കൊച്ചി : റോഡിന് കുറുകെ സ്ഥാപിച്ച കയർ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രക്കാരന് പരിക്കേറ്റ സംഭവത്തിൽ പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്കെതിരെ പോലീസ് കെസെടുത്തു. തൊടുപുഴയിലാണ് സംഭവം .
ബോർഡ് സ്ഥാപിക്കാതെ അശ്രദ്ധമായി റോഡ് തടസപ്പെടുത്തിയെന്ന് കണ്ടതിനെ തുടര്‍ന്നാണ് കേസെടുത്തത്. നിര്‍മ്മാണ ചുമതലയുള്ള അസിസ്റ്റന്റ് എഞ്ചിനീയര്‍ക്കെതിരെയാണ് കേസ്.നേരത്തെ കരാറുകാരനെതിരെ പൊലീസ് കേസെടുത്തിരുന്നു. സംഭവത്തില്‍ പൊതുമാരമത്ത് അസിസ്റ്റന്റ് എഞ്ചിനീയറുടെ മൊഴിയെടുക്കുമെന്ന് പോലീസ് പറഞ്ഞു.
Comments