ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റിന് സാദ്ധ്യത; സംസ്ഥാനത്ത് മഴ കനക്കും; മുന്നറിയിപ്പ് പുറപ്പെടുവിച്ചു
Friday, June 9 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റിന് സാദ്ധ്യത; സംസ്ഥാനത്ത് മഴ കനക്കും; മുന്നറിയിപ്പ് പുറപ്പെടുവിച്ചു

Janam Web Desk by Janam Web Desk
Dec 7, 2022, 11:16 pm IST
A A

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ശക്തി പ്രാപിച്ച് ന്യൂനമർദ്ദം. അതിതീവ്ര ന്യൂനമർദ്ദമായതോടെ സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ മഴ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്.

അതിതീവ്ര ന്യൂനമർദ്ദം വീണ്ടും ശക്തിപ്രാപിച്ച് രാത്രിയോടെ ചുഴലിക്കാറ്റായി മാറിയേക്കും. വ്യാഴാഴ്ച രാവിലെയോടെ ചുഴലിക്കാറ്റ് തമിഴ്‌നാട്- ആന്ധ്രാ തീരത്തേക്ക് നീങ്ങാൻ സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. പുതുച്ചേരിക്കും ചെന്നൈക്കും ഇടയിൽ ചുഴലിക്കാറ്റ് കരയിൽ പ്രവേശിക്കാനാണ് സാദ്ധ്യത. ഈ സാഹചര്യത്തിൽ വടക്കൻ തമിഴ്നാട് പുതുച്ചേരി, തെക്കൻ ആന്ധ്രാ തീരങ്ങളിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.

അതേസമയം ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ അടുത്ത ദിവസങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ശനി, ഞായർ ദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ഏർപ്പെടുത്തി. ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് ഏർപ്പെടുത്തിയത്.

വാര്‍ത്തകള്‍ വാട്‌സ്ആപില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക് ചെയ്ത് ഗ്രൂപ്പില്‍ ചേരുക.
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

‘അയാൾ സാഡിസ്റ്റ്, എനിക്ക് കരയാൻ മാത്രമേ നേരമുണ്ടായിരുന്നുള്ളൂ, അച്ഛനെയും അമ്മയെയും എന്നിൽ നിന്നകറ്റി’ – വൈക്കം വിജയലക്ഷ്മി

Next Post

അഫ്ഗാനിൽ കൊലക്കേസ് പ്രതിയെ പരസ്യമായി വധശിക്ഷയ്‌ക്ക് വിധേയനാക്കി; അധികാരത്തിലെത്തിയ ശേഷം ആദ്യ ശിക്ഷയെന്ന് താലിബാൻ

More News from this section

ഇലക്കറികൾ കഴിക്കുന്നവരാണോ? നിങ്ങളെ കാത്തിരിക്കുന്നത് ഇതൊക്കയാണ്!

ഇലക്കറികൾ കഴിക്കുന്നവരാണോ? നിങ്ങളെ കാത്തിരിക്കുന്നത് ഇതൊക്കയാണ്!

കേരളത്തിൽ ഇസ്ലാമിക ഭീകരവാദം  അതിരൂക്ഷം;  ജാഗ്രത പാലിക്കണമെന്ന് സുദീപ്‌തോ സെൻ

കേരളത്തിൽ ഇസ്ലാമിക ഭീകരവാദം  അതിരൂക്ഷം;  ജാഗ്രത പാലിക്കണമെന്ന് സുദീപ്‌തോ സെൻ

ഒമ്പത് മണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയ; മഹേഷ് കുഞ്ഞുമോന്റെ ശസ്ത്രക്രിയ വിജയകരം

ഒമ്പത് മണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയ; മഹേഷ് കുഞ്ഞുമോന്റെ ശസ്ത്രക്രിയ വിജയകരം

ബെല്ലി ഡാൻസും ഹണിമൂണും ആസ്വദിക്കുന്നത് നിർത്തി ഇനിയെങ്കിലും മുഖ്യമന്ത്രി വായ തുറക്കണം; കെ ഫോണിന്റെ ചെയർമാൻ ആരാണ്?: സ്വപ്ന സുരേഷ്

ബെല്ലി ഡാൻസും ഹണിമൂണും ആസ്വദിക്കുന്നത് നിർത്തി ഇനിയെങ്കിലും മുഖ്യമന്ത്രി വായ തുറക്കണം; കെ ഫോണിന്റെ ചെയർമാൻ ആരാണ്?: സ്വപ്ന സുരേഷ്

ദൃക്സാക്ഷി മൊഴിമാറ്റി; ആർജെ രാജേഷിന്റെ കൊലപാതക കേസിൽ വീണ്ടും വഴിത്തിരിവ്; മൊഴിമാറ്റിയത് കേസിൽ സാക്ഷിവിസ്താരം പൂർത്തിയായി അന്തിമവാദത്തിലേയ്‌ക്ക് നീങ്ങവെ

ദൃക്സാക്ഷി മൊഴിമാറ്റി; ആർജെ രാജേഷിന്റെ കൊലപാതക കേസിൽ വീണ്ടും വഴിത്തിരിവ്; മൊഴിമാറ്റിയത് കേസിൽ സാക്ഷിവിസ്താരം പൂർത്തിയായി അന്തിമവാദത്തിലേയ്‌ക്ക് നീങ്ങവെ

അരിക്കൊമ്പനെക്കാളും ശക്തനായ പുതിയ ഒരാളെത്തിയിട്ടുണ്ട്, അരിപ്രാണി! ചാക്കിലാണ് അരി സൂക്ഷിക്കുന്നതെങ്കിൽ ജാഗ്രത പാലിച്ചോളൂ…

അരിക്കൊമ്പനെക്കാളും ശക്തനായ പുതിയ ഒരാളെത്തിയിട്ടുണ്ട്, അരിപ്രാണി! ചാക്കിലാണ് അരി സൂക്ഷിക്കുന്നതെങ്കിൽ ജാഗ്രത പാലിച്ചോളൂ…

Load More

Latest News

സൗദി കിരീടാവകാശിയുമായി സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

സൗദി കിരീടാവകാശിയുമായി സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

പ്രിയപ്പെട്ട കുട്ടിക്കാല ചിത്രം പങ്കുവെച്ച് തെന്നിന്ത്യൻ സൂപ്പർ നായിക; ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

പ്രിയപ്പെട്ട കുട്ടിക്കാല ചിത്രം പങ്കുവെച്ച് തെന്നിന്ത്യൻ സൂപ്പർ നായിക; ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

കാറിനുള്ളിലിരുന്ന് ചുംബിച്ചു : ഇന്തോനേഷ്യയിൽ കമിതാക്കൾക്ക് ചാട്ടവാറടി

കാറിനുള്ളിലിരുന്ന് ചുംബിച്ചു : ഇന്തോനേഷ്യയിൽ കമിതാക്കൾക്ക് ചാട്ടവാറടി

സെർബിയയിൽ രാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്തി സിറ്റഡേൽ ഇന്ത്യൻ ടീം; അഭിമാന നിമിഷമെന്ന് വരുൺ ധവാൻ

സെർബിയയിൽ രാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്തി സിറ്റഡേൽ ഇന്ത്യൻ ടീം; അഭിമാന നിമിഷമെന്ന് വരുൺ ധവാൻ

ഞാവൽ വിത്ത് പൊടിച്ച് ദിവസവും കഴിച്ചു നോക്കൂ..; അത്ഭുതപ്പെടുത്തുന്ന ​ഗുണങ്ങൾ

ഞാവൽ വിത്ത് പൊടിച്ച് ദിവസവും കഴിച്ചു നോക്കൂ..; അത്ഭുതപ്പെടുത്തുന്ന ​ഗുണങ്ങൾ

അമേരിക്കയിൽ ചാരപ്പണി നടത്താൻ ചൈനീസ് ചാരന്മാർ : പിന്തുണയുമായി ക്യൂബ

അമേരിക്കയിൽ ചാരപ്പണി നടത്താൻ ചൈനീസ് ചാരന്മാർ : പിന്തുണയുമായി ക്യൂബ

കല്യാണ ആൽബവും വീഡിയോയും കിട്ടി, എന്നാൽ ‘താലിക്കെട്ട്’ ചിത്രങ്ങൾ മാത്രം കിട്ടിയില്ല!! ഫോട്ടോഗ്രാഫർക്ക് കിട്ടിയത് എട്ടിന്റെ പണി

കല്യാണ ആൽബവും വീഡിയോയും കിട്ടി, എന്നാൽ ‘താലിക്കെട്ട്’ ചിത്രങ്ങൾ മാത്രം കിട്ടിയില്ല!! ഫോട്ടോഗ്രാഫർക്ക് കിട്ടിയത് എട്ടിന്റെ പണി

ക്യൂബയിൽ നിന്ന് പറക്കം ദുബായിലേയ്‌ക്ക്; വിദേശ യാത്രയുടെ ഭാ​ഗമായി മുഖ്യമന്ത്രി ദുബായിലുമെത്തും

ക്യൂബയിൽ നിന്ന് പറക്കം ദുബായിലേയ്‌ക്ക്; വിദേശ യാത്രയുടെ ഭാ​ഗമായി മുഖ്യമന്ത്രി ദുബായിലുമെത്തും

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies