ഡൽഹി എംസിഡി തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിക്ക് ജയം; കരുത്ത് ചോരാതെ ബിജെപി; തകർന്നടിഞ്ഞ് കോൺഗ്രസ്- Delhi MCD Polls 2022
Thursday, June 1 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

ഡൽഹി എംസിഡി തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിക്ക് ജയം; കരുത്ത് ചോരാതെ ബിജെപി; തകർന്നടിഞ്ഞ് കോൺഗ്രസ്- Delhi MCD Polls 2022

Janam Web Desk by Janam Web Desk
Dec 7, 2022, 06:46 pm IST
A A

ന്യൂഡൽഹി: ഡൽഹി എംസിഡി തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിക്ക് ജയം. 250ൽ 134 സീറ്റുകൾ നേടിയാണ് ആം ആദ്മി പാർട്ടി വിജയിച്ചത്. ശക്തമായ പോരാട്ടം കാഴ്ചവെച്ച ബിജെപി 103 സീറ്റുകളിൽ വിജയിച്ചപ്പോൾ, കോൺഗ്രസ് വെറും 9 സീറ്റുകളിൽ ഒതുങ്ങി.

എക്സിറ്റ് പോളുകൾ അടക്കം, ആം ആദ്മി പാർട്ടി 200ന് മുകളിൽ സീറ്റുകൾ നേടുമെന്നാണ് പ്രവചിച്ചത്. ബിജെപി 100 കടക്കില്ല എന്നും പ്രവചിക്കപ്പെട്ടിരുന്നു. എന്നാൽ പ്രവചിക്കപ്പെട്ട പോലെ വലിയ പരാജയം ബിജെപി നേരിട്ടില്ല. അതേസമയം കോൺഗ്രസിന്റെ സീറ്റുകളാണ് പ്രധാനമായും ആം ആദ്മി പാർട്ടി പിടിച്ചെടുത്തത്.

നിയമസഭാ തിരഞ്ഞെടുപ്പുകളിൽ നേടിയ തിളക്കമാർന്ന വിജയം ആവർത്തിക്കാൻ ആം ആദ്മി പാർട്ടിക്ക് സാധിച്ചില്ല. 70ൽ 62 സീറ്റുകൾ 2022 തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി നേടിയിരുന്നു.

പ്രതിപക്ഷം പ്രതീക്ഷിച്ച പോലെ ഭരണവിരുദ്ധ വികാരം ഡൽഹിയിൽ ബിജെപിക്കെതിരെ ഉണ്ടായില്ല എന്നാണ് തിരഞ്ഞെടുപ്പ് ഫലത്തിൽ നിന്നും വ്യക്തമാകുന്നത്. 2017ൽ നിന്നും വോട്ട് വിഹിതം വർദ്ധിപ്പിക്കാനും ബിജെപിക്ക് സാധിച്ചു. 36ൽ നിന്നും 39 ശതമാനത്തിലേക്ക് ബിജെപിയുടെ വോട്ട് വിഹിതം ഉയർന്നു.

കോൺഗ്രസിന്റെ ദയനീയമായ പതനമാണ് ഡൽഹി എംസിഡി തിരഞ്ഞെടുപ്പിൽ ദൃശ്യമായത്. 2017ൽ 21 ശതമാനം വോട്ട് ഉണ്ടായിരുന്ന പാർട്ടി ഇത്തവണ 12 ശതമാനത്തിലേക്ക് വീണു. 30 സീറ്റുകളിൽ നിന്നാണ് 9ലേക്കുള്ള കോൺഗ്രസിന്റെ വീഴ്ച.

വാര്‍ത്തകള്‍ വാട്‌സ്ആപില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക് ചെയ്ത് ഗ്രൂപ്പില്‍ ചേരുക.
Tags: CongressBJPAAPDelhi MCD Polls 2022
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

ടോക്‌സിനുകളെ പുറന്തള്ളി മനസും ശരീരവും ഉഷാറാവും ; ഒരു 15 മിനിറ്റ് ശരീരം ഇങ്ങനെ കുലുക്കി നോക്കൂ…

Next Post

ഒരു കിലോ സ്വർണം മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം; കരിപ്പൂരിൽ മഞ്ചേരി സ്വദേശി അറസ്റ്റിൽ

More News from this section

ലാഡ്‌ലി ബെഹ്ന പദ്ധതിയിലൂടെ പ്രതിമാസം 1,000 രൂപ; അർഹരായ സ്ത്രീകൾക്ക് നേരിട്ടെത്തി അനുമതി കത്തുകൾ നൽകി മദ്ധ്യപ്രദേശ് മുഖ്യമന്ത്രി

ലാഡ്‌ലി ബെഹ്ന പദ്ധതിയിലൂടെ പ്രതിമാസം 1,000 രൂപ; അർഹരായ സ്ത്രീകൾക്ക് നേരിട്ടെത്തി അനുമതി കത്തുകൾ നൽകി മദ്ധ്യപ്രദേശ് മുഖ്യമന്ത്രി

ഹിമാലയൻ സന്ദർശനത്തിന് പ്രധാനമന്ത്രിയെ ക്ഷണിച്ച് നേപ്പാൾ തലവൻ ദഹൽ

ഹിമാലയൻ സന്ദർശനത്തിന് പ്രധാനമന്ത്രിയെ ക്ഷണിച്ച് നേപ്പാൾ തലവൻ ദഹൽ

അയോദ്ധ്യാ വിമാനത്താവളം: അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ റൺവേ ജോലികൾ പൂർത്തിയായി ; യോഗിയുടെ സ്വപ്‌ന പദ്ധതി ഭക്തർക്കായി ഉടൻ സമർപ്പിക്കും

അയോദ്ധ്യാ വിമാനത്താവളം: അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ റൺവേ ജോലികൾ പൂർത്തിയായി ; യോഗിയുടെ സ്വപ്‌ന പദ്ധതി ഭക്തർക്കായി ഉടൻ സമർപ്പിക്കും

ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം നൽകാൻ ഏറ്റവും കൂടുതൽ ജീവൻ ബലിയർപ്പിച്ചത് മുസ്ലീങ്ങൾ; രാഷ്‌ട്രീയ പാർട്ടികൾ വേണോ, അതോ അള്ളാഹു വേണോ എന്ന് മുസ്ലീങ്ങൾ ചിന്തിക്കണം: ഒവൈസി- Asaduddin Owaisi, Muslims, India

ഇസ്ലാം അപകടത്തിലാകില്ല, ഇന്ത്യ അപകടത്തിലാകും; കേരള സ്റ്റോറി മുഴുവൻ നുണയാണെന്ന് അസദുദ്ദീൻ ഒവൈസി

ലോകത്തിലെ ആദ്യ 3-ഡി പ്രിന്റഡ് ക്ഷേത്രം രാജ്യത്ത്; സവിശേഷതകൾ ഏറെ..

ലോകത്തിലെ ആദ്യ 3-ഡി പ്രിന്റഡ് ക്ഷേത്രം രാജ്യത്ത്; സവിശേഷതകൾ ഏറെ..

മഹാത്മാഗാന്ധിയ്‌ക്കും , അംബേദ്ക്കറിനുമൊപ്പം ഡൽഹി സർവകലാശാലയുടെ പാഠ്യപദ്ധതിയിൽ ഇനി വീർ സവർക്കറും : പ്രതിഷേധവുമായി കോൺഗ്രസ് , തീരുമാനത്തിലുറച്ച് വൈസ് ചാൻസലർ

മഹാത്മാഗാന്ധിയ്‌ക്കും , അംബേദ്ക്കറിനുമൊപ്പം ഡൽഹി സർവകലാശാലയുടെ പാഠ്യപദ്ധതിയിൽ ഇനി വീർ സവർക്കറും : പ്രതിഷേധവുമായി കോൺഗ്രസ് , തീരുമാനത്തിലുറച്ച് വൈസ് ചാൻസലർ

Load More

Latest News

മസ്ജിദുകളും , മിനാരങ്ങളും തകർത്ത് ചൈനയിലെ കമ്യൂണിസ്റ്റ് സർക്കാർ : എതിർപ്പുമായി ഇസ്ലാമിസ്റ്റുകൾ , സമരക്കാരെ അടിച്ചമർത്താൻ കൂടുതൽ പോലീസിനെ വിന്യസിച്ചു

മസ്ജിദുകളും , മിനാരങ്ങളും തകർത്ത് ചൈനയിലെ കമ്യൂണിസ്റ്റ് സർക്കാർ : എതിർപ്പുമായി ഇസ്ലാമിസ്റ്റുകൾ , സമരക്കാരെ അടിച്ചമർത്താൻ കൂടുതൽ പോലീസിനെ വിന്യസിച്ചു

ഈ സ്കൂളിലെ വിദ്യാർത്ഥികളുടെ അക്കൗണ്ടിലേയ്‌ക്ക് എല്ലാ മാസവും 29ന് 300 രൂപ ക്രെഡിറ്റാകും ; പൂർവവിദ്യാർത്ഥി നൽകുന്ന സമ്മാനം

ഈ സ്കൂളിലെ വിദ്യാർത്ഥികളുടെ അക്കൗണ്ടിലേയ്‌ക്ക് എല്ലാ മാസവും 29ന് 300 രൂപ ക്രെഡിറ്റാകും ; പൂർവവിദ്യാർത്ഥി നൽകുന്ന സമ്മാനം

മദ്യപിച്ച് കട അടിച്ചു തകർത്ത കേസ് ; പ്രതി പിടികൂടി; പോലീസിന് നേരെ പട്ടിയെ അഴിച്ചുവിട്ടു, ആശുപത്രിയിലെ വനിത ഡോക്ടർക്ക് മുന്നിലും പരാക്രമം

മദ്യപിച്ച് കട അടിച്ചു തകർത്ത കേസ് ; പ്രതി പിടികൂടി; പോലീസിന് നേരെ പട്ടിയെ അഴിച്ചുവിട്ടു, ആശുപത്രിയിലെ വനിത ഡോക്ടർക്ക് മുന്നിലും പരാക്രമം

മാനന്തവാടിയിൽ കടുവയിറങ്ങി; മയക്കുവെടി വെക്കാനെത്തി വനംവകുപ്പ്; പ്രദേശത്ത് നിരോധനാജ്ഞ

തൃശ്ശൂരിൽ തുടർച്ചയായി രണ്ടാം ദിവസവും പുലിയിറങ്ങി ; ആശങ്കയിൽ ജനങ്ങൾ

കടലിൽ കുളിക്കുന്നതിനിടെ മുങ്ങിത്താണു; കടലിൽ ചാടി മൂന്ന് യുവാക്കളുടെ ജീവൻ രക്ഷിച്ച് ബിജെപി എംഎൽഎ ഹിരാ സോളങ്കി

കടലിൽ കുളിക്കുന്നതിനിടെ മുങ്ങിത്താണു; കടലിൽ ചാടി മൂന്ന് യുവാക്കളുടെ ജീവൻ രക്ഷിച്ച് ബിജെപി എംഎൽഎ ഹിരാ സോളങ്കി

‘സാരെ ജഹാൻ സേ അച്ചാ’ എഴുതി , പക്ഷേ ഒരിക്കലും മുഹമ്മദ് ഇഖ്ബാൽ അതിൽ വിശ്വസിച്ചില്ല ; ഇന്ത്യയെ തകർക്കാൻ അടിത്തറയിട്ടവരെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തേണ്ട കാര്യമില്ലെന്ന് ഡൽഹി സർവകലാശാല

‘സാരെ ജഹാൻ സേ അച്ചാ’ എഴുതി , പക്ഷേ ഒരിക്കലും മുഹമ്മദ് ഇഖ്ബാൽ അതിൽ വിശ്വസിച്ചില്ല ; ഇന്ത്യയെ തകർക്കാൻ അടിത്തറയിട്ടവരെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തേണ്ട കാര്യമില്ലെന്ന് ഡൽഹി സർവകലാശാല

കണ്ണൂർ തീവെപ്പ്; സിമി പ്രേതം ജലീലിനെ വിട്ടു പോയിട്ടില്ല; കെ.ടി ജലീലിനെ നിലയ്‌ക്ക് നിർത്താൻ മുഖ്യമന്ത്രി തയ്യാറാകണം: കെ.സുരേന്ദ്രൻ

കണ്ണൂർ തീവെപ്പ്; സിമി പ്രേതം ജലീലിനെ വിട്ടു പോയിട്ടില്ല; കെ.ടി ജലീലിനെ നിലയ്‌ക്ക് നിർത്താൻ മുഖ്യമന്ത്രി തയ്യാറാകണം: കെ.സുരേന്ദ്രൻ

കെഎസ്ആർടിസി ബസിൽ യുവതിയ്‌ക്ക് നേരെ ലൈംഗികാതിക്രമം; പ്രതി മുഹസിൽ പിടിയിൽ

കെഎസ്ആർടിസി ബസിൽ യുവതിയ്‌ക്ക് നേരെ ലൈംഗികാതിക്രമം; പ്രതി മുഹസിൽ പിടിയിൽ

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies