തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; എട്ട് ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ ബിസ്‌ക്കറ്റ് പിടികൂടി
Friday, September 22 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; എട്ട് ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ ബിസ്‌ക്കറ്റ് പിടികൂടി

Janam Web Desk by Janam Web Desk
Dec 24, 2022, 02:29 pm IST
A A
FacebookTwitterWhatsAppTelegram

ചെന്നൈ: വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ എട്ട് ലക്ഷം രൂപ വിലമതിക്കുന്ന രണ്ട് സ്വർണ ബിസ്‌ക്കറ്റുകൾ കസ്റ്റംസ് പിടികൂടി. ടിന്നിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുന്നതിനിടയിലാണ് പിടികൂടിയത്. 24 കാരറ്റിന്റെ 147.5 ഗ്രാം സ്വർണമാണ് കണ്ടെടുത്തത്.

കഴിഞ്ഞ ദിവസം സിംഗപ്പൂരിൽ നിന്ന് ട്രിച്ചി വിമാനത്താവളത്തലെത്തിയ യാത്രക്കാരനിൽ നിന്നാണ് സ്വർണം പിടികൂടിയത്. കഴിഞ്ഞ മാസം വിമാനത്താവളത്തിലെത്തിയ യാത്രക്കാരിയിൽ നിന്ന് 145 ഗ്രാം ഭാരമുള്ള സ്വർണ ബിസ്‌ക്കറ്റ് പിടികൂടിയിരുന്നു. 24 കാരറ്റിന്റെ സ്വർണമാണ് അന്ന് പിടികൂടിയത്. ക്വാലലംപൂരിൽ നിന്ന് തിരുച്ചിറപ്പള്ളി വിമാനത്താവളത്തിലെത്തിയ യാത്രക്കാരിയിൽ നിന്നാണ് സ്വർണം പിടികൂടിയത്.

Tags: customs
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

അഖണ്ഡ ഭാരതത്തിനെതിരായി പ്രവർത്തിക്കുന്ന ഖലിസ്ഥാൻ ഭീകരരെ ഒറ്റപ്പെടുത്തണം; ഭീകരതയ്‌ക്കെതിരെ സംസാരിച്ചതിനാണ് എന്റെ സിനിമകളെ ബഹിഷ്‌കരിച്ചത്: കങ്കണ റണാവത്ത്

അഖണ്ഡ ഭാരതത്തിനെതിരായി പ്രവർത്തിക്കുന്ന ഖലിസ്ഥാൻ ഭീകരരെ ഒറ്റപ്പെടുത്തണം; ഭീകരതയ്‌ക്കെതിരെ സംസാരിച്ചതിനാണ് എന്റെ സിനിമകളെ ബഹിഷ്‌കരിച്ചത്: കങ്കണ റണാവത്ത്

ഹീര മാളില്‍ വമ്പന്‍ തീപിടിത്തം, ആള്‍ക്കാരെ ഒഴിപ്പിക്കുന്നു

ഹീര മാളില്‍ വമ്പന്‍ തീപിടിത്തം, ആള്‍ക്കാരെ ഒഴിപ്പിക്കുന്നു

ഇത് ചരിത്ര മുഹൂർത്തം; വനിതാ സംവരണ ബില്ലിനെ പ്രശംസിച്ച് നടി കൃതി കുൽഹാരി

ഇത് ചരിത്ര മുഹൂർത്തം; വനിതാ സംവരണ ബില്ലിനെ പ്രശംസിച്ച് നടി കൃതി കുൽഹാരി

ഏഷ്യന്‍ ഗെയിംസ് വോളി; ചൈനീസ് തായ്‌പേയിയെ കശക്കിയെറിഞ്ഞ് ഇന്ത്യ ക്വാര്‍ട്ടറില്‍

ഏഷ്യന്‍ ഗെയിംസ് വോളി; ചൈനീസ് തായ്‌പേയിയെ കശക്കിയെറിഞ്ഞ് ഇന്ത്യ ക്വാര്‍ട്ടറില്‍

വലിയ സ്വപ്‌നമായിരുന്നു എല്ലാം തകർന്നു തരിപ്പണമായി; നിരാശനാണെന്ന് ഗായകൻ ശുഭ്‌നീത് സിംഗ്; ഖലിസ്ഥാൻ അനുകൂലിക്കുള്ള ശക്തമായ താക്കീതെന്ന് സോഷ്യൽ മീഡിയ

വലിയ സ്വപ്‌നമായിരുന്നു എല്ലാം തകർന്നു തരിപ്പണമായി; നിരാശനാണെന്ന് ഗായകൻ ശുഭ്‌നീത് സിംഗ്; ഖലിസ്ഥാൻ അനുകൂലിക്കുള്ള ശക്തമായ താക്കീതെന്ന് സോഷ്യൽ മീഡിയ

വിവാഹം കഴിഞ്ഞ് രണ്ടാം ദിനം, നവവരൻ വീട്ടിൽ തൂങ്ങിമരിച്ചു; ദുരൂഹത ആരോപിച്ച് കുടുംബം

വിവാഹം കഴിഞ്ഞ് രണ്ടാം ദിനം, നവവരൻ വീട്ടിൽ തൂങ്ങിമരിച്ചു; ദുരൂഹത ആരോപിച്ച് കുടുംബം

Load More

Latest News

നോക്കുകൂലി നൽകിയില്ല; തടി വാങ്ങാനെത്തിയ ആളുടെ മുഖത്ത് കല്ലുകൊണ്ടിടിച്ച് സിഐടിയു ഗുണ്ടകൾ

നോക്കുകൂലി നൽകിയില്ല; തടി വാങ്ങാനെത്തിയ ആളുടെ മുഖത്ത് കല്ലുകൊണ്ടിടിച്ച് സിഐടിയു ഗുണ്ടകൾ

ഉസാമയും ഹസൻ അലിയും ടീമിൽ നസീം ഷാ പുറത്ത്; ലോകകപ്പിനുള്ള പാകിസ്താൻ ടീം പ്രഖ്യാപിച്ചു; ടീമുകൾ ഭയക്കണമെന്ന് പാക് ആരാധകർ

ഉസാമയും ഹസൻ അലിയും ടീമിൽ നസീം ഷാ പുറത്ത്; ലോകകപ്പിനുള്ള പാകിസ്താൻ ടീം പ്രഖ്യാപിച്ചു; ടീമുകൾ ഭയക്കണമെന്ന് പാക് ആരാധകർ

ട്രൂഡോയെ കടിച്ചുകീറി ഇന്ത്യ; കാരിക്കേച്ചറുമായി കനേഡിയൻ പത്രം; തൊട്ടുകളിച്ചത് കടുവയെയെന്ന് പരിഹാസം

ട്രൂഡോയെ കടിച്ചുകീറി ഇന്ത്യ; കാരിക്കേച്ചറുമായി കനേഡിയൻ പത്രം; തൊട്ടുകളിച്ചത് കടുവയെയെന്ന് പരിഹാസം

അനായാസ ക്യാച്ച് കൈവിട്ട് ശ്രേയസ്…! വാര്‍ണര്‍ക്ക് അര്‍ദ്ധ ശതകം, കളി തടസപ്പെടുത്തി മഴ

അനായാസ ക്യാച്ച് കൈവിട്ട് ശ്രേയസ്…! വാര്‍ണര്‍ക്ക് അര്‍ദ്ധ ശതകം, കളി തടസപ്പെടുത്തി മഴ

നമ്പർ പ്ലേറ്റും രേഖകളുമില്ലാതെ ആഡംബര കാർ കൊച്ചിയിൽ; എത്തിയത് മൂന്ന് സംസ്ഥാനങ്ങൾ താണ്ടി; വൻ തുക പിഴയീടാക്കി പോലീസ്

നമ്പർ പ്ലേറ്റും രേഖകളുമില്ലാതെ ആഡംബര കാർ കൊച്ചിയിൽ; എത്തിയത് മൂന്ന് സംസ്ഥാനങ്ങൾ താണ്ടി; വൻ തുക പിഴയീടാക്കി പോലീസ്

ഗുരുവായൂർ ക്ഷേത്രത്തിൽ അഷ്ടമിരോഹിണി നാളിലെ ദർശനത്തിന് ക്രമീകരണം

ഗുരുവായൂർ ക്ഷേത്രത്തിലെ കഴിഞ്ഞ മാസത്തെ ഭണ്ഡാര വരവ് 6.46 കോടി രൂപ

കന്നിമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും

ശബരിമല നട ഇന്ന് അടയ്‌ക്കും

സംസ്ഥാനത്ത് മാർക്‌സിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ 5000 കോടിയിലധികം രൂപയുടെ സഹകരണ കുംഭകോണം നടന്നു: അന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുന്നു; പി.കെ കൃഷ്ണദാസ്

സംസ്ഥാനത്ത് മാർക്‌സിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ 5000 കോടിയിലധികം രൂപയുടെ സഹകരണ കുംഭകോണം നടന്നു: അന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുന്നു; പി.കെ കൃഷ്ണദാസ്

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies