മലപ്പുറം: ഫുട്ബോള്‍ ലഹരി അതിരുവിടുന്നുവെന്ന വിമര്‍ശനവുമായി ഇസ്ലാമിക സംഘടനയായ സമസ്ത. താര ആരാധന ഇസ്ലാമിന് ചേര്‍ന്നതല്ല. പോര്‍ച്ചുഗല്‍ പോലുള്ള രാഷ്ട്രങ്ങളെ പിന്തുണയ്ക്കുന്നത് ശരിയല്ലെന്നും സമസ്ത പറഞ്ഞു. ഇത് സംബന്ധിച്ച് പള്ളികളില്‍ സന്ദേശം വായിക്കുമെന്നും സംഘടന അറിയിച്ചു. വീഡിയോ റിപ്പോര്‍ട്ട്…
Comments