ലളിതാംബിക അന്തർജനത്തിന്റെ മകൾ രാജം നമ്പൂതിരി അന്തരിച്ചു
Tuesday, September 26 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

ലളിതാംബിക അന്തർജനത്തിന്റെ മകൾ രാജം നമ്പൂതിരി അന്തരിച്ചു

Janam Web Desk by Janam Web Desk
Dec 31, 2022, 10:43 pm IST
A A
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ലളിതാംബിക അന്തർജനത്തിന്റെ മകളും എഴുത്തുകാരിയുമായ രാജം നമ്പൂതിരി (86) അന്തരിച്ചു. പേരൂർക്കട ദർശൻ നഗർ ‘ഹരിത’ത്തിലായിരുന്നു അന്ത്യം. സംസ്‌കാരം ഞായറാഴ്ച ഉച്ചയ്‌ക്ക് 12.30-ന് തൈക്കാട് ശാന്തി കവാടത്തിൽ.

‘സ്മൃതിപഥത്തിലൂടെ’, തിരിഞ്ഞു നോക്കുമ്പോൾ’ എന്നിവയാണ് പ്രധാന കൃതികൾ. പരേതനായ പിഎൻ ഗോപാലൻ നമ്പൂതിരിയാണ് ഭർത്താവ്.

മക്കൾ: ജി. സാജൻ (തിരുവനന്തപുരം ദൂരദർശൻ മുൻ പ്രോഗ്രാം മേധാവി), ജി. സജിത (ദേവകി വാര്യർ ട്രസ്റ്റ്),ദീപക് ജി. നമ്പൂതിരി (പരസ്യചിത്ര സംവിധായകൻ).
മരുമക്കൾ: ബിന്ദു സാജൻ( ഡോക്യുമെന്ററി സംവിധായിക),ഡോ. ജോയ് ഇളമൺ (കിലാ ഡയറക്ടർ), ശ്രീജ ദീപക് (യോഗ അദ്ധ്യാപിക)

Tags: daughter
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

രണ്ട് മണിക്കൂർ നീണ്ട കഠിനാധ്വാനം; ഒടുവിൽ മോഹൻലാലിന് സമ്മാനിച്ചു; വൈറലായി ശിൽപി ബിജുവിന്റെ ‘സോപ്പ്’ ശിൽപ്പം

രണ്ട് മണിക്കൂർ നീണ്ട കഠിനാധ്വാനം; ഒടുവിൽ മോഹൻലാലിന് സമ്മാനിച്ചു; വൈറലായി ശിൽപി ബിജുവിന്റെ ‘സോപ്പ്’ ശിൽപ്പം

ഇന്ന് ലോക ശ്രവണ ദിനം; കേൾവിക്കുറവ് പ്രതിരോധിക്കുന്നതിനായി ചില കാര്യങ്ങൾ ശ്രദ്ധിക്കൂ…

പ്രവർത്തനരഹിതമായ കേൾവി സഹായി മടക്കി നൽകിയിട്ടും മുടക്കിയ പണം തിരികെ നൽകിയില്ല; പിഴ വിധിച്ച് കോടതി

കൈ വിരലുകളിലെ ഞൊട്ടയൊടിച്ചാൽ എല്ലുകൾക്ക് തേയ്മാനം സംഭവിക്കുമോ?; പഠന റിപ്പോർട്ട് പുറത്ത്

കൈ വിരലുകളിലെ ഞൊട്ടയൊടിച്ചാൽ എല്ലുകൾക്ക് തേയ്മാനം സംഭവിക്കുമോ?; പഠന റിപ്പോർട്ട് പുറത്ത്

ദളിത് വിഭാഗങ്ങൾക്ക് നേരെ നടക്കുന്ന സംഭവങ്ങൾ ഞെട്ടിക്കുന്നത്: പട്ടികജാതി പട്ടികവർഗ വിഭാഗ ജനതയ്‌ക്ക് കേരളത്തിൽ ജീവിക്കാൻ പറ്റാത്ത സാഹചര്യമെന്ന് ബിജെപി പട്ടികജാതി മോർച്ച സംസ്ഥാന അദ്ധ്യക്ഷൻ ഷാജുമോൻ വട്ടേക്കാട്

7 വയസുള്ള മകനെ കൊന്ന് അച്ഛൻ ജീവനൊടുക്കി; മൃതദേഹങ്ങൾ കണ്ടത് ഇളയ മകൻ

മൃതദേഹം കുഴിച്ചിട്ട നിലയിൽ; കുഴിയിൽ ഒരു മൃതദേഹം കൂടി ഉള്ളതായി സംശയം

പി.വി അന്‍വര്‍ എംഎല്‍എ ക്കെതിരെ യുള്ള സാമ്പത്തിക തട്ടിപ്പു കേസ് ക്രൈംബ്രാഞ്ചിനു വിട്ടു

ഭൂപരിധി നിയമലംഘനം; പി വി അൻവർ എംഎൽഎയ്‌ക്ക് വീണ്ടും തിരിച്ചടി, 6 ഏക്കർ ഭൂമി കണ്ടുകെട്ടാൻ ഉത്തരവ്

Load More

Latest News

അയാളുടെ അനുഭവ സമ്പത്തും ക്ലാസും മുതല്‍ക്കൂട്ടാകും.! ലോകകപ്പ് ടീമില്‍ നിര്‍ണായക മാറ്റമുണ്ടാകും; വെളിപ്പെടുത്തി രോഹിത്

അയാളുടെ അനുഭവ സമ്പത്തും ക്ലാസും മുതല്‍ക്കൂട്ടാകും.! ലോകകപ്പ് ടീമില്‍ നിര്‍ണായക മാറ്റമുണ്ടാകും; വെളിപ്പെടുത്തി രോഹിത്

അർപ്പണബോധത്തിന്റെ നിരന്തര പരിശ്രമത്തിന്റെയും ഉജ്ജ്വല മാതൃക; ഏഷ്യൻ ഗെയിംസിൽ വെള്ളി മെഡൽ കരസ്ഥമാക്കിയ നേഹ താക്കൂറിനെ പ്രശംസിച്ച് പ്രധാനമന്ത്രി

അർപ്പണബോധത്തിന്റെ നിരന്തര പരിശ്രമത്തിന്റെയും ഉജ്ജ്വല മാതൃക; ഏഷ്യൻ ഗെയിംസിൽ വെള്ളി മെഡൽ കരസ്ഥമാക്കിയ നേഹ താക്കൂറിനെ പ്രശംസിച്ച് പ്രധാനമന്ത്രി

കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ ഭാരതത്തിന്റെ നയതന്ത്രം പുതിയ ഉയരങ്ങൾ കീഴടക്കി; ജി20 ഉച്ചകോടിയിൽ എടുത്ത തീരുമാനങ്ങൾ 21-ാം നൂറ്റാണ്ടിന്റെ ദിശ തന്നെ മാറ്റും: നരേന്ദ്രമോദി

കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ ഭാരതത്തിന്റെ നയതന്ത്രം പുതിയ ഉയരങ്ങൾ കീഴടക്കി; ജി20 ഉച്ചകോടിയിൽ എടുത്ത തീരുമാനങ്ങൾ 21-ാം നൂറ്റാണ്ടിന്റെ ദിശ തന്നെ മാറ്റും: നരേന്ദ്രമോദി

ഞാന്‍ പിണങ്ങി…!തമീമിനെ ടീമിലെടുത്താല്‍ ക്യാപ്ടന്‍ സ്ഥാനം ഒഴിയും, ലോകകപ്പ് കളിക്കില്ല; ഭീഷണിയുമായി ഷാക്കിബ് അല്‍ ഹസന്‍

ഞാന്‍ പിണങ്ങി…!തമീമിനെ ടീമിലെടുത്താല്‍ ക്യാപ്ടന്‍ സ്ഥാനം ഒഴിയും, ലോകകപ്പ് കളിക്കില്ല; ഭീഷണിയുമായി ഷാക്കിബ് അല്‍ ഹസന്‍

‘ഭാരതത്തിന്റെ നമസ്‌കാരം’; യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്ത് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ

‘ഭാരതത്തിന്റെ നമസ്‌കാരം’; യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്ത് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ

നിങ്ങള്‍ ഇന്ന് രാത്രി കൊല്ലപ്പെടും…! അയണ്‍മാന്‍ കാണാന്‍ അനുവദിച്ചില്ലെങ്കില്‍ പിതാവിനെ വകവരുത്തുമെന്ന് 8-വയസുകാരന്റെ ഭീഷണി

നിങ്ങള്‍ ഇന്ന് രാത്രി കൊല്ലപ്പെടും…! അയണ്‍മാന്‍ കാണാന്‍ അനുവദിച്ചില്ലെങ്കില്‍ പിതാവിനെ വകവരുത്തുമെന്ന് 8-വയസുകാരന്റെ ഭീഷണി

രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങ്; ജനുവരി 20-ഓടെ പ്രധാനമന്ത്രി അയോദ്ധ്യയിലെത്തും; 22-ന് വിഗ്രഹ പ്രതിഷ്ഠ

രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങ്; ജനുവരി 20-ഓടെ പ്രധാനമന്ത്രി അയോദ്ധ്യയിലെത്തും; 22-ന് വിഗ്രഹ പ്രതിഷ്ഠ

ഭാരതത്തിന്റെ ശക്തിയെ ലോകം അംഗീകരിച്ചു; ദേശീയ ആഘോഷമായി ജി20 മാറി; ഭാരതത്തെ ഒരു വികസിത രാഷ്‌ട്രമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് കേന്ദ്രസർക്കാർ: എസ്.ജയശങ്കർ

ഭാരതത്തിന്റെ ശക്തിയെ ലോകം അംഗീകരിച്ചു; ദേശീയ ആഘോഷമായി ജി20 മാറി; ഭാരതത്തെ ഒരു വികസിത രാഷ്‌ട്രമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് കേന്ദ്രസർക്കാർ: എസ്.ജയശങ്കർ

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies