ഭീകരതയ്‌ക്കെതിരെ ശബ്ദമുയർത്തിക്കൊണ്ടേയിരിക്കും; തീവ്രവാദത്തെ വേരോടെ പിഴുതെറിയുന്നത് വരെ വിശ്രമമില്ലെന്ന് ഐക്യരാഷ്ട്രസഭയിൽ ഇന്ത്യ
Wednesday, September 27 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

ഭീകരതയ്‌ക്കെതിരെ ശബ്ദമുയർത്തിക്കൊണ്ടേയിരിക്കും; തീവ്രവാദത്തെ വേരോടെ പിഴുതെറിയുന്നത് വരെ വിശ്രമമില്ലെന്ന് ഐക്യരാഷ്‌ട്രസഭയിൽ ഇന്ത്യ

Will continue to fight terrorism with zero tolerance: India at UN

Janam Web Desk by Janam Web Desk
Dec 29, 2022, 08:24 am IST
A A
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഐക്യരാഷ്‌ട്രസഭയിൽ പാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. ഭീകരതയ്‌ക്കെതിരെയുള്ള ഇന്ത്യയുടെ പോരാട്ടം തുടരുമെന്നും തീവ്രാവദത്തോട് സഹിഷ്ണുത പുലർത്തുകയില്ലെന്നും ഐക്യരാഷ്‌ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രിതിനിധി രുചിര കാംബോജ് പ്രതികരിച്ചു.

കഴിഞ്ഞ രണ്ട് വർഷമായി ഭീകരതയ്‌ക്കെതിരെ ഇന്ത്യ ശബ്ദമുയർത്തിക്കൊണ്ടിരിക്കുകയാണ്. ശാന്തിയും സമാധാനവും സമൃദ്ധിയും പ്രാപ്തമാക്കാനാണ് ഇന്ത്യ സംസാരിക്കുന്നത്. തീവ്രവാദം പോലെയുള്ള, മനുഷ്യരാശിയുടെ പൊതുശത്രുവിനെതിരെ ശബ്ദമുയർത്താൻ ഭാരതം ഇതുവരെ മടിച്ചിട്ടില്ലെന്നും രുചിര ഐക്യരാഷ്‌ട്രസഭയിൽ പറഞ്ഞു.

ഭീകരത ലോകത്തിന് ചർച്ചാവിഷയമാകുന്നതിന് മുമ്പ് തന്നെ അതിർത്തി കടന്നുള്ള ഭീകരത ദശാബ്ദങ്ങളോളം അഭിമുഖീകരിച്ച രാജ്യമാണ് ഇന്ത്യ. ഒരു തെറ്റും ചെയ്യാത്ത നിരവധി പേരുടെ ജീവനുകൾ രാജ്യത്തിന് നഷ്ടപ്പെട്ടു. തീവ്രവാദത്തിനെതിരെ ഞങ്ങൾ ശക്തമായി പോരാടി. അത് തുടരുക തന്നെ ചെയ്യും. പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ വ്യക്തിമാക്കിയത് പോലെ, ഭീകരത വേരോടെ പിഴുതറുക്കുന്നത് വരെ ഇന്ത്യയ്‌ക്ക് വിശ്രമമുണ്ടാകില്ലെന്നും രുചിര കാംബോജ് അറിയിച്ചു.

Tags: UNterrorism
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ഇനി യാത്ര ‘ഭൂമിയുടെ ഇരട്ടയിലേക്ക്’! തിളങ്ങുന്ന ഗ്രഹത്തിന്റെ രഹസ്യത്തെ പഠിക്കാൻ അടുത്ത ദൗത്യം; വിവരങ്ങൾ പങ്കുവെച്ച് ഇസ്രോ മേധാവി

ഇനി യാത്ര ‘ഭൂമിയുടെ ഇരട്ടയിലേക്ക്’! തിളങ്ങുന്ന ഗ്രഹത്തിന്റെ രഹസ്യത്തെ പഠിക്കാൻ അടുത്ത ദൗത്യം; വിവരങ്ങൾ പങ്കുവെച്ച് ഇസ്രോ മേധാവി

നിർണായകമായത് നേടി കഴിഞ്ഞു; ചന്ദ്രയാൻ-3 പേടകത്തിൽ നിന്ന് ലഭിച്ച ഡാറ്റകൾ തൃപ്തികരം:  എസ് സോമനാഥ്

മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന രാജ്യത്തിന്റെ സ്വപ്ന ദൗത്യം; ‘ഗഗൻയാൻ’ അടുത്ത വർഷം യാഥാർത്ഥ്യമാകുമെന്ന് ഇസ്രോ മേധാവി

‘വനിതാ സംവരണ ബില്ല് മോദിയുടെ ഉറപ്പ്’; രാഷ്‌ട്ര വികസനത്തിനായി സ്ത്രീകൾ മുന്നോട്ട് വരുന്നതിനെ തടയാൻ ആർക്കും സാധിക്കില്ല: പ്രധാനമന്ത്രി

‘വനിതാ സംവരണ ബില്ല് മോദിയുടെ ഉറപ്പ്’; രാഷ്‌ട്ര വികസനത്തിനായി സ്ത്രീകൾ മുന്നോട്ട് വരുന്നതിനെ തടയാൻ ആർക്കും സാധിക്കില്ല: പ്രധാനമന്ത്രി

ചരിത്ര നിമിഷം!; ചൊവ്വയിൽ സ്വമേധയാ സഞ്ചരിച്ച് റോവർ; ഭൂമിയിൽ നിന്നും സഹായമില്ലാതെയുള്ള ആദ്യ ഡ്രൈവിംഗ്

ചരിത്ര നിമിഷം!; ചൊവ്വയിൽ സ്വമേധയാ സഞ്ചരിച്ച് റോവർ; ഭൂമിയിൽ നിന്നും സഹായമില്ലാതെയുള്ള ആദ്യ ഡ്രൈവിംഗ്

നെയ്മറും സംഘവും മുംബൈയില്‍ പന്ത് തട്ടും; അല്‍ ഹിലാല്‍-മുംബൈ സിറ്റി പോരാട്ടം നവംബര്‍ ആറിന്; ടിക്കറ്റ് വില്‍പ്പന ഉടന്‍

നെയ്മറും സംഘവും മുംബൈയില്‍ പന്ത് തട്ടും; അല്‍ ഹിലാല്‍-മുംബൈ സിറ്റി പോരാട്ടം നവംബര്‍ ആറിന്; ടിക്കറ്റ് വില്‍പ്പന ഉടന്‍

ലോകത്തിലെ ഏറ്റവും ശക്തമായ ചരക്ക് എഞ്ചിനുകളിൽ ഒന്ന്; ഇന്ത്യൻ ലോക്കോമോട്ടീവ് ക്ലാസ് WAG-12

ലോകത്തിലെ ഏറ്റവും ശക്തമായ ചരക്ക് എഞ്ചിനുകളിൽ ഒന്ന്; ഇന്ത്യൻ ലോക്കോമോട്ടീവ് ക്ലാസ് WAG-12

Load More

Latest News

വീണ്ടും ഷോക്കടിപ്പിച്ച് കെഎസ്ഇബി; സർച്ചാർജ്  വർദ്ധിപ്പിച്ചു; ലക്ഷ്യം ജൂണിൽ ചെലവായ 33.92 കോടി രൂപ തിരിച്ചുപിടിക്കുക

‘ഷോക്കടിപ്പിക്കൽ’ തുടരും; അമിത വിലയ്‌ക്ക് കരാറില്ലാതെ വൈദ്യുതി; 19 പൈസ സർച്ചാർജ് തുടരാൻ കെഎസ്ഇബി

മണ്ടത്തരത്തിന് ഒരു പരിധിയില്ലെ…! പന്തിന് പകരം സ്റ്റമ്പ് ചവിട്ടിയിളക്കി ഒരു പുറത്താകല്‍; ബംഗ്ലാദേശിന്റെ ‘ മുഷി’ വീണ്ടും എയറില്‍

മണ്ടത്തരത്തിന് ഒരു പരിധിയില്ലെ…! പന്തിന് പകരം സ്റ്റമ്പ് ചവിട്ടിയിളക്കി ഒരു പുറത്താകല്‍; ബംഗ്ലാദേശിന്റെ ‘ മുഷി’ വീണ്ടും എയറില്‍

യുവതിയെ ബലാത്സംഗം ചെയ്ത പ്രതികളെ രക്ഷപ്പെടുത്താൻ ശ്രമം; പീരുമേട് ഡിവൈഎസ്പിക്ക് സസ്പെൻഷൻ

യുവതിയെ ബലാത്സംഗം ചെയ്ത പ്രതികളെ രക്ഷപ്പെടുത്താൻ ശ്രമം; പീരുമേട് ഡിവൈഎസ്പിക്ക് സസ്പെൻഷൻ

തടവുകാരന്റെ മൊബൈലിലേക്ക് ജയിൽ ഉദ്യോഗസ്ഥരുടെ കോൾ; ഡെപ്യൂട്ടി പ്രിസൺ ഓഫീസർക്ക് സസ്‌പെൻഷൻ

തടവുകാരന്റെ മൊബൈലിലേക്ക് ജയിൽ ഉദ്യോഗസ്ഥരുടെ കോൾ; ഡെപ്യൂട്ടി പ്രിസൺ ഓഫീസർക്ക് സസ്‌പെൻഷൻ

കൊറോണയേക്കാൾ 20 മടങ്ങ് മാരകം, മരണനിരക്ക് ഉയരും ; ഡിസീസ് എക്‌സ് നാശം വിതയ്‌ക്കുമെന്ന് മുന്നറിയിപ്പ്

കൊറോണയേക്കാൾ 20 മടങ്ങ് മാരകം, മരണനിരക്ക് ഉയരും ; ഡിസീസ് എക്‌സ് നാശം വിതയ്‌ക്കുമെന്ന് മുന്നറിയിപ്പ്

വീട് ജപ്തി ചെയ്യുമെന്ന് നോട്ടീസ് ലഭിച്ചതിന് പിന്നാലെ ഓട്ടോറിക്ഷ ഡ്രൈവർ തൂങ്ങി മരിച്ച നിലയിൽ

വീട് ജപ്തി ചെയ്യുമെന്ന് നോട്ടീസ് ലഭിച്ചതിന് പിന്നാലെ ഓട്ടോറിക്ഷ ഡ്രൈവർ തൂങ്ങി മരിച്ച നിലയിൽ

ചൈനയ്‌ക്ക് തിരിച്ചടി , ഷി ജിൻപിങ്ങിന്റെ സ്വപ്ന പദ്ധതിയായ ഗ്ലോബൽ സെക്യൂരിറ്റി ഇനിഷ്യേറ്റീവിൽ ചേരാൻ പറ്റില്ല : വിസമ്മതിച്ച് നേപ്പാൾ

ചൈനയ്‌ക്ക് തിരിച്ചടി , ഷി ജിൻപിങ്ങിന്റെ സ്വപ്ന പദ്ധതിയായ ഗ്ലോബൽ സെക്യൂരിറ്റി ഇനിഷ്യേറ്റീവിൽ ചേരാൻ പറ്റില്ല : വിസമ്മതിച്ച് നേപ്പാൾ

കാനഡയിൽ ആയുധപരിശീലന കേന്ദ്രമൊരുക്കി; ഇന്ത്യയിൽ നിരവധി ഭീകരാക്രമണങ്ങൾക്ക് പദ്ധതിയിട്ടു; ഖലിസ്ഥാൻ ഭീകരൻ നിജ്ജാറിന് വർഷങ്ങളോളം തണലൊരുക്കിയത് കനേഡിയൻ സർക്കാർ   

നിജ്ജാറിന് നേരെ ചീറിപ്പാഞ്ഞത് 50 വെടിയുണ്ടകൾ : കാറിലെത്തി തടഞ്ഞു നിർത്തി കൊലപ്പെടുത്തിയത് ആറംഗ സംഘം

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies