ഖുർആൻ മനപ്പാഠമാക്കിയില്ല; മദ്രസയിൽ വിദ്യാർത്ഥികൾക്ക് ക്രൂര മർദ്ദനം; രണ്ട് പേർ അറസ്റ്റിൽ
Thursday, June 1 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

ഖുർആൻ മനപ്പാഠമാക്കിയില്ല; മദ്രസയിൽ വിദ്യാർത്ഥികൾക്ക് ക്രൂര മർദ്ദനം; രണ്ട് പേർ അറസ്റ്റിൽ

Janam Web Desk by Janam Web Desk
Dec 2, 2022, 01:45 pm IST
A A
Maharashtra

Maharashtra arrest

ചെന്നൈ: മദ്രസ വിദ്യാർത്ഥികളെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ. ബിഹാർ സ്വദേശികളായ അബ്ദുള്ള, അക്തർ എന്നിവരാണ് അറസ്റ്റിലായത്. ബിഹാർ സ്വദേശികളായ 12 കുട്ടികളെയാണ് ഇരുവരും ചേർന്ന് അതിക്രൂരമായി മർദ്ദിച്ചത്.

മാധവരത്തിലെ പൊന്നിയൻ മേടിൽ പ്രവർത്തിക്കുന്ന മദ്രസ വലായുത്തുൾ ഇസ്ലാം യത്തീംഖാനയിലായിരുന്നു സംഭവം. ഖുർആൻ മനപ്പാഠമാക്കിയില്ലെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. ഈ വിവരം ചൈൽഡ് ലൈൻ പ്രവർത്തകർ അറിഞ്ഞു. ഇതോടെ ഇവർ പോലീസുമായി സ്ഥലത്ത് എത്തുകയായിരുന്നു.

കേബിൾ കൊണ്ടായിരുന്നു ഇരുവരും കുട്ടികളെ മർദ്ദിച്ചിരുന്നത്. മർദ്ദനത്തിൽ കുട്ടികൾക്ക് പരിക്കേറ്റിട്ടുണ്ട്. ചൈൽഡ് െൈലൻ പ്രവർത്തകർ ഇവരെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പ്രതികൾക്കെതിരെ കേസ് എടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.

വാര്‍ത്തകള്‍ വാട്‌സ്ആപില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക് ചെയ്ത് ഗ്രൂപ്പില്‍ ചേരുക.
Tags: Arrestmadrasa
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

ദേശാഭിമാനി നൽകിയ ചിത്രങ്ങളിൽ ആന്റണി രാജുവിന്റെ സഹോദരനും; വിഴിഞ്ഞത്ത് തീവ്രവാദ ശക്തികളുടെ ഇടപെടൽ ഉണ്ടെന്ന് ദേശാഭിമാനി, ബാഹ്യ ഇടപെടൽ ഇല്ല എന്ന് ആന്റണി രാജു; സത്യം ഏതെന്ന് മുഖ്യമന്ത്രി തീർപ്പാക്കട്ടെ: വി.മുരളീധരൻ

Next Post

മാർക്‌സിസ്റ്റ് പാർട്ടിയുടെ ഇപ്പോഴത്തെ ഒന്നാം നമ്പർ വർഗ്ഗശത്രു ഗവർണറാണ്; വർഗ്ഗശത്രുവിന്റെ ഉൻമൂലനാശം ഓരോ അംഗത്തിന്റെയും പ്രാഥമിക കടമയാണെന്നും ഡോ. കെഎസ് രാധാകൃഷ്ണൻ

More News from this section

ഒടിടി പ്ലാറ്റ്‌ഫോമുകളിൽ പുകയില വിരുദ്ധ മുന്നറിയിപ്പ്; ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ പരിശ്രമങ്ങൾ പ്രശംസനീയം; രാജ്യത്തിന്റെ ശക്തമായ നേതൃത്വത്തെ  അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന

ഒടിടി പ്ലാറ്റ്‌ഫോമുകളിൽ പുകയില വിരുദ്ധ മുന്നറിയിപ്പ്; ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ പരിശ്രമങ്ങൾ പ്രശംസനീയം; രാജ്യത്തിന്റെ ശക്തമായ നേതൃത്വത്തെ  അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന

ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറിയ പാകിസ്താൻ പൗരനെ ബിഎസ്എഫ് അറസറ്റ് ചെയ്തു

ജമ്മുകശ്മീരിൽ ഇന്ത്യ-പാക് അതിർത്തിയ്‌ക്ക് സമീപം നുഴഞ്ഞ് കയറാൻ ശ്രമിച്ചയാളെ സുരക്ഷാ സേന വെടി വെച്ച് കൊന്നു

ആഗോള ജിപിഎസ് ആകാൻ തയ്യാറെടുത്ത് ഇന്ത്യയുടെ നാവിക്; അമേരിക്കൻ ഗതിനിർണ്ണയ സംവിധാനത്തിന് പകരക്കാരനാകും; രണ്ട് വർഷം കൊണ്ട് ലക്ഷ്യം കൈവരിക്കാൻ ഐഎസ്ആർഒ

ആഗോള ജിപിഎസ് ആകാൻ തയ്യാറെടുത്ത് ഇന്ത്യയുടെ നാവിക്; അമേരിക്കൻ ഗതിനിർണ്ണയ സംവിധാനത്തിന് പകരക്കാരനാകും; രണ്ട് വർഷം കൊണ്ട് ലക്ഷ്യം കൈവരിക്കാൻ ഐഎസ്ആർഒ

ഇന്ത്യൻ റെയിൽവേയുടെ ആദ്യത്തെ ഡിലക്‌സ് ട്രെയിൻ, ആധുനിക പാൻട്രി സൗകര്യങ്ങളുള്ള  ഏക ട്രെയിൻ; ‘ഡെക്കാൻ ക്വീന്’ ഇന്ന് 93-ാം പിറന്നാൾ; അറിയാം ചരിത്രം

ഇന്ത്യൻ റെയിൽവേയുടെ ആദ്യത്തെ ഡിലക്‌സ് ട്രെയിൻ, ആധുനിക പാൻട്രി സൗകര്യങ്ങളുള്ള  ഏക ട്രെയിൻ; ‘ഡെക്കാൻ ക്വീന്’ ഇന്ന് 93-ാം പിറന്നാൾ; അറിയാം ചരിത്രം

‘മാതാപിതാക്കൾ സഹോദരനെ കൂടുതൽ സ്‌നേഹിക്കുന്നു’; 12കാരനായ അനുജനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി 15 കാരി

‘മാതാപിതാക്കൾ സഹോദരനെ കൂടുതൽ സ്‌നേഹിക്കുന്നു’; 12കാരനായ അനുജനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി 15 കാരി

ഗോവ എൻവയോൺമെന്റൽ ഫിലിം ഫെസ്റ്റിവൽ; ആദ്യ പ്രദർശനം ‘ദ എലഫന്റ് വിസ്പറേഴ്‌സ്’

ഗോവ എൻവയോൺമെന്റൽ ഫിലിം ഫെസ്റ്റിവൽ; ആദ്യ പ്രദർശനം ‘ദ എലഫന്റ് വിസ്പറേഴ്‌സ്’

Load More

Latest News

സംസ്ഥാനത്ത് ഇനിമുതൽ വേനലവധി ആരംഭിക്കുന്നത് ഏപ്രിൽ ആറ് മുതൽ

സംസ്ഥാനത്ത് ഇനിമുതൽ വേനലവധി ആരംഭിക്കുന്നത് ഏപ്രിൽ ആറ് മുതൽ

കണ്ണൂരിൽ സ്വകാര്യബസിൽ യുവതിക്ക് നേരെ നഗ്‌നതാ പ്രദർശനം; പ്രതി അറസ്റ്റിൽ

കണ്ണൂരിൽ സ്വകാര്യബസിൽ യുവതിക്ക് നേരെ നഗ്‌നതാ പ്രദർശനം; പ്രതി അറസ്റ്റിൽ

18 നിലകൾ, 16,000 ജീവനക്കാരെയും 30 യുദ്ധവിമാനങ്ങളെയും വഹിക്കും; അത്യാധുനിക സാങ്കേതിക സജ്ജീകരണങ്ങളും; വെള്ളത്തിൽ സഞ്ചരിക്കുന്ന നഗരമായി ഐഎൻഎസ് വിക്രാന്ത്

തദ്ദേശ നിർമിത വിമാനവാഹിനി ഐഎൻഎസ് വിക്രാന്തിൽ പറന്നിറങ്ങി യുഎസ് നിർമിത എംഎച്ച് 60 റോമിയോ ഹെലികോപ്റ്റർ

കണ്ണൂരിലെ ട്രെയിൽ തീവെയ്പ്പിന് തീവ്രവാദ ബന്ധമുണ്ട്; സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേട്, കേരളാ പോലിസിന് തീവ്രവാദികളോട് മൃദു സമീപനം: കെ സുരേന്ദ്രന്‍

കണ്ണൂരിലെ ട്രെയിൽ തീവെയ്പ്പിന് തീവ്രവാദ ബന്ധമുണ്ട്; സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേട്, കേരളാ പോലിസിന് തീവ്രവാദികളോട് മൃദു സമീപനം: കെ സുരേന്ദ്രന്‍

വിലയിൽ മുന്നേറ്റം തുടർന്ന് സ്വർണം; ആശങ്കയിൽ സ്വർണപ്രേമികൾ

സ്വർണവില കുത്തനെ താഴേക്ക്; റെക്കോർഡ് വില വർധനവിന് ശേഷം ജൂണിലെ ആദ്യ ദിനം കുറഞ്ഞത് 120 രൂപ

നരസിംഹാവതാരം നടന്ന അഹോബിലത്തെ നവനരസിംഹ ക്ഷേത്രങ്ങളിലേക്ക് ഒരു യാത്ര

നരസിംഹാവതാരം നടന്ന അഹോബിലത്തെ നവനരസിംഹ ക്ഷേത്രങ്ങളിലേക്ക് ഒരു യാത്ര

ചോക്ലേറ്റ് ബിസ്‌ക്കറ്റിൽ കഞ്ചാവ് ചേർത്ത് മകൾക്ക് നൽകി അ‍ച്ഛൻ; കുട്ടിയ്‌ക്ക് ശ്വാസതടസ്സവും തലകറക്കവും: കേസെടുത്ത് പോലീസ്

ചോക്ലേറ്റ് ബിസ്‌ക്കറ്റിൽ കഞ്ചാവ് ചേർത്ത് മകൾക്ക് നൽകി അ‍ച്ഛൻ; കുട്ടിയ്‌ക്ക് ശ്വാസതടസ്സവും തലകറക്കവും: കേസെടുത്ത് പോലീസ്

സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു

സംസ്ഥാനത്ത് ഇന്ന് പുതിയ അദ്ധ്യായന വർഷം ആരംഭിച്ചിട്ടും കടുത്ത അദ്ധ്യാപക ക്ഷാമം;സ്ഥിരനിയമനത്തിനു യാതൊരു നടപടിയും എടുക്കാതെ സർക്കാർ

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies