ഭീകരതയ്ക്ക് വേണ്ടി പണവും പിന്തുണയും നൽകുന്നത് ചില രാജ്യങ്ങളുടെ വിദേശനയം; പാകിസ്താനെ പരോക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി; തീവ്രവാദത്തെ വേരോടെ പിഴുതെറിയുന്നതുവരെ ഇന്ത്യയ്ക്ക് വിശ്രമമില്ലെന്നും നരേന്ദ്രമോദി
Thursday, June 8 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

ഭീകരതയ്‌ക്ക് വേണ്ടി പണവും പിന്തുണയും നൽകുന്നത് ചില രാജ്യങ്ങളുടെ വിദേശനയം; പാകിസ്താനെ പരോക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി; തീവ്രവാദത്തെ വേരോടെ പിഴുതെറിയുന്നതുവരെ ഇന്ത്യയ്‌ക്ക് വിശ്രമമില്ലെന്നും നരേന്ദ്രമോദി

Janam Web Desk by Janam Web Desk
Nov 18, 2022, 11:23 am IST
A A

ന്യൂഡൽഹി: എല്ലാ ഭീകരാക്രമണങ്ങളും ഒരേ രീതിയിലുള്ള നടപടി അർഹിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരവാദ പ്രവർത്തനങ്ങൾക്ക് പണം സമാഹരിക്കുന്നത് തടയാൻ ലക്ഷ്യമിട്ട് ഡൽഹിയിൽ നടക്കുന്ന അന്താരാഷ്‌ട്ര സമ്മേളനത്തിന്റെ മൂന്നാം പതിപ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓരോ ഭീകരവാദ പ്രവർത്തനങ്ങളും എവിടെ നടക്കുന്നുവെന്നതിന്റെ അടിസ്ഥാനത്തിൽ അവയെ വേർതിരിച്ച് പരിഗണിക്കുന്നത് ശരിയല്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഏതൊരു ഭീകരാക്രമണമായാലും അത് എവിടെ നടന്നതാണെങ്കിലും അപലപിക്കപ്പെടേണ്ടതാണ്. കർശനമായ നടപടി അർഹിക്കുന്നതാണ്. ലോകരാജ്യങ്ങൾ തീവ്രവാദത്തെ ഗുരുതര പ്രശ്‌നമായി പരിഗണിക്കാൻ ആരംഭിക്കുന്നതിന് എത്രയോ മുമ്പ് തന്നെ ഭീകരതയുടെ ഏറ്റവും മോശമായ മുഖം അഭിമുഖീകരിക്കേണ്ടി വന്നവരാണ് ഇന്ത്യക്കാരെന്നും പ്രധാനമന്ത്രി പറഞ്ഞു.

കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളായി പല രൂപത്തിലും ഭാവത്തിലും നാമങ്ങളിലും തീവ്രവാദം ഉടലെടുത്തു. അതുവഴി ഇന്ത്യയെ നാമാവശേഷമാക്കാൻ ശ്രമിച്ചു. ഭാരതത്തിന് ആയിരക്കണക്കിന് പേരുടെ ജീവൻ ഇത്തരത്തിൽ നഷ്ടപ്പെടുകയും ചെയ്തു. എന്നാൽ ഞങ്ങൾ ഭീകരതയ്‌ക്കെതിരെ ധൈര്യസമേതം പോരാടി. ഓരോ ചെറിയ ആക്രമണങ്ങളെ പോലും വലിയ പ്രധാന്യത്തോടെയാണ് രാജ്യം കണ്ടത്. ഒരു ജീവന്റെ വിലയും ചെറുതല്ല. അതിനാൽ ഭീകരവാദം വേരോടെ പിഴുതെറിയുന്നതുവരെ ഇന്ത്യയ്‌ക്ക് വിശ്രമമില്ലെന്നും മോദി പറഞ്ഞു.

ചില രാജ്യങ്ങൾ അവരുടെ വിദേശനയത്തിന്റെ ഭാഗമായാണ് ഭീകരരെ പിന്തുണയ്‌ക്കുന്നത്. അത്തരം രാജ്യങ്ങൾ രാഷ്‌ട്രീയപരമായും ആശയപരമായും സാമ്പത്തികപരമായും തീവ്രവാദത്തിന് പിന്തുണ നൽകുന്നു. സദാസമയവും ഭീഷണിയിൽ തുടരുന്ന ഒരിടത്ത് കഴിയാൻ ആരും തന്നെ ആഗ്രഹിക്കില്ല. അതുകൊണ്ട് തന്നെ ഭീകരതയുടെ നിഴലിൽ കഴിയുന്നവരുടെ ജീവിതം ദുസ്സഹമാണ്. അവർക്ക് സാധാരണമായ ഒരു ജീവിതം അപ്രാപ്യമായി തുടരുന്നു. തീവ്രവാദത്തിന്റെ പരിണിതഫലം സമ്പദ് വ്യവസ്ഥയെ പോലും ബാധിക്കുന്നതാണെന്നും മോദി പറഞ്ഞു. 78 രാജ്യങ്ങളിലെ പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യങ്ങൾ വിശദീകരിച്ചത്.

വാര്‍ത്തകള്‍ വാട്‌സ്ആപില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക് ചെയ്ത് ഗ്രൂപ്പില്‍ ചേരുക.
Tags: Narendra Moditerror
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

ഇ-പോസ് മെഷനീലെ സാങ്കേതിക തകരാർ; സംസ്ഥാനത്തെ റേഷൻ വിതരണം സാധാരണ നിലയിലേക്ക്; പ്രശ്‌നം പഠിക്കാൻ സാങ്കേതിക വിഭാഗത്തെ ചുമതലപ്പെടുത്തിയതായി ഭക്ഷ്യമന്ത്രി

Next Post

വിധി എല്ലാ സർവ്വകലാശാലയേയും ബാധിക്കുന്നത്; അപ്പീൽ നൽകില്ല, റാങ്ക്‌ലിസ്റ്റ് പുനർക്രമീകരിക്കും; പ്രിയാ വർഗീസിന്റെ അഭിമുഖ ദൃശ്യങ്ങൾ പുറത്തുവിടാൻ‌ കഴിയില്ലെന്നും കണ്ണൂർ വിസി

More News from this section

അമ്പമ്പോ ഇതാണ് അഭിഷേക് അഗര്‍വാള്‍ ; ‘ആദിപുരുഷി’ന്‍റെ 10,000 ടിക്കറ്റുകള്‍ സൗജന്യമായി നൽകാൻ ‘കശ്‍മീര്‍ ഫയല്‍സ്’ നിര്‍മ്മാതാവ്: ലഭിക്കുന്നത് ഇവർക്ക്

അമ്പമ്പോ ഇതാണ് അഭിഷേക് അഗര്‍വാള്‍ ; ‘ആദിപുരുഷി’ന്‍റെ 10,000 ടിക്കറ്റുകള്‍ സൗജന്യമായി നൽകാൻ ‘കശ്‍മീര്‍ ഫയല്‍സ്’ നിര്‍മ്മാതാവ്: ലഭിക്കുന്നത് ഇവർക്ക്

ഒഡീഷ ട്രെയിൻ അപകടം; രക്ഷാദൗത്യം പൂർത്തിയായി; ഗതാഗതം പുനസ്ഥാപിക്കാൻ ശ്രമം തുടങ്ങിയതായി റെയിൽവേ

രേഖകളുമായെത്തി! ട്രെയിൻ അപകടത്തിൽ ഭർത്താവ് മരിച്ചെന്ന് ഭാര്യ ; ഇല്ലെന്ന് ഭർത്താവ്,വീട്ടമ്മയ്‌ക്കെതിരെ കേസെടുത്ത് പോലീസ്

ഭക്ഷണം കഴിച്ചതിന്റെ ബില്ലടയ്‌ക്കാതെ കടയുടമയ്‌ക്ക് നേരെ ഭീഷണി; വനിതാ പോലീസുകാർക്ക് സസ്‌പെൻഷൻ

ഭക്ഷണം കഴിച്ചതിന്റെ ബില്ലടയ്‌ക്കാതെ കടയുടമയ്‌ക്ക് നേരെ ഭീഷണി; വനിതാ പോലീസുകാർക്ക് സസ്‌പെൻഷൻ

‘അണ്ണാമലൈ വന്താച്ചേ…’; തമിഴ്നാട്ടിൽ തരം​ഗമാകുന്ന ​ഗാനം കാണാം

‘അണ്ണാമലൈ വന്താച്ചേ…’; തമിഴ്നാട്ടിൽ തരം​ഗമാകുന്ന ​ഗാനം കാണാം

അരിക്കൊമ്പൻ ആരോഗ്യവാനെന്ന് തമിഴ്‌നാട് വനംവകുപ്പ്; ഡാമിൽ വെള്ളം കുടിക്കുന്നതിന്റെ വീഡിയോ പുറത്ത്

അരിക്കൊമ്പൻ ആരോഗ്യവാനെന്ന് തമിഴ്‌നാട് വനംവകുപ്പ്; ഡാമിൽ വെള്ളം കുടിക്കുന്നതിന്റെ വീഡിയോ പുറത്ത്

”ഔറംഗസേബിന്റെ പുത്രർ പെട്ടെന്ന് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്” മഹാരാഷ്‌ട്രയിൽ ഔറംഗസേബിനെ പുകഴ്‌ത്തിയ പോസ്റ്റുകളോട് പ്രതികരിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

”ഔറംഗസേബിന്റെ പുത്രർ പെട്ടെന്ന് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്” മഹാരാഷ്‌ട്രയിൽ ഔറംഗസേബിനെ പുകഴ്‌ത്തിയ പോസ്റ്റുകളോട് പ്രതികരിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

Load More

Latest News

യുവജനങ്ങളാണ് നാളത്തെ ഇന്ത്യയുടെ ശിൽപികൾ; കൗമാരക്കാർക്കായി അമൃത് ജനറേഷൻ ക്യാമ്പയിനുമായി വനിത-ശിശു വികസന മന്ത്രാലയം

യുവജനങ്ങളാണ് നാളത്തെ ഇന്ത്യയുടെ ശിൽപികൾ; കൗമാരക്കാർക്കായി അമൃത് ജനറേഷൻ ക്യാമ്പയിനുമായി വനിത-ശിശു വികസന മന്ത്രാലയം

കെ. ഫോണിൽ ചൈനീസ് കേബിളുകൾ; മെയ്‌ക്ക് ഇൻ ഇന്ത്യയല്ല; ടെൻണ്ടർ മാനദണ്ഡങ്ങൾ പാലിച്ചില്ല; ഗുണനിലവാരത്തിലും സംശയം;

കെ. ഫോണിൽ ചൈനീസ് കേബിളുകൾ; മെയ്‌ക്ക് ഇൻ ഇന്ത്യയല്ല; ടെൻണ്ടർ മാനദണ്ഡങ്ങൾ പാലിച്ചില്ല; ഗുണനിലവാരത്തിലും സംശയം;

വേനൽ മഴ ശക്തമാകുന്നു; നാല് ജില്ലകൾക്ക് ഓറഞ്ച് അലർട്ട് മുന്നറിയിപ്പ്

മഴ കനക്കുന്നു: അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ ഈ ജില്ലകളിൽ ശക്തമായ മഴ

പാലക്കാട് റെയിൽവേസ്റ്റേഷനിൽ എംഡിഎംഎയുമായി യുവാക്കൾ അറസ്റ്റിൽ; പ്രാഥമികാന്വേഷണത്തിൽ മൊത്തവിതരണക്കാരെന്ന് പോലീസ്

പാലക്കാട് റെയിൽവേസ്റ്റേഷനിൽ എംഡിഎംഎയുമായി യുവാക്കൾ അറസ്റ്റിൽ; പ്രാഥമികാന്വേഷണത്തിൽ മൊത്തവിതരണക്കാരെന്ന് പോലീസ്

മണികണ്ഠനാൽത്തറയിൽ മൂന്നുവിളക്കിന് സമീപം സ്ഥാപിച്ച നടൻ കൊട്ടാരക്കര ശ്രീധരൻ നായരുടെ പ്രതിമ നഗരസഭ മാറ്റി സ്ഥാപിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്

മണികണ്ഠനാൽത്തറയിൽ മൂന്നുവിളക്കിന് സമീപം സ്ഥാപിച്ച നടൻ കൊട്ടാരക്കര ശ്രീധരൻ നായരുടെ പ്രതിമ നഗരസഭ മാറ്റി സ്ഥാപിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്

എഐ ഏകാധിപതികളുടെ കൈയിലെത്തിയാൽ അപകടം: ചാറ്റ് ജിപിറ്റി സൃഷ്ടാവ് സാം ഓൾട്ട്മാൻ

എഐ ഏകാധിപതികളുടെ കൈയിലെത്തിയാൽ അപകടം: ചാറ്റ് ജിപിറ്റി സൃഷ്ടാവ് സാം ഓൾട്ട്മാൻ

കണ്ണൂർ തീവെപ്പ് കേസ്; വിരലടയാളത്തിൽ സാമ്യം; മുൻപും ട്രെയിനിന് സമീപം ചവർ കൂട്ടിയിട്ട് കത്തിച്ചതിന് കസ്റ്റഡിയിലെടുത്തിരുന്നു; ബംഗാൾ സ്വദേശിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

കണ്ണൂർ ട്രെയിൻ തീവെയ്പ്പ്; ദൃക്‌സാക്ഷി പ്രതിയെ തിരിച്ചറിഞ്ഞു

ആറ് വയസുകാരിയെ വെട്ടികൊലപ്പെടുത്തി പിതാവ്

ആറു വയസുകാരിയെ വെട്ടിക്കൊലപ്പെടുത്തി പിതാവ് : കൊലപാതകം മദ്യലഹരിയിലെന്ന് പ്രാഥമിക വിവരം

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies