'ഹസ്തദാനം, പുഞ്ചിരി, ആലിം​ഗനം'; ജി-20 ഉച്ചകോടിയിലെ മനോഹര നിമിഷങ്ങൾ; പ്രധാനമന്ത്രി നരേന്ദ്രമോദി ഹൃദയം കീഴടക്കുന്നു
Friday, June 9 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

‘ഹസ്തദാനം, പുഞ്ചിരി, ആലിം​ഗനം’; ജി-20 ഉച്ചകോടിയിലെ മനോഹര നിമിഷങ്ങൾ; പ്രധാനമന്ത്രി നരേന്ദ്രമോദി ഹൃദയം കീഴടക്കുന്നു

Janam Web Desk by Janam Web Desk
Nov 15, 2022, 01:20 pm IST
A A

ബാലി: ഇന്തോനേഷ്യയിൽ നടക്കുന്ന ജി-20 ഉച്ചകോടിയിൽ പങ്കെടുക്കുന്ന ലോക നേതാക്കളിലെ മുഖ്യ ആകർഷണമായി മാറുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ചെറുതും വലുതുമായ രാജ്യങ്ങളിലെ നേതാക്കാന്മാരോട് നരേന്ദ്രമോദിയുടെ സൗഹൃദപരമായ പെരുമാറ്റം പ്രശംസിക്കപ്പെടാറുണ്ട്. എല്ലാ രാജ്യങ്ങളുമായും നല്ല ബന്ധം നിലനിർത്താൻ ശ്രമിക്കുന്ന മികച്ച നേതാവായി നരേന്ദ്രമോദി വാഴ്‌ത്തപ്പെടുന്നു.

Multilateral summits present wonderful opportunities for leaders to exchange views on diverse issues. Prime Minister Narendra Modi and PM of Netherlands Mark Rutte interact during the #G20Summit in Bali, Indonesia: Prime Minister's Office (PMO) pic.twitter.com/PR4IP2BlaU

— ANI (@ANI) November 15, 2022

റഷ്യൻ പ്രസിഡന്റ് പുടിൻ അടക്കമുള്ളവർ മോദിയുടെ പെരുമാറ്റത്തെയും സൗഹൃദത്തെയും നിരന്തരം പുകഴ്‌ത്താറുണ്ട്. ഇപ്പോൾ ഇന്തോനേഷ്യയിൽ നടക്കുന്ന ജി-20 ഉച്ചകോടിയിലും ലോകശ്രദ്ധ പിടിച്ചു പറ്റുന്നത് നരേന്ദ്രമോദിയുടെ ബഹുമാനവും സ്നേഹവും സൗഹൃ​ദവും നിറഞ്ഞ പെരുമാറ്റമാണ്. എല്ലാ ലോക നേതാക്കളും ഹസ്തദാനത്തോടയും ആലിംഗനം ചെയ്തുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിച്ചത്.

#WATCH | US President Joe Biden walks over to PM Narendra Modi before the start of #G20Summit in Bali, Indonesia.

(Source: DD) pic.twitter.com/2ULTveCaqh

— ANI (@ANI) November 15, 2022

നരേന്ദ്രമോദിയുടെ അരികിലേയ്‌ക്ക് നടന്നുവന്ന് അഭിവാദ്യം അർപ്പിക്കുന്ന അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുകയാണ്. ഫ്രാൻസ് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണും ഡച്ച് പ്രസിഡന്റ് മാർക്ക് റുട്ടെയും നരേന്ദ്രമോദിയോട് വലിയ ആദരവ് പ്രകടിപ്പിക്കുന്നു. യുകെയുടെ പുതിയ പ്രധാനമന്ത്രിയും ഇന്ത്യൻ വംശജനുമായ ഋഷി സുനകുമായും പ്രധാനമന്ത്രി മോദി കൂടിക്കാഴ്ച നടത്തി. ഇരുവരുടെയും ചിത്രങ്ങൾ സമഹമാദ്ധ്യമങ്ങളിൽ വൈറലാകുകയാണ്.

PM @narendramodi and @POTUS @JoeBiden interact during the @g20org Summit in Bali. pic.twitter.com/g5VNggwoXd

— PMO India (@PMOIndia) November 15, 2022

Prime Ministers @narendramodi and @RishiSunak in conversation during the first day of the @g20org Summit in Bali. pic.twitter.com/RQv1SD87HJ

— PMO India (@PMOIndia) November 15, 2022

A brief discussion at the start of the @g20org Summit with President @EmmanuelMacron. pic.twitter.com/VEuZrWqRjc

— PMO India (@PMOIndia) November 15, 2022

വാര്‍ത്തകള്‍ വാട്‌സ്ആപില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക് ചെയ്ത് ഗ്രൂപ്പില്‍ ചേരുക.
Tags: Narendra Modig-20joe bidenEmmanuel Macronrishi sunak
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

ചാൻസലർ പദവി ഭരണഘടനാപരമല്ല; അധികാരം നൽകിയത് കേരള സർക്കാരെന്ന് എംവി ഗോവിന്ദൻ; ;ആ പദവിയിൽ ഇരിക്കാൻ ഗവർണർക്ക് അവകാശമില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി

Next Post

അമിത് ഷായ്‌ക്ക് 93 മാർക്ക്, മമതയ്‌ക്ക് 92 ; ബംഗാളിലെ അദ്ധ്യാപക യോഗ്യതാ പരീക്ഷയുടെ റാങ്ക് ലിസ്റ്റിൽ രാഷ്‌ട്രീയ നേതാക്കളുടെ പേരുകളും; കുത്തഴിഞ്ഞ നടത്തിപ്പിന്റെ തെളിവെന്ന് ഉദ്യോഗാര്‍ത്ഥികള്‍

More News from this section

ഹിമാചലിലെ കൽപ മുതൽ രാജസ്ഥാനിലെ കിംസാഗർ വരെ; രാജ്യത്തെ  മനോഹരമായ 10 ഗ്രാമങ്ങളുടെ ചിത്രം പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര

ഹിമാചലിലെ കൽപ മുതൽ രാജസ്ഥാനിലെ കിംസാഗർ വരെ; രാജ്യത്തെ മനോഹരമായ 10 ഗ്രാമങ്ങളുടെ ചിത്രം പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര

ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ  കുറിച്ചുള്ള പ്രധാനമന്ത്രിയുടെ ദർശനങ്ങൾ അത്ഭുതപ്പെടുത്തുന്നുവെന്ന് എഐ സിഇഒ; ഡിജിറ്റൽ പരിവർത്തനം ത്വരിതപ്പെടുത്താൻ കഴിയുന്ന സഹകരണങ്ങളെ സ്വാഗതം ചെയ്യുന്നതായി നരേന്ദ്രമോദി

ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ  കുറിച്ചുള്ള പ്രധാനമന്ത്രിയുടെ ദർശനങ്ങൾ അത്ഭുതപ്പെടുത്തുന്നുവെന്ന് എഐ സിഇഒ; ഡിജിറ്റൽ പരിവർത്തനം ത്വരിതപ്പെടുത്താൻ കഴിയുന്ന സഹകരണങ്ങളെ സ്വാഗതം ചെയ്യുന്നതായി നരേന്ദ്രമോദി

25-ാം വയസ്സിൽ ബലിദാനിയായ ഭഗവാൻ ബിർസമുണ്ട; ബ്രിട്ടീഷുകാരുടെ തോക്കിന് മുന്നിൽ അമ്പും വില്ലും കൊണ്ട് പോരാടിയ ധീര യോദ്ധാവ്

25-ാം വയസ്സിൽ ബലിദാനിയായ ഭഗവാൻ ബിർസമുണ്ട; ബ്രിട്ടീഷുകാരുടെ തോക്കിന് മുന്നിൽ അമ്പും വില്ലും കൊണ്ട് പോരാടിയ ധീര യോദ്ധാവ്

സോഷ്യൽ മീഡിയയിൽ അരിക്കൊമ്പന്റെ ഫാൻസിനെ കണ്ട് ഞെട്ടി തമിഴ്നാട് വനംവകുപ്പ് ഉദ്യോഗസ്ഥർ; ട്വിറ്ററിലും നിരവധി ഫാൻസ്

സോഷ്യൽ മീഡിയയിൽ അരിക്കൊമ്പന്റെ ഫാൻസിനെ കണ്ട് ഞെട്ടി തമിഴ്നാട് വനംവകുപ്പ് ഉദ്യോഗസ്ഥർ; ട്വിറ്ററിലും നിരവധി ഫാൻസ്

കുടുംബ സംഗമത്തിൽ പങ്കെടുക്കാൻ മകനെ ഇന്ത്യയിലെത്തിക്കണമെന്ന ആവശ്യവുമായി ശിഖർ ധവാൻ

കുടുംബ സംഗമത്തിൽ പങ്കെടുക്കാൻ മകനെ ഇന്ത്യയിലെത്തിക്കണമെന്ന ആവശ്യവുമായി ശിഖർ ധവാൻ

അമേരിക്കയിൽ അ​ഗ്നിപർവ്വതം പൊട്ടിത്തെറിച്ചു; ശക്തമായ ലാവാപ്രവാഹം

അമേരിക്കയിൽ അ​ഗ്നിപർവ്വതം പൊട്ടിത്തെറിച്ചു; ശക്തമായ ലാവാപ്രവാഹം

Load More

Latest News

ഗ്യാസ് നിറഞ്ഞ് വയർ വീർത്തിരിക്കുന്നോ?; ഇതൊന്ന് കുടിച്ചുനോക്കൂ

ഗ്യാസ് നിറഞ്ഞ് വയർ വീർത്തിരിക്കുന്നോ?; ഇതൊന്ന് കുടിച്ചുനോക്കൂ

സുരേഷ് ഗോപി ചിത്രം ‘തമിഴരശൻ’ ഒടിടി റിലീസിന്; തീയതി പ്രഖ്യാപിച്ചു

സുരേഷ് ഗോപി ചിത്രം ‘തമിഴരശൻ’ ഒടിടി റിലീസിന്; തീയതി പ്രഖ്യാപിച്ചു

2023 ജൂൺ 11 മുതൽ ജൂൺ 17 വരെ ( ഇടവം 28 മുതൽ മിഥുനം 2 വരെ) ഒരാഴ്‌ച്ചസമയത്തെ ചന്ദ്രരാശി പ്രകാരമുള്ള പൊതു വാരഫലം.

2023 ജൂൺ 11 മുതൽ ജൂൺ 17 വരെ ( ഇടവം 28 മുതൽ മിഥുനം 2 വരെ) ഒരാഴ്‌ച്ചസമയത്തെ ചന്ദ്രരാശി പ്രകാരമുള്ള പൊതു വാരഫലം.

പെറ്റിക്കേസ് രേഖപ്പെടുത്തി വിട്ടയക്കേണ്ട കേസുകളിൽ അനാവശ്യ ഇടപെടലുകൾ പാടില്ല; പോലീസിന് നിർദ്ദേശം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

പെറ്റിക്കേസ് രേഖപ്പെടുത്തി വിട്ടയക്കേണ്ട കേസുകളിൽ അനാവശ്യ ഇടപെടലുകൾ പാടില്ല; പോലീസിന് നിർദ്ദേശം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

മകളുടെ മരണം കൊലപാതകമായിരുന്നോ എന്ന് സംശയം; പെങ്ങളുടെ മരണത്തിൽ അന്വേഷണം വേണം; ശ്രീമഹേഷിനെതിരെ ഭാര്യയുടെ കുടുംബം

മകളുടെ മരണം കൊലപാതകമായിരുന്നോ എന്ന് സംശയം; പെങ്ങളുടെ മരണത്തിൽ അന്വേഷണം വേണം; ശ്രീമഹേഷിനെതിരെ ഭാര്യയുടെ കുടുംബം

ചാഞ്ചാടാതെ സ്വർണവില ; ഇന്നത്തെ നിരക്ക് അറിയാം..

ചാഞ്ചാട്ടം തുടർന്ന് സ്വർണവില; അറിയാം ഇന്നത്തെ വില…

വിദ്യയുടെ ‘വിദ്യകൾ’; പിഎച്ച്ഡി നേടിയത് വിജ്ഞാപനം തിരുത്തി; കാലടി സർവകലാശാലയ്‌ക്ക് അയച്ച കത്ത് പുറത്ത്

വിദ്യയുടെ ‘വിദ്യകൾ’; പിഎച്ച്ഡി നേടിയത് വിജ്ഞാപനം തിരുത്തി; കാലടി സർവകലാശാലയ്‌ക്ക് അയച്ച കത്ത് പുറത്ത്

ബാലസോർ ട്രെയിൻ അപകടം: ബംഗ്ലാദേശ് നയതന്ത്ര പ്രതിനിധി മൃതദേഹങ്ങൾ പരിശോധിച്ചതിൽ ദുരൂഹത; ട്രെയിനിൽ ബംഗ്ലാദേശികൾ ഉണ്ടായിരുന്നതായി സൂചന; അന്വേഷണം ദ്രുതഗതിയിൽ

ബാലസോർ ട്രെയിൻ അപകടം: ബംഗ്ലാദേശ് നയതന്ത്ര പ്രതിനിധി മൃതദേഹങ്ങൾ പരിശോധിച്ചതിൽ ദുരൂഹത; ട്രെയിനിൽ ബംഗ്ലാദേശികൾ ഉണ്ടായിരുന്നതായി സൂചന; അന്വേഷണം ദ്രുതഗതിയിൽ

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies