അന്ധർക്കുള്ള ടി20 ലോകകപ്പ് : തങ്ങളുടെ ടീമിന് ഇന്ത്യ വിസ നിഷേധിച്ചെന്ന് പാകിസ്താൻ , അന്താരാഷ്ട്ര മത്സരങ്ങൾ സംഘടിപ്പിക്കാൻ ഇന്ത്യയെ അനുവദിക്കില്ലെന്ന് ഭീഷണി
Wednesday, February 8 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

അന്ധർക്കുള്ള ടി20 ലോകകപ്പ് : തങ്ങളുടെ ടീമിന് ഇന്ത്യ വിസ നിഷേധിച്ചെന്ന് പാകിസ്താൻ , അന്താരാഷ്‌ട്ര മത്സരങ്ങൾ സംഘടിപ്പിക്കാൻ ഇന്ത്യയെ അനുവദിക്കില്ലെന്ന് ഭീഷണി

by Janam Web Desk
Dec 6, 2022, 09:12 pm IST
A A

ഇസ്ലാമാബാദ് : അന്ധർക്കായുള്ള ടി20 ലോകകപ്പിൽ പങ്കെടുക്കാൻ തങ്ങൾക്ക് ഇന്ത്യ വിസ നിഷേധിച്ചതായി പാകിസ്താൻ ബ്ലൈൻഡ് ക്രിക്കറ്റ് കൗൺസിൽ . ഡിസംബർ 5 ന് ടൂർണമെന്റ് ഇന്ത്യയിൽ ആരംഭിച്ചെങ്കിലും വിസ പ്രശ്‌നങ്ങൾ കാരണം പാകിസ്താന്റെ വരവ് വൈകി. ടൂർണമെന്റിന്റെ ഉദ്ഘാടന ദിവസം പാക് ടീം ദക്ഷിണാഫ്രിക്കയെ നേരിടാനിരുന്നെങ്കിലും അവരുടെ വരവ് വൈകിയതോടെ ആ അവസരവും നഷ്ടപ്പെട്ടു.

“ഡിസംബർ 5 മുതൽ 17 വരെ ഇന്ത്യയിൽ നടക്കുന്ന അന്ധരുടെ ടി20 ലോകകപ്പ് ക്രിക്കറ്റിൽ പങ്കെടുക്കാൻ പാക് ബ്ലൈൻഡ് ക്രിക്കറ്റ് ടീമിന് ഇന്ത്യ വിസ നിഷേധിച്ച കാര്യം നിരാശയോടെ പാകിസ്താൻ ബ്ലൈൻഡ് ക്രിക്കറ്റ് കൗൺസിൽ അറിയിക്കാൻ ആഗ്രഹിക്കുന്നു,” ഇത്തരത്തിലാണ് പാകിസ്തൻ പുറത്തിറക്കിയ പ്രസ്താവന.

2012, 2017 വർഷങ്ങളിൽ ഗ്രീൻ ഷർട്ട്‌സ് റണ്ണറപ്പായി ഫിനിഷ് ചെയ്‌തത് എടുത്തുകാണിച്ചുകൊണ്ട്, ഇന്ത്യയിൽ നടക്കുന്ന ടൂർണമെന്റിൽ പങ്കെടുക്കാൻ പാകിസ്താന് അവകാശമുണ്ടെന്നും പാകിസ്താൻ ബ്ലൈൻഡ് ക്രിക്കറ്റ് കൗൺസിൽ പറയുന്നു.

“രാഷ്‌ട്രീയ പശ്ചാത്തലം” അടിസ്ഥാനമാക്കിയാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പാക് ടീമിന് അനുമതി നിഷേധിച്ചതെന്നും പിബിസിസി പറഞ്ഞു.എല്ലാ ടീമുകൾക്കും ഇവന്റിൽ മത്സരിക്കാൻ തുല്യ അവസരങ്ങൾ നൽകണം.ഈ വിവേചനപരമായ പ്രവൃത്തി ഇനിയുള്ള കളികളിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും, കാരണം ഇനി ഞങ്ങൾ അവർക്കെതിരെ കർശനമായ നടപടിയെടുക്കും, ഭാവിയിൽ അന്താരാഷ്‌ട്ര മത്സരങ്ങൾ സംഘടിപ്പിക്കാൻ ഇന്ത്യയെ അനുവദിക്കില്ല, – എന്നും പാകിസ്താൻ ബ്ലൈൻഡ് ക്രിക്കറ്റ് കൗൺസിൽ പറയുന്നു.

Tags: pakistanblind cricket
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

മനുഷ്യനേയും ഉപകരണങ്ങളേയും ബഹിരാകാശത്ത് എത്തിക്കൽ; വ്യോമുമായി കരാർ ഒപ്പിട്ട് ഐഎസ്ആർഒ

Next Post

‘സമരം ഒത്തുതീർപ്പായി, സഹകരിച്ച എല്ലാവർക്കും നന്ദി’; വിഴിഞ്ഞം സമരം ഒത്തുതീർപ്പായതിന് പിന്നാലെ പ്രതികരണവുമായി അഹമ്മദ് ദേവർ കോവിൽ

More News from this section

‘ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഏഷ്യയുടേത്’: പകർച്ചവ്യാധിക്ക് ശേഷം ഏഷ്യൻ സമ്പദ്‌വ്യവസ്ഥ അതിവേഗം കുതിച്ചുവെന്ന് ഹർദീപ് സിംഗ് പുരി

‘ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഏഷ്യയുടേത്’: പകർച്ചവ്യാധിക്ക് ശേഷം ഏഷ്യൻ സമ്പദ്‌വ്യവസ്ഥ അതിവേഗം കുതിച്ചുവെന്ന് ഹർദീപ് സിംഗ് പുരി

‘അമൃതകാലം’ യുവാക്കൾക്ക് പഠനങ്ങളുടെ, അവസരങ്ങളുടെ, രാഷ്‌ട്രത്തോടുള്ള കടമകളുടെ കാലഘട്ടം; യൂത്ത്-20 സമ്മേളനത്തിൽ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ

‘അമൃതകാലം’ യുവാക്കൾക്ക് പഠനങ്ങളുടെ, അവസരങ്ങളുടെ, രാഷ്‌ട്രത്തോടുള്ള കടമകളുടെ കാലഘട്ടം; യൂത്ത്-20 സമ്മേളനത്തിൽ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ

ബേലാപ്പൂർ- ഗേറ്റ് വേ ഓഫ് ഇന്ത്യ: വാട്ടർ ടാക്‌സി സർവ്വീസിന് പച്ചക്കൊടി

ബേലാപ്പൂർ- ഗേറ്റ് വേ ഓഫ് ഇന്ത്യ: വാട്ടർ ടാക്‌സി സർവ്വീസിന് പച്ചക്കൊടി

സംസ്ഥാനത്ത് റെയിൽ ഗതാഗതം കൂടുതൽ സമഗ്രമാക്കാനും കാര്യക്ഷമമാക്കാനും തയ്യാറെടുപ്പുകളുമായി യോഗി സർക്കാർ

സംസ്ഥാനത്ത് റെയിൽ ഗതാഗതം കൂടുതൽ സമഗ്രമാക്കാനും കാര്യക്ഷമമാക്കാനും തയ്യാറെടുപ്പുകളുമായി യോഗി സർക്കാർ

വിദേശകാര്യ മന്ത്രി എസ് ജയശങ്കറും യുകെ വിദേശകാര്യസെക്രട്ടറി ജെയിംസ് ക്ലെവർലിയുമായി ഉഭയകക്ഷി ബന്ധത്തെക്കുറിച്ച് ചർച്ച നടത്തി

വിദേശകാര്യ മന്ത്രി എസ് ജയശങ്കറും യുകെ വിദേശകാര്യസെക്രട്ടറി ജെയിംസ് ക്ലെവർലിയുമായി ഉഭയകക്ഷി ബന്ധത്തെക്കുറിച്ച് ചർച്ച നടത്തി

ലക്നൗവിന്റെ പേര് ‘ലഖൻപൂർ’ അഥവാ ‘ലക്ഷ്മൺപൂർ’ എന്ന് മാറ്റണം; ആവശ്യവുമായി ഉത്തർപ്രദേശ് എംപി

ലക്നൗവിന്റെ പേര് ‘ലഖൻപൂർ’ അഥവാ ‘ലക്ഷ്മൺപൂർ’ എന്ന് മാറ്റണം; ആവശ്യവുമായി ഉത്തർപ്രദേശ് എംപി

Load More

Latest News

ജനന സർട്ടിഫിക്കറ്റിൽ ജനിച്ച സ്ഥലം ലണ്ടൻ; മകൻ ജനിച്ചത് പെരിന്തൽമണ്ണയിലെ വാടക വീട്ടിലെന്ന്  അമ്മ

ജനന സർട്ടിഫിക്കറ്റിൽ ജനിച്ച സ്ഥലം ലണ്ടൻ; മകൻ ജനിച്ചത് പെരിന്തൽമണ്ണയിലെ വാടക വീട്ടിലെന്ന് അമ്മ

തുർക്കിയ്‌ക്ക് പിന്നാലെ സിറിയയ്‌ക്കും ഇന്ത്യയുടെ കൈതാങ്ങ്; വ്യോമസേന വിമാനം യാത്ര തിരിച്ചു

തുർക്കിയ്‌ക്ക് പിന്നാലെ സിറിയയ്‌ക്കും ഇന്ത്യയുടെ കൈതാങ്ങ്; വ്യോമസേന വിമാനം യാത്ര തിരിച്ചു

പ്രതിഷേധങ്ങൾ ഫലം കാണുമോ? ബജറ്റിന്മേൽ ധനമന്ത്രി നടത്തുന്ന മറുപടി പ്രസംഗം ഇന്ന്.. 

പ്രതിഷേധങ്ങൾ ഫലം കാണുമോ? ബജറ്റിന്മേൽ ധനമന്ത്രി നടത്തുന്ന മറുപടി പ്രസംഗം ഇന്ന്.. 

ഒരുത്തനും തടയാനായിട്ടില്ല! ഡിവൈഎഫ്ഐയുടെ കൊലവിളിക്ക് ദേശസ്നേഹികളുടെ മറുപടി; മലപ്പുറത്ത് ശാഖയ്‌ക്ക് എത്തിയത് നിരവധി സ്വയം സേവകർ

ഒരുത്തനും തടയാനായിട്ടില്ല! ഡിവൈഎഫ്ഐയുടെ കൊലവിളിക്ക് ദേശസ്നേഹികളുടെ മറുപടി; മലപ്പുറത്ത് ശാഖയ്‌ക്ക് എത്തിയത് നിരവധി സ്വയം സേവകർ

കുടിശ്ശിക ചോദിച്ച് വാങ്ങിയത് തന്നെ; ചിന്ത ജെറോമിന് 8.50 ലക്ഷം രൂപ അനുവദിച്ച് സർക്കാർ ഉത്തരവ്

താമസം പോലുളള ഞങ്ങളുടെ സ്വകാര്യ കാര്യങ്ങള്‍ പരസ്യമാക്കുന്നതില്‍ പ്രയാസമുണ്ടെന്ന് ചിന്താ ജെറോം

ത്രിപുരയിൽ പ്രചാരണം കടുപ്പിച്ച് മുഖ്യമന്ത്രി മാണിക് സാഹ

ത്രിപുരയിൽ പ്രചാരണം കടുപ്പിച്ച് മുഖ്യമന്ത്രി മാണിക് സാഹ

വ്യാ​പാ​രി​യെ ഹ​ണി​ട്രാ​പ്പി​ല്‍ കു​ടു​ക്കി പ​ണ​വും സ്വ​ര്‍ണ​വും തട്ടിയെടുത്തു ; യു​വ​തി ഉ​ള്‍പ്പെ​ടെ നാ​ലു​പേർ അറസ്റ്റിൽ

അശ്ലീല സൈറ്റില്‍ യുവതിയുടെ ഫോൺനമ്പറും ഫോട്ടോയും ; എത്തിയത് 10–ാം ക്ലാസ് വാട്സാപ്പ് ഗ്രൂപ്പിൽ നിന്നെന്ന് പരാതി

പൊന്നിന് പൊന്നും വില; കുത്തനെ ഉയർന്ന് സ്വർണ നിരക്ക് – Gold rate today

കൊടുവള്ളിയിൽ കള്ളക്കടത്ത് സ്വർണം ഉരുക്കുന്ന കേന്ദ്രങ്ങളിൽ റെയ്ഡ് : 4.11 കോടിയുടെ സ്വർണവും 13.5 ലക്ഷം രൂപയും പിടിച്ചെടുത്തു

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Video
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Yatra
  • Viral
  • Variety
  • Science
  • Education
  • Career
  • Podcast
  • Pet
  • Factory
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies