ചൈന തകർന്നടിയുന്നു! ആറു പതിറ്റാണ്ടിന് ശേഷം രാജ്യത്തിന്റെ ജനസംഖ്യ താഴേക്ക്; രക്ഷപ്പെടാൻ പുതിയ പദ്ധതികളുമായി ഭരണകൂടം
Sunday, April 2 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World

ചൈന തകർന്നടിയുന്നു! ആറു പതിറ്റാണ്ടിന് ശേഷം രാജ്യത്തിന്റെ ജനസംഖ്യ താഴേക്ക്; രക്ഷപ്പെടാൻ പുതിയ പദ്ധതികളുമായി ഭരണകൂടം

Janam Web DeskbyJanam Web Desk
Jan 17, 2023, 01:19 pm IST
A A

ബീയ്ജിംഗ്: ലോകത്തെ ഏറ്റവും കൂടുതൽ ജനസംഖ്യയുളള രാജ്യം എന്ന ബഹുമതി ചൈനയ്‌ക്ക് ഉടൻ നഷ്ടപ്പെടും. ആറുപതിറ്റാണ്ടിന് ശേഷം ആദ്യമായി ചൈനയുടെ ജനസംഖ്യ കുറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തിറങ്ങിയത്.

2022-ന്റെ അവസാനത്തോടെ 1,411,750,000 ആയിരുന്നു ചൈനയിലെ ജനസംഖ്യ. മുൻവർഷത്തിൽ നിന്നും 850,000 കുറവാണിത്. ബെയ്ജിംഗിലെ നാഷണൽ ബ്യൂറോ ഓഫ് സറ്റാറ്റിസ്റ്റിക്‌സ് ശനിയാഴ്ചയാണ് ഈ റിപ്പോർട്ട്പുറത്തുവിട്ടത്.

വൺ ചൈൽഡ് പോളിസി കർശനമായി നടപ്പാക്കിയതാണ് ജനസംഖ്യ ഇടിവിന് പ്രധാനകാരണം. പുതുതായി ജനിക്കുന്ന കുട്ടികളുടെ എണ്ണം കുറഞ്ഞതോടെ രാജ്യത്ത് യുവാക്കളുടെ എണ്ണത്തിലും ഇടിവുണ്ടായി. രാജ്യത്ത് വയോധികരുടെ എണ്ണം വർധിച്ചതും പുതിയ പ്രതിസന്ധിയിലേക്കാണ് ചൈനയെ കൊണ്ട് എത്തിച്ചിരിക്കുന്നത്.

നിലവിലെ അസന്തുലിതാവസ്ഥ ചൈനയുടെ വളർച്ചയേയും ബാധിക്കുമെന്നാണ് കരുതപ്പെടുന്നത്. ഇത് മുൻകൂട്ടികണ്ട് ‘ത്രീ ചൈൽഡ് പോളിസി’ സർക്കാർ കൊണ്ടുവന്നിരുന്നു. എന്നാൽ ഈ പദ്ധതിയും വിചാരിച്ചരീതിയിൽ ഫലംകണ്ടില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

പുതിയ റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ ജനസംഖ്യ പുതിയ പ്രസവ ആനുകൂല്യങ്ങൾ ആവിഷ്‌കരിക്കാനാണ് സർക്കാർ ശ്രമം. ജനസംഖ്യാ നിയന്ത്രണങ്ങൾ ഒഴിവാക്കുന്നതിന് പുറമെ കൂടുതൽ കുട്ടികൾക്ക് ജന്മം നൽകുന്നതിന് പ്രസവ ക്യാഷ് ഇൻസെന്റീവ് നൽകാനും രാജ്യത്തെ വിവിധ നഗരങ്ങൾ പദ്ധതി പ്രഖ്യാപിച്ചതായാണ് റിപ്പോർട്ടുകൾ.

ഷെൻഷെൻ നഗരത്തിലെ ഹെൽത്ത് കമ്മീഷൻ പുറത്തുവിട്ട ഉത്തരവ് പ്രകാരം മൂന്നാമതായോ അതിന് ശേഷമോ കുട്ടി ജനിക്കുകയാണെങ്കിൽ, ആ ദമ്പതികൾക്ക് 19,000 യുവാൻ (2,28,690 രൂപ) ക്യാഷ് അലവൻസിന് അർഹതയുണ്ട്. കുട്ടിക്ക് മൂന്ന് വയസ്സ് തികയുന്നതുവരെ ഇത്തരത്തിൽ എല്ലാവർഷവും ആനുകൂല്യം ലഭിക്കും.

Tags: WorldChina Populationchina
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

അന്ന് ഇന്ത്യക്ക് കാത്തിരിയ്‌ക്കേണ്ടി വന്നത് ഒരു ദശാബ്ദത്തിലധികം, ഇന്ന് വെറും 7 മാസം മാത്രം; മക്കിയെ ആ​ഗോള ഭീകരനായി പ്രഖ്യാപിച്ചത് ഇന്ത്യയുടെ നയതന്ത്ര വിജയം; ഇന്ത്യയെ തടയാൻ ചൈനയ്‌ക്ക് കഴിയില്ല: സയ്യിദ് അക്ബറുദ്ദീൻ

Next Post

അമല പോളിന് ദർശനം നിഷേധിച്ച് തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്ര ഭാരവാഹികൾ; കടുത്ത വിമർശനവുമായി ഹിന്ദു ഐക്യവേദി

More News from this section

ജി20 ഷെർപ്പാ സമ്മേളനം ഇന്ന് സമാപിക്കും; ലോകനേതാക്കൾ പിരിയുക കുമരകത്തെ ശാന്തമ്മ ചേച്ചിയുടെ ചായ നുണഞ്ഞ്; അറിയാം ചായവള്ളത്തെ കുറിച്ച്

ജി20 ഷെർപ്പാ സമ്മേളനം ഇന്ന് സമാപിക്കും; ലോകനേതാക്കൾ പിരിയുക കുമരകത്തെ ശാന്തമ്മ ചേച്ചിയുടെ ചായ നുണഞ്ഞ്; അറിയാം ചായവള്ളത്തെ കുറിച്ച്

ജനാധിപത്യത്തിന്റെ അന്തസ്സ് സ്ത്രീകളെ ആശ്രയിച്ചിരിക്കും : അതിന്റെ പൂർണ്ണതയ്‌ക്ക് സ്ത്രീകൾ തലപ്പത്ത് വരണമെന്ന് കമല ഹാരിസ്

മുത്തച്ഛൻ പി.വി ഗോപാലന്‌റെ വീട് സന്ദർശിച്ച് യുഎസ് വൈസ് പ്രസിഡന്റ കമലാ ഹാരീസ്; സന്ദർശനം സാംബിയയിലേയ്‌ക്ക് നടത്തിയ യാത്രയ്‌ക്കിടെ

റംസാൻ കാലത്ത് ഹിജാബ് ധരിക്കാതെ പുറത്തിറങ്ങിയത് തെറ്റ് ; രണ്ട് സ്ത്രീകൾക്ക് മേൽ തൈര് ഒഴിച്ച് യുവാവ്

റംസാൻ കാലത്ത് ഹിജാബ് ധരിക്കാതെ പുറത്തിറങ്ങിയത് തെറ്റ് ; രണ്ട് സ്ത്രീകൾക്ക് മേൽ തൈര് ഒഴിച്ച് യുവാവ്

പാട്ടുവയ്‌ക്കാനല്ലെങ്കിൽ പിന്നെന്തിനാ സാർ റേഡിയോ!! സംഗീതം മുഴക്കിയെന്നാരോപിച്ച് റേഡിയോ സ്‌റ്റേഷൻ പൂട്ടിച്ച് താലിബാൻ; റമദാനിൽ ഇത് തെറ്റെന്ന് നിലപാട്

പാട്ടുവയ്‌ക്കാനല്ലെങ്കിൽ പിന്നെന്തിനാ സാർ റേഡിയോ!! സംഗീതം മുഴക്കിയെന്നാരോപിച്ച് റേഡിയോ സ്‌റ്റേഷൻ പൂട്ടിച്ച് താലിബാൻ; റമദാനിൽ ഇത് തെറ്റെന്ന് നിലപാട്

ഇന്ത്യയുമായി സഹകരണം ശക്തമാക്കാൻ നാറ്റോ; ഇന്തോ- പസഫിക് ബന്ധം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് ജൂലിയൻ സ്മിത്ത്

ഇന്ത്യയുമായി സഹകരണം ശക്തമാക്കാൻ നാറ്റോ; ഇന്തോ- പസഫിക് ബന്ധം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് ജൂലിയൻ സ്മിത്ത്

വോഗ് മാസികയിൽ അതീവ സുന്ദരിയായി ഇന്തോനേഷ്യയിലെ 106-കാരിയായ ടാറ്റൂ മുത്തശ്ശി: ചിത്രങ്ങൾ വൈറൽ

വോഗ് മാസികയിൽ അതീവ സുന്ദരിയായി ഇന്തോനേഷ്യയിലെ 106-കാരിയായ ടാറ്റൂ മുത്തശ്ശി: ചിത്രങ്ങൾ വൈറൽ

Load More

Latest News

accident

വേളാങ്കണ്ണിക്ക് പോയ തീർത്ഥാടക സംഘത്തിന്റെ ബസ് മറിഞ്ഞു; രണ്ട് മരണം; 40 പേർക്ക് പരിക്ക്

ഹരിത കർമസേനയുടെ യൂസർ ഫീ നൽകിയില്ലെങ്കിൽ അത് കെട്ടിട നികുതി കുടിശ്ശികയാക്കി കണക്കാക്കും

ഹരിത കർമസേനയുടെ യൂസർ ഫീ നൽകിയില്ലെങ്കിൽ അത് കെട്ടിട നികുതി കുടിശ്ശികയാക്കി കണക്കാക്കും

രാമനവമി ദിനത്തിലെ സംഘർഷം; സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്താൻ അമിത് ഷാ ഇന്ന് ബിഹാറിൽ

രാമനവമി ദിനത്തിലെ സംഘർഷം; സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്താൻ അമിത് ഷാ ഇന്ന് ബിഹാറിൽ

ബീഹാറിലെ സസാറാമിൽ ബോംബ് സ്ഫോടനം;അഞ്ച് പേർക്ക് പരിക്ക്

ബീഹാറിലെ സസാറാമിൽ ബോംബ് സ്ഫോടനം;അഞ്ച് പേർക്ക് പരിക്ക്

കുപ്രസിദ്ധ ഗുണ്ടാ തലവനെ വധിച്ച് ഉത്തർപ്രദേശ് പോലീസ്; കൊല്ലപ്പെട്ടത് തലയ്‌ക്ക് അരലക്ഷം വിലയിട്ട കൊടും കുറ്റവാളി

കുപ്രസിദ്ധ ഗുണ്ടാ തലവനെ വധിച്ച് ഉത്തർപ്രദേശ് പോലീസ്; കൊല്ലപ്പെട്ടത് തലയ്‌ക്ക് അരലക്ഷം വിലയിട്ട കൊടും കുറ്റവാളി

ഇന്ന് ഓശാന ഞായർ: വിശുദ്ധ വാരാചരണത്തിന് ഇന്ന് തുടക്കം

ഇന്ന് ഓശാന ഞായർ: വിശുദ്ധ വാരാചരണത്തിന് ഇന്ന് തുടക്കം

കരിക്കകത്തമ്മയ്‌ക്ക് പൊങ്കാല ഇന്ന്; ഭക്തിസാന്ദ്രമായി അനന്തപുരിയുടെ മണ്ണ്..

കരിക്കകത്തമ്മയ്‌ക്ക് പൊങ്കാല ഇന്ന്; ഭക്തിസാന്ദ്രമായി അനന്തപുരിയുടെ മണ്ണ്..

ബംഗാളിൽ ബിജെപി നേതാവിനെ വെടിവെച്ച് കൊലപ്പെടുത്തി

ബംഗാളിൽ ബിജെപി നേതാവിനെ വെടിവെച്ച് കൊലപ്പെടുത്തി

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Yatra
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies