കണ്ണൂർ ജയിലിൽ കാപ്പാ തടവുകാർ തമ്മിൽ വീണ്ടും സംഘർഷം; മൂന്ന് ദിവസത്തിനിടെ രണ്ടാമത്തെ സംഭവം
Sunday, March 26 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

കണ്ണൂർ ജയിലിൽ കാപ്പാ തടവുകാർ തമ്മിൽ വീണ്ടും സംഘർഷം; മൂന്ന് ദിവസത്തിനിടെ രണ്ടാമത്തെ സംഭവം

Janam Web DeskbyJanam Web Desk
Nov 12, 2022, 09:43 am IST
A A

കണ്ണൂർ : കണ്ണൂർ ജയിലിൽ വീണ്ടും തടവുകാർ തമ്മിൽ ഏറ്റുമുട്ടൽ. കാപ്പാ തടവുകാർ തമ്മിലാണ് സംഘർഷമുണ്ടായത്. തടവുകാരൻ അമലിന് പരിക്കേറ്റു. മറ്റൊരു കാപ്പാ തടവുകാരനായ സാജനാണ് മർദ്ദിച്ചത്.

മൂന്ന് ദിവസത്തിനിടെ ഇത് രണ്ടാമത്തെ തവണയാണ് കണ്ണൂർ ജയിലിൽ കാപ്പാ തടവുകാർ തമ്മിൽ സംഘർഷം നടക്കുന്നത്. വ്യാഴാഴ്ച രാവിലെ നടന്ന സംഘർഷത്തിൽ തൃശ്ശൂർ സ്വദേശി ഷഫീഖ്, അങ്കമാലി സ്വദേശി ഫിജോ എന്നിവർക്ക് പരിക്കേറ്റിരുന്നു. തുടർന്ന് ഇരുവരെയും കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.

Tags: ഏറ്റുമുട്ടൽകണ്ണൂർ സെൻട്രൽ ജയിൽകാപ്പാ തടവുകാർജയിലിൽ സംഘർഷം
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

സുവേന്ദു അധികാരിയെ അപായപ്പെടുത്താൻ ശ്രമം;ബിജെപി നേതാവിനെ പിന്തുടർന്ന് രണ്ടംഗ സംഘം;അന്വേഷണം ആരംഭിച്ചു

Next Post

ഹൈന്ദവ സ്ഥാപനത്തിൽ മുസ്ലീങ്ങൾ പോകരുതെന്ന് മഹല്ല് കമ്മിറ്റിയുടെ പേരിൽ വ്യാജ കത്ത്; കേസ് എടുത്ത് അന്വേഷണം ആരംഭിച്ച് പോലീസ്

More News from this section

vigilance-dysp

കൈക്കൂലിക്കേസ് ഒതുക്കാൻ കൈക്കൂലി വാങ്ങി വിജിലൻസ് ഡിവൈഎസ്പി : ഒളിവിലുള്ള ഉദ്യോ​ഗസ്തന് സസ്പെൻഷൻ

സുരക്ഷിതമല്ലാതെ ഉണ്ടാക്കുന്ന ഷവർമ; വിറ്റ് പോകുന്നത് ഞൊടിയിടയിൽ

സുരക്ഷിതമല്ലാതെ ഉണ്ടാക്കുന്ന ഷവർമ; വിറ്റ് പോകുന്നത് ഞൊടിയിടയിൽ

മെസ്സിയെ ഇഷ്ടമല്ലെന്ന് പറഞ്ഞ് റിഫ താരമായി; വാർഷികപരീക്ഷയുടെ ഉത്തരക്കടലാസ് ചോർന്നതിൽ ഡിഡിഇ അന്വോഷണം, മറുപടി തൃപ്തികരമല്ലങ്കിൽ അദ്ധ്യാപകർക്ക് പണികിട്ടും

മെസ്സിയെ ഇഷ്ടമല്ലെന്ന് പറഞ്ഞ് റിഫ താരമായി; വാർഷികപരീക്ഷയുടെ ഉത്തരക്കടലാസ് ചോർന്നതിൽ ഡിഡിഇ അന്വോഷണം, മറുപടി തൃപ്തികരമല്ലങ്കിൽ അദ്ധ്യാപകർക്ക് പണികിട്ടും

‘രാഹുൽ ഗാന്ധിക്കായി തെരുവിൽ പ്രതിഷേധിക്കും’: എം.വി ഗോവിന്ദൻ

പുന്നെല്ലിൽ തന്നെ കല്ലുകടിച്ച പ്രതിപക്ഷ ഐക്യം; പിന്തുണ പ്രഖ്യാപിച്ച് ദിവസങ്ങൾക്കുള്ളിൽ തമ്മിൽ തല്ലി നേതാക്കൾ

നെടുമ്പാശ്ശേരിയിൽ ഹെലികോപ്ടർ തകർന്നു വീണ് ഒരാൾക്ക് പരിക്ക്

നെടുമ്പാശ്ശേരിയിൽ ഹെലികോപ്ടർ തകർന്നു വീണ് ഒരാൾക്ക് പരിക്ക്

കള്ളൻ കപ്പലിൽ തന്നെ; കട ബാധ്യത തീർക്കാൻ സ്വന്തം വീട്ടിൽ മോഷണം നടത്തി യുവാവ്

കള്ളൻ കപ്പലിൽ തന്നെ; കട ബാധ്യത തീർക്കാൻ സ്വന്തം വീട്ടിൽ മോഷണം നടത്തി യുവാവ്

Load More

Latest News

നെഹ്‌റു കുടുംബത്തെ ശ്രീരാമനോടും പാണ്ഡവരോടും ഉപമിച്ച് പ്രിയങ്കാ ഗാന്ധി വാദ്ര

നെഹ്‌റു കുടുംബത്തെ ശ്രീരാമനോടും പാണ്ഡവരോടും ഉപമിച്ച് പ്രിയങ്കാ ഗാന്ധി വാദ്ര

akhil-akkineni-film-agent

മമ്മൂട്ടിയും അഖില്‍ അക്കിനേനിയും ഒന്നിക്കുന്ന തെലുങ്ക് ചിത്രത്തിലെ ഗാനം പുറത്ത്

khushbu sundar

കോൺഗ്രസ് എത്രമാത്രം നിരാശരാണെന്ന് വ്യക്തമായി, അന്ന് ചെയ്തതിൽ ലജ്ജിക്കുന്നില്ല ; പഴയ മോദി ട്വീറ്റ് കുത്തിപൊക്കിയ പാർട്ടി പ്രവർത്തകർക്കെതിരെ തുറന്നടിച്ച് ഖുശ്‌ബു

rrr ajay devgn

ആര്‍ആര്‍ആര്‍ ഓസ്കര്‍ നേടിയത് താന്‍ കാരണമെന്ന് അജയ് ദേവഗണ്‍; കാരണം വ്യക്തമാക്കി നടൻ

Chhatrapati Shivaji Maharaj Terminus

മുംബൈയിൽ റെയിൽവേ ഇലക്ട്രിക്ക് ലൈനിനു മുകളിലെ കമ്പിയിൽ കയറി ജീവനെടുക്കുമെന്ന് ഭീഷണിപ്പെടുത്തി യുവാവ്

സവര്‍ക്കറെപ്പോലെയാകാന്‍ രാഹുലിന് ഈ ജന്മം മതിയാകില്ല; വിമർശിച്ച് ബിജെപി നേതാവ് ഗിരിരാജ് സിംഗ്

സവര്‍ക്കറെപ്പോലെയാകാന്‍ രാഹുലിന് ഈ ജന്മം മതിയാകില്ല; വിമർശിച്ച് ബിജെപി നേതാവ് ഗിരിരാജ് സിംഗ്

പ്രോജക്ട് ടൈഗർ പദ്ധതി: 50-ാം വാർഷികത്തിൽ ത്രിദിന മെഗാ പരിപാടി: പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

പ്രോജക്ട് ടൈഗർ പദ്ധതി: 50-ാം വാർഷികത്തിൽ ത്രിദിന മെഗാ പരിപാടി: പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

crime

ആറ് വയസുള്ള മകനെ നഗ്നനാക്കി നായയുടെ കൂട്ടില്‍ അടച്ചു, അനിയത്തിമാരെ ഡയപ്പര്‍ മാത്രം ധരിപ്പിച്ച് മഴയത്ത് കിടത്തി; കൊടും ക്രൂരത കാണിച്ച ദമ്പതികള്‍ പിടിയില്‍

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Yatra
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies