എസ്ബിഐ ബാങ്കിൽ സ്വർണകവർച്ച ; 15 ദിവസം കൊണ്ട് ഉണ്ടാക്കിയത് 8 അടി നീളമുള്ള തുരങ്കം , നേരിട്ട് എത്തുന്നത് ബാങ്ക് സ്ട്രോങ് റൂമിലേയ്ക്ക്
Tuesday, September 26 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

എസ്ബിഐ ബാങ്കിൽ സ്വർണകവർച്ച ; 15 ദിവസം കൊണ്ട് ഉണ്ടാക്കിയത് 8 അടി നീളമുള്ള തുരങ്കം , നേരിട്ട് എത്തുന്നത് ബാങ്ക് സ്ട്രോങ് റൂമിലേയ്‌ക്ക്

Janam Web Desk by Janam Web Desk
Dec 24, 2022, 05:17 pm IST
A A
FacebookTwitterWhatsAppTelegram

ലക്നൗ : കാൺപൂരിലെ സചേന്ദി ഏരിയയിലുള്ള എസ്ബിഐ ബാങ്കിൽ കവർച്ച . ബാങ്കിന് പിന്നിൽ 8 അടി നീളമുള്ള തുരങ്കം ഉണ്ടാക്കിയാണ് രണ്ട് കിലോയോളം സ്വർണം കവർന്നത്. ബുധനാഴ്ച രാത്രി വൈകിയാണ് സംഭവം. 15 ദിവസമെടുത്താകും ഈ തുരങ്കമുണ്ടാക്കിയതെന്ന് പോലീസ് പറയുന്നു . ബാങ്കിലെ ഉന്നത ഉദ്യോഗസ്ഥരെയും പോലീസ് സംശയിക്കുന്നുണ്ട് .

ബാങ്കിന്റെ പിൻഭാഗത്തിലൂടെ ഉണ്ടാക്കിയ തുരങ്കം നേരിട്ട് സ്‌ട്രോങ് റൂമിലേക്ക് എത്തും വിധത്തിലായിരുന്നു . ഡ്രിൽ മെഷീൻ ഉപയോഗിച്ച് ടൈലുകൾ പൊട്ടിച്ചാണ് മുകളിലേക്ക് കയറിയിരിക്കുന്നത് . സ്‌ട്രോങ് റൂം ലോക്കർ ഗ്യാസ് കട്ടർ ഉപയോഗിച്ച് മുറിച്ചാണ് രണ്ട് കിലോയോളം സ്വർണം കവർന്നത്. ബാങ്കിന്റെ അലാറം പോലും പ്രവർത്തനരഹിതമാക്കിയശേഷമായിരുന്നു മോഷണം . കഴിഞ്ഞ ദിവസം രാവിലെ ബാങ്ക് ജീവനക്കാർ എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.

സ്വർണത്തിനോട് ചേർന്ന് 35 ലക്ഷം രൂപ സൂക്ഷിച്ചിരുന്ന പെട്ടി ഉണ്ടായിരുന്നെങ്കിലും അത് നഷ്ടപ്പെട്ടിട്ടില്ല . ഈ ബാങ്കിന് പിന്നിൽ വീടുകളില്ലാത്തതാണ് ഈ ബാങ്ക് തന്നെ തെരഞ്ഞെടുക്കാൻ കാരണമെന്ന് ബ്രാഞ്ച് മാനേജർ നീരജ് റായ് പറഞ്ഞു. അതുകൊണ്ട് തന്നെ തുരങ്കം ഉണ്ടാക്കിയത് ആരും അറിഞ്ഞതുമില്ല. ബാങ്കിന്റെ പിൻഭാഗത്തെ മതിലും പഴയതായിരുന്നു.

ഈ ബാങ്കിന് മുന്നിൽ പോലീസ് പിക്കറ്റ് പോയിന്റും ഉണ്ട്. സംഭവദിവസം രാത്രിയും രാവിലെ 11 മുതൽ പുലർച്ചെ ഒരു മണി വരെ പോലീസ് വാനും ഇവിടെ ഉണ്ടായിരുന്നു. 20 ദിവസം മുമ്പ് ബാങ്ക് മാനേജ്‌മെന്റ് ലോക്കറിന്റെ അറ്റകുറ്റപ്പണി നടത്തിയിരുന്നു . ഇതിനു വന്ന തൊഴിലാളികളെയും ചോദ്യം ചെയ്യുമെന്ന് പോലീസ് പറഞ്ഞു.

ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ഹൃദയാഘാതം; ബിജെപി നേതാവ് ഷാനാവാസ് ഹുസൈനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഹൃദയാഘാതം; ബിജെപി നേതാവ് ഷാനാവാസ് ഹുസൈനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ശിവക്ഷേത്രത്തിന് മുന്നിൽ നിസ്ക്കരിച്ച് വിദ്യാർത്ഥികൾ : ദൃശ്യങ്ങൾ പുറത്ത്

ശിവക്ഷേത്രത്തിന് മുന്നിൽ നിസ്ക്കരിച്ച് വിദ്യാർത്ഥികൾ : ദൃശ്യങ്ങൾ പുറത്ത്

ചില രാജ്യങ്ങൾ അജണ്ട നിശ്ചയിക്കുകയും മറ്റുള്ളവർ അതിൽ വീഴുകയും ചെയ്യുന്ന കാലം അവസാനിച്ചു; രാഷ്‌ട്രീയ നേട്ടങ്ങൾക്കായി തീവ്രവാദത്തെ വച്ചുപൊറുപ്പിക്കില്ല; യുഎൻ സമ്മേളനത്തിൽ ഭാരതത്തിന്റെ നിലപാട് വ്യക്തമാക്കി എസ്.ജയശങ്കർ

അയാളുടെ അനുഭവ സമ്പത്തും ക്ലാസും മുതല്‍ക്കൂട്ടാകും.! ലോകകപ്പ് ടീമില്‍ നിര്‍ണായക മാറ്റമുണ്ടാകും; വെളിപ്പെടുത്തി രോഹിത്

അയാളുടെ അനുഭവ സമ്പത്തും ക്ലാസും മുതല്‍ക്കൂട്ടാകും.! ലോകകപ്പ് ടീമില്‍ നിര്‍ണായക മാറ്റമുണ്ടാകും; വെളിപ്പെടുത്തി രോഹിത്

അർപ്പണബോധത്തിന്റെ നിരന്തര പരിശ്രമത്തിന്റെയും ഉജ്ജ്വല മാതൃക; ഏഷ്യൻ ഗെയിംസിൽ വെള്ളി മെഡൽ കരസ്ഥമാക്കിയ നേഹ താക്കൂറിനെ പ്രശംസിച്ച് പ്രധാനമന്ത്രി

അർപ്പണബോധത്തിന്റെ നിരന്തര പരിശ്രമത്തിന്റെയും ഉജ്ജ്വല മാതൃക; ഏഷ്യൻ ഗെയിംസിൽ വെള്ളി മെഡൽ കരസ്ഥമാക്കിയ നേഹ താക്കൂറിനെ പ്രശംസിച്ച് പ്രധാനമന്ത്രി

കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ ഭാരതത്തിന്റെ നയതന്ത്രം പുതിയ ഉയരങ്ങൾ കീഴടക്കി; ജി20 ഉച്ചകോടിയിൽ എടുത്ത തീരുമാനങ്ങൾ 21-ാം നൂറ്റാണ്ടിന്റെ ദിശ തന്നെ മാറ്റും: നരേന്ദ്രമോദി

കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ ഭാരതത്തിന്റെ നയതന്ത്രം പുതിയ ഉയരങ്ങൾ കീഴടക്കി; ജി20 ഉച്ചകോടിയിൽ എടുത്ത തീരുമാനങ്ങൾ 21-ാം നൂറ്റാണ്ടിന്റെ ദിശ തന്നെ മാറ്റും: നരേന്ദ്രമോദി

Load More

Latest News

മറയൂരിൽ വനം വകുപ്പ് വാച്ചർക്ക് നേരെ കാട്ടാനയുടെ ആക്രമണം

കാട്ടാനയുടെ ചവിട്ടേറ്റ് 45-കാരന് ദാരുണാന്ത്യം

പാറശാല ഷാരോൺ വധക്കേസ്; പ്രതി ഗ്രീഷ്മ ജയിൽ മോചിതയായി

പാറശാല ഷാരോൺ വധക്കേസ്; പ്രതി ഗ്രീഷ്മ ജയിൽ മോചിതയായി

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീൽഡ് അസിസ്റ്റന്റും സഹായിയും പിടിയിൽ

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീൽഡ് അസിസ്റ്റന്റും സഹായിയും പിടിയിൽ

ഇനി കണ്ടെയ്ൻമെന്റ് സോണുകളില്ല; വാർഡുകളിലെ നിയന്ത്രണങ്ങൾ പിൻവലിച്ചു

ഇനി കണ്ടെയ്ൻമെന്റ് സോണുകളില്ല; വാർഡുകളിലെ നിയന്ത്രണങ്ങൾ പിൻവലിച്ചു

രണ്ട് മണിക്കൂർ നീണ്ട കഠിനാധ്വാനം; ഒടുവിൽ മോഹൻലാലിന് സമ്മാനിച്ചു; വൈറലായി ശിൽപി ബിജുവിന്റെ ‘സോപ്പ്’ ശിൽപ്പം

രണ്ട് മണിക്കൂർ നീണ്ട കഠിനാധ്വാനം; ഒടുവിൽ മോഹൻലാലിന് സമ്മാനിച്ചു; വൈറലായി ശിൽപി ബിജുവിന്റെ ‘സോപ്പ്’ ശിൽപ്പം

ദളിത് വിഭാഗങ്ങൾക്ക് നേരെ നടക്കുന്ന സംഭവങ്ങൾ ഞെട്ടിക്കുന്നത്: പട്ടികജാതി പട്ടികവർഗ വിഭാഗ ജനതയ്‌ക്ക് കേരളത്തിൽ ജീവിക്കാൻ പറ്റാത്ത സാഹചര്യമെന്ന് ബിജെപി പട്ടികജാതി മോർച്ച സംസ്ഥാന അദ്ധ്യക്ഷൻ ഷാജുമോൻ വട്ടേക്കാട്

ഞാന്‍ പിണങ്ങി…!തമീമിനെ ടീമിലെടുത്താല്‍ ക്യാപ്ടന്‍ സ്ഥാനം ഒഴിയും, ലോകകപ്പ് കളിക്കില്ല; ഭീഷണിയുമായി ഷാക്കിബ് അല്‍ ഹസന്‍

ഞാന്‍ പിണങ്ങി…!തമീമിനെ ടീമിലെടുത്താല്‍ ക്യാപ്ടന്‍ സ്ഥാനം ഒഴിയും, ലോകകപ്പ് കളിക്കില്ല; ഭീഷണിയുമായി ഷാക്കിബ് അല്‍ ഹസന്‍

‘ഭാരതത്തിന്റെ നമസ്‌കാരം’; യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്ത് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ

‘ഭാരതത്തിന്റെ നമസ്‌കാരം’; യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്ത് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies