മണ്ണാറശ്ശാല ആയില്യം ; തൊഴുത് നിർവ്യതിയടഞ്ഞ് ഭക്തസഹസ്രങ്ങൾ
Sunday, September 24 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

മണ്ണാറശ്ശാല ആയില്യം ; തൊഴുത് നിർവ്യതിയടഞ്ഞ് ഭക്തസഹസ്രങ്ങൾ

Janam Web Desk by Janam Web Desk
Nov 16, 2022, 02:16 pm IST
A A
FacebookTwitterWhatsAppTelegram

ആലപ്പുഴ : ചരിത്ര പ്രസിദ്ധമായ മണ്ണാറശ്ശാല ആയില്യം തൊഴുത് നിർവ്യതിയടഞ്ഞ് ഭക്തസഹസ്രങ്ങൾ. രണ്ട് വർഷത്തെ കൊറോണ പ്രതിസന്ധിക്കു ശേഷമുള്ള ഇത്തവണത്തെ ആയില്യത്തിന് രാവിലെ മുതൽ വലിയ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. ഇന്ന് പുലർച്ചെ 4 മണിക്കാണ് നട തുറന്നത്.

പിന്നാലെ നിർമ്മാല്യദർശനം, അഭിഷേകം എന്നിവ നടന്നു . ശേഷം കുടുംബ കാരണവർ എംകെ പരമേശ്വരൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ നാഗരാജാവിനും സർപ്പയക്ഷിക്കും തിരുവാഭരണങ്ങൾ ചാർത്തി വിശേഷാൽ പൂജകളും ഉണ്ടായി . മണ്ണാറശാല ക്ഷേത്രത്തിലെ പ്രധാന ദിവസങ്ങളിലെ പൂജകൾക്കുള്ള സവിശേഷ അധികാരം മുഖ്യ പൂജാരിണിയായ മണ്ണാറശാല അമ്മയക്കാണ് .

ആയില്യം നാളിൽ അമ്മയുടെ കാർമികത്വത്തിൽ പൂജകൾ നടത്തുവാൻ കഴിയാത്ത
സാഹചര്യമായതിനാൽ നൂറ്റാണ്ടുകളായി കുടുംബ കാരണവരുടെ കാർമികത്വത്തിൽ വൃശ്ചിക മാസത്തിൽ എല്ലാ ദിവസം, ശിവരാത്രി നാളിലും ശ്രീകോവിലിൽ നടത്തി വരുന്ന പ്രത്യേക പൂജകൾ, കലശാഭിഷേകം , വിശേഷാൽ ചടങ്ങുകൾ ആയില്യം നാളിലും നടത്തി. ഈ ചടങ്ങ് ആരംഭിച്ച ശേഷം നടക്കുന്ന ആയില്യം മഹോത്സവം എന്ന പ്രത്യേകതയും ഈ വർഷം ഉണ്ട്.

രാവിലെ പതിനൊന്ന് മണിയോടെ മണ്ണാറശാല അമ്മ ഭക്തർക്ക് ദർശനം നൽകി അനുഗ്രഹിച്ചു.ക്ഷേത്രത്തിലെ ആയില്യ സദ്യയിലും പങ്കെടുത്താണ് നാടിന്റെ നാനഭാഗങ്ങളിൽ നിന്നെത്തിയ ഭക്തർ നാഗരാജാവിന്റെ അനുഗ്രഹം നേടി മടങ്ങിയത്.

Tags: Temple
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

കേരളം ഉൾപ്പടെ മുന്ന് സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്; പിഎഫ്ഐയുമായി ബന്ധപ്പെട്ട നിരവധി ദേശവിരുദ്ധ ലേഖനങ്ങളും രേഖകളും പിടിച്ചെടുത്തു

ഐഎസ് ഭീകരവാദം: എൻഐഎ കസ്റ്റഡിയിലെടുത്ത സഹീർ തുർക്കിയെ വീണ്ടും ചോദ്യം ചെയ്യും

വാളയാര്‍ കേസ് അട്ടിമറിക്കാന്‍ ശ്രമം; സര്‍ക്കാരിനും സിബിഐക്കും വിമര്‍ശനം ; പരാതിയുമായി പെണ്‍കുട്ടികളുടെ അമ്മ

വാളയാര്‍ കേസ് അട്ടിമറിക്കാന്‍ ശ്രമം; സര്‍ക്കാരിനും സിബിഐക്കും വിമര്‍ശനം ; പരാതിയുമായി പെണ്‍കുട്ടികളുടെ അമ്മ

ക്വാട്ടേഴ്‌സിൽ ആളില്ലാത്ത നേരത്ത് പെൺസുഹൃത്തുമായി എത്തി; അടൂർ പോലീസ് ക്വാട്ടേഴ്‌സിലെ പോലീസുകാർ തമ്മിലടി

വീടുകള്‍ വാടകയ്‌ക്കെടുത്ത് കഞ്ചാവ് കച്ചവടം; കോഴിക്കോട് വ്യാപക പരിശോധന

വിഖ്യാത സംവിധായകൻ കെ.ജി ജോർജ് അന്തരിച്ചു 

വിഖ്യാത സംവിധായകൻ കെ.ജി ജോർജ് അന്തരിച്ചു 

ഓൺലൈനായി വോട്ടർ പട്ടികയിൽ പേര് ചേർക്കാം; വിവരങ്ങൾ

വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള അവസരം അവസാനിച്ചു; അന്തിമ വോട്ടർ പട്ടിക അടുത്ത മാസം 16-ന്

രണ്ട് ദിവസമായി കാണാതായ വിദ്യാർത്ഥിനിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി; സംഭവം തൃശൂരിൽ

രണ്ട് ദിവസമായി കാണാതായ വിദ്യാർത്ഥിനിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി; സംഭവം തൃശൂരിൽ

Load More

Latest News

പന്നിയുടെ ഹൃദയം വീണ്ടും മനുഷ്യനിൽ വച്ചുപിടിപ്പിച്ചു; ഇത്തവണ പരീക്ഷിച്ചത് 58-കാരനിൽ

പന്നിയുടെ ഹൃദയം വീണ്ടും മനുഷ്യനിൽ വച്ചുപിടിപ്പിച്ചു; ഇത്തവണ പരീക്ഷിച്ചത് 58-കാരനിൽ

നിനക്കൊന്നും അടിച്ച് മതിയായില്ലെ….!ഏഷ്യന്‍ ഗെയിംസില്‍ ഉസ്ബക്കിസ്ഥാന്റെ വലനിറച്ച് ഇന്ത്യ; അടിച്ചുകയറ്റിയത് 16 ഗോളുകള്‍

നിനക്കൊന്നും അടിച്ച് മതിയായില്ലെ….!ഏഷ്യന്‍ ഗെയിംസില്‍ ഉസ്ബക്കിസ്ഥാന്റെ വലനിറച്ച് ഇന്ത്യ; അടിച്ചുകയറ്റിയത് 16 ഗോളുകള്‍

ഇന്ത്യയിലെ യുവജനങ്ങൾക്ക് അസാദ്ധ്യമായത് ഒന്നുമില്ല; കായിക മേഖലയിലെ സാദ്ധ്യതകളെ കുറിച്ച് വാചാലനായി പ്രധാനമന്ത്രി നരേന്ദ്ര മോദി

ചന്ദ്രയാൻ-3ന്റെ വിജയത്തിന് ശേഷം ഭാരതീയരുടെ സന്തോഷം ഇരട്ടിയാക്കിയത് ജി20: പ്രധാനമന്ത്രി

കാനഡയിൽ ആയുധപരിശീലന കേന്ദ്രമൊരുക്കി; ഇന്ത്യയിൽ നിരവധി ഭീകരാക്രമണങ്ങൾക്ക് പദ്ധതിയിട്ടു; ഖലിസ്ഥാൻ ഭീകരൻ നിജ്ജാറിന് വർഷങ്ങളോളം തണലൊരുക്കിയത് കനേഡിയൻ സർക്കാർ   

കാനഡയിൽ ആയുധപരിശീലന കേന്ദ്രമൊരുക്കി; ഇന്ത്യയിൽ നിരവധി ഭീകരാക്രമണങ്ങൾക്ക് പദ്ധതിയിട്ടു; ഖലിസ്ഥാൻ ഭീകരൻ നിജ്ജാറിന് വർഷങ്ങളോളം തണലൊരുക്കിയത് കനേഡിയൻ സർക്കാർ   

രാജ്യതാത്പര്യത്തിന് പ്രഥമ പരിഗണന നൽകുന്ന പ്രത്യയശാസ്ത്രത്തിൽ യുവാക്കൾക്ക് വിശ്വാസം: ഡൽഹി സർവ്വകലാശാല വിജയത്തിൽ എബിവിപി അഭിനന്ദിച്ച് അമിത് ഷാ

രാജ്യതാത്പര്യത്തിന് പ്രഥമ പരിഗണന നൽകുന്ന പ്രത്യയശാസ്ത്രത്തിൽ യുവാക്കൾക്ക് വിശ്വാസം: ഡൽഹി സർവ്വകലാശാല വിജയത്തിൽ എബിവിപി അഭിനന്ദിച്ച് അമിത് ഷാ

“നരകത്തിലായിരുന്നു ജീവിച്ചത്”; മൂന്ന് മാസത്തോളം ബലാത്സംഗം ചെയ്ത പിതാവിനെ വെടിവച്ച് കൊന്ന് 14-കാരിയായ മകൾ; നടുക്കുന്ന സംഭവം ലാഹോറിൽ

“നരകത്തിലായിരുന്നു ജീവിച്ചത്”; മൂന്ന് മാസത്തോളം ബലാത്സംഗം ചെയ്ത പിതാവിനെ വെടിവച്ച് കൊന്ന് 14-കാരിയായ മകൾ; നടുക്കുന്ന സംഭവം ലാഹോറിൽ

ചക്രങ്ങളുള്ള സ്യൂട്ട്‌കേസ് തലയിൽ ചുമക്കുന്നു; ഇത്തരമൊരു നേതാവിന് കീഴിൽ കോൺഗ്രസിന്റെ ഭാവി എന്തായിരിക്കും? രാഹുലിനെ പരിഹസിച്ച് ശിവരാജ് സിംഗ് ചൗഹാൻ

ചക്രങ്ങളുള്ള സ്യൂട്ട്‌കേസ് തലയിൽ ചുമക്കുന്നു; ഇത്തരമൊരു നേതാവിന് കീഴിൽ കോൺഗ്രസിന്റെ ഭാവി എന്തായിരിക്കും? രാഹുലിനെ പരിഹസിച്ച് ശിവരാജ് സിംഗ് ചൗഹാൻ

അൺസ്റ്റോപ്പബിൾ ഇന്ത്യ…! ഏഷ്യൻ ഗെയിംസിൽ അഞ്ചാം മെഡൽ; നേട്ടം ഷൂട്ടിംഗിലും തുഴച്ചിലും

അൺസ്റ്റോപ്പബിൾ ഇന്ത്യ…! ഏഷ്യൻ ഗെയിംസിൽ അഞ്ചാം മെഡൽ; നേട്ടം ഷൂട്ടിംഗിലും തുഴച്ചിലും

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies