വനിതാ ഐഎഎസ് ഓഫീസർ തട്ടിയത് 82കോടി; ആസ്തി കണ്ടുകെട്ടി ഇഡി
Tuesday, January 31 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

വനിതാ ഐഎഎസ് ഓഫീസർ തട്ടിയത് 82കോടി; ആസ്തി കണ്ടുകെട്ടി ഇഡി

by Janam Web Desk
Dec 1, 2022, 07:48 pm IST
A A

റാഞ്ചി: ജാർഖണ്ഡിൽ വനിതാ ഐഎഎസ് ഓഫീസർ തട്ടിയത് 82 കോടി. ആസ്തി കണ്ടുകെട്ടി ഇഡി. പൂജ റാഞ്ചി കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ഐഎഎസ് ഉദ്യോഗസ്ഥയാണ്.  കേന്ദ്രപദ്ധതിയായ മൻരേഖയുടെ ഫണ്ടാണ് കള്ളപണമിടപാടുമായി ബന്ധപ്പെടുത്തി പൂജ വെട്ടിച്ചത്. ഖുണ്ഡി ജില്ലയിലാണ് പൊതു ഫണ്ട് തട്ടിപ്പ് നടത്തിയത്. 2009 ഫെബ്രുവരി 16 മുതൽ 2010 ജൂലൈ 19 വരെയുള്ള ഒരു വർഷക്കാലയളവിലാണ് ഫണ്ട് തട്ടിപ്പ് നടന്നിരിക്കുന്നത്.

പൊതു ഫണ്ടിന് ഉപയോഗിക്കാൻ വിതരണം ചെയ്ത ഫണ്ടുകൾ തനിക്ക് സ്വാധീനമുള്ളവർക്ക് മാത്രം വിതരണം ചെയ്ത് വൻതുക കമ്മീഷൻ വാങ്ങിയാണ് കോടികൾ തട്ടിയത്. ഇതിനൊപ്പം മുൻപ് വാങ്ങിയ കൈക്കൂലികളും മറ്റ് കള്ളപ്പണവും വകചേർത്ത് ഔദ്യോഗിക രേഖയാക്കി മാറ്റിയാണ് പൂജ സംസ്ഥാന സർക്കാറിനെ കബളിപ്പിച്ചത്. പൂജയും സഹായികളും ചേർന്ന് ഒരു ആശുപത്രി, ഒരു ലാബ്, ഭൂമി എന്നിവ വാങ്ങിക്കൂട്ടിയെന്നാണ് കണ്ടെത്തിയത്. പൾസ് സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽ, പൾസ് ഡയഗ്നോസ്റ്റിക് ഇമേജിംഗ് സെന്റർ, എന്നിവയ്‌ക്കൊപ്പം രണ്ടിടത്ത് ഭൂമിയുമാണ് വാങ്ങിക്കൂട്ടിയത്.

ജാർഖണ്ഡ് പോലീസും വിജിലൻസും രേഖപ്പെടുത്തിയ പ്രാഥമിക വിവര റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇഡി തുടരന്വേഷണം ആരംഭിച്ചത്. ഉദ്യോഗസ്ഥയും സഹായികളും മൻരേഖ പൊതു ഫണ്ട് വിനിയോഗത്തിലെ കമ്മീഷനും കൈക്കൂലിയും വാങ്ങിയാണ് 100 കോടിയ്‌ക്കടുത്ത് സ്വന്തമാക്കിയത്. പൂജ തന്റെ ഔദ്യോഗിക ചുമതല ദുരുപയോഗം ചെയ്താണ് എല്ലാ ഫണ്ടും വിനിയോഗിച്ചതെന്നും വിജിലൻസ് കണ്ടെത്തിയിരുന്നു. ഇഡിയുടെ സമഗ്രമായ അന്വേഷണത്തിലൂടെയാണ് സാമ്പത്തിക തട്ടിപ്പിന്റെ ആഴം കണ്ടെത്തിയത്.

Tags: ranchi-ias officer scam
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

‘ആ കുട്ടികള്‍ എന്നോട് എംഡിഎംഎ വേണോ എന്ന് ചോദിച്ചു’; ജനം ടിവിയോട് അനുഭവം തുറന്നുപറഞ്ഞ് മീനാക്ഷി

Next Post

സത്യേന്ദർ ജെയിന് തിഹാർ ജയിലിൽ കഴിയുന്നത് വിവിഐപി പരിഗണനയിൽ; മന്ത്രി പദവി ദുരുപയോഗം ചെയ്തു; റിപ്പോർട്ട് പുറത്തുവിട്ട് പ്രത്യേക അന്വേഷണ സമിതി 

More News from this section

ജി20 യോഗങ്ങൾ ഇന്ത്യയുടെ പാരമ്പര്യവും ചരിത്രവും വിളിച്ചോതുന്ന തരത്തിലാകും; 200 യോഗങ്ങൾ സംഘടിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമർ

ജി20 യോഗങ്ങൾ ഇന്ത്യയുടെ പാരമ്പര്യവും ചരിത്രവും വിളിച്ചോതുന്ന തരത്തിലാകും; 200 യോഗങ്ങൾ സംഘടിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമർ

മായാത്ത ഓർമ്മ; രാജ്യത്തെ നടുക്കിയ പാർലമെന്റ് ആക്രമണത്തിന് ഇന്ന് 21 വയസ്

പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും; കേന്ദ്ര ബജറ്റ് നാളെ

15 വർഷം പിന്നിട്ട സർക്കാർ വാഹനങ്ങൾ അപ്രത്യക്ഷമാകും; 9 ലക്ഷം പുത്തൻ വാഹനങ്ങൾ നിരത്തിലിറങ്ങുമെന്ന് നിതിൻ ഗഡ്കരി

15 വർഷം പിന്നിട്ട സർക്കാർ വാഹനങ്ങൾ അപ്രത്യക്ഷമാകും; 9 ലക്ഷം പുത്തൻ വാഹനങ്ങൾ നിരത്തിലിറങ്ങുമെന്ന് നിതിൻ ഗഡ്കരി

പെഷവാർ മസ്ജിദിലെ ചാവേർ ആക്രമണം; 61 പേർ കൊല്ലപ്പെട്ടു; 150-ലേറെ പേർക്ക് പരിക്ക്; ഉത്തരവാദിത്വം ഏറ്റെടുത്ത് ഭീകരസംഘടന

പെഷവാർ മസ്ജിദിലെ ചാവേർ ആക്രമണം; 61 പേർ കൊല്ലപ്പെട്ടു; 150-ലേറെ പേർക്ക് പരിക്ക്; ഉത്തരവാദിത്വം ഏറ്റെടുത്ത് ഭീകരസംഘടന

റാഞ്ചിയിൽ ടിഎസ്പിസി ഭീകരരുമായി ഏറ്റുമുട്ടൽ

റാഞ്ചിയിൽ ടിഎസ്പിസി ഭീകരരുമായി ഏറ്റുമുട്ടൽ

പശുക്കളെ വാനിൽ കയറ്റിയത് ക്രൂരമായി മർദ്ദിച്ച് വലിച്ചിഴച്ച് : പോലീസിൽ നിന്ന് രക്ഷപെടാൻ വേഗത കൂട്ടി ; വാഹനാപകടത്തിൽ പശുക്കടത്തുകാരൻ വാരിസ് അബ്ദുള്ള കൊല്ലപ്പെട്ടു

പശുക്കളെ വാനിൽ കയറ്റിയത് ക്രൂരമായി മർദ്ദിച്ച് വലിച്ചിഴച്ച് : പോലീസിൽ നിന്ന് രക്ഷപെടാൻ വേഗത കൂട്ടി ; വാഹനാപകടത്തിൽ പശുക്കടത്തുകാരൻ വാരിസ് അബ്ദുള്ള കൊല്ലപ്പെട്ടു

Load More

Latest News

വിവാദങ്ങൾക്കൊടുവിൽ രാജിയ്‌ക്കൊരുങ്ങി അടൂർ ഗോപാലകൃഷ്ണൻ; അനുനയ നീക്കവുമായി സർക്കാർ

വിവാദങ്ങൾക്കൊടുവിൽ രാജിയ്‌ക്കൊരുങ്ങി അടൂർ ഗോപാലകൃഷ്ണൻ; അനുനയ നീക്കവുമായി സർക്കാർ

സൂക്ഷിച്ചില്ലേൽ പിടി വീഴും; സംസ്ഥാനത്ത് ഹെൽത്ത് കാർഡുകൾ നിർബന്ധമാക്കുന്നു; പാഴ്‌സലുകളിൽ സ്ലിപ്പോ സ്റ്റിക്കറോ പതിപ്പിക്കണം

സൂക്ഷിച്ചില്ലേൽ പിടി വീഴും; സംസ്ഥാനത്ത് ഹെൽത്ത് കാർഡുകൾ നിർബന്ധമാക്കുന്നു; പാഴ്‌സലുകളിൽ സ്ലിപ്പോ സ്റ്റിക്കറോ പതിപ്പിക്കണം

മഴ മുന്നറിയിപ്പിൽ മാറ്റം; നാല് ജില്ലകളിൽ യെല്ലോ അലർട്ട്; വിവിധ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്‌ക്ക് സാധ്യത

ന്യൂനമർദ്ദം; സംസ്ഥാനത്ത് മഴയ്‌ക്ക് സാധ്യത

ഫോണിലെ ചാർജ് പെട്ടെന്ന് തീരുന്നുവോ? ബാറ്ററി സേവ് ചെയ്യാൻ മാർഗങ്ങൾ

ഫോണിലെ ചാർജ് പെട്ടെന്ന് തീരുന്നുവോ? ബാറ്ററി സേവ് ചെയ്യാൻ മാർഗങ്ങൾ

തൃശൂരിൽ വെടിമരുന്ന് നിർമാണ ശാലയിൽ തീപിടിത്തം; ഒരാൾക്ക് പരിക്ക്; 15 കിലോമീറ്ററോളം ചുറ്റളവിൽ പ്രകമ്പനമുണ്ടായെന്ന് നാട്ടുകാർ

തൃശൂരിൽ വെടിമരുന്ന് നിർമാണ ശാലയിൽ തീപിടിത്തം; ഒരാൾക്ക് പരിക്ക്; 15 കിലോമീറ്ററോളം ചുറ്റളവിൽ പ്രകമ്പനമുണ്ടായെന്ന് നാട്ടുകാർ

പോളണ്ടിൽ മലയാളി യുവാക്കൾ കൊല്ലപ്പെട്ട സംഭവം: അടിയന്തിര ഇടപെടലിന് ഇന്ത്യൻ എംബസിക്ക് നിർദേശം നൽകിയതായി വി. മുരളീധരൻ

പോളണ്ടിൽ മലയാളി യുവാക്കൾ കൊല്ലപ്പെട്ട സംഭവം: അടിയന്തിര ഇടപെടലിന് ഇന്ത്യൻ എംബസിക്ക് നിർദേശം നൽകിയതായി വി. മുരളീധരൻ

14-കാരിയായ മകളെ നിരന്തരമായി പീഡിപ്പിച്ച് ഗർഭിണിയാക്കി; മലപ്പുറത്തെ മുൻ മദ്രസാ അദ്ധ്യാപകന് ജീവപര്യന്തം

14-കാരിയായ മകളെ നിരന്തരമായി പീഡിപ്പിച്ച് ഗർഭിണിയാക്കി; മലപ്പുറത്തെ മുൻ മദ്രസാ അദ്ധ്യാപകന് ജീവപര്യന്തം

‘ആരും പറഞ്ഞില്ല, ഈ സൂപ്പർ സീനിയറെ കുറിച്ച്!’ ചിത്രം പങ്കുവച്ച് സഞ്ജു

‘ആരും പറഞ്ഞില്ല, ഈ സൂപ്പർ സീനിയറെ കുറിച്ച്!’ ചിത്രം പങ്കുവച്ച് സഞ്ജു

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Video
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Yatra
  • Viral
  • Variety
  • Science
  • Education
  • Career
  • Podcast
  • Pet
  • Factory
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies