ന്യൂഡല്‍ഹി: രാജ്യത്ത് ഏകീകൃത സിവില്‍ നിയമം ഉടന്കൊണ്ടുവരുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ജനസംഘത്തിന്റെ കാലം മുതല്‍തന്നെ ഉയര്‍ത്തിയിരുന്നു പ്രധാന ആവശ്യമാണ് യൂണിഫോം സിവില്‍ കോഡ്. മതേതര രാജ്യത്ത് എങ്ങനെയാണ് മതങ്ങള്‍ അടിസ്ഥാനമാക്കിയുള്ള മതനിയമങ്ങള്‍ നടപ്പിലാക്കുകയെന്നും അദ്ദേഹം പറഞ്ഞു. വീഡിയോ റിപ്പോര്‍ട്ട്…
Comments