കണ്ണൂർ: ആർഎസ്എസ് പ്രവർത്തകർക്ക് നേരെ ആക്രമണം. കണ്ണൂർ പന്ന്യന്നൂരിലാണ് ആക്രമണം ഉണ്ടായത്. മണ്ഡൽ കാര്യവാഹ്, ഖണ്ഡ്
ശാരീരിക് ശിക്ഷൺ പ്രമുഖ് ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.
ആക്രമണം നടത്തിയത് കോൺഗ്രസ് പ്രവർത്തകരാണെന്ന് ആർഎസ്എസ് വ്യക്തമാക്കി. ആക്രമികൾ വീടുകൾക്ക് നേരെയും ആക്രമണം നടത്തി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments