ശബരിമല ദർശനത്തിന് ഹെലികോപ്റ്റർ : ആര് അനുവാദം നൽകിയെന്ന് ഹൈക്കോടതി , നടപടി എടുക്കാത്തതിൽ ദേവസ്വം ബോർഡിന് വിമർശനം, സംഭവം ഗുരുതരമെന്ന് കേന്ദ്രസർക്കാർ
Thursday, June 1 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

ശബരിമല ദർശനത്തിന് ഹെലികോപ്റ്റർ : ആര് അനുവാദം നൽകിയെന്ന് ഹൈക്കോടതി , നടപടി എടുക്കാത്തതിൽ ദേവസ്വം ബോർഡിന് വിമർശനം, സംഭവം ഗുരുതരമെന്ന് കേന്ദ്രസർക്കാർ

Janam Web Desk by Janam Web Desk
Nov 19, 2022, 05:07 pm IST
A A

കൊച്ചി : ശബരിമല ദർശനത്തിനു ഹെലികോപ്റ്റർ സേവനം നൽകുമെന്നു കാട്ടി പരസ്യം നൽകാൻ ആരാണ് അനുവാദം നൽകിയതെന്ന് സ്വകാര്യ കമ്പനിയോടു ഹൈക്കോടതി

കൊച്ചിയിൽ നിന്ന് നിലയ്‌ക്കലിലേക്ക് ദിവസവും രണ്ട് സർവ്വീസ് നടത്തുമെന്ന് ഹെലികേരള എന്ന വെബ്‌സൈറ്റിലാണ് പരസ്യം വന്നത് . പരസ്യത്തിനെതിരെ സ്വമേധയായാണ് ഹൈക്കോടതി കേസെടുത്തത്. . തുടർന്നാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത് കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് കേസെടുത്തത്.

കേസ് സ്പെഷ്യൽ സിറ്റിങ്ങിൽ പരിഗണിക്കുമ്പോഴായിരുന്നു ബെഞ്ചിന്റെ ചോദ്യം. ഹെലികോപ്റ്റർ സേവനം നൽകുന്നതിനോ പരസ്യം നൽകുന്നതിനോ അനുമതി നൽകിയിട്ടില്ലെന്നു ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു .അനധികൃത വാഹനങ്ങൾ പോലും കടത്തിവിടാതിരിക്കാൻ കോടതി ഉത്തരവ് നിലവിലുണ്ടെന്നും സുരക്ഷയെ ബാധിക്കുന്നതാണ് ഇതെന്നും കോടതി ചൂണ്ടിക്കാട്ടി.

ഒരാൾക്ക് 45,000 രൂപ നിരക്കിൽ സർവ്വീസ് നടത്തുമെന്നായിരുന്നു പരസ്യം. ഇതേ തുടർന്നാണ് കേന്ദ്ര, സംസ്ഥാന സർക്കാരുകളോടും തിരുവിതാംകൂർ ദേവസ്വം ബോർഡിനോടും കോടതി വിശദീകരണം തേടിയത് . പ്രത്യേക സുരക്ഷാ മേഖലയാണു ശബരിമല ഉൾപ്പെടുന്ന പ്രദേശം എന്നതിനാൽ കമ്പനിക്കെതിരെ എന്തു നടപടി എടുത്തു എന്നായിരുന്നു ദേവസ്വം ബോർഡിനോടുള്ള കോടതിയുടെ ചോദ്യം. സംഭവം അറിഞ്ഞ ശേഷവും എന്തുകൊണ്ടു നടപടി എടുത്തില്ലെന്നു കോടതി കുറ്റപ്പെടുത്തി

കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അനുമതിയോടെയാണോ സർവീസ് നടത്തുന്നത് എന്ന് കേന്ദ്രത്തോടു കോടതി ആരാഞ്ഞിരുന്നു.സംഭവം ഗുരുതര വിഷയമാണെന്നു കേന്ദ്ര സർക്കാർ കോടതിയിൽ വ്യക്തമാക്കി. സംരക്ഷിത വന മേഖല ഉൾപ്പെടുന്നതായതിനാൽ പരിസ്ഥിതി മന്ത്രാലയത്തിന്റെ നിലപാട് തേടേണ്ടതുണ്ടെന്നും മറുപടി നൽകാൻ കൂടുതൽ സാവകാശം വേണമെന്നും കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്ആപില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക് ചെയ്ത് ഗ്രൂപ്പില്‍ ചേരുക.
Tags: SABARIMALAhighcourt
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

വളർത്തുനായയെ വിൽക്കാൻ സമ്മതിച്ചില്ല; വടിവാൾ വീശി വീട്ടമ്മയെ ഭയപ്പെടുത്തി കല്ലെറിഞ്ഞ് പരിക്കേൽപ്പിച്ച് യുവാക്കൾ

Next Post

അതിരാവിലെ ബാഗുമായി നടക്കാൻ പോകുന്ന അഫ്താബ് അമീന്റെ സിസിടിവി ദൃശ്യം പുറത്ത്; ബാഗിൽ ശ്രദ്ധയുടെ ശരീര ഭാഗങ്ങളെന്ന് പോലീസ്- Aftab Amin caught on CCTV with bag

More News from this section

‘പണപ്പിരിവ് അല്ല, ഇത് സ്പോൺസർഷിപ്പ്’; ലോക കേരള സഭയ്‌ക്കായി നടത്തുന്ന പണപ്പിരിവിൽ വിശദീകരണവുമായി പി. ശ്രീരാമകൃഷ്ണൻ

‘പണപ്പിരിവ് അല്ല, ഇത് സ്പോൺസർഷിപ്പ്’; ലോക കേരള സഭയ്‌ക്കായി നടത്തുന്ന പണപ്പിരിവിൽ വിശദീകരണവുമായി പി. ശ്രീരാമകൃഷ്ണൻ

ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കൽ ജലന്ധർ ബിഷപ്പ് സഥാനത്ത് നിന്ന് രാജി വെച്ചു

ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കൽ ജലന്ധർ ബിഷപ്പ് സഥാനത്ത് നിന്ന് രാജി വെച്ചു

മാറനല്ലൂർ കണ്ടല ഹൈസ്‌കൂൾ കെട്ടിടം തകർന്നു; വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രമെന്ന സർക്കാർ വാദത്തിന് വിള്ളൽ

മാറനല്ലൂർ കണ്ടല ഹൈസ്‌കൂൾ കെട്ടിടം തകർന്നു; വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രമെന്ന സർക്കാർ വാദത്തിന് വിള്ളൽ

ഒരാൾ ക്യാനുമായി കയറിപോകുന്ന ദൃശ്യങ്ങൾ പുറത്ത്; ട്രെയിൻ കത്തിച്ചതെന്ന് സൂചന; സംഭവം ഭാരത് പെട്രോളിയം ഇന്ധന സംഭരണിക്ക് സമീപം

കണ്ണൂർ എക്‌സിക്യൂട്ടീവ് ട്രെയിനിലെ തീപിടിത്തം; ഒരാൾ കസ്റ്റഡിയിൽ

82 ലക്ഷത്തിന് മുഖ്യമന്തിക്ക് ഒപ്പമിരിക്കാം; യുഎസിലെ ലോകകേരള സഭ സമ്മേളനത്തിന് താരിഫ് കാർഡ്

82 ലക്ഷത്തിന് മുഖ്യമന്തിക്ക് ഒപ്പമിരിക്കാം; യുഎസിലെ ലോകകേരള സഭ സമ്മേളനത്തിന് താരിഫ് കാർഡ്

പ്രീമിയം മദ്യക്കുപ്പി മോഷ്ടിച്ച കള്ളൻ പിടിയിൽ

പ്രീമിയം മദ്യക്കുപ്പി മോഷ്ടിച്ച കള്ളൻ പിടിയിൽ

Load More

Latest News

‘സൗദി’ ഒരു ദിവസം ചിലവാക്കുന്നത് 70 ലക്ഷം രൂപ; കോടീശ്വരന്റെ ഭാര്യയുടെ വിസ്മയിപ്പിക്കുന്ന ആഡംബര ജീവിതം

‘സൗദി’ ഒരു ദിവസം ചിലവാക്കുന്നത് 70 ലക്ഷം രൂപ; കോടീശ്വരന്റെ ഭാര്യയുടെ വിസ്മയിപ്പിക്കുന്ന ആഡംബര ജീവിതം

പ്രയാഗ് രാജ് മഹാകുംഭമേള; 300 കോടിയുടെ വികസന പദ്ധതികളുമായി ഉത്തർപ്രദേശ് സർക്കാർ

പ്രയാഗ് രാജ് മഹാകുംഭമേള; 300 കോടിയുടെ വികസന പദ്ധതികളുമായി ഉത്തർപ്രദേശ് സർക്കാർ

രാത്രിയിൽ ഉറക്കമില്ല; അമിത മദ്യപാനവും പുകവലിയും;കൈത്തണ്ടയിൽ പോറലും പാടുകളും;സ്‌ട്രെസ് മൂലമെന്നു വ്യാഖ്യാനം; കമ്യൂണിസ്റ്റ് ഏകാധിപതി കിം ജോങ്ങ് ഉന്നിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വിട്ട് രഹസ്യാന്വേഷണ ഏജൻസി

ഭാര്യ ഫേസ്ബുക്കിനും ഇൻസ്റ്റഗ്രാമിനും അടിമ; നിയന്ത്രിക്കണമെന്ന് നിർദ്ദേശിച്ച് ഭർത്താവ്; വിവാഹ ബന്ധം വേർപ്പെടുത്തി നവവധു

ഭാര്യ ഫേസ്ബുക്കിനും ഇൻസ്റ്റഗ്രാമിനും അടിമ; നിയന്ത്രിക്കണമെന്ന് നിർദ്ദേശിച്ച് ഭർത്താവ്; വിവാഹ ബന്ധം വേർപ്പെടുത്തി നവവധു

നെതർലാൻഡിൽ ഭീകരാക്രമണ ഭീഷണി വർധിക്കുന്നു; തെളിവുകൾ നിരത്തി സർക്കാർ ഏജൻസി

നെതർലാൻഡിൽ ഭീകരാക്രമണ ഭീഷണി വർധിക്കുന്നു; തെളിവുകൾ നിരത്തി സർക്കാർ ഏജൻസി

എന്റെ വ്യക്തിപരമായ വിശ്വാസങ്ങൾ എന്റേത് മാത്രമാണ്; ഞാൻ വീണ്ടും ഇതേ സ്ഥലങ്ങൾ സന്ദർശിക്കും; ഉജ്ജയിനി ക്ഷേത്ര സന്ദർശനവുമായി ബന്ധപ്പെട്ട വിമർശനങ്ങളോട് പ്രതികരിച്ച് സാറ അലി ഖാൻ

എന്റെ വ്യക്തിപരമായ വിശ്വാസങ്ങൾ എന്റേത് മാത്രമാണ്; ഞാൻ വീണ്ടും ഇതേ സ്ഥലങ്ങൾ സന്ദർശിക്കും; ഉജ്ജയിനി ക്ഷേത്ര സന്ദർശനവുമായി ബന്ധപ്പെട്ട വിമർശനങ്ങളോട് പ്രതികരിച്ച് സാറ അലി ഖാൻ

‘അടിച്ചുഫിറ്റായി’ ഡോക്ടർ; കണ്ടെത്തിയത് ഓപ്പറേഷൻ തീയേറ്ററിനുള്ളിൽ നിന്നും; സംഭവം ശസ്ത്രക്രിയക്ക് തൊട്ടുമുമ്പ്

‘അടിച്ചുഫിറ്റായി’ ഡോക്ടർ; കണ്ടെത്തിയത് ഓപ്പറേഷൻ തീയേറ്ററിനുള്ളിൽ നിന്നും; സംഭവം ശസ്ത്രക്രിയക്ക് തൊട്ടുമുമ്പ്

കാലിലെ പൊടിയും തട്ടി, ജീപ്പും പറത്തി നായകന്റെ വരവ്; മഹേഷ് ബാബു ചിത്രത്തിന്റെ ടീസര്‍ പുറത്ത്

കാലിലെ പൊടിയും തട്ടി, ജീപ്പും പറത്തി നായകന്റെ വരവ്; മഹേഷ് ബാബു ചിത്രത്തിന്റെ ടീസര്‍ പുറത്ത്

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies