2024 യുഎസ് തിരഞ്ഞെടുപ്പ് ; റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയാകാനൊരുങ്ങി ട്രംപ് ; പ്രഖ്യാപനം ഉടൻ
Saturday, April 1 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World

2024 യുഎസ് തിരഞ്ഞെടുപ്പ് ; റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയാകാനൊരുങ്ങി ട്രംപ് ; പ്രഖ്യാപനം ഉടൻ

Janam Web DeskbyJanam Web Desk
Nov 14, 2022, 07:18 pm IST
A A

വാഷിംഗ്ടൺ : മുൻ യുഎസ് പ്രസിഡന്റ് ടേണാൾഡ് ട്രംപ് 2024 ലെ അമേരിക്കൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് റിപ്പോർട്ടുകൾ. ട്രംപിന്റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച പ്രഖ്യാപനം നവംബർ 15 ചെവ്വാഴ്ച ഉണ്ടാകുമെന്നാണ് പുറത്ത് വരുന്ന വിവരം. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായാകും ട്രംപ് തിരഞ്ഞെടുപ്പിനെ നേരിടുക.

ചെവ്വാഴ്ച രാത്രി 9 മണിയോടെ ഫ്‌ളോറിഡോയിലെ മാർ എ ലോഗോ റിസോർട്ടിലാവും ഈ പ്രഖ്യാപനം  നടക്കുക എന്നാണ് റിപ്പോർട്ടുകൾ. അമേരിക്കയിലെ ഇടക്കാല തിരഞ്ഞെടുപ്പിലും റിപ്പബ്ലിക്കൻ പാർട്ടിക്ക് തോൽവി നേരിടേണ്ടി വന്നിരുന്നു. ഇതിന് പിന്നാലെയാണ് 2024 ലെ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥിയായി 78 കാരനായ ട്രംപ് വീണ്ടും എത്താൻ പോകുന്നത്.

ട്രംപിന്റെ ദീർഘകാല ഉപദേഷ്ടാവ് ജേസൺ മില്ലർ 2024 ലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉടൻ ഒരു പ്രഖ്യാപനം ഉണ്ടാകുമെന്ന് നേരത്തെ പറഞ്ഞിരുന്നു. 2016 ലാണ് 45 -ാം അമേരിക്കൻ പ്രസിഡന്റായി ട്രംപ് തിരഞ്ഞെടുക്കപ്പെടുന്നത്. എന്നാൽ 2020 ലെ തിരഞ്ഞെടുപ്പിൽ ട്രംപിന്റെ നയങ്ങളെ വിമർശിച്ചിരുന്ന അമേരിക്കൻ ജനത ജോ ബൈഡനെ വിജയിപ്പിച്ചു. തന്റെ പദവി നഷ്ടപ്പെട്ടെങ്കിലും ട്രംപ് ആഭ്യന്തര കാര്യങ്ങളിൽ നിലപാടുകളുമായി രംഗത്ത് വന്നിരുന്നു. പിന്നാലെയാണ് സ്ഥാനാർത്ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട പുതിയ റിപ്പോർട്ടുകൾ പുറത്ത് വന്നത്.

Tags: donald trumpnewsupdationlatestnewsDonald Trump To Announce Re-run For US President In 2024 On TuesdayUS
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

നിലംതൊടാതെ നിൽക്കുന്ന ഗുജറാത്തിലും പതിവ് കലാപരിപാടിയുമായി കോൺഗ്രസ്; സീറ്റ് നൽകാത്തതിന് പ്രവർത്തകർ പാർട്ടി ആസ്ഥാനം തല്ലിപ്പൊളിച്ചു- Congress workers vandalise party HQ in Gujarat over seat row

Next Post

റഷ്യൻ സൈന്യം പിൻവാങ്ങിയ ഖേഴ്സൺ നഗരത്തിൽ അപ്രതീക്ഷിത സന്ദർശനം നടത്തി സെലൻസ്‌കി ; ആശ്വാസത്തിന്റെ നിറവിൽ നഗരവാസികൾ

More News from this section

പാട്ടുവയ്‌ക്കാനല്ലെങ്കിൽ പിന്നെന്തിനാ സാർ റേഡിയോ!! സംഗീതം മുഴക്കിയെന്നാരോപിച്ച് റേഡിയോ സ്‌റ്റേഷൻ പൂട്ടിച്ച് താലിബാൻ; റമദാനിൽ ഇത് തെറ്റെന്ന് നിലപാട്

പാട്ടുവയ്‌ക്കാനല്ലെങ്കിൽ പിന്നെന്തിനാ സാർ റേഡിയോ!! സംഗീതം മുഴക്കിയെന്നാരോപിച്ച് റേഡിയോ സ്‌റ്റേഷൻ പൂട്ടിച്ച് താലിബാൻ; റമദാനിൽ ഇത് തെറ്റെന്ന് നിലപാട്

ഇന്ത്യയുമായി സഹകരണം ശക്തമാക്കാൻ നാറ്റോ; ഇന്തോ- പസഫിക് ബന്ധം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് ജൂലിയൻ സ്മിത്ത്

ഇന്ത്യയുമായി സഹകരണം ശക്തമാക്കാൻ നാറ്റോ; ഇന്തോ- പസഫിക് ബന്ധം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് ജൂലിയൻ സ്മിത്ത്

വോഗ് മാസികയിൽ അതീവ സുന്ദരിയായി ഇന്തോനേഷ്യയിലെ 106-കാരിയായ ടാറ്റൂ മുത്തശ്ശി: ചിത്രങ്ങൾ വൈറൽ

വോഗ് മാസികയിൽ അതീവ സുന്ദരിയായി ഇന്തോനേഷ്യയിലെ 106-കാരിയായ ടാറ്റൂ മുത്തശ്ശി: ചിത്രങ്ങൾ വൈറൽ

100 ലേറെ രാജ്യങ്ങളിലായി 120 കോടിയിലധികം വിശ്വാസികളുള്ള ഹിന്ദുമതം ; അമേരിക്കയിൽ ആദ്യമായി ഹിന്ദുവിരുദ്ധതയ്‌ക്കെതിരെ പ്രമേയം പാസാക്കി ജോർജിയ

100 ലേറെ രാജ്യങ്ങളിലായി 120 കോടിയിലധികം വിശ്വാസികളുള്ള ഹിന്ദുമതം ; അമേരിക്കയിൽ ആദ്യമായി ഹിന്ദുവിരുദ്ധതയ്‌ക്കെതിരെ പ്രമേയം പാസാക്കി ജോർജിയ

പരിഹാസം അതിരു കടന്നതോടെ സഹപാഠികൾ തമ്മിൽ അടിപിടിയായി: തമിഴ്നാട്ടിൽ വിദ്യാർത്ഥികൾ തമ്മിലുള്ള തർക്കത്തിൽ പൊലിഞ്ഞത് ഒമ്പതാം ക്ലാസുകാരന്റെ ജീവൻ‌

പരിഹാസം അതിരു കടന്നതോടെ സഹപാഠികൾ തമ്മിൽ അടിപിടിയായി: തമിഴ്നാട്ടിൽ വിദ്യാർത്ഥികൾ തമ്മിലുള്ള തർക്കത്തിൽ പൊലിഞ്ഞത് ഒമ്പതാം ക്ലാസുകാരന്റെ ജീവൻ‌

ഐപിഎൽ കളിക്കാൻ പറ്റാത്തതിൽ പാക് താരങ്ങൾ വിഷമിക്കേണ്ട; സൂപ്പർ പവറാണെന്നുള്ള അഹങ്കാരമാണ് ഇന്ത്യക്ക്: ഇമ്രാൻ ഖാൻ

ഐപിഎൽ കളിക്കാൻ പറ്റാത്തതിൽ പാക് താരങ്ങൾ വിഷമിക്കേണ്ട; സൂപ്പർ പവറാണെന്നുള്ള അഹങ്കാരമാണ് ഇന്ത്യക്ക്: ഇമ്രാൻ ഖാൻ

Load More

Latest News

സമുദ്ര സുരക്ഷയ്‌ക്ക് സർവ്വ സജ്ജം; കൊച്ചി ഷിപ്പയാർഡിൽ മിസൈൽ വാഹക കപ്പലുകൾ നിർമ്മിക്കുന്നു; 9,805 കോടി രൂപയുടെ കരാറിൽ ഒപ്പ് വച്ചു

സമുദ്ര സുരക്ഷയ്‌ക്ക് സർവ്വ സജ്ജം; കൊച്ചി ഷിപ്പയാർഡിൽ മിസൈൽ വാഹക കപ്പലുകൾ നിർമ്മിക്കുന്നു; 9,805 കോടി രൂപയുടെ കരാറിൽ ഒപ്പ് വച്ചു

രാമക്ഷേത്രത്തിനായി ശേഖരിച്ചത് അരക്കോടി രൂപ : ഈ പതിനൊന്നുകാരിയെ ബേട്ടി ബച്ചാവോ ബ്രാൻഡ് അംബാസഡറാക്കാൻ ശുപാർശ ചെയ്തത് മൂന്ന് മുഖ്യമന്ത്രിമാരും , ഇന്ത്യൻ സൈന്യത്തലവനും

രാമക്ഷേത്രത്തിനായി ശേഖരിച്ചത് അരക്കോടി രൂപ : ഈ പതിനൊന്നുകാരിയെ ബേട്ടി ബച്ചാവോ ബ്രാൻഡ് അംബാസഡറാക്കാൻ ശുപാർശ ചെയ്തത് മൂന്ന് മുഖ്യമന്ത്രിമാരും , ഇന്ത്യൻ സൈന്യത്തലവനും

സൂര്യനെ വെല്ലും സൂര്യകാന്തി! നാട്ടുവരമ്പുകളും കവുങ്ങുപാലങ്ങളും താണ്ടിയെത്തുന്നത് ആയിരങ്ങൾ

സൂര്യനെ വെല്ലും സൂര്യകാന്തി! നാട്ടുവരമ്പുകളും കവുങ്ങുപാലങ്ങളും താണ്ടിയെത്തുന്നത് ആയിരങ്ങൾ

അഴിമതിയും കെടുകാര്യസ്ഥതയും നിറഞ്ഞ ഒരു കാലമുണ്ടായിരുന്നു; ആ കാലത്തു നിന്നും കേരളം ഇന്ന് മാറി; സന്തോഷിക്കാൻ കഴിയാത്തവർ പ്രത്യേക മനസ്ഥിതിയുള്ളവരെന്ന് മുഖ്യമന്ത്രി

അഴിമതിയും കെടുകാര്യസ്ഥതയും നിറഞ്ഞ ഒരു കാലമുണ്ടായിരുന്നു; ആ കാലത്തു നിന്നും കേരളം ഇന്ന് മാറി; സന്തോഷിക്കാൻ കഴിയാത്തവർ പ്രത്യേക മനസ്ഥിതിയുള്ളവരെന്ന് മുഖ്യമന്ത്രി

ഡൽഹിയിൽ ബുൾഡോസർ പ്രയോഗം; ദർഗ ഇടിച്ചുനിരത്തി പിഡബ്ല്യൂഡി

ഡൽഹിയിൽ ബുൾഡോസർ പ്രയോഗം; ദർഗ ഇടിച്ചുനിരത്തി പിഡബ്ല്യൂഡി

ഇന്ത്യൻ പ്രതിരോധ മേഖയിലെ കയറ്റുമതി പ്രശംസീനിയം; പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇന്ത്യൻ പ്രതിരോധ മേഖയിലെ കയറ്റുമതി പ്രശംസീനിയം; പ്രധാനമന്ത്രി നരേന്ദ്ര മോദി

പതിനഞ്ച് വർഷങ്ങൾക്ക് ശേഷം നരേൻ-മീരജാസ്മിൻ ചിത്രം അണിയറയിൽ

പതിനഞ്ച് വർഷങ്ങൾക്ക് ശേഷം നരേൻ-മീരജാസ്മിൻ ചിത്രം അണിയറയിൽ

‘അസാമാന്യ ധൈര്യം’: മൂന്ന് സുഹൃത്തുക്കളുടെ ജീവൻ രക്ഷിച്ച് 10 വയസ്സുകാരൻ; ഒരു ലക്ഷം രൂപ നൽകി ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്

‘അസാമാന്യ ധൈര്യം’: മൂന്ന് സുഹൃത്തുക്കളുടെ ജീവൻ രക്ഷിച്ച് 10 വയസ്സുകാരൻ; ഒരു ലക്ഷം രൂപ നൽകി ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Yatra
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies