഹ ക്ഷേത്രങ്ങളിലേക്ക് ഒരു യാത്ര

ചോക്ലേറ്റ് ബിസ്‌ക്കറ്റിൽ കഞ്ചാവ് ചേർത്ത് മകൾക്ക് നൽകി അ‍ച്ഛൻ; കുട്ടിയ്‌ക്ക് ശ്വാസതടസ്സവും തലകറക്കവും: കേസെടുത്ത് പോലീസ്

ചോക്ലേറ്റ് ബിസ്‌ക്കറ്റിൽ കഞ്ചാവ് ചേർത്ത് മകൾക്ക് നൽകി അ‍ച്ഛൻ; കുട്ടിയ്‌ക്ക് ശ്വാസതടസ്സവും തലകറക്കവും: കേസെടുത്ത് പോലീസ്

ഗോവ എൻവയോൺമെന്റൽ ഫിലിം ഫെസ്റ്റിവൽ; ആദ്യ പ്രദർശനം ‘ദ എലഫന്റ് വിസ്പറേഴ്‌സ്’

ഗോവ എൻവയോൺമെന്റൽ ഫിലിം ഫെസ്റ്റിവൽ; ആദ്യ പ്രദർശനം ‘ദ എലഫന്റ് വിസ്പറേഴ്‌സ്’

ഹിമാലയം വിളിക്കുന്നു; അമർനാഥ് യാത്ര ജൂലൈ 1 മുതൽ ആഗസ്റ്റ് 31 വരെ -അറിയേണ്ടതെല്ലാം

ഹിമാലയം വിളിക്കുന്നു; അമർനാഥ് യാത്ര ജൂലൈ 1 മുതൽ ആഗസ്റ്റ് 31 വരെ -അറിയേണ്ടതെല്ലാം

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies