അർജന്റീനയ്‌ക്കെതിരായ വിജയം ആഘോഷമാക്കി സൗദി അറേബ്യ; പൊതു അവധി പ്രഖ്യാപിച്ച് സൗദി രാജാവ് 
Sunday, September 24 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World Gulf UAE

അർജന്റീനയ്‌ക്കെതിരായ വിജയം ആഘോഷമാക്കി സൗദി അറേബ്യ; പൊതു അവധി പ്രഖ്യാപിച്ച് സൗദി രാജാവ് 

Janam Web Desk by Janam Web Desk
Nov 23, 2022, 02:54 pm IST
A A
FacebookTwitterWhatsAppTelegram

റിയാദ്: ലോകകപ്പിൽ അർജന്റീനയ്‌ക്കെതിരെ അട്ടിമറി വിജയം സ്വന്തമാക്കിയത് ആഘോഷമാക്കാനൊരുങ്ങി സൗദി അറേബ്യ. രാജ്യത്ത് നാളെ പൊതു അവധി ആയിരിക്കുമെന്ന് സൗദി ഭരണാധികാരി സൽമാൻ രാജാവ് അറിയിച്ചു. രാജ്യത്തെ എല്ലാ സ്വകാര്യ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാഴാഴ്ച അവധിയായിരിക്കും.

നഗരത്തിലെ പ്രധാന തീം പാർക്കുകളും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും മറ്റും പ്രവേശന ഫീസ് ഒഴിവാക്കുമെന്ന് റോയൽ കോട്ടിലെ ഉപദേശകനും സൗദി അറേബ്യയുടെ ജനറൽ എന്റർടെയ്ൻമെന്റ്  അതോറിറ്റി തലവനുമായ അൽ-ഷൈഖ് ട്വിറ്ററിലൂടെ അറിയിച്ചു.

അർജന്റീനയെ 2-1 ന് പരാജയപ്പെടുത്തിയാണ് സൗദി അറേബ്യ ലോകകപ്പിൽ വരവറിയിച്ചത്. സാല അൽ ഷെഹ്,സാലൊം അൽ ഡവ്‌സാരി എന്നിവരാണ് സൗദിയ്‌ക്കായി ഗോൾ നേടിയത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ അർജന്റീനയുടെ മൂന്ന് ഗോളുകൾ ഓഫ്‌സൈഡ് കെണിയിൽ കുരുക്കിയ സൗദി രണ്ടാം പകുതിയിൽ ലീഡ് സ്വന്തമാക്കിയിരുന്നു.

Tags: Saudi Arabiaholiday
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ഖലിസ്ഥാൻ അനുകൂല ബോർഡുകളും ഉച്ചഭാഷണികളും നീക്കം ചെയ്ത് കനേഡിയൻ ഗുരുദ്വാരകൾ

ഖലിസ്ഥാൻ അനുകൂല ബോർഡുകളും ഉച്ചഭാഷണികളും നീക്കം ചെയ്ത് കനേഡിയൻ ഗുരുദ്വാരകൾ

ഇനി ഒറ്റ ടിക്കറ്റിൽ യുകെയിലേക്ക് പറക്കാം; കേരളത്തിൽ നിന്നും ദിവസവും വിമാന സർവീസ്

ഇനി ഒറ്റ ടിക്കറ്റിൽ യുകെയിലേക്ക് പറക്കാം; കേരളത്തിൽ നിന്നും ദിവസവും വിമാന സർവീസ്

ഇന്ത്യ ഒരിക്കലും അപക്വമായി പെരുമാറില്ല; ഇന്ത്യ-കാനഡ വിഷയത്തിൽ നിലപാട് പറഞ്ഞ് ബംഗ്ലാദേശ്

ഇന്ത്യ ഒരിക്കലും അപക്വമായി പെരുമാറില്ല; ഇന്ത്യ-കാനഡ വിഷയത്തിൽ നിലപാട് പറഞ്ഞ് ബംഗ്ലാദേശ്

പന്നിയുടെ ഹൃദയം വീണ്ടും മനുഷ്യനിൽ വച്ചുപിടിപ്പിച്ചു; ഇത്തവണ പരീക്ഷിച്ചത് 58-കാരനിൽ

പന്നിയുടെ ഹൃദയം വീണ്ടും മനുഷ്യനിൽ വച്ചുപിടിപ്പിച്ചു; ഇത്തവണ പരീക്ഷിച്ചത് 58-കാരനിൽ

കാനഡയിൽ ആയുധപരിശീലന കേന്ദ്രമൊരുക്കി; ഇന്ത്യയിൽ നിരവധി ഭീകരാക്രമണങ്ങൾക്ക് പദ്ധതിയിട്ടു; ഖലിസ്ഥാൻ ഭീകരൻ നിജ്ജാറിന് വർഷങ്ങളോളം തണലൊരുക്കിയത് കനേഡിയൻ സർക്കാർ   

കാനഡയിൽ ആയുധപരിശീലന കേന്ദ്രമൊരുക്കി; ഇന്ത്യയിൽ നിരവധി ഭീകരാക്രമണങ്ങൾക്ക് പദ്ധതിയിട്ടു; ഖലിസ്ഥാൻ ഭീകരൻ നിജ്ജാറിന് വർഷങ്ങളോളം തണലൊരുക്കിയത് കനേഡിയൻ സർക്കാർ   

“നരകത്തിലായിരുന്നു ജീവിച്ചത്”; മൂന്ന് മാസത്തോളം ബലാത്സംഗം ചെയ്ത പിതാവിനെ വെടിവച്ച് കൊന്ന് 14-കാരിയായ മകൾ; നടുക്കുന്ന സംഭവം ലാഹോറിൽ

“നരകത്തിലായിരുന്നു ജീവിച്ചത്”; മൂന്ന് മാസത്തോളം ബലാത്സംഗം ചെയ്ത പിതാവിനെ വെടിവച്ച് കൊന്ന് 14-കാരിയായ മകൾ; നടുക്കുന്ന സംഭവം ലാഹോറിൽ

Load More

More Gulf News

കയറ്റുമതി ചെയ്തത് കേടായ ഇറച്ചി..! പാകിസ്താനില്‍ നിന്നുള്ള ഇറച്ചി ഇറക്കുമതി നിരോധിച്ച് യു.എ.ഇ; നടപടി മൊത്ത കയറ്റുമതിയെ ബാധിച്ചേക്കും

കയറ്റുമതി ചെയ്തത് കേടായ ഇറച്ചി..! പാകിസ്താനില്‍ നിന്നുള്ള ഇറച്ചി ഇറക്കുമതി നിരോധിച്ച് യു.എ.ഇ; നടപടി മൊത്ത കയറ്റുമതിയെ ബാധിച്ചേക്കും

പാസ്പോർട്ടില്ലാതെ ധൈര്യമായി യാത്ര ചെയ്യാം! പുത്തൻ സംവിധാനവുമായി ദുബായ് അന്താരാഷ്‌ട്ര വിമാനത്താവളം

പാസ്പോർട്ടില്ലാതെ ധൈര്യമായി യാത്ര ചെയ്യാം! പുത്തൻ സംവിധാനവുമായി ദുബായ് അന്താരാഷ്‌ട്ര വിമാനത്താവളം

ബാൽക്കണിയിൽ വസ്ത്രങ്ങളിടാൻ പാടില്ല; വ്യക്തി വിവരങ്ങൾ അനുവാദമില്ലാതെ പുറത്തുവിടുന്നത് ക്രിമിനൽ കുറ്റം; പുതിയ നിർദ്ദേശങ്ങളുമായി സൗദി

ബാൽക്കണിയിൽ വസ്ത്രങ്ങളിടാൻ പാടില്ല; വ്യക്തി വിവരങ്ങൾ അനുവാദമില്ലാതെ പുറത്തുവിടുന്നത് ക്രിമിനൽ കുറ്റം; പുതിയ നിർദ്ദേശങ്ങളുമായി സൗദി

ഷംസീറിന്റെ പ്രസ്താവന കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്ന സിപിഎം നിലപാട് കേരളത്തിലെ ഹിന്ദു വിശ്വാസികളോടുള്ള വെല്ലുവിളി; സ്പീക്കറിന്റെ പരാമർശത്തിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കണം; വി മുരളീധരൻ

കുവൈറ്റിൽ മലയാളി നഴ്‌സുമാർ കുടുങ്ങിയ സംഭവം: മോചനത്തിനായി ശ്രമം നടക്കുന്നു: വി മുരളീധരൻ

ബഹിരാകാശ കാഴ്ചകൾ കണ്ട് സുൽത്താൻ അൽ നെയാദി അടുത്ത മാസം മൂന്നിന് ഭൂമിയിലേക്ക്..

സുൽത്താൻ അൽ നിയാദി നാളെ ജന്മനാട്ടിലെത്തും; പൂർണ ആരോഗ്യവാനെന്ന് റിപ്പോർട്ട്

ആറ് മാസത്തെ ബഹിരാകാശ ദൗത്യം പൂർത്തിയാക്കി സുൽത്താൻ തിരികെ ഭൂമിയിലേക്ക്; ഇനി നടത്തം ഉൾപ്പെടെ പഠിക്കണം, സാധാരണ ജീവിതത്തിലേക്ക് എത്താൻ രണ്ടാഴ്ചയോളം ആവശ്യം

ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നിയാദിക്ക് പേഴ്‌സണാലിറ്റി ഓഫ് ദി ഇയർ പുരസ്‌കാരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies