ആലപ്പുഴ: ആലപ്പുഴ ചുങ്കത്ത് ഹൗസ് ബോട്ട് മുങ്ങി ഉണ്ടായ അപകടത്തിൽ ഒരു മരണം. ആന്ധ്ര സ്വദേശി രാമചന്ദ്ര റെഡ്ഡി(55)യാണ് മരിച്ചത്. ബോട്ടിലുണ്ടായിരുന്നവരെ രക്ഷപെടുത്തി. ഹൗസ് ബോട്ടിന്റെ അടിത്തട്ടിലെ പലക തകർന്ന് വെള്ളം കയറിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
Comments