പാലക്കാട്; സ്പിരിറ്റ് കലർന്ന മിശ്രിതവുമായി സിപിഎം പ്രാദേശിക നേതാവ് പിടിയിൽ. പാലക്കാട് ചിറ്റൂരിലെ പാറക്കൽ ബ്രാഞ്ച് അംഗം പുഷ്പൻ,ഡ്രൈവർ ബഷീർ എന്നിവരാണ് അറസ്റ്റിലായത്. എക്സൈസ് സംഘമാണ് ഇവരെ പിടികൂടിയത്.
പുഷ്പന്റെ ഉടമസ്ഥതയിലുള്ള കള്ള് ഷാപ്പിലെ കള്ളിൽ കലർത്താനാണ് സ്പിരിറ്റ് കടത്തിയതെന്ന് എക്സൈസ് വ്യക്തമാക്കി.
Comments