വിവാഹം കഴിഞ്ഞാലും മകൾ മകൾ തന്നെ; വിവാഹിതകളെ ഒഴിവാക്കുന്നത് സ്ത്രീകളുടെ സമത്വത്തിലേക്കുള്ള യാത്രയെ തടസ്സപ്പെടുത്തും; ഹൈക്കോടതി
Thursday, June 1 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

വിവാഹം കഴിഞ്ഞാലും മകൾ മകൾ തന്നെ; വിവാഹിതകളെ ഒഴിവാക്കുന്നത് സ്ത്രീകളുടെ സമത്വത്തിലേക്കുള്ള യാത്രയെ തടസ്സപ്പെടുത്തും; ഹൈക്കോടതി

Janam Web Desk by Janam Web Desk
Jan 5, 2023, 08:06 pm IST
A A

ബംഗളൂരു: വിവാഹിതനോ അവിവാഹിതനോ ആയാലും മകൻ ഒരു മകനായി തുടരുകയാണെങ്കിൽ, മകൾ വിവാഹിതയായോ അവിവാഹിതയായോ ആണെങ്കിലും മകളായി തുടരുമെന്നും കോടതി ചൂണ്ടിക്കാട്ടി. വിവാഹത്തിലൂടെ മകന്റെ സ്ഥാനം മാറ്റുന്നില്ലെങ്കിൽ, വിവാഹത്തിന് മകളുടെ പദവി മാറ്റാൻ കഴിയില്ലെന്നും കർണാടക ഹൈക്കോടതി ആവർത്തിച്ചു. ജനുവരി രണ്ടിന് ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് സമാനമായ നിരീക്ഷണം നടത്തിയിരുന്നു.

2001 ൽ ഓപ്പറേഷൻ പരാക്രമിനിടെ ജീവൻ നഷ്ടമായ സുബേദാർ രമേഷ് ഖണ്ഡപ്പയുടെ മകൾ പ്രിയങ്ക പാട്ടീലിന്റെ ഹർജിയിലാണ് ഹൈക്കോടതി വിധി. സൈനിക് വെൽഫെയർ ബോർഡ് ആശ്രിത കാർഡ് നിഷേധിച്ചതിനെ തുടർന്ന് 2021ലാണ് പ്രിയങ്ക കോടതിയെ സമീപിച്ചത്. വിവാഹിതയാണെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പ്രിയങ്കയ്‌ക്ക് സൈനിക് വെൽഫെയർ ബോർഡ് ആശ്രിത കാർഡ് നിഷേധിച്ചത്.

അച്ഛൻ മരിക്കുമ്പോൾ പ്രിയങ്കയ്‌ക്ക് 10 വയസ്സായിരുന്നു പ്രായം. 2020ൽ കർണാടകയിലെ സർക്കാർ കോളജുകളിലെ അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിൽ സംവരണം ലഭിക്കാൻ ആശ്രിത കാർഡ് ഉപയോഗിക്കാൻ പ്രിയങ്ക തീരുമാനിച്ചു. എന്നാൽ വിവാഹിതയാണെന്ന കാരണം പറഞ്ഞ് സൈനിക് വെൽഫെയർ ബോർഡ് ഇത് നിഷേധിക്കുകയായിരുന്നു. ഇതിനെതിരെയാണ് പ്രയങ്ക ഹർജി നൽകിയത്.

സൈനിക് വെൽഫെയർ ബോർഡിന്റെ തീരുമാനം സമത്വം ഉറപ്പുവരുത്തുന്ന ഭരണഘടനയുടെ 14-ാം അനുച്ഛേദത്തിന്റെ ലംഘനമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. വിവാഹിതകളെ ഒഴിവാക്കുന്നത് പതിറ്റാണ്ടുകൾക്ക് മുമ്പ് നിലനിന്നിരുന്ന വാർപ്പുമാതൃകയുടെ ഭാഗം ആണെന്നും അത് തുടരാൻ അനുവദിച്ചാൽ സ്ത്രീകളുടെ സമത്വത്തിലേക്കുള്ള യാത്രയെ അത് തടസ്സപ്പെടുത്തുമെന്നുമാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

വാര്‍ത്തകള്‍ വാട്‌സ്ആപില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക് ചെയ്ത് ഗ്രൂപ്പില്‍ ചേരുക.
Tags: Karnatakahighcourt
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

വണ്ണം കുറയ്‌ക്കാൻ ഗുളിക കഴിച്ചു; 21-കാരന് ദാരുണാന്ത്യം

Next Post

മുറിച്ചുമാറ്റി വിറ്റത് 560 ലധികം മൃതശരീരങ്ങളുടെ ഭാഗങ്ങൾ; ചിതാഭസ്മം ആയി നൽകിയത് ശവശരീങ്ങൾ കൂട്ടിയിട്ട് കത്തിച്ചതിന്റെ അവശിഷ്ടങ്ങൾ;അമ്മയ്‌ക്കും മകൾക്കും തടവ് ശിക്ഷ വിധിച്ച് കോടതി

More News from this section

അന്താരാഷ്‌ട്ര ക്യാമ്പസ് യാഥാർത്ഥ്യമാക്കാൻ ഐഐടി മദ്രാസ്; ടാൻസാനിയയിലെ ക്യാമ്പസ് ആഫ്രിക്കൻ ജനതയുടെ ഉന്നമനത്തിനുള്ള പ്രധാന കേന്ദ്രമാകും

അന്താരാഷ്‌ട്ര ക്യാമ്പസ് യാഥാർത്ഥ്യമാക്കാൻ ഐഐടി മദ്രാസ്; ടാൻസാനിയയിലെ ക്യാമ്പസ് ആഫ്രിക്കൻ ജനതയുടെ ഉന്നമനത്തിനുള്ള പ്രധാന കേന്ദ്രമാകും

ഭർത്താവിന് ലൈംഗിക ബന്ധം നിഷേധിച്ചു; ഭാര്യയെ ശ്വാസം മുട്ടിച്ച് കൊന്ന് 24-കാരൻ

ഭർത്താവിന് ലൈംഗിക ബന്ധം നിഷേധിച്ചു; ഭാര്യയെ ശ്വാസം മുട്ടിച്ച് കൊന്ന് 24-കാരൻ

ayodhya

അയോദ്ധ്യ രാമജന്മഭൂമി രാമക്ഷേത്രത്തിന്റെ മേൽക്കൂര ചെമ്പ് പാളി പാകും ; ആയിരം വർഷത്തേക്ക് നിലനിൽക്കുമെന്ന് ശ്രീരാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റ്

ബീഹാറിൽ നിന്ന് നേപ്പാളിലേക്കുള്ള കാർഗോ ട്രെയിൻ; ഫ്‌ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രിമാർ

ബീഹാറിൽ നിന്ന് നേപ്പാളിലേക്കുള്ള കാർഗോ ട്രെയിൻ; ഫ്‌ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രിമാർ

വനിതാ ഓട്ടോഡ്രൈവർക്ക് നേരെ അസഭ്യവർഷവും , നഗ്നതാ പ്രദർശനവും : പ്രതി ആരിഫ് അബുസാദ് സയ്യിദിനെ പിടികൂടി പരസ്യമായി മാപ്പ് പറയിച്ച് ഗുജറാത്ത് പോലീസ്

വനിതാ ഓട്ടോഡ്രൈവർക്ക് നേരെ അസഭ്യവർഷവും , നഗ്നതാ പ്രദർശനവും : പ്രതി ആരിഫ് അബുസാദ് സയ്യിദിനെ പിടികൂടി പരസ്യമായി മാപ്പ് പറയിച്ച് ഗുജറാത്ത് പോലീസ്

ഒടുവിൽ നയം വ്യക്തമാക്കി കോൺഗ്രസ് : ഹിജാബ് സംബന്ധിച്ച ബിജെപി സർക്കാർ ഉത്തരവ് എളുപ്പത്തിൽ മാറ്റാനാകില്ലെന്ന് കർണാടക വിദ്യാഭ്യാസ മന്ത്രി

ഒടുവിൽ നയം വ്യക്തമാക്കി കോൺഗ്രസ് : ഹിജാബ് സംബന്ധിച്ച ബിജെപി സർക്കാർ ഉത്തരവ് എളുപ്പത്തിൽ മാറ്റാനാകില്ലെന്ന് കർണാടക വിദ്യാഭ്യാസ മന്ത്രി

Load More

Latest News

ഗുളിക അമിതമായി കഴിക്കാറുണ്ടോ? ; ശരീരം നേരിടാൻ പോകുന്ന പ്രശ്നങ്ങൾ ഇവയാണ്

ഗുളിക അമിതമായി കഴിക്കാറുണ്ടോ? ; ശരീരം നേരിടാൻ പോകുന്ന പ്രശ്നങ്ങൾ ഇവയാണ്

ട്രെയിൻ തീവെപ്പ്, തൃശൂർ ഇങ്ങെടുക്കാനും കണ്ണൂർ സ്വന്തമാക്കാനും; തീവ്രവാദികളെ സംരക്ഷിക്കാൻ ജലീലിന്റെ കവർ ഫയറോ?; ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റുമായി എംഎൽഎ

ട്രെയിൻ തീവെപ്പ്, തൃശൂർ ഇങ്ങെടുക്കാനും കണ്ണൂർ സ്വന്തമാക്കാനും; തീവ്രവാദികളെ സംരക്ഷിക്കാൻ ജലീലിന്റെ കവർ ഫയറോ?; ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റുമായി എംഎൽഎ

അറബിക്കടലിൽ ന്യൂനമർദ്ദവും ചക്രവാതച്ചുഴിയും ഉണ്ടാകാൻ സാദ്ധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

അറബിക്കടലിൽ ന്യൂനമർദ്ദവും ചക്രവാതച്ചുഴിയും ഉണ്ടാകാൻ സാദ്ധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

·

കുട്ടനാട്ടിലെ കർഷകരിൽ നിന്നും സംഭരിച്ച നെല്ലിന്റെ വില സംസ്ഥാന സർക്കാർ അടിയന്തരമായി വിതരണം ചെയ്യണം ; ഏകദിന ഉപവാസ സമരവുമായി ബിജെപി

2,000 രൂപയ്‌ക്ക് ചില്ലറ ചോദിച്ച വയോധികന് ക്രൂര മർദ്ദനം; കെഎസ്ആർടിസി ഡ്രൈവർക്ക് സസ്‌പെൻഷൻ

2,000 രൂപയ്‌ക്ക് ചില്ലറ ചോദിച്ച വയോധികന് ക്രൂര മർദ്ദനം; കെഎസ്ആർടിസി ഡ്രൈവർക്ക് സസ്‌പെൻഷൻ

ആരാധിക്കാൻ 9 ദുർഗാ രൂപങ്ങൾ : 52 ശക്തിപീഠങ്ങളിൽ നിന്നുള്ള മണ്ണിൽ , 200 കോടി ചിലവിൽ ഉജ്ജയിനി മഹാകാൽ മാതൃകയിൽ ബൃഹദ് ക്ഷേത്രം വരുന്നു

ആരാധിക്കാൻ 9 ദുർഗാ രൂപങ്ങൾ : 52 ശക്തിപീഠങ്ങളിൽ നിന്നുള്ള മണ്ണിൽ , 200 കോടി ചിലവിൽ ഉജ്ജയിനി മഹാകാൽ മാതൃകയിൽ ബൃഹദ് ക്ഷേത്രം വരുന്നു

‘സൗദി’ ഒരു ദിവസം ചിലവാക്കുന്നത് 70 ലക്ഷം രൂപ; കോടീശ്വരന്റെ ഭാര്യയുടെ വിസ്മയിപ്പിക്കുന്ന ആഡംബര ജീവിതം

‘സൗദി’ ഒരു ദിവസം ചിലവാക്കുന്നത് 70 ലക്ഷം രൂപ; കോടീശ്വരന്റെ ഭാര്യയുടെ വിസ്മയിപ്പിക്കുന്ന ആഡംബര ജീവിതം

പ്രയാഗ് രാജ് മഹാകുംഭമേള; 300 കോടിയുടെ വികസന പദ്ധതികളുമായി ഉത്തർപ്രദേശ് സർക്കാർ

പ്രയാഗ് രാജ് മഹാകുംഭമേള; 300 കോടിയുടെ വികസന പദ്ധതികളുമായി ഉത്തർപ്രദേശ് സർക്കാർ

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies