കോട്ടയം: ഈരാറ്റുപേട്ടയിൽ നിന്ന് കൊടൈക്കനാലിലേക്ക് യാത്ര പോയ അഞ്ചംഗ സംഘത്തിലെ രണ്ട് യുവാക്കളെ കാണാതായി. കഴിഞ്ഞ രണ്ട് ദിവസമായി ഇവർക്കായി തിരച്ചിൽ തുടരുകയാണ്. സംഘത്തലുളള മറ്റ് രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നുണ്ട്. തേവരുപാറ സ്വദേശികളായ അൽത്താഫ്(23), ഹാഫിസ് ബഷീർ(23) എന്നിവരെയാണ് കാണാതായത്. കൊടൈക്കനാലിലെ പൂണ്ടി ഉൾക്കാടിനുള്ളിൽ വച്ചാണ് ഇവരെ കാണാതായത്.
Comments