നീണ്ട 21 വർഷത്തിന് ശേഷം ഗുരു ദത്താത്രേയ പീഠത്തിൽ തിരി തെളിയിച്ച് ഹിന്ദുമതവിശ്വാസികൾ; പ്രാർത്ഥനയിലും പൂജയിലും പങ്കെടുത്ത് നിർവൃതിയണഞ്ഞ് ഭക്തർ
Sunday, January 29 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

നീണ്ട 21 വർഷത്തിന് ശേഷം ഗുരു ദത്താത്രേയ പീഠത്തിൽ തിരി തെളിയിച്ച് ഹിന്ദുമതവിശ്വാസികൾ; പ്രാർത്ഥനയിലും പൂജയിലും പങ്കെടുത്ത് നിർവൃതിയണഞ്ഞ് ഭക്തർ

After 21 years, Hindu rituals performed at Baba Budangiri

by Janam Web Desk
Dec 9, 2022, 04:06 pm IST
A A

ബംഗളൂരു: കർണാടക ചിക്കമംഗളൂരു ജില്ലയിലെ പതിറ്റാണ്ടുകൾ പഴക്കമുള്ള ഗുരു ദത്താത്രേയ പീഠത്തിൽ ഹിന്ദു ആചാരപ്രകാരമുള്ള ചടങ്ങുകൾ നടത്തി വിശ്വാസികൾ. നീണ്ട 21 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ദത്താത്രേയ ഭഗവാന്റെ അന്ത്യവിശ്രമസ്ഥലത്ത് ഹിന്ദു ആചാരപ്രകാരമുള്ള പൂജ നടക്കുന്നത്. ബാബ ബുഡൻഗിരിയിൽ ദത്ത ജയന്തി ആഘോഷങ്ങളുടെ ഭാഗമായിട്ടായിരുന്നു ചടങ്ങുകൾ.

ഗുരു ദത്താത്രേയ പീഠത്തിൽ ഒരു മുസ്ലീം പുരോഹിതന് മാത്രമേ പൂക്കൾ അർപ്പിക്കാനും ദീപം തെളിയിക്കാനും കഴിയൂ എന്ന മുൻ സംസ്ഥാന സർക്കാരിന്റെ ഉത്തരവ് കോടതി റദ്ദാക്കിയിരുന്നു. ഗുഹയുടെ ശ്രീകോവിവിൽ പ്രവേശിക്കാനും ഹിന്ദുവിനും മുസ്ലീമിനും തീർത്ഥ വിതരണം നടത്താനും ഒരു മുസ്ലീം പുരോഹിതന് മാത്രമേ സാധിക്കുകയുള്ളൂവെന്ന സർക്കാർ ഉത്തരവായിരുന്നു ജസ്റ്റിസ് പിഎസ് ദിനേശ് കുമാർ റദ്ദാക്കിയത്. അനുകൂലവിധിക്ക് പിന്നാലെയാണ് ഹിന്ദു വിശ്വാസികൾ പൂജ നടത്തിയത്.

മൈസൂർ റിലീജിയസ് ആൻഡ് ചാരിറ്റബിൾ ഇൻസ്റ്റിറ്റിയൂഷൻസ് ആക്ട്,1927 പ്രകാരം ഗുഹ ഒരു പ്രധാന മുസ്രൈ ക്ഷേത്രമായിരുന്നു. എന്നാൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിന് മുമ്പ് 1973 ഏപ്രിൽ 6 ന് സംസ്ഥാന വഖഫ് ബോർഡ് ഇത് ഏറ്റെടുക്കുകയായിരുന്നു. തുടർന്ന് ഗുഹാക്ഷേത്രത്തിന് പുറത്ത് ചടങ്ങുകൾ നടത്തി തുടങ്ങി. വിശ്വാസികളുടെ ഏറെക്കാലത്തെ പരാതിയെ തുടർന്ന് 2001 ന് മുൻപുള്ള ഫോട്ടോകളും വീഡിയോകളും പരിശോധിച്ച ശേഷമാണ് ചടങ്ങുകൾ നടത്തിയത്. കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ ഗരവികസന വകുപ്പ് മന്ത്രി ബി എ ബസവരാജ്, ബിജെപി ദേശീയ ജനറൽ സെക്രട്ടറി സി ടി രവി, ചിക്കമംഗളൂരു എംഎൽഎ,എന്നിവർ പങ്കെടുത്തു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറുകണക്കിന് ഭക്തർ പങ്കെടുത്തു.

Tags: Baba BudangiriHindu rituals
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

എനിക്ക് പ്രായപൂർത്തിയായി! വീടുവിട്ടിറങ്ങിയ മകൾ അവസാനമായി പറഞ്ഞ വാക്കുകൾ ഓർത്തെടുത്ത് ശ്രദ്ധയുടെ പിതാവ്; 18 വയസിൽ മക്കൾക്ക് നൽകേണ്ട സ്വാതന്ത്ര്യം ആലോചിക്കേണ്ട വിഷയമെന്ന് പ്രതികരണം

Next Post

പെൺകുട്ടികൾക്ക് കുതിക്കാൻ പ്രചോദനമാകണം; അവർ വിവിധ മേഖലകളിൽ മുൻപിലെത്തിയാൽ രാജ്യവും സമൂഹവും കൂടുതൽ ശക്തമാകും; യുവ ഐഎഎസ് ഓഫീസർമാരെ ഉപദേശിച്ച് രാഷ്‌ട്രപതി

More News from this section

ഒഡീഷയിൽ ആരോഗ്യമന്ത്രിയ്‌ക്ക് വെടിയേറ്റു, നില ഗുരുതരം; വെടിയുതിർത്തത് സുരക്ഷാ ഉദ്യോ​ഗസ്ഥൻ

ഒഡീഷയിൽ ആരോഗ്യമന്ത്രിയ്‌ക്ക് വെടിയേറ്റു, നില ഗുരുതരം; വെടിയുതിർത്തത് സുരക്ഷാ ഉദ്യോ​ഗസ്ഥൻ

രാജ്യത്ത് കൊറോണ കേസുകളിൽ വർദ്ധനവ്; മുന്നിൽ മഹാരാഷ്‌ട്രയും കേരളവും

ഇന്ത്യയിലെ കൊറോണ കണക്കുകൾ കുറയുന്നു; 24 മണിക്കൂറിൽ 109 പുതിയ കേസുകൾ; ഒരു മരണം

ഭീകര പ്രവർത്തനങ്ങൾക്ക് ഫണ്ടിംഗ്; കശ്മീരിലെ ഹുറിയത്ത് ഓഫീസിന് പൂട്ടിട്ട് എൻഐഎ

ഭീകര പ്രവർത്തനങ്ങൾക്ക് ഫണ്ടിംഗ്; കശ്മീരിലെ ഹുറിയത്ത് ഓഫീസിന് പൂട്ടിട്ട് എൻഐഎ

97-ാമത് മൻ കി ബാത്ത്; പത്മ പുരസ്‌കാര ജേതാക്കളെപ്പറ്റി ഭാരതീയർ വായിച്ചറിയണമെന്ന് പ്രധാനമന്ത്രി

97-ാമത് മൻ കി ബാത്ത്; പത്മ പുരസ്‌കാര ജേതാക്കളെപ്പറ്റി ഭാരതീയർ വായിച്ചറിയണമെന്ന് പ്രധാനമന്ത്രി

മന്ത്രിമാർ അവരുടെ ചുമതലയിലുള്ള ജില്ലകൾ കൃത്യമായ ഇടവേളകളിൽ സന്ദർശിക്കണം; നിർദ്ദേശവുമായി യോഗി ആദിത്യനാഥ്

മന്ത്രിമാർ അവരുടെ ചുമതലയിലുള്ള ജില്ലകൾ കൃത്യമായ ഇടവേളകളിൽ സന്ദർശിക്കണം; നിർദ്ദേശവുമായി യോഗി ആദിത്യനാഥ്

കണ്ണീരിൽ കുതിർന്ന വിട; ലഡാക്കിൽ വീരമൃത്യു വരിച്ച സൈനികന് നാടിന്റെ അന്ത്യാഞ്ജലി; സൈനിക ബഹുമതികളോടെ നുഫൈലിന്റെ മൃതദേഹം ഖബറടക്കി

കണ്ണീരിൽ കുതിർന്ന വിട; ലഡാക്കിൽ വീരമൃത്യു വരിച്ച സൈനികന് നാടിന്റെ അന്ത്യാഞ്ജലി; സൈനിക ബഹുമതികളോടെ നുഫൈലിന്റെ മൃതദേഹം ഖബറടക്കി

Load More

Latest News

പോളണ്ടിൽ തൃശ്ശൂർ സ്വദേശി കുത്തേറ്റു മരിച്ചു; നാല് മലയാളികൾക്ക് പരിക്ക്

പോളണ്ടിൽ തൃശ്ശൂർ സ്വദേശി കുത്തേറ്റു മരിച്ചു; നാല് മലയാളികൾക്ക് പരിക്ക്

‘ഡിഎഫ്ഒയുടെ അപ്പനാണോ പടയപ്പ’; വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ അസഭ്യവർഷവുമായി സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി

‘ഡിഎഫ്ഒയുടെ അപ്പനാണോ പടയപ്പ’; വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ അസഭ്യവർഷവുമായി സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി

റോഡിലെ അഭ്യാസം; റേസിംഗ് ബൈക്കിടിച്ച് വഴിയാത്രക്കാരിയ്‌ക്ക് ദാരുണാന്ത്യം

റോഡിലെ അഭ്യാസം; റേസിംഗ് ബൈക്കിടിച്ച് വഴിയാത്രക്കാരിയ്‌ക്ക് ദാരുണാന്ത്യം

സംസ്ഥാനം കടക്കെണിയിലെന്ന് പ്രതിപക്ഷം; വിഡി സതീശന് ഇന്നോവ ക്രിസ്റ്റ അനുവദിച്ച് പിണറായി സർക്കാർ

സംസ്ഥാനം കടക്കെണിയിലെന്ന് പ്രതിപക്ഷം; വിഡി സതീശന് ഇന്നോവ ക്രിസ്റ്റ അനുവദിച്ച് പിണറായി സർക്കാർ

സർവകലാശാലകളിൽ സ്ത്രീകൾക്ക് വിദ്യാഭ്യാസ വിലക്ക്; പ്രവേശന പരീക്ഷകളിൽ അപേക്ഷിക്കരുത്: ഭീഷണിയുമായി താലിബാൻ ഭരണകൂടം

സർവകലാശാലകളിൽ സ്ത്രീകൾക്ക് വിദ്യാഭ്യാസ വിലക്ക്; പ്രവേശന പരീക്ഷകളിൽ അപേക്ഷിക്കരുത്: ഭീഷണിയുമായി താലിബാൻ ഭരണകൂടം

ആശ്വാസം; ഡൽഹിയിലെ വായുനിലവാരം മെച്ചപ്പെടുന്നതായി റിപ്പോർട്ട്

ആശ്വാസം; ഡൽഹിയിലെ വായുനിലവാരം മെച്ചപ്പെടുന്നതായി റിപ്പോർട്ട്

ആൻഡ്രോയ്ഡ് ഫോണുകളെ ദുരുപയോഗം ചെയ്തു ; ഗൂഗിളിന് 1,337 കോടി രൂപ പിഴ ചുമത്തി കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ

പുറത്താക്കി പുറത്താക്കി ഒടുവിൽ എച്ച്ആറിനെയും പുറത്താക്കി ഗൂഗിൾ! സംഭവം ഉദ്യോഗാർത്ഥിയെ അഭിമുഖം നടത്തുന്നതിനിടെ

അടിവസ്ത്രത്തിൽ അനധികൃത വിദേശ കറൻസി കടത്താൻ ശ്രമം; യാത്രക്കാരൻ പിടിയിൽ

അടിവസ്ത്രത്തിൽ അനധികൃത വിദേശ കറൻസി കടത്താൻ ശ്രമം; യാത്രക്കാരൻ പിടിയിൽ

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Video
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Yatra
  • Viral
  • Variety
  • Science
  • Education
  • Career
  • Podcast
  • Pet
  • Factory
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies