ഭക്തരെ പിടിച്ചുതള്ളാൻ ആരാണ് അനുമതി നൽകിയത്; സംഭവം നീതീകരിക്കാനാവാത്തത്; ക്ഷോഭിച്ച് ഹൈക്കോടതി
Saturday, June 10 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

ഭക്തരെ പിടിച്ചുതള്ളാൻ ആരാണ് അനുമതി നൽകിയത്; സംഭവം നീതീകരിക്കാനാവാത്തത്; ക്ഷോഭിച്ച് ഹൈക്കോടതി

Janam Web Desk by Janam Web Desk
Jan 16, 2023, 05:18 pm IST
A A

കൊച്ചി: മകരവിളക്ക് ദിവസം സന്നിധാനത്ത് എത്തിയ ഭക്തരോട് ദേവസ്വം ബോർഡ് വാച്ചർ തീർത്തും മോശമായി പെരുമാറിയ സംഭവത്തിൽ ക്ഷോഭം പ്രകടിപ്പിച്ച് ഹൈക്കോടതി. ആരോപണ വിധേയനായ ദേവസ്വം ഗാർഡ് അരുൺ കുമാറിനെ ഹൈക്കോടതി സ്വമേധയാ കക്ഷി ചേർത്തു.

തീർത്ഥാടകരെ പിടിച്ചു തള്ളാൻ ആരാണ് ഇയാൾക്ക് അനുവാദം നൽകിയത്. തിരക്ക് നിയന്ത്രിക്കാൻ അനവധി മാർഗങ്ങളുണ്ട്. എന്നിട്ടും ഭക്തരുടെ ദേഹത്ത് സ്പർശിക്കാൻ ഇയാൾക്ക് എങ്ങനെ കഴിഞ്ഞുവെന്നും കോടതി ചോദിച്ചു.

പോലീസുകാരുൾപ്പെടെ മറ്റ് പലരും അവിടെ ഭക്തരെ നിയന്ത്രിച്ചിട്ടുണ്ട്. സന്നിധാനത്തുണ്ടായത് ബോധപൂർവ്വം ചെയ്ത സംഭവമല്ലെന്നായിരുന്നു സർക്കാർ കോടതിയിൽ പ്രതികരിച്ചത്. എന്നാൽ ഭക്തരോട് കാണിച്ച ഗാർഡിന്റെ രീതി ഒരു കാരണവശാലും നീതീകരിക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

ഈ പ്രവൃത്തി എങ്ങനെയാണ് ന്യായീകരിക്കാൻ കഴിയുന്നത്. മണിക്കൂറുകൾ ക്യൂ നിന്നാണ് ഭക്തർ സന്നിധാനത്ത് ദർശനത്തിനെത്തുന്നത്. അവരോട് പെരുമാറേണ്ടത് ഇപ്രകാരമാണോയെന്നും ഹൈക്കോടതി ചോദിച്ചു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും ഹൈക്കോടതി പരിശോധിച്ചു. വിഷയം അടുത്ത 24ന് വീണ്ടും പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.

ദേവസ്വം ഗാർഡായ അരുൺ കുമാർ യാതൊരു ദയാദാക്ഷിണ്യവുമില്ലാതെ ഭക്തരെ പിടിച്ചുതള്ളുന്ന ദൃശ്യങ്ങൾ മകരവിളക്ക് ദിവസം പുറത്തുവന്നിരുന്നു. ജനംടിവിയാണ് വിഷയം പൊതുജനശ്രദ്ധയിൽ കൊണ്ടുവന്നത്. തുടർന്ന് ഹൈക്കോടതി ഇടപെടുകയായിരുന്നു. ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, പി.ജി അജിത് കുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് വിഷയം പരിഗണിച്ചത്.

രാവിലെ വിഷയം പരിഗണിച്ചപ്പോൾ ശബരിമല സ്‌പെഷ്യൽ കമ്മീഷണറോടും ദേവസ്വത്തിനോടും കോടതി റിപ്പോർട്ട് തേടിയിരുന്നു. ഗാർഡിന്റെ വിശദാംശങ്ങൾ ഉൾപ്പെടെ അടങ്ങിയ റിപ്പോർട്ട് ഉച്ചയോടെ കോടതിക്ക് കൈമാറി. അപമര്യാദയായി പെരുമാറിയ വാച്ചർ അരുൺ കുമാറിനെതിരെ നടപടിയെടുത്തുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

ആരോപണ വിധേയനായ ദേവസ്വം ഗാർഡ് തിരുവിതാംകൂർ ദേവസ്വം ഗ്രൂപ്പിലെ ജീവനക്കാരനാണ്. ദേവസ്വം ജീവനക്കാരുടെ സിപിഎം സംഘടനയായ എംപ്ലോയീസ് കോൺഫഡറേഷനിലെ നേതാവുമാണ് അരുൺ കുമാർ.

വാര്‍ത്തകള്‍ വാട്‌സ്ആപില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക് ചെയ്ത് ഗ്രൂപ്പില്‍ ചേരുക.
Tags: SABARIMALAKochi
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

കായികമന്ത്രിയെ വിമർശിച്ച പന്ന്യനെതിരെ സിപിഎം; മന്ത്രി മറ്റൊന്നും ഉദ്ദേശിച്ച് പറഞ്ഞതല്ല; പരാമർശം തെറ്റായി വ്യാഖ്യാനിച്ചു; കാണികൾ കുറഞ്ഞത് മറ്റ് പല കാരണങ്ങളാലെന്ന് എം.വി ഗോവിന്ദൻ

Next Post

മയോണൈസ് കൂട്ടി ചിക്കൻ അകത്താക്കി; ഏഴ് കുട്ടികൾ ആശുപത്രിയിൽ

More News from this section

‘എസ്എഫ്‌ഐ കുത്തഴിഞ്ഞു, കുത്തകയായിരുന്ന പല കലാലയങ്ങളും കൈവിട്ടുപോയി’; ജില്ലാ കമ്മിറ്റിയിൽ രൂക്ഷ വിമർശനം

വിമർശന കപ്പിലിലേറി എസ്എഫ്‌ഐ; തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ നേതാക്കൾക്കെതിരെ രൂക്ഷ വിമർശനം; പ്രതിനിധികളോട് എസ്എസ്എൽസി സർട്ടിഫിക്കറ്റുമായി എത്താൻ നിർദ്ദേശം

കൊച്ചി മെട്രോയുടെ ആറാം വാർഷികം; മെഗാ ഫെസ്റ്റിന് ഇന്ന് തുടക്കമാകും; യാത്രക്കാർക്കായി നിരവധി ഓഫറുകളും ആഘോഷ പരിപാടികളും ഒരുങ്ങി

കൊച്ചി മെട്രോയുടെ ആറാം വാർഷികം; മെഗാ ഫെസ്റ്റിന് ഇന്ന് തുടക്കമാകും; യാത്രക്കാർക്കായി നിരവധി ഓഫറുകളും ആഘോഷ പരിപാടികളും ഒരുങ്ങി

സ്വർണവിലയിൽ ഇന്നും ചാഞ്ചാട്ടം; ഒരു ദിവസത്തിന് ശേഷം ഇന്ന് വീണ്ടും സ്വർണവില കുറഞ്ഞു

സ്വർണവിലയിൽ ഇന്നും ചാഞ്ചാട്ടം; ഒരു ദിവസത്തിന് ശേഷം ഇന്ന് വീണ്ടും സ്വർണവില കുറഞ്ഞു

യുവതി പ്രവേശനത്തെ എതിർത്ത വിശ്വാസികളെ മതഭ്രാന്തരായി ചിത്രീകരിച്ചു; ആചാരലംഘനത്തിന് ഒത്താശ ചെയ്തു; പോലീസിലും അമർഷമുണ്ടായി; ആത്മകഥയിൽ സുപ്രധാന വെളിപ്പെടുത്തലുമായി മുൻ ഡിജിപി എ. ഹേമചന്ദ്രൻ

അരിക്കൊമ്പൻ കന്യാകുമാരി വന്യജീവി സങ്കേതത്തിൽ

അരിക്കൊമ്പൻ കന്യാകുമാരി വന്യജീവി സങ്കേതത്തിൽ

ഓപ്പറേഷൻ ഹോട്ട്സ്‌പോട്ട്; മിന്നൽ റെയ്ഡിൽ തൃശൂരിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ

ഓപ്പറേഷൻ ഹോട്ട്സ്‌പോട്ട്; മിന്നൽ റെയ്ഡിൽ തൃശൂരിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ

Load More

Latest News

ഉയർന്ന കലോറിയുള്ള ആഹാരങ്ങൾക്ക് നിരോധനം?! കാരണമിത്…

ഉയർന്ന കലോറിയുള്ള ആഹാരങ്ങൾക്ക് നിരോധനം?! കാരണമിത്…

ശരീര ഭാരം കൂടുതലാണോ; ഡയറ്റിൽ നിലക്കടല കൂടി ഉൾപ്പെടുത്തിക്കോളൂ

ശരീര ഭാരം കൂടുതലാണോ; ഡയറ്റിൽ നിലക്കടല കൂടി ഉൾപ്പെടുത്തിക്കോളൂ

കുതിച്ചുയർന്ന് വ്യോമയാന മേഖല; നവി മുംബൈയിൽ 1,160 ഹെക്ടർ സ്ഥലത്ത് പുതിയ വിമാനത്താവളം വരുന്നു; ടെർമിനലുകൾ താമരയുടെ മാതൃകയിൽ

കുതിച്ചുയർന്ന് വ്യോമയാന മേഖല; നവി മുംബൈയിൽ 1,160 ഹെക്ടർ സ്ഥലത്ത് പുതിയ വിമാനത്താവളം വരുന്നു; ടെർമിനലുകൾ താമരയുടെ മാതൃകയിൽ

സർക്കാർ ശ്രമിച്ചത് ശബരിമലയെ തകർക്കാൻ; മുൻ ഡിജിപി ഹേമചന്ദ്രന്റെ വെളിപ്പെടുത്തൽ ഭക്തരുടെ വാദങ്ങൾ സാധൂകരിക്കുന്നത്; ജുഡീഷ്യൽ അന്വേഷണം അനിവാര്യമെന്നും കെ സുരേന്ദ്രൻ

സർക്കാർ ശ്രമിച്ചത് ശബരിമലയെ തകർക്കാൻ; മുൻ ഡിജിപി ഹേമചന്ദ്രന്റെ വെളിപ്പെടുത്തൽ ഭക്തരുടെ വാദങ്ങൾ സാധൂകരിക്കുന്നത്; ജുഡീഷ്യൽ അന്വേഷണം അനിവാര്യമെന്നും കെ സുരേന്ദ്രൻ

അമിത് ഷാ ഇന്ന് തമിഴ്‌നാട്ടിലെത്തും; നാളെ വെല്ലൂരിൽ വൻ പൊതുയോഗം; തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ അവലോകനം ചെയ്യും

അമിത് ഷാ ഇന്ന് തമിഴ്‌നാട്ടിലെത്തും; നാളെ വെല്ലൂരിൽ വൻ പൊതുയോഗം; തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ അവലോകനം ചെയ്യും

ബംഗാളിൽ കേന്ദ്രസേനയെ വിന്യസിക്കണം; സംസ്ഥാനത്ത് നടക്കുന്നത് ജംഗിൾരാജ്; ഗവർണർക്ക് കത്തുനൽകി കോൺഗ്രസ്

ബംഗാളിൽ കേന്ദ്രസേനയെ വിന്യസിക്കണം; സംസ്ഥാനത്ത് നടക്കുന്നത് ജംഗിൾരാജ്; ഗവർണർക്ക് കത്തുനൽകി കോൺഗ്രസ്

അമർനാഥ് യാത്രതുടങ്ങാൻ ദിവസങ്ങൾ ബാക്കി; ഓരോ യാത്രികർക്കും RFID; ഒരുക്കങ്ങൾ അവലോകനം ചെയ്ത് അമിത് ഷാ

അമർനാഥ് യാത്രതുടങ്ങാൻ ദിവസങ്ങൾ ബാക്കി; ഓരോ യാത്രികർക്കും RFID; ഒരുക്കങ്ങൾ അവലോകനം ചെയ്ത് അമിത് ഷാ

കൻഖലിലെ ജഗത്ഗുരു ആശ്രമം സന്ദർശിച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി

കൻഖലിലെ ജഗത്ഗുരു ആശ്രമം സന്ദർശിച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies